Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -20 April
ശിരോവസ്ത്രം ധരിച്ചത് ശരിയായില്ല; വനിതയോട് പോലീസ് ചെയ്തതിങ്ങനെ
ശിരോവസ്ത്രം ശരിയായി ധരിക്കാത്തിന്റെ പേരില്‍ പോലീസുകാര്‍ യുവതിയോട് ചെയ്യന്ന ക്രൂരത സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഹിജാബ് ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് പോലീസുകാര്‍ യുവതിയുടെ നേരെ ആക്രോശിച്ചുകൊണ്ട്…
Read More » - 20 April
കടം വാങ്ങിയ പണം തിരിച്ചടച്ചില്ല, തിരികെ പിടിക്കാന്‍ ഹണി ട്രാപ്പ്, ഒടുവില്‍ സംഭവിച്ചതറിഞ്ഞാല്‍ ഞെട്ടും
ലക്നൗ: മൂന്ന് വര്‍ഷം മുമ്പ് കടം വാങ്ങിയ 10 ലക്ഷം തിരിച്ചടച്ചില്ല, പണം തിരിച്ചു വാങ്ങാൻ പ്രയോഗിച്ച വഴി ഒടുവിൽ വിനയായി. മൂന്ന് വര്‍ഷം മുമ്പാണ് ഗുര്‍ജാറിന്റെ…
Read More » - 20 April
ലോയ കേസ് വിധി : മണിക്കൂറുകള്‍ക്കം സുപ്രീം കോടതിയുടെ സൈറ്റ് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ മരിച്ച കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധിയ്ക്കു മണിക്കൂറുകള്‍ക്കകം കോടതി വെബ്സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നില്‍…
Read More » - 20 April
ബാലപീഡനം; വധശിക്ഷ വേണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ബാലപീഡനത്തിന് വധശിക്ഷ വേണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 12 വയസില്‍ താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പോസ്കോ നിയമത്തില്‍ ഭേദഗതി വേണമെന്ന…
Read More » - 20 April
കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഉപവാസ സമരം
തിരുവനന്തപുരം: വരാപ്പുഴയിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഉപവാസ സമരം. ഈ…
Read More » - 20 April
40 വര്‍ഷത്തിനു ശേഷം 66കാരന് തിരികെ കുടുംബത്ത് : വഴിത്തിരിവായത് യൂട്യൂബ്
കുടുംബത്തിനെ കണ് നിറയെ കണ്ടു… 40 വര്‍ഷത്തിനു ശേഷം!!!. വഴിത്തിരിവായി മാറിയത് യൂട്യൂബ് എന്ന ഇന്റര്‍നെറ്റ് വരം. ഇംഫാലില്‍ നിന്നും 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ 66…
Read More » - 20 April
ക്വാറികളുടെ പേരില്‍ സ്ഫോടകവസ്തുക്കള്‍ കടത്തി ബോംബ് നിര്‍മ്മാണം
കണ്ണൂര്‍: ക്വാറികളുടെ മറവിൽ വൻതോതിൽ സ്ഫോടക വസ്തുക്കള്‍ കടത്തിക്കൊണ്ടു വന്ന് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നാടായ കണ്ണൂരിലാണ് കൂടുതലും ശേഖരിക്കുന്നത്. മറ്റു ചില…
Read More » - 20 April
ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണതയിലെത്തുന്നത് കുഞ്ഞിന് ജന്മം നല്‍കുമ്പോഴാണ്, കാണാം മാതൃസ്നേഹം തുളുമ്പുന്ന ദൃശ്യങ്ങള്‍
ഒരു സ്ത്രീക്ക് അവളുടെ ജീവിതം പൂര്തയിലെത്തുന്നത് കുഞ്ഞിന് ജന്മം നല്‍കുമ്പോഴാണ്. മാതൃസ്നേഹവും അതിന്റെ വേദനയും അറിയണമെങ്കില്‍ ലേബര്‍ റൂമില്‍ തന്നെ നില്‍ക്കണം. അപ്പോളേ ഒരു അമ്മയുടെ വേദനയും…
