KeralaLatest NewsIndiaNews

പിണറായി കൂട്ടക്കൊല ;സൗമ്യയ്ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും

കണ്ണൂര്‍ : പിണറായി കൂട്ടക്കൊലക്കേസിൽ പ്രതി സൗമ്യയ്ക്കുവേണ്ടി അഡ്വ.ആളൂര്‍ എത്തുമെന്ന് റിപ്പോർട്ട്. ഇപ്പോൾ മുംബൈയിലുള്ള ആളൂർ സാഹചര്യം ഒത്തുവന്നാല്‍ താൻ പറന്നെത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതായും സൂചനയുണ്ട്.

also read:പിണറായി സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി സുധാകര്‍ റെഡ്ഡി

ഗോവിന്ദച്ചാമി, അമീറുള്‍ ഇസ്ലാം, പള്‍സര്‍ സുനി എന്നിവര്‍ക്കു വേണ്ടി ഹാജരായ ക്രിമിനല്‍ അഭിഭാഷകനാണ് ആളൂര്‍ വാദിക്കുന്ന കേസിലൊക്കെ പ്രതികളെ ഈസിയായി കൊലക്കയറില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കാനും അദ്ദേഹം മിടുക്കനാണ്. ഈ സാഹചര്യത്തിലാണ് പിണറായിയില്‍ മാതാപിതാ ക്കളെയും മക്കളെയും എലിവിഷം കൊടുത്ത് കൊല പ്പെടുത്തിയ കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന സൗമ്യയ്ക്കു വേണ്ടിയും അഡ്വ. ആളൂര്‍ എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button