Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -22 April
ബാലപീഡനങ്ങള്‍ക്ക് തടയിടാനുള്ള റിപ്പോര്‍ട്ട് അട്ടിമറിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ബാലപീഡനങ്ങള്‍ക്ക് തടയിടാനുള്ള റിപ്പോര്‍ട്ട് അട്ടിമറിച്ച് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം 1101 കുഞ്ഞുങ്ങളാണ് കേരളത്തില്‍ ലൈംഗികപീഡനത്തിന് ഇരയായത്. വൃദ്ധരായ അന്പതോളംപേരും പീഡിപ്പിക്കപ്പെട്ടു. രണ്ടായിരത്തി പതിനാറില്‍ 958 കുട്ടികളും…
Read More » - 22 April
പ്രായം 12, അമ്മയുടെ കാര്‍ഡ് അടിച്ചുമാറ്റി വിമാനത്തില്‍ കയറി ബാലിയിലേക്ക്, പിന്നീട് നടന്നത് സിനിമയെ വെല്ലും കഥ
പ്രായം വെറും 12 ആയേയുള്ളു എന്നാല്‍ ഇവന് ആളൊരു വിരുതനാണ്. സാധാരണ ഈ പ്രായത്തിലുള്ള കുട്ടികള്‍ സാധാരണ മാതാപിതാക്കള്‍ക്കൊപ്പമാവും നടക്കുക. എന്നാല്‍ ഇവിടെ ഒരു 12 കാരന്…
Read More » - 22 April
അതീന്ദ്രിയജ്ഞാനിയായ സ്ത്രീ ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മുന്നേ പറഞ്ഞിരുന്നു: ലിഗയുടെ ഭർത്താവ് പറയുന്നതിങ്ങനെ
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് 500 മീറ്റർ അടുത്തു വരെ എത്തിയിരുന്നുവെന്ന് ഭർത്താവും സഹോദരിയും. പോലീസ് അന്വേഷണത്തിൽ തൃപ്തി തോന്നാത്തതിനെ തുടർന്ന് അതീന്ത്രിയജ്ഞാനമുള്ള…
Read More » - 22 April
ആകാശചുഴിയിൽപ്പെട്ട് എയർഇന്ത്യ വിമാനം, മൂന്നുപേർക്ക് പരിക്ക്: ഒഴിവായത് വൻദുരന്തം
ആകാശചുഴിയിൽപ്പെട്ട് എയർഇന്ത്യ വിമാനം. ഒഴിവായത് വൻദുരന്തം. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. അമൃത്സറിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സീറ്റ് ബെൽറ്റ് ഇടാഞ്ഞതിനെ…
Read More » - 22 April
മാതൃകാ ദമ്പതിമാരുടെ സ്നേഹപ്രകടനവേദിയായി പാര്‍ട്ടി കോണ്‍ഗ്രസ്
ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടക്കുകയാണ്. ഒരു ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന അംഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയോ തെറ്റോ? ഇത്തരം ചര്‍ച്ചകള്‍ നിരവധി…
Read More » - 22 April
തലസ്ഥാനത്ത് ശക്തമായ കടലാക്രമണം; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ കടലാക്രമണം. ശംഖുമുഖം, വലിയതുറ തുടങ്ങിയ തീരങ്ങളിലാണ് ശക്തമായ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ശംഖുമുഖത്ത് പത്ത് വീടുകള്‍ കടലെടുത്തു. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ…
Read More » - 22 April
വ്യാജ ഹർത്താലിന് അനുകൂല പ്രചാരണം ; പൊലീസുകാരന് സസ്പെന്ഷന്
കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന് അനുകൂലമായി പ്രചാരണം നടത്തിയതിന് പൊലീസുകാരന് സസ്പെന്ഷന്. കോഴിക്കോട് നാദാപുരം കണ്ട്രോള് റൂമിലെ ഡ്രൈവറായ അഷ്റഫിനാണ് സസ്പെന്ഷന്. നാദാപുരം ഏരിയയിലെ പൊലീസുകാരുടെ ഔദ്യോഗിക വാട്സ്ആപ്പ്…
Read More » - 22 April
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കോതമംഗലം: കോതമംഗലം ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ മൂവരുടെയും മരണം ആത്മഹത്യയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം .…
