Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -16 April
ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക് : സിനിമയുടെ ആദ്യഘട്ടം തുടങ്ങി
മാദക വേഷങ്ങളില്‍ തെന്നിന്ത്യന്‍ താരറാണിയായി മാറിയ ഷക്കീല ബീഗം എന്ന ഷക്കീലയുടെ ജീവിതവും ഇനി ബോളിവുഡിലേക്ക്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ്…
Read More » - 16 April
മക്ക മസ്ജിദ് സ്ഫോടനക്കേസ് : എല്ലാ പ്രതികളും കുറ്റവിമുക്തർ
ന്യൂഡൽഹി: ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി. സ്വാമി അസിമാനെയടക്കം അഞ്ച് പ്രതിയകളെയാണ് കോടതി വെറുതെ വിട്ടത്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ തീരുമാനം ഹൈദരാബാദ്…
Read More » - 16 April
പോലീസിന്റെ അഴിഞ്ഞാട്ടം കുട്ടികളിലും : അടിയേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്
മലപ്പുറം: ഹര്‍ത്താല്‍ ദിനത്തില്‍ പോലീസിന്റെ അഴിഞ്ഞാട്ടം കുട്ടികളിലും. വെളിയങ്കോട് സ്വദേശി കരീമിന്റെ മകന് അജ്മലിനാണ് പരിക്കേറ്റത്. രണ്ട് പോലീസുകാര്‍ ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് അജ്മല്‍ പറയുന്നു. അജ്മലിന്റെ തലയ്ക്കാണ്…
Read More » - 16 April
ഉന്നാവോ ബലാത്സംഗം : കേസ് ദുര്‍ബലമായേക്കും, കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയ്ക്ക് പ്രതികൂലമായി നിർണ്ണായക വഴിത്തിരിവ്. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്കു പത്തൊന്‍പതു വയസുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദുര്‍ബലമാക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍…
Read More » - 16 April
സ്ത്രീകളെ പേടിപ്പിക്കുന്നതാണ് തനിക്ക് ലഹരിയെന്ന് അധ്യാപകന്, പിന്നീട് സംഭവിച്ചത്
ന്യൂഡൽഹി: സ്ത്രീകളോട് അപമര്യാതയായ് പെരുമാറുന്നത് തനിക്ക് ഹരമാണ് പ്രതിയുടെ മൊഴി. ഡൽഹിയിൽ യുവതിയുടെ വീടിനു മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്തതിന്നാന് സന്ദീപ് ചൗഹാൻ എന്ന കോളേജ് അധ്യാപകനെ…
Read More » - 16 April
കൊല്ലത്ത് സ്കൂട്ടര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് സ്കൂട്ടര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചവറ നീണ്ടകരയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചവറ തെക്കുംഭാഗം മാലിഭാഗം തടത്തില്‍കിഴക്കതില്‍ അശോകന്…
Read More » - 16 April
സഞ്ചാര വിശേഷങ്ങൾ : മലനിരകളുടെ രാജ്ഞി..ഷിംല!
