
കാണുന്നവര്‍ കാണുന്നവര്‍ അത്ഭുദത്തോടെ ചോദിക്കുന്നത് ഇത് എന്ത് ജീവിയെന്നാണ്. അന്യഗ്രഹ ജീവിയാണോ എന്ന് പോലും പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇത് മറ്റൊന്നുമല്ല രോമം ഇല്ലാത്ത ഒറു പൂച്ചയാണ്. സോഷ്യല്‍ മീഡിയകളില്‍ താരമായിരിക്കുന്നത് ഇപ്പോള്‍ ഇവനാണ്.
പൂച്ചയുടെ രൂപവും ഭാവവും ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. അഞ്ച് വയസുള്ള ക്‌സെര്‍ദ്ദാന്‍ എന്നാണ് ഇ കൊച്ചു താരത്തിന്റെ പേര്. ഇന്‍സ്റ്റഗ്രാമില്‍ 5000 ഫോളോവേഴ്‌സാണ് പൂച്ചയ്ക്കുള്ളത്. എന്തായാലും സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുകയാണ് ഇവന്‍.
Post Your Comments