KeralaLatest News

പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവർത്തകര്‍ മോചിപ്പിച്ചു

കോഴിക്കോട് ; പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവർത്തകര്‍ മോചിപ്പിച്ചു. ഇന്ന് വൈകിട്ട് കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. ബോംബേറ് കേസിലെ പ്രതി സുധാകരനെയാണ് പോലീസ് ജീപ്പിൽ നിന്നും ബലമായി ഇറക്കി കൊണ്ട് പോയത്. ഈ സമയം എഎസ്ഐയും പോലീസുകാരുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. കണ്ടാൽ അറിയാവുന്ന 15 സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു.

Also read ;മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button