Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -1 May
കനത്ത മഴയിൽ മരം കടപുഴകി വീണ് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
കർണാടക ; കനത്ത മഴയിൽ മരം വീണ് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മൈസൂരുവിലെ വൃന്ദാവന്‍ ഉദ്യാനത്തില്‍ കനത്ത മഴയും കാറ്റിനെയും തുടർന്ന് മരം കടപുഴകി…
Read More » - 1 May
ഐപിഎല്‍ ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് പുതിയ ഓഫറുമായി ജിയോ
ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമായി കിടിലൻ ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ ജിയോ രംഗത്ത്. 8 ജിബി ഡേറ്റ എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി നല്‍കിയാണ് ജിയോ ഐപിഎൽ ആഘോഷങ്ങൾ…
Read More » - 1 May
ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയലക്ഷ്യം 168 റണ്‍സ്
ബെംഗളൂരു: ഐ.പി.എല്ലില്‍ ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് 168 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ബെംഗളൂരു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചു. മുംബൈയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന്…
Read More » - 1 May
ദുബായില്‍ ഭാര്യയെ കുത്തിക്കൊന്ന് പ്രവാസി ജീവനൊടുക്കാന്‍ ശ്രമിച്ചു
ദുബായ് : ദുബായില്‍ ഭാര്യയെ കുത്തിക്കൊന്ന് പ്രവാസി ജീവനൊടുക്കാന്‍ ശ്രമിച്ചു . 26 കാരനായ യുവാവാണ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയെ കൊലപ്പെടുത്തുന്നത് കണ്ട ദൃക്സാക്ഷിയായ…
Read More » - 1 May
സരസമ്മാളിന് ചികിത്സാധനസഹായം കൈമാറി
കൊല്ലം•അര്‍ബുദരോഗ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടിക്കൊണ്ടിരുന്ന കൊല്ലം, കുണ്ടറ, പെരുമ്പുഴ, ഇളമ്പള്ളൂര്‍ പഞ്ചായത്ത് 7ആം വാര്‍ഡ്, വടക്കേ പ്ലാവില വീട് പരേതനായ വാസുദേവന്റെ ഭാര്യ 64 വയസ്സുള്ള…
Read More » - 1 May
മക്കയിൽ ആളുമാറി കസ്റ്റഡിയിലായ മലയാളി ബാലന് ഒടുവിൽ മോചനം
ജിദ്ദ: വിശുദ്ധ ഉംറ കര്‍മ്മത്തിനായി മക്കയിലെത്തി ആളുമാറി കസ്റ്റഡിയിലായ മലപ്പുറം മലയാളി ബാലന് ഒടുവിൽ മോചനം. തിരൂര്‍ സ്വദേശി ചോലയില്‍ മദ്ഹി റഹ്മാനാണ് മോചിതനായി നാട്ടിലേക്ക് മടങ്ങിയത്.…
Read More » - 1 May
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; വമ്പൻ തൊഴിലവസരവുമായി ജിയോ
മുംബൈ ; വമ്പൻ തൊഴിലവസരവുമായി ജിയോ. “മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ 75,000 മുതല്‍ 80000 വരെ ആളുകളുകളെ ഇനിയും നിയമിക്കുമെന്ന് ”കമ്പനിയുടെ ചീഫ് ഹ്യൂമന്‍…
Read More » - 1 May
എന്റെ മകളുടെ പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ട് തീകൊളുത്തുകയായിരുന്നു: ഭര്‍ത്താവ് തീകൊളുത്തി കൊന്ന ജീതുവിന്റെ അച്ഛന്റെ കരളലിയിക്കുന്ന വാക്കുകൾ ഇങ്ങനെ
തൃശൂർ : കരഞ്ഞപേക്ഷിച്ചിട്ടും മകളെ രക്ഷിക്കാന്‍ ആരും സഹായിച്ചില്ലെന്ന് തൃശൂരില്‍ ഭര്‍ത്താവ് തീകൊളുത്തി കൊന്ന ജീതുവിന്റെ അച്ഛന് ജനാര്ദനന്. പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ മുഴുവന്‍ കാഴ്ചക്കാരായിരുന്നു. പൊളളലേറ്റ…
Read More » - 1 May
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്ന് 72.58 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു യാത്രക്കാരില്‍ നിന്നായിരുന്നു 2.304 കിലോഗ്രാം…
