Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -6 April
ഏവരുടെയും നൊസ്റ്റാള്‍ജിക് ഓര്മ്മകളിലൊന്നായ ഒനീഡ ചെകുത്താൻ മടങ്ങി വരുന്നു
ഐപിഎൽ ലക്ഷ്യമിട്ട് ഏവരുടെയും ഓർമ്മകളിൽ ഒന്നായ ഒനീഡ പരസ്യവും ചെകുത്താനും തിരികെയെത്തുന്നു. പുതിയ എയര്‍ കണ്ടീഷണറുകളുടെ പരസ്യത്തിലാണ് ഒനീഡയുടെ ചെകുത്താന് പ്രത്യക്ഷപ്പെടുന്നത്. പഴയ പരസ്യങ്ങളെ പോലതന്നെ ഭീതിയും…
Read More » - 6 April
ലണ്ടന്‍ യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് : തലപ്പത്ത് നാല് മലയാളി വിദ്യാര്‍ത്ഥികള്‍
ലണ്ടന്‍ യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് : തലപ്പത്ത് നാല് മലയാളി വിദ്യാര്‍ത്ഥികള്‍ ലണ്ടന്‍: ലണ്ടനിലെ ലെസിസ്റ്റര്‍ സിറ്റിയിലെ ഡി മോണ്ട് ഫോര്‍ട്ട് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍…
Read More » - 6 April
പടക്കനിര്‍മ്മാണശാലകളിൽ സ്ഫോടനം
ശിവകാശി: രണ്ട് പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം. നാല് പേരാണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട്ടിലെ ശിവകാശിയിലെ രണ്ട് പടക്കനിര്മ്മാണശാലകളിലാണ് വ്യത്യസ്ത സ്ഫോടനങ്ങൾ ഉണ്ടായത്. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്. സ്ഫോടനം നടന്നത്…
Read More » - 6 April
കോണ്‍ക്രീറ്റ് വീപ്പയ്ക്കുള്ളിലെ കൊലപാതകം ;പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം
കൊച്ചി: കുമ്പളത്തു വീപ്പയ്ക്കുള്ളില്‍നിന്നു ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ച കേസില്‍ പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം. ശകുന്തളയുടെ മകള്‍ അശ്വതി നുണ പരിശോധനയ്ക്കു തയാറല്ലെന്നു കോടതിയെ…
Read More » - 6 April
ജീവനക്കാരെ മർദ്ദിച്ചു: സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. എറണാകുളം റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ അതിരമ്പുഴയില്‍ വച്ച് സംഘര്‍ഷമുണ്ടായതാണ് കാരണം. സംഘര്‍ഷത്തിനിടെ ജീവനക്കാരെ…
Read More » - 6 April
കുറഞ്ഞ വിലയിൽ നോക്കിയയുടെ ഏറ്റവും പുതിയ ഫോൺ വിപണിയിലെത്തി
ആൻഡ്രോയ്ഡ് ഗോയിൽ പ്രവർത്തിക്കുന്ന നോക്കിയയുടെ ഏറ്റവും പുതിയ ഫോൺ നോക്കിയ 1 ഇന്ത്യൻ വിപണിയിൽ. ഇന്ത്യയിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ആൻഡ്രോയ്ഡ് (ഓറിയോ) ഗോ ഫോൺ ആണിത്. 5,500…
Read More » - 6 April
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
ന്യൂ ഡൽഹി ; കേന്ദ്രപ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങൾ വെബ്സൈറ്റിൽ. പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നു സംശയം. ഹാക്കിങ് ശ്രദ്ധയിൽപ്പെട്ടെന്നും,നടപടി ഉടൻ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി…
Read More » - 6 April
നാലര ലക്ഷം കിലോ മനുഷ്യവിസര്‍ജ്യം കാരണം ദുരിതത്തിലായി ഈ നഗരം ; സംഭവമിങ്ങനെ
അമേരിക്ക: രണ്ട് മാസമായി നാലര ലക്ഷം കിലോ മനുഷ്യ വിസര്‍ജ്യത്തിന് നടുവിലാണ് ഈ നഗരത്തിലെ ആളുകൾ ജീവിക്കുന്നത്. അമേരിക്കയിലെ അലബാമയിലെ പാരിഷ് നഗരത്തിലാണ് സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന്…
Read More » - 6 April
