Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -6 April
മാസത്തില്‍ മൂന്ന് പങ്കാളികളെ വേണം : പ്രണയിക്കുന്നവര്‍ക്ക് പ്രത്യേക ധനസഹായവും : സര്‍ക്കാര്‍ വിജ്ഞാപനം ഇങ്ങനെ
സോള്‍ : മാസത്തില്‍ മൂന്നു പ്രണയ പങ്കാളികളെ ഉപയോഗിക്കാം എന്നു സര്‍ക്കാര്‍ ഉത്തരവ്. പ്രണയിക്കുന്നവര്‍ക്കു പ്രത്യേക ധന സഹായവും ലഭ്യമാക്കും. ദക്ഷിണ കൊറിയയിലാണ് ഇത്രയും വിചിത്രമായ…
Read More » - 6 April
സംസ്ഥാനത്ത് പതിനാറുകാരിക്ക് നേരെ യുവാവിന്റെ അതിക്രമം
കൊല്ലം: പതിനാറുകാരിയെ യുവാവ് ബ്ലേഡ് ഉപയോഗിച്ച് അക്രമിച്ചതായി പരാതി. കൊല്ലത്ത് ഇന്ന് വെെകീട്ട് നാലോടെയാണ് സംഭവം. വീടിന് പിന്‍ഭാഗത്ത് കൂടി കയറി യുവാവ് ബ്ലേഡ് ഉപയോഗിച്ച് പെൺകുട്ടിയുടെ…
Read More » - 6 April
പാക് പോലീസിനെയും നാട്ടുകാരെയും അടിച്ചോടിച്ച് ചൈനീസ് തൊഴിലാളികള്‍
ഇസ്ലാമാബാദ്: പാകിസ്ഥാന് പോലീസിനെയും നാട്ടുകാരെയും അടിച്ചോടിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കെത്തിയ ചൈനീസ് തൊഴിലാളികള്‍. പഞ്ചാബ് പ്രവിശ്യയിലെ ഖനേവാല്‍ എന്ന സ്ഥലത്ത് കഴിഞ്ഞ ബുധനാഴ്ചയാണ്…
Read More » - 6 April
ഇനി മുതൽ മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് ഉണ്ടാകില്ല
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍) മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കണമെന്ന് തീരുമാനിച്ചു. പാര്‍ക്കിങ് ഫീസ് ആലുവ, ഇടപ്പള്ളി ഒഴികെയുള്ള എല്ലാ മെട്രോ സ്റ്റേഷനുകളിലും…
Read More » - 6 April
മത്സരത്തിനിടെ കഴുത്തൊടിഞ്ഞ് റസലിംഗ് താരത്തിന് ദാരുണാന്ത്യം
പൂനെ: മത്സരത്തിനിടെ കഴുത്തൊടിഞ്ഞ് ചികിത്സയിലായിരുന്ന റസലിംഗ് താരം മരിച്ചു. മഹാരാഷ്ട്രയിലെ കോല്‍ഹാപൂര്‍ സ്വദേശിയായ നീലേഷ് കന്ദൂര്കര് (20) ആണ് മരിച്ചത്. തിങ്കളാഴ്ച കോല്‍ഹാപൂരില്‍ നടന്ന ഒരു മത്സരത്തിനിടെയാണ്…
Read More » - 6 April
പുരി ക്ഷേത്രത്തിലെ മൂന്നാമത്തെ അറ തുറക്കാത്തതില്‍ ദുരൂഹത : ഭണ്ഡാരങ്ങള്‍ക്ക് കാവല്‍ക്കാരനായി വിഷപാമ്പുകളും
ഒഡിഷ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ പുരാതന നിധി ശേഖരങ്ങളും രത്നങ്ങള്‍ സൂക്ഷിച്ച അറകളുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത്. ഏഴു രഹസ്യ രത്ന ഭണ്ഡാരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. 1984ലാണ്…
Read More » - 6 April
അബുദാബിയിൽ കഞ്ചാവു ചെടി വളര്‍ത്തിയ വിദേശി പിടിയിൽ
അബുദാബി ; വീട്ടിൽ കഞ്ചാവു ചെടി വളര്‍ത്തിയ വിദേശി അബുദാബി പൊലീസിന്റെ പിടിയിൽ. ഒരു പ്ലാസ്റ്റിക് പാത്രം മുറിച്ചു അതില്‍ മണ്ണു നിറച്ച് കഞ്ചാവു തൈ നട്ടുവളർത്താൻ…
Read More » - 6 April
കിഡ്നിസ്റ്റോണ്‍ അകറ്റാൻ ഇവ
തക്കാളി ജ്യൂസ് അല്പം ഉപ്പിട്ട് കഴിയ്ക്കുക. എന്നും രാവിലെ ഇത്തരത്തിലൊരു ശീലം ഉണ്ടാക്കിയെടുത്താല്‍ ഇത് കിഡ്നി പ്രശ്നങ്ങളെ ഇല്ലാതാക്കും. എന്നാല്‍ തക്കാളി ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഇതിന്റെ കുരു…
Read More » - 6 April
പ്രണയം നടിച്ച് ലോഡ്ജിലെത്തിച്ച പെണ്‍കുട്ടിയെ കാമുകന് ലൈംഗികമായി പീഡിപ്പിച്ചു: കൂടെ കൂട്ടുകാർക്കും കാഴ്ച വെച്ചു