ശിവാനി ശേഖര്‍ കത്തുന്ന ചൂടിന്റെ ഉള്ളുരുക്കങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാൻ തോന്നുന്നുണ്ടോ? എങ്കിൽ വരൂ, നമുക്കൊരു യാത്ര പോയ് വരാം! ഭാരതത്തിന്റെ”വേനൽക്കാല വസതി” എന്നറിയപ്പെടുന്ന ഷിംലയിലേക്ക്! മനസ്സിനും…
Read More » - 16 April
വടക്കൻ കേരളത്തിലെങ്ങും ഹർത്താലിന്റെ മറവിൽ അക്രമം : ഹർത്താലിനെ പിന്തുണയ്ക്കില്ലെന്നു ലീഗ്
കോഴിക്കോട്/മലപ്പുറം/എറണാകുളം: സാമൂഹിക മാധ്യമങ്ങളിലെ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മലപ്പുറം, കോഴിക്കോട് അടക്കം വിവിധ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍…
Read More » - 16 April
കോഹ്ലിയും, സെലക്ടര്‍മാരും കാണുന്നുണ്ടല്ലോ അല്ലേ?, സഞ്ജുവിന്റെ സിക്സര്‍ പ്രകടനം
ദീപാവലി എങ്ങനെ ആഘോഷിക്കണം എന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ പഠിപ്പിച്ച് കൊടുത്തിരിക്കുകയാണ് രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്. ബാംഗ്ലൂരുമായുള്ള മത്സരത്തില്‍ അവരുടെ ഹോം ഗ്രൗണ്ടിലായിരുന്നു…
Read More » - 16 April
സർക്കാർ വാക്ക് പാലിച്ചില്ല: വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക കർഷകർ
മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കര്‍ഷക പ്രക്ഷോഭം. സർക്കാർ നൽകിയ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് കർഷകർ വീണ്ടും പ്രക്ഷോപത്തിനൊരുങ്ങുന്നത്. ജൂണ്‍ ഒന്നു മുതല്‍ വീണ്ടും ലോങ് മാര്‍ച്ച് നടത്താനാണ്…
Read More » - 16 April
തലസ്ഥാനത്ത് വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. തിരുവല്ലം സ്വദേശി ജോണി (40)യുടെ മൃതദേഹമാണ് തിരുവല്ലത്തെ പാപ്പാന്ചാണിക്ക് സമീപത്തെ തുറസായ പുരയിടത്തില്‍ കണ്ടെത്തിയത്. പുലര്‍ച്ചെയാണ്…
Read More » - 16 April
പ്രധാനമന്ത്രിയുടെ സ്വീഡന്, ബ്രിട്ടന് സന്ദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം: ലക്ഷ്യങ്ങൾ ഇവ
ന്യൂഡല്‍ഹി: സ്വീഡനിലേക്കും യുകെയിലേക്കുമുള്ള അഞ്ച് ദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. വ്യാപാര, നിക്ഷേപ, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം…
Read More » - 16 April
ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പില്‍ വെച്ച് തന്നെ: പൊലീസിന്റെ കള്ളക്കളി പൊളിച്ച് പ്രധാന സാക്ഷി
വരാപ്പുഴ : വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പൊലീസിനെ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ സ്റ്റേഷനില്‍ എത്തിച്ച ശേഷം രാത്രി എടുത്ത ശ്രീജിത്തിന്റെ ഫോട്ടോയും ഇപ്പോള്‍ പുറത്തുവന്നു.…
Read More » - 16 April
നാടോടികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് തടയണം: ബിജെപി
ജമ്മു: ജമ്മുവില്‍ സര്‍ക്കാര്‍ വന ഭൂമി നാടോടികള്‍ കയ്യേറുന്നത് തടയണമെന്ന് കശ്മീര്‍ സര്‍ക്കാരിനോട് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ വനമേഖയില്‍ താമസമാക്കിയവരെ മാറ്റുവാന്‍ പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് അധികൃതരില്‍…
Read More » - 16 April
പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് കൊലപ്പെടുത്തി
തിരുവനന്തപുരം: വിഷുദിനത്തില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് ബിയറുകുപ്പിക്കു കുത്തി. സെക്രട്ടിറിയേറ്റ് താൽക്കാലിക ജീവനക്കാരനായ കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ പ്രസവ…
Read More » - 16 April
അക്ഷയ ത്രിതീയയിൽ സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യമോ?