സർക്കാർ ചിത്രലേഖയുടെ വീടും സ്ഥലവും തിരിച്ചു പിടിച്ചപ്പോൾ പുതിയ വീടും സ്ഥലവും നൽകാനൊരുങ്ങി സേവാ ഭാരതി
കണ്ണൂർ : കേരള സർക്കാരിന്റെ പകപോക്കലിനിരയായി തെരുവിലേക്കിറങ്ങേണ്ടി വരുന്ന ദളിത് വനിതാ ഓട്ടോ ഡ്രൈവർ ചിത്രലേഖക്ക് സഹായഹസ്തവുമായി സേവാഭാരതി. സർക്കാർ ഏറ്റെടുത്ത വീടും സ്ഥലവും സന്ദർശിച്ച സേവാഭാരതി…
Read More » - 6 April
അല്‍പ്പ വസ്ത്രധാരികളായി റോഡിലിറങ്ങിയ 20 യുവതികള്‍ അറസ്റ്റില്‍
മസ്കറ്റ്: അല്‍പ്പ വസ്ത്രധാരികളായി ആഭാസകരമായ രീതിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട 20 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോഷര്‍ പൊലീസ് സ്റ്റേഷനിലെ കുറ്റാന്വേഷണ വിഭാഗമാണ് ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരായ…
Read More » - 6 April
പുതിയ ഫീച്ചറുമായി പേടിഎം
പുതിയ ഫീച്ചറുമായി പേടിഎം. എതിരാളികളായ വാട്സാപ്പ് പെയ്മെന്റിനെയും ഗൂഗിള്‍ ടെസിനെയും (Google Tez) കീഴടക്കാൻ പുതിയ വഴി തേടിയിരിക്കുകയാണ് പേടിഎം. പണക്കൈമാറ്റം എളുപ്പമാക്കാനും ഈ ഫീച്ചർ സഹായിക്കും.…
Read More » - 6 April
മെഡിക്കൽ ബിൽ പാസാക്കിയതിനെ വിമർശിച്ച് എ.കെ. ആന്റണി
തിരുവനന്തപുരം : കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശന ബിൽ നിയമസഭയിൽ പാസാക്കിയതിനെ വിമർശിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ബിൽ പാസാക്കിയത് ദുഃഖകരമായ കാര്യമാണ്. നിയമസഭിൽ…
Read More » - 6 April
സല്മാന് ഖാന് തടവ് ശിക്ഷ ലഭിച്ചതറിഞ്ഞ് കരച്ചിലടക്കാനാകാതെ കുഞ്ഞ് ആരാധിക
മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്മാന് ഖാന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചതറിഞ്ഞ് പൊട്ടിക്കരയുന്ന കുഞ്ഞ് ആരാധികയുടെ വീഡിയോ ചർച്ചയാകുന്നു. സല്മാന് ഖാനെ മോചിപ്പിച്ചില്ലെങ്കില്‍ ഇനി…
Read More » - 6 April
വേറിട്ട പ്രതിഷേധം: എംപി പാര്‍ലമെന്റില്‍ എത്തിയതിങ്ങനെ
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ടിഡിപി എംപി വിശ്വാമിത്ര മഹര്‍ഷിയുടെ വേഷത്തില്‍ പാര്‍ലമെന്റില്‍ എത്തി. ടിഡിപി എംപി നരമല്ലി ശിവപ്രസാദാണ് മഹർഷിയുടെ വേഷത്തിലേത്തി അംഗങ്ങളെ ഞെട്ടിച്ചത്.…
Read More » - 6 April
മോദിയെ കണ്ട് വിറളി പിടിച്ച് ആജന്മ ശത്രുക്കളായ പാമ്പും കീരിയും വരെ ഒന്നിച്ചു; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൈകോര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് വിറളി പൂണ്ടാണ് ബന്ധ വൈരികളായ…
Read More » - 6 April
സ്വകാര്യ ബാങ്കുകൾക്കുമേൽ ‘പിടിമുറുക്കി’ റിസർവ് ബാങ്ക്
മുംബൈ: സ്വകാര്യ ബാങ്കുകൾക്കുമേൽ ‘പിടിമുറുക്കി’ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ശതകോടികളുടെ വായ്പത്തട്ടിപ്പിന്റെയും മറ്റു ക്രമക്കേടുകളുടെയും പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ആർബിഐ രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു…
Read More » - 6 April
ബോംബൈ എന്ന് എഴുതിയത് ബോംബ് ആയി; പുലിവാല് പിടിച്ച് യാത്രക്കാരി
ന്യൂഡല്‍ഹി: ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ വിമാനത്താവളത്തിൽ പുലിവാല് പിടിച്ച് യാത്രക്കാരി. ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് പോയ വെങ്കട ലക്ഷ്മി എന്ന അറുപത്തഞ്ചുകാരിയ്ക്കാണ് തന്റെ ബാഗ് മൂലം പണി കിട്ടിയത്. ബോംബ്…