Read More » - 1 May
മക്കളെ തടാകത്തിലെറിഞ്ഞ ശേഷം അമ്മ ജീവനൊടുക്കി
ബെംഗളൂരു ; മക്കളെ തടാകത്തിലെറിഞ്ഞ ശേഷം അമ്മ ജീവനൊടുക്കി. ബെംഗളൂരു മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിൽ സുജാത(26), മക്കളായ നകുല്‍(6), വിശാല്‍(4) എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ പോകുകയാണെന്ന് പറഞ്ഞു…
Read More » - 1 May
ലോകത്തില്‍ വെച്ച് യു.എ.ഇയിലെ ജോലികള്‍ വളരെ മഹത്തരമായതെന്ന് റിപ്പോര്‍ട്ട് : നൂറ് ശതമാനവും മികച്ചത്
ദുബായ് : യു.എ.ഇയില്‍ 69 ശതമാനം മുതിര്‍ന്ന പൗരന്മാര് മുഴുവന്‍സമയ ജോലിക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് യു.എ.ഇയില്‍ മുഴുവന്‍സമയ ജോലിക്കാരുടെ ശതമാനം ഉയര്‍ന്നതാണ്. എന്നാല്‍ വെറും…
Read More » - 1 May
ദുബായിലെ സൂപ്പർ മാർക്കറ്റിൽ വെച്ച് ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സെക്യൂരിറ്റി ഗാർഡ് പിടിയിൽ
ദുബായ്: സൂപ്പർ മാർക്കറ്റിൽ വെച്ച് ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവാവ് വിചാരണ നേരിടുന്നു. കുട്ടിയെ ഒറ്റയ്ക്ക് കണ്ടതിനെ തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച പാകിസ്ഥാൻകാരനായ 31…
Read More » - 1 May
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
ബംഗളൂരു•കോണ്‍ഗ്രസ് നേതാക്കളുടെ അവഗണനയില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ വി.കെ ബാസപ്പ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നു. കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയുടെ പട്ടിക വര്‍ഗ…
Read More » - 1 May
പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവർത്തകര്‍ മോചിപ്പിച്ചു
കോഴിക്കോട് ; പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവർത്തകര്‍ മോചിപ്പിച്ചു. ഇന്ന് വൈകിട്ട് കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. ബോംബേറ് കേസിലെ പ്രതി സുധാകരനെയാണ് പോലീസ് ജീപ്പിൽ നിന്നും…
Read More » - 1 May
മിലിട്ടറി നഴ്സിങ് സര്‍വീസ്, മേജര്‍ ജനറല്‍ സ്ഥാനത്തേക്ക് മലയാളി വനിത
തിരുവനന്തപുരം: മിലിട്ടറി നഴ്സിങ് സര്‍വീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മലയാളി വനിത. ന്യൂഡല്‍ഹിയിലെ ഓഫീസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ മേജര്‍ ജനറല്‍ അന്നകുട്ടി ബാബു സ്ഥാനമേറ്റു.…
Read More » - 1 May
താജ്മഹലിന്റെ നിറം മാറുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: ആഗ്രയിലെ താജ്മഹലിന്റെ നിറം മാറുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കടുത്ത അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് താജ്മഹല്‍ ആദ്യം മഞ്ഞനിറമാവുകയായിരുന്നു. ഇപ്പോഴത് തവിട്ടും പച്ച നിറവുമായെന്നും…
Read More » - 1 May
ടാറ്റു കുത്തുന്നതിനിടയില്‍ 33 കാരിയുടെ ലിംഗം ഛേദിച്ചു: പാര്‍ലർ പരിശോധന നടത്തിയപ്പോൾ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ടാറ്റു കുത്തുന്നതിനിടയില്‍ 33 കാരിയുടെ ലിംഗം ഛേദിച്ചു. സംഭവത്തിൽ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയിലായി. ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വേല്സിലാണു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 2016 ലാണു കേസിന് ആസ്പദമായ…
