ജമ്മുകശ്മീര്‍: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ബല്ത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നു. ജമ്മു കശ്മീരിലെ ബിജെപി മന്ത്രിമാര്‍ എല്ലാവരും രാജി വെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജി വെച്ചാലും ഇവര്‍ എന്നാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്നും വിവരമുണ്ട്.
കത്വ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. മന്ത്രിമാര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നും ആരോപണം ഉണ്ടായിരുന്നു.
Post Your Comments