Read More » - 6 April
ജെസ്ന മരിയയുടെ തിരോധാനം : അജ്ഞാത കോളുകളുകളുടെ ഉറവിടം കണ്ടെത്താനായില്ല
വെച്ചൂച്ചിറ: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിച്ചു ബംഗളൂരുവിലെത്തിയ പോലീസ് സംഘവും മടങ്ങി. ബംഗളൂരുവില്‍നിന്ന് ജെസ്നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന…
Read More » - 6 April
മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളിയെ മരണം കീഴടക്കി
ജിദ്ദ ; മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരുന്ന മലയാളിയെ മരണം കീഴടക്കി. തലാൽ ഇന്റർനാഷനൽ സ്കൂൾ ഡ്രൈവറും മലപ്പുറം വടക്കേമണ്ണ സ്വദേശിയുമായ കാട്ടിൽ സൈതലവി (48)യാണ് മരിച്ചത്.…
Read More » - 6 April
ജനങ്ങളെ ആക്രമിച്ച് ഭൂമി തട്ടിപ്പറിക്കുന്ന രീതി അവസാനിപ്പിക്കണം: ചെന്നിത്തല
തിരുവനന്തപുരം: ജനങ്ങളെ തല്ലിച്ചതച്ച് അവരുടെ ഭൂമി തട്ടിപ്പറിക്കുന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല. ജനങ്ങളുമായി ചർച്ച നടത്തി പ്രശനങ്ങൾ പരിഹരിക്കുന്നതിന് പകരം…
Read More » - 6 April
പഞ്ചസാര ചാക്കു കൊണ്ടു തുന്നിയ വസ്ത്രം മാത്രം ഉപയോഗിക്കുന്ന വ്യക്തി; കാരണം ഇതാണ്
പുല്‍പ്പള്ളി : പഞ്ചസാര ചാക്കു കൊണ്ടു തുന്നിയ വസ്ത്രം മാത്രം ഉപയോഗിക്കുന്ന വ്യക്തി. പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് എന്ന വയോധികനാണ് ഇത്തരത്തിൽ ജീവിക്കുന്നത്.…
Read More » - 6 April
സൗന്ദര്യം കൂട്ടാന്‍ സ്പാ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് : ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച് ഐവി വരെ പടരാം
കൊച്ചി : സൗന്ദര്യം കൂട്ടാന്‍ സ്പാ ചെയ്യുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഫിഷ് സ്പാ ഇപ്പോള്‍ നഗരങ്ങളില്‍ വലിയ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. മാളുകളിലും ബ്യൂട്ടിപാര്‍ലറുകളിലും ഫിഷ് ഫുട്ട്…
Read More » - 6 April
ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാന്‍ ആകർഷകമായ രീതിയിൽ പുതുക്കി അവതരിപ്പിച്ച് എയർടെൽ
ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാന്‍ ആകർഷകമായ രീതിയിൽ പുതുക്കി അവതരിപ്പിച്ച് എയർടെൽ . 649 രൂപയുടെ ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാനാണ് പുതുക്കി അവതരിപ്പിച്ചത്. കൂടുതല്‍ ഡാറ്റാ…
Read More » - 6 April
സ്പീക്കര്‍ സുമിത്ര മഹാജന്റെ ചേംബറില്‍ കൂർക്കം വലിച്ചുറങ്ങുന്ന എം പിയുടെ ഫോട്ടോ വൈറൽ
ലോക്സഭാ സ്പീക്കർ സുമിത്ര മഹാജന്റെ ചേംബറിൽ സ്പീക്കര്‍ എത്തുന്നതിന് മുന്‍പേ തെലുഗ് ദേശം പാർട്ടി പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ്ണ വൈറല്‍.ധര്‍ണ്ണ തുടങ്ങിക്കഴിഞ്ഞിട്ടും സ്പീക്കറെ കാത്തിരുന്ന ടിഡിപി എം.പിമാരില്‍…
Read More » - 6 April
ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റില്‍ സോണിയ ഗാന്ധിയാകാൻ ജര്‍മന്‍കാരി സൂസെയന്
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ കഥ പറയുന്ന ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാകാൻ ജര്‍മന്‍ നടി സൂസെയ്ന് ബെര്‍നേറ്റ്. നേരത്തെ പ്രധാന്‍മന്ത്രി…
Read More »