Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -16 April
VIDEO: ഹര്‍ത്താലിനിടെ വണ്ടി തല്ലിപ്പൊളിക്കുന്ന, വഴിയില്‍ നില്‍ക്കുന്നവരെ തല്ലുന്ന പോലീസ് – വീഡിയോ കാണാം
കാശ്മീരില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്നുവെന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്യപ്പെട്ട വ്യാജ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക അതിക്രമങ്ങളാണ് അരങ്ങേറിയത്. തിരുവനന്തപുരം…
Read More » - 16 April
ലൈറ്ററിൽ നിന്നു തീപടർന്ന് പൊള്ളലേറ്റ യുവതി മരണത്തിന് കീഴടങ്ങി
കോട്ടയം: ലൈറ്ററിൽനിന്നു തീപടർന്ന് പൊള്ളലേറ്റ യുവതി മരണത്തിന് കീഴടങ്ങി. ഭർത്താവിന്റെ ലൈറ്ററിൽനിന്നു തീപടർന്നു പൊള്ളലേറ്റ കോന്നി സ്വദേശിനി രമ്യയാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.…
Read More » - 16 April
കത്വ സംഭവം; ആ കുഞ്ഞിനെ ഹര്‍ത്താല്‍ നടത്തി ഇനിയും വേദനിപ്പിക്കരുതെന്ന് കെ ടി ജലീല്‍
കൊച്ചി: രാജ്യത്തിന്റെ നൊമ്പരമായി മാറിയ കത്വ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. ആ കുഞ്ഞിനെ ഹര്‍ത്താല്‍ നടത്തി ഇനിയും വേദനിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല…
Read More » - 16 April
മരിച്ചുപോയ ഭാര്യയിൽ നിന്ന് ജന്മദിനകാർഡുകൾ ലഭിക്കുന്ന ഭർത്താവ്; സംഭവം ഇങ്ങനെ
ദുബായ്: ക്രിസ് പോയിന്റണിന്റെ ഭാര്യ കേറ്റ് ഗ്രാൻജർ രണ്ട് വർഷങ്ങൾക്ക് മുൻപാണ് കാൻസർ ബാധിച്ച് മരണപ്പെട്ടത്. എന്നാൽ ആ വേദനയ്ക്കിടയിലും എല്ലാ ജന്മദിനത്തിലും ക്രിസിന് കേറ്റിന്റെ ആശംസകളും…
Read More » - 16 April
മുതിർന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു .
ഭോപ്പാൽ: മധ്യപ്രദേശ് മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ രാജേന്ദ്ര സിംഗ് (86) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഞായറാഴ്ച രാത്രി ഭോപ്പാലിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച…
Read More » - 16 April
ലൈംഗിക ക്രൂരതകളുടെ നടുവിൽ മതവും രാഷ്ട്രീയവും കൂട്ടിച്ചേർത്ത് ഇരകളെ സൃഷ്ടിക്കുമ്പോൾ: വിശുദ്ധ കുപ്പായങ്ങളിലെ ചെകുത്താന്മാരുടെ ലൈംഗിക ക്രൂരതകളെ കുറിച്ച് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു
പെൺകുഞ്ഞുങ്ങളെ കുറിച്ചുള്ള ആധിയാണ് ചുറ്റിലും.. ഇപ്പോൾ തോന്നുക ആണ് ആൺകുട്ടി മതിയായിരുന്നു..! മോളുള്ള പല അമ്മമാരും സങ്കടത്തോടെ പറഞ്ഞു പോകുന്നു.. എനിക്കിനി സാക്ഷി പറയാൻ ബാക്കി ഒരു…
Read More » - 16 April
ഐ.എസ്.ആര്.ഒയില്‍ അവസരം
ഐ.എസ്.ആര്.ഒയില്‍ അവസരം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍,അക്കൗണ്ട്സ് ഓഫീസര്‍,പര്‍ച്ചേസ് ആന്‍ഡ് സ്റ്റോഴ്സ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. മേയ് 27-നാണ് തെരഞ്ഞെടുപ്പിനുള്ള എഴുത്തുപരീക്ഷ നടക്കുന്നത്.…
Read More » - 16 April
കേംബ്രിജ് അനലിറ്റിക്ക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനൂകൂലമായി പ്രവര്‍ത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേംബ്രിജ് അനലിറ്റിക്ക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനൂകൂലമായി പ്രവര്‍ത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിവരങ്ങള്‍ ശേഖരിക്കുകയും അതനുസരിച്ച് പ്രചാരണം സംഘടിപ്പിക്കുകയും…
