Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -16 April
പലസ്തീന് വിഷയത്തില്‍ നിലപാട് കര്‍ക്കശമാക്കി സൗദി ഭരണാധികാരി
ദമാം: പലസ്തീന് വിഷയത്തില്‍ നിലപാട് കര്‍ക്കശമാക്കി സൗദി ഭരണാധികാരി സല്മാന് രാജാവ്. പലസ്തീനികള്‍ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ ലഭിക്കുന്നതുവരെ പലസ്തീനു വേണ്ടിയുള്ള അറബ് പോരാട്ടം തുടരും.ജെറൂസലേം വിഷയത്തിലുള്ള…
Read More » - 16 April
ആത്മഹത്യയോ, കൊലപാതകമോ? 3 കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍
മൂന്ന് കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദലിത് പെണ്‍കുട്ടികളും ഒരു മുസ്ലിം…
Read More » - 16 April
വ്യാജ ഹര്‍ത്താല്‍ : വാഹനങ്ങള്‍ തടഞ്ഞവരെ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: ഇന്ന് ഹര്‍ത്താലാണെന്ന് പറഞ്ഞ് മലബാറില്‍ പലയിടത്തും വാഹനങ്ങള്‍ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്ത സംഭവത്തിൽ മലപ്പുറത്ത് ഏഴുപേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്,കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ…
Read More » - 16 April
വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം
വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം. രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് പൈലറ്റുകാര് മരിച്ചത്. കൂട്ടിയിടിക്ക് ശേഷം ഒരു വിമാനത്തിന് തീപിടിച്ചു. ജര്‍മനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തെ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ…
Read More » - 16 April
ഡോക്ടമാർ കടുംപിടുത്തം തുടരുന്നു: സമരം നാലാം ദിവസത്തിലേക്ക്
തിരുവനന്തപുരം: രോഗികളെ വലച്ച് ഒരുവിഭാഗം ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക്. കിടത്തിചികിത്സയും നിര്‍ത്തലാക്കിയതോടെ രോഗികള്‍ക്ക് ദുരിതത്തിലായി. ഒ.പി ബഹിഷ്കരണത്തിന് പുറമെ കിടത്തി ചികിത്സകൂടി നിര്‍ത്തി സമരം ശക്തമാക്കാനൊരുങ്ങുകയാണ്…
Read More » - 16 April
സംസ്ഥാനത്ത് ലൈംഗിക പീഡനത്തിൽ വർദ്ധനവ്: 2017ല്‍ പീഡനങ്ങള്‍ക്കിരയായ കുട്ടികളുടെ കണക്ക് ഞെട്ടിക്കുന്നത്
കൊല്ലം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ലൈംഗീകപീഡനങ്ങളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനവ്. 2017 ല്‍ 3068 പീഡനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1101 ഇരകളും പ്രായപൂര്‍ത്തിയാകാത്തവരാണ്. 2016…
Read More » - 16 April
പ്രസവശേഷമുള്ള വയറ് കുറയ്ക്കാൻ പരീക്ഷിക്കാം ഈ കിടിലൻ കറി
പ്രസവശേഷമുള്ള വയറ് കുറയ്ക്കാൻ പരീക്ഷിക്കാം ഈ കിടിലൻ കറി . തിരുവിതാംകൂർകാർക്കു നല്ലമുളക് ഒന്നേയുള്ളു. അതു കുരുമുളകാണ്. കുരുമുളകെന്നു ലോകം മുഴുവൻ പറയുമ്പോഴും നല്ലമുളകെന്ന് ഇപ്പോഴും പറയുന്നവരാണ്…
Read More » - 16 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മർദ്ദനമേറ്റത് രാത്രി 11മണിക്ക് ശേഷം
കൊച്ചി : വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം, ക്രൂര മർദ്ദനമേറ്റത് രാത്രി 11 മണിക്ക് ശേഷം. കസ്റ്റഡിയിൽ വെച്ച് 11മണിക്ക് മുൻപെടുത്ത ചിത്രത്തിൽ മർദ്ദനത്തിന്റെ പാടുകളില്ല. ചിത്രം…