Read More » - 22 April
പൊണ്ണത്തടിയുള്ള മക്കളെ രക്ഷിക്കാന്‍ ഈ അച്ഛന് ചെയ്തത്
അഹമ്മദാബാദ്: എട്ടും ആറും വയസ് മാത്രം പ്രായമുള്ള തന്റെ പെണ്മക്കളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നത് രമേഷ്ഭായിയെ വല്ലാതെ അലട്ടിയിരുന്നു. കുട്ടികളുടെ ഭാരം കുറയ്ക്കാൻ ചികിത്സ ചെയ്യാനുള്ള പണം പോലും…
Read More » - 22 April
ഇതാണ് ഇന്ത്യന്‍ എയര്‍പോര്‍ട്ടിലെ ആദ്യ അഗ്നിശമന സേന വനിത അംഗം
എയര്‍ഫോഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീ സാനിധ്യം കൂടി. കൊല്‍ക്കത്തയില്‍ നിന്നുള്ള ടാനിയ സന്യാലിനാണ് ഇന്ത്യന്‍ എയര്‍പോര്‍ട്ടിലെ ആദ്യ അഗ്നിശമന സേന അംഗമായത്. ഇതുവരെ…
Read More » - 22 April
ലീഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശം ലഹരി മാഫിയയുടെ താവളം
തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടല്‍ക്കാടുകള്‍ക്ക് ഇടയില്‍ നിന്നും കണ്ടെടുത്ത വിദേശ വനിത ലീഗയുടെ മൃതദേഹം കൂടുതല്‍ പരിശോധനയ്ക്ക് അയച്ചു. മൃതദേഹത്തിലെ വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും ഇത് ഒരുമാസം…
Read More » - 22 April
വീണ്ടും ഒരു സ്വവര്‍ഗാനുരാഗ വിവാഹം, മുന്‍ സൗന്ദര്യറാണിയും കാമുകിയും വിവാഹിതരായി
വീണ്ടും ഒരു സ്വവര്‍ഗാനുരാഗത്തിന്റെയും വിവാഹത്തിന്റെയും വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 2005ലെ അമേരിക്കന്‍ സുന്ദരി ദൈദ്രെ ഡൗണ്‍സ് ഗണ്ണും കാമുകി അബോട്ട് ജോണ്‍സുമാണ് വിവാഹിതരായത്. അലബമയിലുള്ള…
Read More » - 22 April
17 കാരനായ പിതാവ് രണ്ടു മാസം പ്രായമായ മകനെ കൊലപ്പെടുത്തി;കാരണം ആരെയും ഞെട്ടിക്കുന്നത് !
ന്യൂഡൽഹി : രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു. ശനിയാഴ്ച വൈകിട്ട് ഡൽഹിയിലെ മംഗോൾപുരിയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത തന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധത്തിൽ ഉണ്ടായ…
Read More » - 22 April
റിയാദില്‍ റോയൽ പാലസിന് സമീപം ഡ്രോണ്‍ വെടിവെച്ചിട്ടു
റിയാദ്: റിയാദിലെ കുസാമയില്‍ റോയൽ പാലസിന് സമീപം ഡ്രോണ്‍ വെടിവെച്ചിട്ടു. ശനിയാഴ്ച രാത്രി 7.50 ഒാടെയാണ് സംഭവം. സുരക്ഷാ ഭീഷണി മുന്നിൽ കണ്ട് ഡ്രോൺ വെടിവെച്ചിടുകയായിരുന്നു. എന്നാൽ…
Read More » - 22 April
ആയുധം കടത്താൻ സഹായിച്ച ഡോക്ടര്‍ പിടിയില്‍
അനന്ത്നാഗ്: ആയുധം കടത്താൻ സഹായിച്ച ഡോക്ടര്‍ പിടിയില്‍. ജമ്മുകശ്മീരിലാണ് സംഭവം നടന്നത്. കാറിൽ ആയുധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷാ സേന ഡോക്ടറെ പിടികൂടുകയായിരുന്നു. ഐജാസ് റസൂലെന്ന ഡോക്ടറാണ്…
Read More » - 22 April
കണ്ടല്‍ക്കാട്ടില്‍ ജീവിതം അവസാനിച്ച വിദേശവനിതയ്ക്ക് വേണ്ടി പ്രതികരിക്കാത്ത വിപ്ലവകാരികളുടെ നാട്
പൂനത്തുറ ആറിന് സമീപത്തെ കൂനം തുരുത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. വിജനമായ പ്രദേശത്തായിരുന്നു മൃതദേഹം. തലയോട്ടി മൃതദേഹത്തില്‍ നിന്നും വിട്ടുമാറി അരമീറ്റര്‍…
Read More » - 22 April
ഡീസല്‍ വിലയില്‍ വര്‍ധനവ്; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റം. ഡീസല്‍ വില ഏഴുപത് രൂപയും കടന്ന് കുതിക്കുകയാണ്. ഡീസലിന് ഇന്ന് 16 പൈസ വര്‍ധിച്ച് 71.02 രൂപയായി. പെട്രോള്‍ വിലയിലും…
