Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -9 April
ഭാര്യയെ കണ്ടു മടങ്ങിയ യുവാവിനെ കോന്നിയിൽ കടുവ കൊന്നു ഭക്ഷിച്ചു
കോന്നി: ഉള്‍വനത്തില്‍ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കടുവ ആക്രമിച്ചു കൊലപ്പെടുത്തിയതിന് ശേഷം ഭക്ഷിച്ചതാകാമെന്ന് വനപാലകരുടെയും പോലീസിന്റെയും സ്ഥിരീകരണം. കൊക്കാത്തോട് സ്വദേശി കിഴക്കേതില്‍ രവി (44)യുടെ ശരീര ഭാഗങ്ങളാണ്…
Read More » - 9 April
ഹർത്താൽ ; വിവിധ പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം ; ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് കേരള, കണ്ണൂർ,കുസാറ്റ്,കാലിക്കറ്റ് സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലകൾ…
Read More » - 9 April
വ്യാജമദ്യം കഴിച്ച് നിരവധി പേർക്ക് ദാരുണാന്ത്യം .
ജകാര്‍ത്ത: വ്യാജമദ്യം കഴിച്ച് നിരവധി പേർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യ സിക്ലലംഗ ജില്ലയിലെ ദുരന്തത്തിൽ ഒരു വീട്ടിലുണ്ടാക്കിയ മദ്യം കഴിച്ച 11 പേരാണ്…
Read More » - 8 April
കർണാടക തിരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ബെംഗളൂരു ; കർണാടക തിരഞ്ഞെടുപ്പ്. 72 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. അമിത് ഷാ, നരേന്ദ്ര മോദി എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പാർട്ടി ആസ്ഥാനത്ത് നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ്…
Read More » - 8 April
ഹർത്താലിന് വാഹന ഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി
തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹന ഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. നിയമ വാഴ്ചയും സമാധാന…
Read More » - 8 April
മെഡിക്കൽ ബില്ല്; റോജി എം ജോണിനും കെ.എസ് ശബരീനാഥനും പരോക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: അങ്കമാലി എംഎല്‍എ റോജി എം ജോണിനും അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥനും പരോക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എംഎല്‍എ. വിവാദ മെഡിക്കല്‍ ബില്ലിന്റെ പേരില്‍ തനിക്കെതിരെ…
Read More » - 8 April
യൂണിഫോമെന്ന നിലയിൽ ആൺകുട്ടികൾക്ക് പാവാട ധരിക്കാൻ അനുമതി
ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രമുഖ സ്വകാര്യ ബോര്‍ഡിങ് സ്കൂളായ റൂത്ലന്ഡിലെ അപ്പിങ്ഹാമിൽ ആണ്‍കുട്ടികള്‍ക്ക് യൂണിഫോമെന്ന നിലയില്‍ പാവാട ധരിക്കാന്‍ അനുമതി. വിദ്യാര്‍ഥികള്‍ക്കിടയിലെ ലിംഗവിവേചനമൊഴിവാക്കാനാണ് പാവാട യൂണിഫോമായി സ്വീകരിക്കാന്‍ തയാറായതെന്ന്…
Read More » - 8 April
നിയമ സഭ പാസാക്കിയ വിവാദ മെഡിക്കല്‍ ബില്ലിനെ പരിഹസിച്ച് നടന് ജോയി മാത്യു
തിരുവനന്തപുരം ; നിയമ സഭ പാസാക്കിയ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ മെഡിക്കല്‍ ബില്ലിനെ പരിഹസിച്ച് നടന് ജോയി മാത്യു. വയല്‍ക്കിളി സമരത്തിന്റെ കാര്യം വരുമ്പോള്‍…
Read More » - 8 April
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കൊലയാളിയെ പിടികൂടി ദുബായ് പോലീസ്
ദുബായ്: കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കൊലയാളിയെ പിടികൂടി ദുബായ് പോലീസ്. അമേരിക്കൻ വംശജനായ ഒരു വ്യവസായിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അറബ് വംശജനായ 25 വയസ്സുകാരനെ അറസ്റ്റ്…