Read More » - 16 April
കാസർഗോഡും മലപ്പുറത്തും അപ്രഖ്യാപിത ഹർത്താൽ: വാഹനങ്ങൾ തടയുന്നു : കണ്ണൂരിൽ കടകൾ അടപ്പിക്കുന്നു
കാസർഗോഡ് /മലപ്പുറം :കാസർകോട്ടും മലപ്പുറത്തും അപ്രഖ്യാപിത ഹർത്താൽ. ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താലില്‍ വടകരയിലും, കണ്ണൂരിലും, തളിപറമ്പിലും കടകള്‍…
Read More » - 16 April
കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ : കത്വ കേസ് കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. കേസില്‍…
Read More » - 16 April
അതിര്‍ത്തിയില്‍ പാകിസ്താനുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അതിര്‍ത്തിയില്‍ പാകിസ്താനുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. ദുഗന്ത് ലൈനില്‍ പാകിസ്താന്റെ പാരാമിലിറ്ററി ഫ്രോണ്ടിയര്‍ കോര്പ്സുമായുണ്ടായ ഏറ്റുമുട്ടലിലാണ് നിരവധി അഫ്ഗാനിസ്താന് സൈനികര്‍ കൊല്ലപ്പെട്ടത്. പാക് അതിര്‍ത്തിയില്‍…
Read More » - 16 April
ബിജെപി പ്രവർത്തകനെതിരെ ഫേസ്ബുക്കിൽ വ്യാജ പ്രചരണം : പോലീസിൽ പരാതി നൽകി
കൊച്ചി: ബിജെപി ഒറ്റപ്പാലം നിയോജക മണ്ഡലം സെക്രട്ടറി സന്ദീപ് വാര്യർക്കെതിരെ വ്യാജ പോസ്റ്റുകൾ കെട്ടിച്ചമച്ച് നടത്തുന്ന നുണ പ്രചരണത്തിനെതിരെ ബിജെപി തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി പോലീസിൽ പരാതി…
Read More » - 16 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും
വരാപ്പുഴ: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് സൂചന. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുക. സസ്പെന്ഷന്ഷനിലായ…
Read More » - 16 April
നോട്ടു നിരോധനത്തിന്റെയും ജി എസ് റ്റി യുടെയും പ്രതിസന്ധികളിൽ നിന്ന് രാജ്യം വളർച്ചയിലേക്ക് : ലോകബാങ്ക് പറയുന്നു.
ന്യൂഡൽഹി: നോട്ടു നിരോധനത്തിന്റെയും ചരക്കു സേവന നികുതിയുടെയും പ്രതിസന്ധികളിൽ നിന്നും ആശങ്കകളിൽ നിന്നും രാജ്യം മുക്തമായതായും ഈ വർഷം രാജ്യം 7.3 % സാമ്പത്തിക വളർച്ച കൈവരിക്കുമെന്നും…
Read More » - 16 April
ബ്രിട്ടന് നേരെ സൈബര്‍യുദ്ധം പ്രഖ്യാപിച്ച് റഷ്യ: ബ്രിട്ടീഷ് തെരുവുകളും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകള്‍
മോസ്കോ: ബ്രിട്ടന് നേരെ സൈബര്‍യുദ്ധം പ്രഖ്യാപിച്ച് റഷ്യ. അമേരിക്കയ്ക്ക് ഒപ്പം ചേര്‍ന്ന് ബ്രിട്ടന് സിറിയയില്‍ വ്യോമാക്രമണം നടത്തിയതിനുള്ള പ്രതികാരമെന്നോണമാണ് റഷ്യ ബ്രിട്ടന് എതിരെ സൈബര്‍ യുദ്ധം പ്രഖ്യാപിച്ച്…
Read More » - 16 April
മക്ക മസ്ജീദ് സ്ഫോടന കേസില്‍ വിധിയിന്ന്
ഹൈദരാബാദ്: മക്ക മസ്ജീദ് സ്ഫോടനത്തിൽ തന്റെ അച്ഛനെയും സഹോദരീഭർത്താവിനെയും നഷ്ടപ്പെടുമ്പോൾ റിയാസിന് 19 വയസായിരുന്നു പ്രായം. 11വർഷം കടന്നു പോയി. കേസിന്റെ വിധി ഇന്ന് വരും പറയുന്നു.…
Read More » - 16 April
പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയില്‍ വെടിവെയ്പ്, രണ്ട് പേര് മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയില്‍ വെടിവെയ്പ്. സംഭവത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പാക്കിസ്ഥാനിലെ ഖ്വാട്ടയിലാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അഞ്ജാതനായ യുവാവ്…