Read More » - 1 May
സ്വദേശിവൽക്കരണം: പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കി ഈ ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി ; സ്വദേശിവൽക്കരണം പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കി കുവൈറ്റ്. 2022ന് അകം സ്വദേശിവൽക്കരണ പദ്ധതി പൂർത്തിയാക്കുമെന്നും, 2019 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷം പിരിച്ചുവിടേണ്ട…
Read More » - 1 May
വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ദിനത്തിൽ അനുഷ്കയ്ക്ക് സര്‍പ്രൈസ് ഒരുക്കി വിരാട് കോഹ്ലി
ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഈയിടെയാണ് വിവാഹിതരായത്. വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ദിനത്തില്‍ അനുഷ്കയ്ക്ക് സ്പെഷ്യൽ ആശംസയാണ് വിരാട് കോഹ്ലി നൽകിയത്.…
Read More » - 1 May
എല്ലാവരേയും ഞെട്ടിച്ച് ആക്ഷന്‍ സൂപ്പര്‍സ്റ്റാറിന്റെ മകള്‍ കാമുകനൊപ്പം അന്തിയുറങ്ങുന്നത് പാലത്തിന്റെ ചുവട്ടില്‍
ബീജിംഗ് : എല്ലാവരേയും ഞെട്ടിച്ച് ആക്ഷന്‍ സൂപ്പര്‍സ്റ്റാറിന്റെ മകള്‍ കാമുകനൊപ്പം അന്തിയുറങ്ങുന്നത് പാലത്തിന്റെ ചുവട്ടില്‍. അന്തിയുറങ്ങാന്‍ വീടില്ലെന്ന് ആക്ഷന്‍ സൂപ്പര്‍താരം ജാക്കി ചാന്റെ മകള്‍ എറ്റ ഇങ്.…
Read More » - 1 May
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കാനിടയായ സാഹചര്യം വ്യക്തമല്ല. തൃപ്പുണിത്തുറയിലെ ഏരൂര്‍ ലേബര്‍ കോളനിയിലെ ജോസഫിന്റെ വീടാണു തകര്‍ന്നത്. അപകടത്തില്‍…
Read More » - 1 May
ചൂടോടെ ചായയും കാപ്പിയും കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക
അമിതമായ ചൂടോടു കൂടി ചായയോ കാപ്പിയോ കുടിക്കുന്നവരാണ് നമ്മളിൽ പലരും. വളരെ ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നത് അന്നനാള അര്‍ബുദത്തിന് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗത്തിന്റെ…
Read More » - 1 May
നെഹ്റു യുവകേന്ദ്രയില്‍ അവസരം
നെഹ്റു യുവകേന്ദ്രയില്‍ അവസരം. കേന്ദ്ര യുവജനക്ഷേമ, കായിക മന്ത്രാലയത്തിനുകീഴിലുള്ള സ്വയംഭരണസ്ഥാപനമായ നെഹ്റു യുവകേന്ദ്ര സംഘതനില് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, ഡിസ്ട്രിക്ട് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, അക്കൗണ്ട്സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്…
Read More » - 1 May
റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ വാരാന്തയിലൂടെ പോയി നോക്കൂ: നമ്മള് അനുഭവിക്കുന്ന സൗഭാഗ്യങ്ങളുടെ വില തിരിച്ചറിയാത്തവരോട് കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു
ചില ഓർമ്മകൾ അങ്ങനെ ആണ്.. മറന്നു പോകുന്നു എന്ന് തോന്നുമ്പോൾ , മനസ്സിന്റെ ഇങ്ങേ അറ്റത് എവിടെയോ ഒരു കത്തൽ ഉണ്ടാകും.. അത് പിന്നെ ആളിപടരും.. തലച്ചോറ്…
Read More » - 1 May
സൂഫി ഗാനത്തിന് ചുവടുവച്ച ഗായികയ്ക്ക് സംഘടനയുടെ ഭീഷണി: വീഡിയോ കാണാം
മുംബൈ: സൂഫി ഗാനത്തിനു ചുവടുവച്ചതിന്റെ പേരില്‍ ഗായിക സോന മഹാപത്രയ്ക്ക് സൂഫി സംഘടനയുടെ ഭീഷണി. തന്റെ പുതിയ ആല്‍ബമായ ലാല്‍ പരി മസ്താനി എന്ന ആല്‍ബത്തിലെ തോറി…
Read More »