Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -16 April
വിദ്യാര്‍ത്ഥിനിയില്‍ നിന്ന് ഫുള്‍ ടിക്കറ്റ് വാങ്ങിയ കണ്ടക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
കാക്കനാട്: പരീക്ഷയ്ക്കു പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നു എസ്ടിക്കു പകരം ഫുള്‍ ടിക്കറ്റ് ഈടാക്കിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കു 500 രൂപ പിഴയും മാനഹാനിയും. പൂക്കാട്ടുപടി-ഐലന്‍ഡ്…
Read More » - 16 April
ചികിത്സ കിട്ടിയില്ല; വയനാട്ടില്‍ ആദിവാസി സ്ത്രീയ്ക്ക് ദാരുണാന്ത്യം
മാനന്തവാടി: ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് വയനാട്ടില്‍ ആദിവാസി സ്ത്രീ മരിച്ചു. എടവക താന്നിയാട് വെണ്ണമറ്റ കോളനിയിലെ ചപ്പ (61) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ…
Read More » - 16 April
എയർ ഇന്ത്യ യാത്രക്കാരനിൽ നിന്ന് 11.5 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാത്താവളത്തിൽ വൻ സ്വർണ വേട്ട. റിയാദിൽ നിന്നും ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് 11.5 ലക്ഷം രൂപ…
Read More » - 16 April
കൈക്കൂലി നല്‍കിയില്ല : വീട്ടുനമ്പര്‍ നല്‍കാതെ പട്ടാളക്കാരനെയും കുടുംബത്തെയും വട്ടം കറക്കി ഓവര്‍സിയറും അസ്സി. എഞ്ചിനിയറും
പുനലൂര്‍: സാധാരണക്കാരന്റെ സംരക്ഷിക്കുകയും വേണ്ടവിധത്തില്‍ നടപ്പിലാക്കി കൊടുക്കുകയും ചെയ്യേണ്ടവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. എന്നാല്‍ ചിലര്‍ക്ക് സര്‍ക്കാര്‍ ജോലി ഒരു ദാര്‍ഷ്ട്യമാണ്. ഇത്തരം ഒരു ദുരനുഭവമാണ് പട്ടാളക്കാരനായ യുവാവിനും…
Read More » - 16 April
‘രാവിലെ അവര്‍ അമ്മേ എന്നു വിളിക്കും, രാത്രി കൂടെ കിടക്കാന്‍ ക്ഷണിക്കും’; ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വെളിപ്പെടുത്തലില്‍ ഞെട്ടലോടെ സിനിമാ ലോകം
സിനിമാ മേഖലയില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. തെന്നിന്ത്യന്‍ നടി ശ്രീ റെഡ്ഡി സിനിമയില്‍ സംവിധായകരും നിര്‍മ്മാതാക്കളും അടക്കം ലൈംഗിക ചൂഷണം നടത്തുന്നുവെന്നു വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ജൂനിയര്‍…
Read More » - 16 April
വ്യാജ ഹര്‍ത്താലാഹ്വാനം : മഞ്ചേശ്വരത്ത് ചേരിതിരിഞ്ഞ് ജനം ഏറ്റുമുട്ടി : സംഘര്‍ഷം തുടരുന്നു
പ്രതീകാത്മക ചിത്രം : കണ്ണൂര്‍: സോഷ്യല്‍ മീഡിയാ ഹര്‍ത്താലിന് പിന്നില്‍ മതതീവ്രവാദികളെന്ന് മനസിലാക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന് ആരോപണം. സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍…
Read More » - 16 April
പാളങ്ങള്‍ക്ക് ഇരുവശവും മതില് കെട്ടാനൊരുങ്ങി റെയില്‍വേ; ലക്ഷ്യമിതാണ്
പാളങ്ങള്‍ക്ക് ഇരുവശവും മതില് കെട്ടാനൊരുങ്ങി റെയില്‍വേ. എട്ടു മുതല്‍ 10 അടി വരെ ഉയരത്തിലുള്ള മതിലാണ് കെട്ടുക. ഡല്‍ഹി -മുംബൈ റെയില്‍ യാത്ര സുഗമമാക്കുന്നതിനാണ് പാളങ്ങള്‍ക്ക് ഇരു…
Read More » - 16 April
ഹര്‍ത്താലുമായി യാതൊരു ബന്ധവുമില്ല : ലീഗ്
തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന സംഭവത്തിനെതിരെ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിം ലീഗ്…
Read More » - 16 April
കായല്‍ കൈയേറ്റം; തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചു
ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചു. കയ്യേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു ഹര്‍ജി നല്‍കിയത്. തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്കിയ…
Read More » - 16 April
പണിമുടക്കുന്ന ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണം :ചെന്നിത്തല
തിരുവനന്തപുരം : പണിമുടക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയില്ല എന്ന ദുര്‍വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഡോക്ടര്‍മാരെ വിശ്വാസത്തിലെടുക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും പരിഷ്കാരം…
Read More » - 16 April
വിദേശത്ത് കാറിടിച്ച് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം ഇന്നു വിട്ടുകിട്ടിയേക്കും
കോട്ടയം: അയർലൻഡിൽ മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം ഇന്നു വിട്ടുകിട്ടിയേക്കും. കോർക്കിൽ കാറിടിച്ചാണ് മലയാളി നഴ്സായ സിനി ചാക്കോ(27) മരിച്ചത്. മാർച്ച് 14നു രാത്രി ജോലി കഴിഞ്ഞു…
Read More » - 16 April
ഹര്‍ത്താല്‍: സമരാനുകൂലികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍
ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മിലുണ്ടായത് വന്‍ ഏറ്റുമുട്ടല്‍. സാമുഹ്യമാധ്യമങ്ങളിലൂടെ പ്രചരണം ശക്തമായ ഹര്ത്താലിനെത്തിയ് നൂറുകണക്കിനു പേര്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തിവീശിയപ്പോഴാണ് രംഗം വഷളായത്. കണ്ണൂരില്‍ ഹര്‍ത്താല്‍…
Read More » - 16 April
പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്നു; ഹര്‍ത്താലിനെതിരെ നടി പാര്‍വതി
ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു കൊലപ്പെട്ട ആസിഫയ്ക്ക് നീതി ആവശ്യപ്പെട്ട് ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഹര്‍ത്താല്‍ പ്രചാരണം. ഹര്‍ത്താലില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധവും…
Read More » - 16 April
വീണ്ടും പോലീസ് അതിക്രമം: കൊച്ചിയിൽ യുവാക്കളുടെ ചെവിയടിച്ച് പൊട്ടിച്ചു
കൊച്ചി: കേരള പോലീസ് നന്നാവുന്ന ലക്ഷണമൊന്നും കാണാനില്ല. ഇതിന് ഏറ്റവും ഒടുവിലെ സംഭവമാണ് കൊച്ചിയിൽ പോലീസ് യുവാക്കളുടെ ചെകിട് അടിച്ചു പൊട്ടിച്ചത്. കൊച്ചിയിൽ പെറ്റികേസിന്റെ പേരിൽ പിടിയിലായ…
Read More » - 16 April
പാസ്വേഡ് ഊഹിച്ചു കണ്ടെത്താം; പരീക്ഷാ വെബ്സൈറ്റിലെ സുരക്ഷാപാളിച്ചകള്‍ ഇങ്ങനെ
തിരുവനന്തപുരം: പരീക്ഷാ വെബ്സൈറ്റില്‍ അനവധി സുരക്ഷാ പാളിച്ചകളെന്ന് കണ്ടെത്തല്‍. പാസ്വേഡ് ഊഹിച്ചു കണ്ടെത്താം, വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വിനിമയം ചെയ്യപ്പെടുന്നത് എന്ക്രിപ്ഷനില്ലാതെ, മുഴുവന്‍ വിവരശേഖരവും രണ്ട് ക്ലിക്കില്‍ ഡൗണ്‍ലോഡ്…
Read More » - 16 April
ഡോക്ടര്‍മാരുടെ സമരം, അമ്മയ്ക്ക് ചികിത്സ നിഷേധിച്ച കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ യുവാവിന്റെ പ്രതിഷേധ സമരം
കോഴിക്കോട്: ഡോക്ടര്‍മാരുടെ സമരത്തിന്റെ പേരില്‍ അമ്മയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ യുവാവിന്റെ പ്രതിഷേധ സമരം. കോഴിക്കോട് സ്വദേശിയായ സുകേഷ് എന്നയാളാണ് രാവിലെ…
Read More » - 16 April
വ്യാജ ഹര്‍ത്താല്‍ ആഹ്വാനം അവസരമായി കണ്ട് അക്രമത്തിനിറങ്ങി മതമൗലികവാദികള്‍: നൂറോളം പേർ കസ്റ്റഡിയിൽ
മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ നടന്ന വ്യാജ ഹര്‍ത്താല്‍ ആഹ്വാനം ഏറ്റെടുത്ത് ഒരു വിഭാഗം മുതലെടുപ്പിന് ശ്രമം നടത്തിയതോടെ ശക്തമായി അടിച്ചൊതുക്കാന്‍ നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി. മലപ്പുറം, കണ്ണൂര്‍,…
Read More » - 16 April
പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയില്‍
റോത്തക്: ഇന്നോവോ കഠുവ പീഡനത്തിന്റെ അലയൊലികള്‍ മാറും മുന്‍പ് മറ്റൊരു പീഡനം. ഒമ്പതുവയസു പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഹരിയാനയില്‍ റോത്തക്കിലെ തിതൗലി…
Read More » - 16 April
ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക് : സിനിമയുടെ ആദ്യഘട്ടം തുടങ്ങി
മാദക വേഷങ്ങളില്‍ തെന്നിന്ത്യന്‍ താരറാണിയായി മാറിയ ഷക്കീല ബീഗം എന്ന ഷക്കീലയുടെ ജീവിതവും ഇനി ബോളിവുഡിലേക്ക്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ്…
Read More » - 16 April
മക്ക മസ്ജിദ് സ്ഫോടനക്കേസ് : എല്ലാ പ്രതികളും കുറ്റവിമുക്തർ
ന്യൂഡൽഹി: ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി. സ്വാമി അസിമാനെയടക്കം അഞ്ച് പ്രതിയകളെയാണ് കോടതി വെറുതെ വിട്ടത്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ തീരുമാനം ഹൈദരാബാദ്…
Read More » - 16 April
പോലീസിന്റെ അഴിഞ്ഞാട്ടം കുട്ടികളിലും : അടിയേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്
മലപ്പുറം: ഹര്‍ത്താല്‍ ദിനത്തില്‍ പോലീസിന്റെ അഴിഞ്ഞാട്ടം കുട്ടികളിലും. വെളിയങ്കോട് സ്വദേശി കരീമിന്റെ മകന് അജ്മലിനാണ് പരിക്കേറ്റത്. രണ്ട് പോലീസുകാര്‍ ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് അജ്മല്‍ പറയുന്നു. അജ്മലിന്റെ തലയ്ക്കാണ്…
Read More » - 16 April
ഉന്നാവോ ബലാത്സംഗം : കേസ് ദുര്‍ബലമായേക്കും, കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയ്ക്ക് പ്രതികൂലമായി നിർണ്ണായക വഴിത്തിരിവ്. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്കു പത്തൊന്‍പതു വയസുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദുര്‍ബലമാക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍…
Read More » - 16 April
സ്ത്രീകളെ പേടിപ്പിക്കുന്നതാണ് തനിക്ക് ലഹരിയെന്ന് അധ്യാപകന്, പിന്നീട് സംഭവിച്ചത്
ന്യൂഡൽഹി: സ്ത്രീകളോട് അപമര്യാതയായ് പെരുമാറുന്നത് തനിക്ക് ഹരമാണ് പ്രതിയുടെ മൊഴി. ഡൽഹിയിൽ യുവതിയുടെ വീടിനു മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്തതിന്നാന് സന്ദീപ് ചൗഹാൻ എന്ന കോളേജ് അധ്യാപകനെ…
Read More » - 16 April
കൊല്ലത്ത് സ്കൂട്ടര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് സ്കൂട്ടര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചവറ നീണ്ടകരയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചവറ തെക്കുംഭാഗം മാലിഭാഗം തടത്തില്‍കിഴക്കതില്‍ അശോകന്…
Read More » - 16 April
സഞ്ചാര വിശേഷങ്ങൾ : മലനിരകളുടെ രാജ്ഞി..ഷിംല!
ശിവാനി ശേഖര്‍ കത്തുന്ന ചൂടിന്റെ ഉള്ളുരുക്കങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാൻ തോന്നുന്നുണ്ടോ? എങ്കിൽ വരൂ, നമുക്കൊരു യാത്ര പോയ് വരാം! ഭാരതത്തിന്റെ”വേനൽക്കാല വസതി” എന്നറിയപ്പെടുന്ന ഷിംലയിലേക്ക്! മനസ്സിനും…
Read More »