Read More » - 16 April
ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ നടത്തുന്ന ശക്തമായ ഗൂഢാലോചനയെ കുറിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ നടത്തുന്ന ശക്തമായ ഗൂഢാലോചനയെ കുറിച്ച് തുറന്ന് പറഞ്ഞ് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തു നടക്കുന്ന ഏത്…
Read More » - 16 April
എച്ച്ഐവി ബാധ, വീണ്ടും കുരുക്കിൽപ്പെട്ട് ആർസിസി: പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം
വീണ്ടും കുരുക്കിൽപ്പെട്ട് ആ ർ സി സി. കഴിഞ്ഞ ദിവസം രക്താർബുദത്തിന് ചികിത്സ തേടി ആർ സി സി യിൽ എത്തിയ പെൺകുട്ടിയ്ക്ക് രക്തത്തിലൂടെ എച് ഐ…
Read More » - 16 April
വിധവയ്ക്ക് പെന്ഷന് നിഷേധിച്ചു: അധികൃതർ പറഞ്ഞ വിചിത്രമായ കാരണം ഇതാണ്
ചെന്നൈ: എഴുപത്തിയേഴുകാരിയായ സ്ത്രീയുടെ പെന്ഷന് അധികൃതർ നിഷേധിച്ചു.കാരണം പറഞ്ഞതാകട്ടെ വിചിത്രമായ കാരണവും. പെൻഷൻ വാങ്ങാൻ എത്തിയ വൃദ്ധ ചുവന്ന പൊട്ട് നെറ്റിയിൽ തോട്ടിരുന്നു, വിധവ എങ്ങനെ പൊട്ടിടുമെന്നായിരുന്നു…
Read More » - 16 April
അട്ടപ്പാടിക്കാര്‍ക്ക് വിഷുക്കൈനീട്ടമായി സന്തോഷ് പണ്ഡിറ്റ്, ദാഹിച്ച് വലഞ്ഞ നാട്ടില്‍ കുടിവെള്ളം എത്തിച്ച് താരം
അട്ടപ്പാടി: വിഷു ദിനത്തില്‍ അട്ടപ്പാടിക്കാര്‍ക്ക് തകര്‍പ്പന്‍ വിഷുകൈനീട്ടം നല്‍കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് 5000 ലിറ്ററിന്റെ ടാങ്ക് രണ്ടിടങ്ങളിലായി താരം സ്ഥാപിച്ചു. അട്ടപ്പാടിയിലെ…
Read More » - 16 April
ബസ്സപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം
അക്ര: ബസ്സപകടത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. യാത്രക്കാരുമായി പോയ ബസ് മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ഗാനയിലെ ടമലിലുണ്ടായ വാഹനാപകടത്തില്‍ 18 പേര് മരിക്കുകയും 70…
Read More » - 16 April
കത്വ പീഡനം; പോരാട്ടം തുടരുക തന്നെ ചെയ്യും: അഭിഭാഷക ദീപിക
ശ്രീനഗര്‍: തന്റെ നേർക്ക് എത്ര ഭീഷണി സ്വരങ്ങൾ ഉയർന്നാലും ആസിഫയ്ക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് അഭിഭാഷക ദീപിക എസ്. രജാവത്ത്. ഇത് തന്റെ മകൾക്ക് കൂടി…
Read More » - 16 April
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് സൗദി രാജാവ്
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് സൗദി രാജാവ്. ഞായറാഴ്ച ആരംഭിച്ച അറബ് ലീഗിലായിരുന്നു സല്മാന് രാജാവിന്റെ വിമര്‍ശനം. ഇസ്രയേലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്നും…
Read More » - 16 April
മാസ്മരിക ഇന്നിംഗ്സുമായി ധോണി നയിച്ചിട്ടും ചെന്നൈക്ക് തടയിട്ട് പഞ്ചാബ്
മൊഹാലി: ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് 11-ാം ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി. കിംഗ്സ് ഇലവന് പഞ്ചാബിനോട് നാല് റണ്‍സിന്റെ തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്…
Read More »