Read More » - 8 April
വേശ്യാവൃത്തിക്ക് എത്തിയ യുവതിയെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തി ; യുവാക്കൾ പിടിയിൽ
ദുബായ്: വേശ്യാവൃത്തിക്ക് എത്തിയ യുവതിയെ രക്ഷപെടാൻ കഴിയാത്ത രീതിയിൽ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് മരണത്തിലേക്ക് നയിച്ച മൂന്ന് യുവാക്കൾ പിടിയിൽ. യുവതിയെ മുറിയിൽ എത്തിച്ച ശേഷം നൽകാനുള്ള…
Read More » - 8 April
ഷാർജയിൽ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് വിദേശ ബാലന് ദാരുണാന്ത്യം
ഷാർജ ; അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് വിദേശ ബാലന് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ ഏകദേശം പതിനൊന്ന് മണിക്ക് അൽ ഖാൻ റോഡിൽ ഉണ്ടായ അപകടത്തിൽ ഒൻപതു…
Read More » - 8 April
മലിനമായ മാംസം വിൽക്കുന്നതിനായി 504 ദിർഹം കൈക്കൂലി വാങ്ങി ഷാർജ ഫുഡ് ഇൻസ്പെക്ടർ
ഷാർജ: ഷാർജ മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങിയ കുറ്റത്തിന് കോടതി ശിക്ഷിച്ചു. മലിനമായ മാംസം വിൽക്കുന്നതിനായി 504ദിർഹം കൈക്കൂലി വാങ്ങിയതിനാണ് ഷാർജ ക്രിമിനൽ കോർട്ട് ഇയാളെ…
Read More » - 8 April
സൗകര്യപ്രദമായ പുതിയ മാറ്റങ്ങളോടെ മെസഞ്ചർ എത്തുന്നു
ഫേസ്ബുക്കിനൊപ്പം തന്നെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ആപ്ലിക്കേഷനാണ് മെസഞ്ചർ. ഒരു പ്രധാന ഫീച്ചർ കൂടി ഇപ്പോൾ മെസഞ്ചറിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ്. അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചറാണ് മെസഞ്ചർ അവതരിപ്പിക്കുന്നത്.…
Read More » - 8 April
കണ്ണൂര്‍, കരുണ ബില്‍: ഗവര്‍ണറുടെ നടപടിക്കെതിരെ പി. ശ്രീരാമകൃഷ്ണന്
കൊച്ചി: കണ്ണൂര്‍, കരുണ ബില്ലിൽ ഗവര്‍ണറുടെ നടപടിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്. സര്‍ക്കാര്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ ചട്ടവിരുദ്ധ പ്രവേശനം ക്രമപ്പെടുത്തുന്നതിന് കൊണ്ടുവന്ന ബില്‍ തള്ളിയ…
Read More » - 8 April
ജനസംഖ്യയേക്കാൾ കൂടുതൽ വാഹനങ്ങളുള്ള ഒരു ഇന്ത്യന്‍ നഗരത്തെ കുറിച്ച് അറിയാം
ജനസംഖ്യയേക്കാൾ കൂടുതൽ വാഹനങ്ങളുള്ള ഒരു ഇന്ത്യന്‍ നഗരമാണ് പൂനൈ. ഇവിടത്തെ ജനസംഖ്യ ഏകദേശം 35 ലക്ഷമാണെങ്കിൽ ഇവിടെ ഇതിനകം റജിസ്റ്റര്‍ ചെയ്ത വാഹങ്ങളുടെ എണ്ണം 36.27 ലക്ഷമെന്നാണ്…
Read More » - 8 April
പ്രമുഖ ചാനലിലെ മാധ്യമ പ്രവര്ത്തകന് വെടിയേറ്റു
ഗാസിയാബാദ്•ന്യൂഡല്‍ഹിയ്ക്ക് സമീപം ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മാധ്യമ പ്രവര്ത്തകന് അജ്ഞാതരുടെ വെടിയേറ്റു ഹിന്ദി വാര്‍ത്താ ചാനലായ സഹാറാ സമയ് ചാനലിലെ മാധ്യമപ്രവര്‍ത്തകനായ അനുജ് ചൗധരിയ്ക്കാണ് വെടിയേറ്റത്. വീട്ടില്‍ വച്ചായിരുന്നു…
Read More » - 8 April
ബി.എസ്.എഫ് നവ വരന്മാരായ ജവാന്മാർക്കായി ഗസ്റ്റ്ഹൗസുകള്‍ നിര്‍മിക്കുന്നു
ന്യൂഡല്‍ഹി: നവവരന്മാരായ ജവാന്മാര്ക്ക് ജീവിതപങ്കാളികള്ക്കൊത്ത് കഴിയാന്‍ രാജ്യത്താകമാനം ഗസ്റ്റ്ഹൗസുകള്‍ നിര്‍മിക്കാനൊരുങ്ങി ബി.എസ്എഫ്. 192 ഗസ്റ്റ്ഹൗസുകളാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി 2,800ഒാളം മുറികളുടെ നിര്‍മാണത്തിന് ബി.എസ്.എഫ് തുടക്കമിട്ടു. Read…
Read More » - 8 April
മാവോവാദികളെ നേരിടാന്‍ വ്യത്യസ്ത മാർഗവുമായി പൊലീസ്
