തിരുവനന്തപുരം: ആര്‍സിസിയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ . പ്രശ്‌നപരിഹാരത്തിന് രക്തദാതാക്കളെ തിരഞ്ഞെടുക്കുന്നതിലടക്കം കൂടുതല്‍ ജാഗ്രത പാലിക്കുകയും കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള ബോധവല്‍കരണ പരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . മാധ്യമ വിചാരണയിലൂടെ എല്ലാം ശരിപ്പെടുത്തിക്കളയാം എന്ന ധാര്‍ഷ്ട്യം ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല
Post Your Comments