Read More » - 20 April
പീഡനക്കേസ്; എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഉന്നാവോ പീഡനം പ്രതിയായ എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കുല്‍ദീപ് സിങ് സെങ്കാറിന്റെ വൈ കാറ്റഗറി സുരക്ഷയാണ്…
Read More » - 20 April
പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; കുട്ടി അച്ഛന്റെ മടിയില്‍ കിടന്ന് മരിച്ചു
നാടിനെ നടുക്കി വീണ്ടും ഒരു മരണം കൂടി. പണമില്ലാത്തതിനാല്‍ ആശുപത്രിക്കാര് ചികിത്സ നിഷേധിച്ചതോടെ കുട്ടിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടി…
Read More » - 20 April
അനധികൃതമായി അതിര്‍ത്തി കടന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍
അഗര്‍ത്തല: അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 18 റോഹിങ്ക്യന്‍ അഭയാര്‍ഥികളെ അറസ്റ്റ് ചെയ്തു. ത്രിപുരയിലെ കോവൈ ജില്ലയിലൂടെയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്. മ്യാന്മാറില് നിന്നുള്ള റോഹിങ്ക്യകള്‍ ബംഗ്ലാദേശ്…
Read More » - 20 April
പവര്‍കട്ടുണ്ടോ ? നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: പവര്‍കട്ട് മൂലം വലയുന്ന പൗരന്മാര്ക്ക് ഏറെ സന്തോഷം തരുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം ഭരണകൂടം എടുത്തത്. പവര്‍കട്ടുണ്ടായാല്‍ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ പൗരന് നഷ്ടപരിഹാരം…
Read More » - 20 April
വള്ളം മറിഞ്ഞ് കാണാതായ പ്രതിശ്രുത വരന് മരിച്ചു
ആലപ്പുഴ: വള്ളം മറിഞ്ഞ് കാണാതായ പ്രതിശ്രുത വരന് മരിച്ചു. മണ്ണഞ്ചേരി സ്വദേശി സുജിത് (26) ആണ് മരിച്ചത് ബുധനാഴ്ച വൈകിട്ടോടെ ചിത്തിരക്കായലിലെ പുതിയാറില് വെച്ചായിരുന്നു അപകടം. സുജിതും…
Read More » - 20 April
ക്ലാസുകള്‍ തുടങ്ങി ഇത്ര നാളുകളായിട്ടും ഈ സ്കൂളുകളില്‍ പുസ്തകങ്ങളെത്തിയിട്ടില്ല
പുതിയ അധ്യായനം ആരംഭിച്ച് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഈ സ്ഥലത്തെ സ്കൂളുകളില്‍ പാഠപുസ്തകങ്ങളെത്തിയിട്ടില്ല. മുന്‍ വര്‍ഷത്തെ കുട്ടികളില്‍ നിന്ന് ശേഖരിച്ച പഴയ പുസ്തകങ്ങളാണ് പലരും ഇവിടെ ഇപ്പോഴും…
Read More » - 20 April
സിപിഎം കോണ്‍ഗ്രസും കോണ്‍ഗ്രസ് വേണ്ടാത്ത സിപിഎമ്മും
രഹസ്യ വോട്ടെടുപ്പ് നടന്നാല്‍ കേരളത്തില്‍ പലരുടെയും വോട്ടുകള്‍ വീഴുക യെച്ചൂരിക്ക് തന്നെയാകും. പിന്നെ ഇതില്‍ നോക്കേണ്ട ഒരുകാര്യം രഹസ്യ ബാലറ്റ് ആയിരിക്കണം. അല്ലാതെ കൈയുര്‍ത്തി വോട്ടെണ്ണിയാല്‍ പിണറായിയെ…
Read More » - 20 April
ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്. പ്രതിപക്ഷനേതാക്കൾ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകി. രാജ്യസഭാ അധ്യക്ഷനാണ് നോട്ടീസ് നൽകിയത്. ഏഴ് പാർട്ടികളിലെ 60 എംപിമാർ നോട്ടീസിൽ…
Read More » - 20 April
ജസ്റ്റിസ് ലോയ വധം : പറയുന്നതോ അറിയുന്നതോ ശരി ?
