Latest NewsNewsIndiaInternational

ഇരു രാജ്യങ്ങളും ഒ​ന്നി​ച്ചു നീ​ങ്ങ​ണ​മെ​ന്ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ്

ബെ​യ്ജിം​ഗ്: ഇ​ന്ത്യ​യും ചൈ​ന​യും ഒ​ന്നി​ച്ചു നീ​ങ്ങ​ണം. ഇരുരാജ്യങ്ങ​ൾ​ക്കും ലോ​ക​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ പ്ര​ധാ​ന പ​ങ്കെ​ന്നും, ഒ​ന്നി​ച്ച് ക​രു​ത്തു​ള്ള ഏ​ഷ്യ പ​ടു​ത്തു​യ​ർ​ത്ത​ണ​മെ​ന്നും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ്. ചൈ​ന​യി​ലെ വു​ഹാ​നി​ൽ​വച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു ചി​ൻ​പിം​ഗ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. ഫ​ല​വ​ത്താ​യ ച​ർ​ച്ച​യെ​ന്നായിരുന്നു കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മോ​ദി പ്രതികരിച്ചത്. അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ള്‍​ക്കാ​കും കൂടി​ക്കാ​ഴ്ച​യി​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ക​യെ​ന്ന് മോ​ദി നേ​ര​ത്തെ പറഞ്ഞിരുന്നു.

Also read ; കൊറിയൻ യുദ്ധം അവസാനിപ്പിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button