Read More » - 16 April
ദുബായിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പാകിസ്ഥാനി പിടിയിൽ
ദുബായ്: ദുബായിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പാകിസ്ഥാനി പിടിയിൽ. ഡിസംബർ 16 ന് 30 കാരനായ പാകിസ്ഥാനിയാണ് തന്റെ മുറിയിൽ വച്ച് പാരാമെഡിക് പെൺകുട്ടിയെ പീഡിപ്പിച്ചത്. സദർശക…
Read More » - 16 April
അച്ഛന്റെ ക്രൂരതയിൽ നിന്ന് രക്ഷപെടാൻ പന്ത്രണ്ടുകാരി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ജയ്പൂർ: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ സൂചനയായി മദ്യപിച്ച് ലക്കുകെട്ട അച്ഛന്റെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാനായി പന്ത്രണ്ടുകാരി വീടിന് മുകളില്‍ നിന്ന് ചാടുന്ന ദൃശ്യങ്ങൾ പുറത്ത്. ജയ്പൂരിലായിരുന്നു…
Read More » - 16 April
വിദ്യാര്‍ത്ഥിനികളെ അനാശ്യാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്
ചെന്നൈ : വിദ്യാര്‍ത്ഥിനികളെ അനാശ്യാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്. സര്‍വകലാശാലയിലെ അധികൃതരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിയാല്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുവാന്‍ സാധിക്കുമെന്ന് വിദ്യാര്‍ത്ഥിനികളോട് ഉപദേശം…
Read More » - 16 April
കശ്മീരിൽ കാണാതായ ഇന്ത്യൻ സൈനികൻ ഭീകര സംഘടനയിൽ ചേർന്നു
ശ്രീനഗർ ; തെക്കൻ കശ്മീരിൽ കാണാതായ ഇന്ത്യൻ സൈനികൻ ഭീകര സംഘടനയിൽ ചേർന്നു. ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി (ജെഎകെഎൽഐ) യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന ഇദ്രീസ് മിർ…
Read More » - 16 April
മക്കാ മസ്ജിദ് സ്ഫോടന കേസ് ; ജഡ്ജി രാജി വെച്ചു
ഹൈദരാബാദ് ; മക്കാ മസ്ജിദ് സ്ഫോടന കേസിൽ വിധി പറഞ്ഞ ജഡ്ജി രാജി വെച്ചു. എൻഐഎ കോടതി ജഡ്ജി രവീന്ദർ റെഡ്ഡിയാണ് രാജി വെച്ചത്. ഇതിന് പിന്നിലെ…
Read More » - 16 April
ഇന്ന് നടന്ന എല്ലാ അക്രമങ്ങൾക്കും തിരി കൊളുത്തിയത് പിണറായിയെന്ന് കെ സുരേന്ദ്രൻ
ഇന്ന് നടന്ന എല്ലാ അക്രമങ്ങൾക്കും തിരി കൊളുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാശ്മീരിലെ…
Read More » - 16 April
ഭാര്യയെ ഫാനിൽ കെട്ടിത്തൂക്കിയിട്ട് തല്ലിയ ശേഷം ദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചു; ക്രൂരതയുടെ വീഡിയോ പുറത്ത്
ഷാജഹാൻപൂർ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ക്രൂരതകൾ തുടർക്കഥകളാകുമ്പോൾ മറ്റൊരു വർത്തകൂടി പുറത്ത്. സ്ത്രീധനത്തിന്റെ ബാക്കി നൽകാത്തതിന്റെ പേരിൽ ഭാര്യയെ ഫാനിൽ കെട്ടിയിട്ട് ഭർത്താവ് അതിക്രൂരമായി മർദിക്കുന്നതിന്റെ…
Read More » - 16 April
അപ്രഖ്യാപിത ഹർത്താൽ ; പരാതി നൽകി ബിജെപി
തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയിൽ എട്ടു വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് അപ്രഖ്യാപിത ഹർത്താൽ നടത്തി സംഘർഷം സൃഷ്ടിച്ചതിനെതിരെ ഡിജിപിക്ക് പരാതി നൽകി…
Read More » - 16 April
എൻഡിഎയ്ക്ക് വോട്ട് ചെയ്ത ജനങ്ങളെ കൊല്ലാൻ ആഹ്വാനം ചെയ്ത ദീപക് ശങ്കരനാരായണനെതിരെ ബിജെപി പരാതി നൽകി
തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്ത രാജ്യത്തെ 31 ശതമാനം ജനങ്ങളെയും കൊല്ലാൻ ആഹ്വാനം ചെയ്തയാൾക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും മീഡിയാ കോർഡിനേറ്ററുമായി ആർ സന്ദീപ്…
Read More » - 16 April
അപ്രഖ്യാപിത ഹർത്താലിനെതിരെ സിപിഎം
കൊച്ചി: കാഷ്മീരിലെ കത്വയിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ പേരിൽ തീവ്രനിലപാടുള്ള സംഘടനകൾ നടത്തിയ അപ്രഖ്യാപിത ഹർത്താലിനെതിരെ സിപിഎം. ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല. കാഷ്മീരിൽ മരിച്ച…
Read More » - 16 April
ഉന്നതരാഷ്ട്രീയ നേതാവ് വാഹനാപകടത്തില്‍ മരിക്കുമെന്ന് കാണിപ്പയ്യൂരിന്റെ പ്രവചനം
ഉന്നതരാഷ്ട്രീയ നേതാവ് വാഹനാപകടത്തില്‍ മരിക്കുമെന്ന് കാണിപ്പയ്യൂരിന്റെ പ്രവചനം കൊച്ചി•രാജ്യത്തെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിന് വാഹനാപകടത്തില്‍ അകല മൃത്യു സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രശസ്ത ജ്യോത്സ്യന് കാണിപ്പയ്യൂര്‍ നാരായണന്…
Read More » - 16 April
കോണ്‍ഗ്രസ് വെട്ടില്‍: കര്‍ണാടകയില്‍ പാര്‍ട്ടിയിലെ കലാപം തെരുവിലേക്ക്
മംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടക കോൺഗ്രസിൽ കലഹം. ഇരൂനൂറ്റിപ്പതിനെട്ട് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സീറ്റു ലഭിക്കുന്നില്ലെങ്കിൽ…
Read More » - 16 April
വ്യാജ ഹര്‍ത്താലില്‍ വിമാനങ്ങളും വൈകി
മലപ്പുറം: ജമ്മു കശ്മീരിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലില്‍ വിമാനങ്ങളും വൈകി. കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള രണ്ടു വിമാനങ്ങളാണ് വൈകിയത്.…
Read More » - 16 April
ബലാത്സംഗ വീഡിയോ തേടിയുള്ള ഇന്ത്യക്കാരുടെ മനോവൈകൃതം; കത്വ പെൺകുട്ടിയുടെ പേര് പോൺ സൈറ്റിൽ ട്രെന്‍ഡിംഗ്
ന്യൂഡല്‍ഹി: കത്വവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പോണ് വെബ്സൈറ്റിൽ ട്രെൻഡിങ്. പെണ്‍കുട്ടിയുടെ വീഡിയോക്കായി ചിലര്‍ സേര്‍ച്ച് ചെയ്തതാണ് ഇത്തരത്തിൽ പേര് ട്രെൻഡിങ്ങിൽ വരാൻ കാരണം. പ്രമുഖ…
Read More » - 16 April
വരാപ്പുഴ കസ്റ്റഡി മരണം ; ശ്രീജിത്ത് മരിക്കുന്നതിന് മുൻപുള്ള മൊഴി പുറത്ത്
കൊച്ചി ; വരാപ്പുഴ കസ്റ്റഡി മരണം ശ്രീജിത്ത് മരിക്കുന്നതിന് മുൻപുള്ള മൊഴി പുറത്ത്. കസ്റ്റഡിയിൽ എടുത്ത പോലീസുകാരാണ് മർദ്ദിച്ചത്. സിവിൽ വേഷത്തിൽ എത്തിയ രണ്ടു പോലീസുകാർ വീടിനു…
Read More » - 16 April
വിഷുത്തലേന്ന് യുഎഇയില്‍ വിറ്റഴിഞ്ഞത് ടണ്‍ കണക്കിന് കൊന്നപ്പൂ!!
ദുബായ്: വിഷുവിന് കണിയൊരുക്കാന്‍ അറബിനാട്ടില്‍ ചെന്നെത്തിയത് ടണ്‍ കണക്കിന് കൊന്നപ്പൂക്കള്‍. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം വാങ്ങുവാന്‍ നൂറുകണക്കിന് മലയാളികളാണ് ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഇടിച്ചു കയറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 16 April
ഇന്നത്തെ ഹർത്താൽ എന്താണെന്നും എന്തിനാണെന്നും വ്യക്തമാക്കി കെ സുരേന്ദ്രൻ
കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഇന്നത്തെ ഹർത്താൽ എന്താണെന്നും എന്തിനാണെന്നും വ്യക്തമാക്കി ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ. സോഷ്യല്‍…
Read More »