തോമസ് ചെറിയാന് കെ ബിജെപി ദേശീയ അധ്യക്ഷന്‍ പ്രതിയെന്ന് “ആരോപണ”മുയര്‍ന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവേ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിബിഐ പ്രത്യേക ജസ്റ്റിസ് ബി.എച്ച്…
Read More » - 20 April
കത്വ, ഉന്നാവോ പീഡന സംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ വനിതാനേതാക്കള്‍ക്ക് പീഡനം
മുംബൈ: കത്വ, ഉന്നാവോ പീഡന സംഭവങ്ങളില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ വനിതാനേതാവിന് നേരെ മാനഭംഗശ്രമം നടന്നതായി പരാതി. കോൺഗ്രസ് വനിതാ നേതാവ് ആണ് മുംബൈയില്‍ ജുഹുവില്‍ നടന്ന…
Read More » - 20 April
എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഈ ദിവസം
തിരുവനന്തപുരം: എസ്എസ്എല്‍സി മൂല്യനിര്ണയംഈ മാസം 23ന് പൂർത്തിയാകും. മാര്‍ക്ക് പരിശോധന കുറ്റമറ്റതാക്കാന്‍ ഡബിള്‍ എന്‍ട്രി ചെയ്യും. മെയ് രണ്ടിന് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കും. വിദ്യാർത്ഥികളുടെ മാർക്ക് രണ്ടുതവണ…
Read More » - 20 April
അമ്മയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയിട്ടുണ്ടോ? പിന്നെ എന്തുകൊണ്ട് മാതൃരാജ്യം..? വൈറലാകുന്ന വീഡിയോ
പരസ്യങ്ങളുടെ ആത്മാവ് എന്ന് പറയുന്നത് ക്രിയേറ്റിവിറ്റിയാണ്. ജനങ്ങളെ ബോറടിപ്പിക്കാതെ പ്രോഡക്ടിനെ കുറിച്ചുള്ള വിവരണം നല്‍കുക. ഓരോ പരസ്യം ചിത്രീകരിക്കുമ്പോഴും ഈ വെല്ലുവിളിയാണ് മുന്നിില്‍ നില്ക്കുക. ഇത്തരത്തില്‍ ഒരു…
Read More » - 20 April
നരോദ പാട്യ കൂട്ടക്കൊലക്കേസ്; നിര്‍ണായക വിധിയുമായി ഹൈക്കോടതി
അഹമ്മദാബാദ്: ഗുജറാത്തില്‍ 2002ല്‍ നടന്ന നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. കേസിലെ പ്രതിയായ ഗുജറാത്ത് മുന്‍ മന്ത്രി മായ കോട്നാനിയെ ഹൈക്കോടതി വെറുതേ വിട്ടു.…
Read More » - 20 April
തന്റെ കല്യാണം നടന്നതില്‍ സുക്കര്‍ ബര്‍ഗിനു നന്ദി പറഞ്ഞ് യുവാവ് : ആ വിവാഹം ഇങ്ങനെ
തിരുവനന്തപുരം: ഫേസ്ബുക്കിന്റെ സഹായത്തോടെ യുവാവിന്റെ വിവാഹം നടന്നു. സുക്കർ ബർഗ്ഗിനു നന്ദി അറിയിച്ചു യുവാവിന്റെ പോസ്റ്റ് വൈറൽ ആകുന്നു. മാസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് മഞ്ചേരിക്കാരനായ…
Read More » - 20 April
സാങ്കേതിക തകരാര്‍; വിമാനം റദ്ദാക്കി നട്ടംതിരിഞ്ഞ് യാത്രക്കാർ
നെടുമ്പാശേരി: കൊച്ചി-മസ്കത്ത് ഒമാന്‍ എയര്‍ലൈന്‍സ് സാങ്കേതിക തകരാര്‍ മൂലം സർവീസ് മുടക്കിയതോടെ യാത്രക്കാർ നട്ടംതിരിഞ്ഞു. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതോടെ കാത്തിരുന്ന യാത്രക്കാര്‍ പെരുവഴിയിലായി. ഇന്നലെ…
Read More » - 20 April
35 വര്‍ഷത്തിനു ശേഷം ഒമ്പത് കുട്ടികളും തന്റേതല്ലെന്ന് തിരിച്ചറിഞ്ഞ അച്ഛന് ഞെട്ടലില്‍
35 വര്‍ഷത്തിനു ശേഷം ഒമ്പത് കുട്ടികളും തന്റേതല്ലെന്ന് തിരിച്ചറിഞ്ഞ അച്ഛന് ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. വിവാഹം കഴിഞ്ഞ് 35 വര്‍ഷത്തിനുശേഷമാണ് ഓമനിച്ചു വളര്‍ത്തിയ ഒമ്പത് കുട്ടികളും തന്റേതല്ലെന്ന്…
Read More » - 20 April
ഏവരും തഴഞ്ഞു, ഒടുവില്‍ ഗെയിലിന്റെ രക്ഷയ്ക്ക് എത്തിയത് സെവാഗും പ്രീതിയും, ഇത് ഗെയിലിന്റെ മധുര പ്രതികാരം
കുട്ടിക്രിക്കറ്റില്‍ ബാറ്റിംഗിലൂടെ വിസ്മയം തീര്‍ക്കുന്ന താരമാണ് ക്രിസ് ഗെയില്‍. ഐപിഎല്ലില്‍ ഇത് പലവട്ടം ആരാധകര്‍ കണ്ടതാണ്. എന്നാല്‍ 11-ാം സീസണില്‍ ഈ കൂറ്റനടികാരനെ താരലേലത്തില്‍ ഒരു ടീമിനും…
Read More »