കോഴിക്കോട്: കൊടുവള്ളിയില്‍ യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ ഒരാളെ കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മലപ്പുറം ചേളാരി സ്വദേശിനിയാണ് പരാതിക്കാരി.ചേളാരി സ്വദേശിനിയായ പെണ്‍കുട്ടിയെ…
Read More » - 6 April
നിര്‍ബന്ധിത മതപരിവര്‍ത്തനം : പരാതിയുമായി യുവതി രംഗത്ത്
പഞ്ച്കുള : ഭര്‍ത്താവ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നു എന്ന് യുവതിയുടെ പരാതി. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നതായി ഹരിയാന സ്വദേശിനിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വാര്‍ത്ത ഏജന്‍സിയായ…
Read More » - 6 April
കോളേജിൽ നിന്ന് കാണാതായ പെൺകുട്ടി ഒടുവിൽ ഓട്ടോ ഡ്രൈവർക്കൊപ്പം തിരികെയെത്തി; സംഭവം ഇങ്ങനെ
കാസര്‍ഗോഡ്: കഴിഞ്ഞ ദിവസം കോളേജിൽ നിന്ന് പരീക്ഷ എഴുതിയ ശേഷം അപ്രത്യക്ഷയായ അമ്പിളി ഓട്ടോ ഡ്രൈവർ ജോബിനൊപ്പം സുമംഗലിയായി തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് മൂന്ന് മണിക്ക് കോളേജിൽ…
Read More » - 6 April
ഐപിഎൽ വിരുദ്ധ സമരം ശക്തമാകുന്നു
ചെന്നൈയിലെ ഐ.പി.എൽ മത്സരങ്ങള്‍ പ്രതിസന്ധിയില്‍. തമിഴ്നാട്ടിലെ ഐപിഎല്‍ മത്സരങ്ങള്‍ കാവേരി പ്രശ്നത്തില്‍ പ്രതിഷേധമറിയിക്കുന്നതിനുള്ള മാര്‍ഗമായി തടയാനാണ് സമരക്കാരുടെ തീരുമാനം. കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍…
Read More » - 6 April
നിശബ്ദമായി മരണത്തിലേയ്ക്ക് നയിക്കുന്ന കൊലയാളി മരുന്നുകളെ കുറിച്ച് മുന്നറിയിപ്പ് നല്കി യു.എ.ഇ ആരോഗ്യ മന്ത്രാലയം
ദുബായ് : മനുഷ്യനെ നിശബ്ദമായി മരണത്തിലേയ്ക്ക് നയിക്കുന്ന കൊലയാളി മരുന്നുകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ആരോഗ്യ മന്ത്രാലയം. ഗര്‍ഭ നിരോധന ഗുളികകളും അപസ്മാരത്തിനുമുള്ള ഗുളികകളും കഴിച്ചാല്‍ ഉണ്ടാകുന്ന…
Read More » - 6 April
പ്ലസ് വൺ വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ചു വഴിയാത്രക്കാരൻ മരിച്ചു; അമ്മക്കെതിരെ കേസ് : പിന്നാലെ മകനും മരിച്ചു
പ്രായപൂര്‍ത്തിയാകാത്ത മകന് വഴിയാത്രക്കാരനെ ബൈക്കിടിച്ച് കൊന്ന സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. ബൈക്ക് തട്ടിയ വഴി യാത്രക്കാരന് തല്‍ക്ഷണം മരിച്ചു. തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്ന്…
Read More » - 6 April
കേന്ദ്ര സർക്കാരിന്റെ കൂടുതൽ വെബ്സൈറ്റുകൾ നിശ്ചലമായി
ന്യൂ ഡൽഹി ; കേന്ദ്ര സർക്കാരിന്റെ കൂടുതൽ വെബ്സൈറ്റുകൾ നിശ്ച്ചലമായി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും,കായിക മന്ത്രാലയത്തിന്റെയും വെബ്സൈറ്റുകൾ ആണ് നിശ്ച്ചലമായത്. നേരത്തെ കേന്ദ്രപ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയപെട്ടിരുന്നു.…
Read More » - 6 April
70,000 വ്യാജ വാച്ചുകൾ പിടിച്ചെടുത്ത് ദുബായ് പോലീസ്
ദുബായ്: വ്യാജ ആഡംബര വാച്ചുകൾ വിറ്റയാളെ ദുബായ് പൊലീസ് പിടികൂടി. നെയ്ഫ് പ്രദേശത്ത് ഒരു അപ്പാർട്ട്മെന്റിൽ നിന്ന് ഇത്തരത്തിൽ 70,000 വാച്ചുകളാണ് പിടിച്ചെടുത്തത്.പ്രതി ഒരു വാച്ച് കട…
Read More » - 6 April
മുൻ റേഡിയോ ജോക്കിയുടെ കൊലപാതകം ; നാലു പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം ; മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം നാലു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ഇടുക്കി മാങ്കുളത്ത് റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവർ…