ഐശ്വര്യം തരുന്ന “അക്ഷയതൃതീയ” ഈ മാസം ഏപ്രിൽ 18 ന്. ഉത്തരേന്ത്യയിൽ വളരെ പ്രചാരത്തിലുള്ളതും, ഇപ്പോൾ മലയാളികളുടെ ഇടയിൽ പ്രചാരമേറി വരുന്നതുമായ ശുഭദിനമാണ് “അക്ഷയ ത്രിതീയ”. ഹിന്ദുക്കളും,ജൈനമതക്കാരുമാണ്…
Read More » - 16 April
അഭയാര്‍ഥി ക്യാമ്പില്‍ തീപിടുത്തം : റോഹിങ്ക്യകള്‍ക്ക് കൈത്താങ്ങായി നാട്ടുകാർ
ന്യൂഡല്‍ഹി: അഭയാര്‍ഥി ക്യാമ്പില്‍ തീ പിടിച്ചതിനെ തുടര്‍ന്ന് അഭയം നഷ്ടമായ റോഹിങ്ക്യകള്‍ക്ക് കൈത്താങ്ങായി നാട്ടുകാരും സന്നദ്ധ സംഘടനകളും. 44 ഷെല്‍ട്ടറുകളിലായി 228 റോഹിങ്ക്യന്‍ മുസ്ലിങ്ങളാണ് അഭയാര്‍ഥി ക്യാമ്പില്‍…
Read More » - 16 April
ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടും; മന്ത്രിസഭായോഗത്തിലെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടുമെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയാറാകൂ എന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ലെന്നും നോട്ടീസ് നല്‍കാതെ…
Read More » - 16 April
കശ്മീർ സംഭവത്തിന്റെ മറവിൽ മുസ്ളീം തീവ്രവാദസംഘടനകൾ കേരളത്തിൽ വർഗ്ഗീയസംഘർഷമുണ്ടാക്കാൻ നീക്കം – കെ സുരേന്ദ്രൻ
തിരുവനന്തപുരം: കശ്മീർ സംഭവത്തിന്റെ മറവിൽ കേരളത്തിലങ്ങോളമിങ്ങോളം മുസ്ലിം തീവ്രവാദ സംഘടനകൾ വർഗ്ഗീയസംഘർഷങ്ങളുണ്ടാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ. സി പി എമ്മിന്റെ പിന്തുണയിലാണ് ഇത് നടക്കുന്നതെന്നും സുരേന്ദ്രന്…
Read More » - 16 April
സിറിയ: നിലപാടില്‍ മാറ്റമില്ലെന്നും സൈന്യത്തെ തിരിച്ചു വിളിക്കുമെന്നും യുഎസ്
ബെയ്റൂട്ട് : യുഎസിന്റെ ഭാഗത്തു നിന്നും സിറിയയ്ക്കെതിരായ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ് സൈന്യം എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തണമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്…
Read More » - 16 April
കളി കാര്യമായപ്പോള്‍; ആറാം ക്ലാസുകാരന് കൊല്ലപ്പെട്ടത് ഈ കളിക്കിടെ
നമ്മള് ഇടയ്ക്കിടയ്ക്ക് പറയാറുള്ള ഒന്നാണ് കളി കാര്യമാകരുതെന്ന്. എന്നാല്‍ ചില സമയങ്ങളില്‍ ഇങ്ങനെ തന്നെ സംഭവിക്കാറുമുണ്ട്. അത്തരത്തില്‍ ഒരു കളിയില്‍ തുടങ്ങി സംഭവം വഷളായതോടെ ആറാം ക്ലാസുകാരന്…
Read More » - 16 April
പലസ്തീന് വിഷയത്തില്‍ നിലപാട് കര്‍ക്കശമാക്കി സൗദി ഭരണാധികാരി
ദമാം: പലസ്തീന് വിഷയത്തില്‍ നിലപാട് കര്‍ക്കശമാക്കി സൗദി ഭരണാധികാരി സല്മാന് രാജാവ്. പലസ്തീനികള്‍ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ ലഭിക്കുന്നതുവരെ പലസ്തീനു വേണ്ടിയുള്ള അറബ് പോരാട്ടം തുടരും.ജെറൂസലേം വിഷയത്തിലുള്ള…
Read More » - 16 April
ആത്മഹത്യയോ, കൊലപാതകമോ? 3 കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍
മൂന്ന് കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദലിത് പെണ്‍കുട്ടികളും ഒരു മുസ്ലിം…
Read More » - 16 April
വ്യാജ ഹര്‍ത്താല്‍ : വാഹനങ്ങള്‍ തടഞ്ഞവരെ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: ഇന്ന് ഹര്‍ത്താലാണെന്ന് പറഞ്ഞ് മലബാറില്‍ പലയിടത്തും വാഹനങ്ങള്‍ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്ത സംഭവത്തിൽ മലപ്പുറത്ത് ഏഴുപേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്,കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ…
Read More » - 16 April
വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം
വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം. രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് പൈലറ്റുകാര് മരിച്ചത്. കൂട്ടിയിടിക്ക് ശേഷം ഒരു വിമാനത്തിന് തീപിടിച്ചു. ജര്‍മനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തെ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ…
Read More »