Read More » - 22 April
കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന നേതാക്കളുടെ പട്ടിക ബിജെപി പുറത്തുവിട്ടു
ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്ന നേതാക്കളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. 40 പേർ അടങ്ങിയ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി,…
Read More » - 22 April
വരാപ്പുഴ കസ്റ്റഡി മരണം ; പ്രതികൾക്കായുള്ള തിരിച്ചറിയൽ പരേഡ് നടത്തും
കൊച്ചി : പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കായുള്ള തിരിച്ചറിയൽ പരേഡ് നടത്താൻ കോടതിയുടെ അനുമതി. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് ഇവർ തന്നെയെന്ന് ഉറപ്പിക്കാനാണ്…
Read More » - 22 April
അവധിക്കാല യാത്രയ്ക്ക് ഈ ബീച്ച് തിരഞ്ഞെടുക്കുന്നവർ ജാഗ്രതെ: ഈ ബീച്ച് ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ അപകടകാരിയാണ്
കൊല്ലം: അവധിക്കാല യാത്രയ്ക്ക് ഈ ബീച്ച് തിരഞ്ഞെടുക്കുന്നവർ ജാഗ്രതെ. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ അപകടകാരിയായ ബീച്ചായി മാറിയിരിക്കയാണ് കൊല്ലം ബീച്ച്. നിയന്ത്രണങ്ങള്‍ ഒട്ടനവധി ഉണ്ടെങ്കിലും അത്…
Read More » - 22 April
സ്വന്തം പിതാവിന്റെ നിരന്തരമായ ലൈംഗിക പീഡനത്തിനൊടുവില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
പട്ന: കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം കാണിക്കുന്നവര്‍ക്ക് വധ ശിക്ഷ നടപ്പാക്കണമെന്ന് നിയമ ഭേദഗതി ഇന്നലെയാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതിന് പിന്നാലെയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ വാര്‍ത്തകള്‍ തന്നെയാണ് പുറത്തു…
Read More » - 22 April
പ്രമുഖ പത്രപ്രവർത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു. വിടപറയുന്നത് കൈരളി ടിവിയിലെ നിറസാന്നിധ്യമായിരുന്ന പത്രപ്രവര്‍ത്തകയും കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടറിയുമായിരുന്നു ശ്രീകല. എല്ലാവരുമായും സ്നേഹത്തോടെ ഇടപെടുന്ന…
Read More » - 22 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിഐ, എഎസ്ഐ ഉൾപ്പടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എഎസ്ഐ ഉൾപ്പടെയുള്ളവരെ ഇന്ന് അന്വേഷണ സംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിൽ…
Read More » - 22 April
വോട്ടെടുപ്പ് വേണമെന്ന് നിര്‍ദ്ദേശവുമായി ബംഗാള്‍ഘടകം
ന്യൂഡല്‍ഹി: കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നിര്‍ദേശിച്ച് സിപിഐഎം ബംഗാള്‍ ഘടകം. സിപിഐഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകുകയാണ്. ഇതിനിടയിലാണ് ഇത്തരത്തിലൊരു ആവശ്യമുയര്‍ന്നത്. പുതിയ കേന്ദ്ര കമ്മിറ്റിയെയും പോളിറ്റ്…
Read More » - 22 April
പ്രതികൾക്കെതിരെ നടപടിയുണ്ടായില്ല; ആത്മഹത്യയ്ക്കൊരുങ്ങി വിനായകന്റെ കുടുംബം
തൃശൂര്‍: കസ്റ്റഡി മര്‍ദ്ദനത്തിൽ മനം നൊന്ത് വിനായകൻ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം. കഴിഞ്ഞ ജൂലായ് 18നാണ് ദളിത് യുവാവ്…
Read More »