Read More » - 6 April
ഗുരുവായൂർ ക്ഷേത്രത്തിൽ പണം വാങ്ങി ഭക്തർക്ക് പ്രത്യേക ദർശനം അനുവദിക്കാനുള്ള തീരുമാനം; പ്രതിഷേധം ശക്തമാകുന്നു
വഴിപാടിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പണം വാങ്ങി ഭക്തർക്ക് പ്രത്യേക ദർശനം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആയിരം രൂപയുടെ വഴിപ്പാട് നടത്തിയാൽ ഭക്തർക്ക് പ്രത്യേക ദർശനം…
Read More » - 6 April
ഇവർ അധികാരമേറ്റ ശേഷം പിണറായി സർക്കാരിനെ ഏറ്റവും അധികം വെള്ളം കുടിപ്പിച്ച മുൻ വിദ്യാര്‍ഥി നേതാക്കൾ
അധികാരമേറ്റെടുത്ത ശേഷം പിണറായി സര്‍ക്കാരിനെയും ഇടത് മുന്നണിയെയും ഏറ്റവുമധികം വെട്ടിലാക്കിയത് ഈ പഴയ വിദ്യാര്‍ഥി നേതാക്കളായ മാധ്യമപ്രവര്‍ത്തകരാണ്. ഏഷ്യാനെറ്റ് ന്യൂസിനെ പ്രതിനിധീകരിക്കുന്ന എസ്എഫ്ഐ നേതാവായിരുന്ന ടി വി…
Read More » - 6 April
ജയിലിനുള്ളില്‍ അത്താഴവും, പ്രഭാതഭക്ഷണവും നിരസിച്ച് സല്മാന് ഖാന്
കൃഷ്ണമൃഗത്തെ വെടിവെച്ചു കൊന്നതിന് അറസ്റ്റിലായ നടന് സല്മാന്ഖാന് ജയിലിലെ ആദ്യദിവസം അത്താഴം നിരസിച്ചതായി റിപ്പോർട്ട്. പുറത്തു നിന്ന് ഭക്ഷണം വാങ്ങി നല്‍കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു നടന്റെ…
Read More » - 6 April
ശിവസേനയും എന്‍.സി.പിയും തമ്മിലുള്ള വാക്പോര് മുറുകുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. ശിവസേനയെ ഞാഞ്ഞൂലെന്ന് വിളിച്ച് എന്‍.സി.പി പരിഹസിച്ചു. ഇരട്ടത്തലയുള്ള വിഷപാമ്പാണോ നിങ്ങള്‍ എന്ന് ശിവസേന എന്‍.സി.പിയോട് ചോദിച്ചു. ശിവസേനയ്ക്കെതിരെ…
Read More » - 6 April
ജപ്തി ഭീഷണി: മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു
ആലപ്പുഴ: ജപ്തി ഭീഷണി: മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു . ആലപ്പുഴ പുറക്കാട് മഠത്തിപ്പറന്പിൽ കുഞ്ഞുമോൻ (57) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിൽ നിന്ന്…
Read More » - 6 April
ഏവരുടെയും നൊസ്റ്റാള്‍ജിക് ഓര്മ്മകളിലൊന്നായ ഒനീഡ ചെകുത്താൻ മടങ്ങി വരുന്നു
ഐപിഎൽ ലക്ഷ്യമിട്ട് ഏവരുടെയും ഓർമ്മകളിൽ ഒന്നായ ഒനീഡ പരസ്യവും ചെകുത്താനും തിരികെയെത്തുന്നു. പുതിയ എയര്‍ കണ്ടീഷണറുകളുടെ പരസ്യത്തിലാണ് ഒനീഡയുടെ ചെകുത്താന് പ്രത്യക്ഷപ്പെടുന്നത്. പഴയ പരസ്യങ്ങളെ പോലതന്നെ ഭീതിയും…
Read More » - 6 April
ലണ്ടന്‍ യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് : തലപ്പത്ത് നാല് മലയാളി വിദ്യാര്‍ത്ഥികള്‍
ലണ്ടന്‍ യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് : തലപ്പത്ത് നാല് മലയാളി വിദ്യാര്‍ത്ഥികള്‍ ലണ്ടന്‍: ലണ്ടനിലെ ലെസിസ്റ്റര്‍ സിറ്റിയിലെ ഡി മോണ്ട് ഫോര്‍ട്ട് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍…
Read More » - 6 April
പടക്കനിര്‍മ്മാണശാലകളിൽ സ്ഫോടനം
ശിവകാശി: രണ്ട് പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം. നാല് പേരാണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട്ടിലെ ശിവകാശിയിലെ രണ്ട് പടക്കനിര്മ്മാണശാലകളിലാണ് വ്യത്യസ്ത സ്ഫോടനങ്ങൾ ഉണ്ടായത്. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്. സ്ഫോടനം നടന്നത്…
Read More »