റായ്പുര്‍: മാവോവാദികളെ നേരിടാന്‍ വ്യത്യസ്ത മാർഗവുമായി പൊലീസ്. മാവോവാദികളോട് ആയുധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടുള്ള സംഗീത ആല്‍ബമാണ് ഛത്തീസ്ഗഢ് പൊലീസ് പുറത്തിറക്കിയത്. നവ ബിഹാന്‍ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍…
Read More » - 8 April
വഴിവക്കിലെ കൃഷിസ്ഥലത്ത് ടെന്റടിച്ചു; കള്ളനാണെന്ന് കരുതി വിനോദസഞ്ചാരിക്ക് മർദ്ദനം
ഹൈദരാബാദ്: വഴിവക്കിലെ കൃഷിസ്ഥലത്ത് ടെന്റടിച്ച റഷ്യന്‍ വിനോദസഞ്ചാരിയെ കള്ളനാണെന്ന് കരുതി കർഷകൻ മർദ്ദിച്ചു. തെലങ്കാനയിലെ ഭിക്നൂറിൽ വെച്ച് റഷ്യക്കാരനായ വി. ഒളേഗിനാണ് മര്‍ദനമേറ്റത്. നിസാമാബാദില്നിന്നു മഹാരാഷ്ട്രയിലെ ഷിര്‍ദി…
Read More » - 8 April
തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം ; വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോഹനൻ,അംബിക എന്നിവരാണ് മരിച്ചത്. അംബികയെ ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച നിലയിലും, മോഹനനെ ഫാനിൽ തൂങ്ങിയ…
Read More » - 8 April
രാവിലെ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു: വൈകുന്നേരം മാരക ട്വിസ്റ്റ്, അന്തംവിട്ട് അണികള്‍
മംഗലാപുരം•തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനമോഹികള്‍ ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് ചാടുന്നത് ഒരു സാധാരണ സംഭവമാണ്. അതേസമയം, രാവിലെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന…
Read More » - 8 April
ഭര്‍ത്താവ് ഐഐഎം ബിരുദധാരിയായ സന്തോഷം മാധ്യമപ്രവർത്തക പങ്കു വച്ചത് ഇങ്ങനെ
ഭര്‍ത്താവ് ഐഐഎം ബിരുദധാരിയായ സന്തോഷം മാധ്യമപ്രവർത്തകയായ ശ്രീജ ശ്യാം പങ്കു വച്ചത് ഇങ്ങനെ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തികച്ചും രസകരവും നർമ്മത്തിൽ ചാലിച്ചുമാണ് ഭർത്താവിന്റെ കഠിന പ്രയത്നം…
Read More » - 8 April
ആളെക്കൊല്ലി ഉറുമ്പുകള്‍ കെട്ടുകഥയല്ല; സൗദിയില്‍ മലയാളി നഴ്സിന്റെ ജീവനെടുത്ത ദിവസങ്ങള്‍ മാത്രം ആയുസുള്ള വിഷ ഉറുമ്പിനെക്കുറിച്ച് കൂടുതലറിയാം
സൗദിയില്‍ മലയാളിയായ യുവതി ഉറുമ്പിന്റെ കടിയേറ്റ് മരിച്ചതോടെയാണ് ഉറുമ്പുകളും അപകടകാരികളാണെന്ന് ആളുകൾ മനസിലാക്കിയത്. ഉറുമ്പുകളുടെ കൂട്ടത്തിലും കൊലയാളികള്‍ ഉണ്ട്. ഇവയെപ്പറ്റി നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. ഓസ്ട്രേലിയയുടെ തീരപ്രദേശങ്ങളില്‍…
Read More » - 8 April
ജോണ്സണ് & ജോണ്സണ് ബേബി പൗഡര്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നു: കമ്പനിയ്ക്ക് കനത്ത പിഴ
ന്യൂ ജേഴ്സി: ജോണ്സണ് & ജോണ്സണ് ബേബി പൗഡര്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നുവെന്ന് പരാതി. മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി ജോണ്സന് ബേബി പൗഡര്‍ ഉപയോഗച്ച് തന്റെ ഭര്‍ത്താവ് ബാങ്കര്‍…
Read More » - 8 April
യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിന് റഷ്യയുമായി ചർച്ച നടത്തി പാകിസ്ഥാൻ
ന്യൂഡല്‍ഹി: ടാങ്കുകളും വ്യോമപ്രതിരോധ ആയുധങ്ങളും അടക്കമുള്ള യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിന് റഷ്യയുമായി ചർച്ച നടത്തി പാകിസ്ഥാൻ. റഷ്യയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖുറം…
Read More »