Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -22 April
മലയാള സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
നിലമ്പൂർ: സീരിയല്‍ നടിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പോലീസ നിഗമനം. ഇയ്യംമടയില്‍ വാടകയ്ക്ക് താമസിക്കുന്ന സീരിയല്‍ നടി കെ.വി കവിത (35)…
Read More » - 22 April
ചാവേർ സ്ഫോടനം ;നിരവധിപേർ കൊല്ലപ്പെട്ടു
കാബൂൾ: ചാവേർ സ്ഫോടനം നിരവധിപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിനുനേരെ പ്രാദേശിക സമയം രാവിലെ പത്തിനുണ്ടായ ചാവേർ സ്ഫോടത്തിൽ 31 പേരാണ് മരിച്ചത്.…
Read More » - 22 April
വാട്സ് ആപ്പ് ഹര്‍ത്താല്‍ : വിദേശബന്ധത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം
മലപ്പുറം: അപ്രഖ്യാപിത ഹര്‍ത്താല്‍ സംബന്ധിച്ച് വിദേശബന്ധത്തെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ്. ഹര്‍ത്താല്‍ സംബന്ധിച്ച മുഴുവന്‍ കേസുകളെ കുറിച്ചും ഒരുമിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഹര്‍ത്താലിന്റെ ഗൂഢാലോചന വിദേശത്തു…
Read More » - 22 April
യാത്രക്കിടെ വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തില്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് പരുക്ക്
ഡൽഹി: എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് പരുക്ക്. യാത്രക്കിടെ വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തിലാണ് അപകടം ഉണ്ടായത്. സംഭവം നടന്നത് അമൃത്സറില് നിന്ന് ഡൽഹിയിലേക്ക് വന്ന ബോയിംഗ് 787…
Read More » - 22 April
മഹാരാഷ്ട്രയില്‍ 13 നക്സലേറ്റുകളെ പോലീസ് വധിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഗാഡ്ചിരോലിയില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ 14 നക്സലുകളെ വധിച്ചു . ഗാഡ്ചിരോലി പൊലീസിന്റെ പ്രത്യകസംഘമായ സി-60 കമാന്‍ഡോസാണ് ഓപ്പറേഷന് നടത്തിയത്. ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡോകളും…
Read More » - 22 April
ബിജെപി സിപിഎമ്മിന്റെ മുഖ്യശത്രു ; സീതാറാം യെച്ചൂരി
ഹൈദരാബാദ്: “ബിജെപി സിപിഎമ്മിന്റെ മുഖ്യശത്രുവെന്ന്” വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ചു ദിവസങ്ങളായി ഹൈദരാബാദിൽ നടന്നുവന്ന പാർട്ടി കോൺഗ്രസിന്റെ സമാപനദിവസത്തിൽ ഇന്ന് ജനറൽ സെക്രട്ടറിയായി വീണ്ടും…
Read More » - 22 April
ട്വിറ്ററില്‍ ‘ഡിജിപി’യായി മാറി പത്താം ക്ലാസുകാരന്: ചെയ്തത് സഹോദരനെ രക്ഷിക്കാന്‍!
പൊലീസ് കേസിലുള്‍പ്പെട്ട സഹോദരനെ രക്ഷിക്കാന്‍ പത്താം ക്ലാസുകാരന്റെ ‘ഓണ്‍ലൈന്‍ ആള്‍മാറാട്ടം’. ശ്രമിച്ചത് ട്വിറ്ററില്‍ ‘ഡിജിപി’യായി മാറി പൊലീസ് അന്വേഷണത്തെ നിയന്ത്രിക്കാന്‍. സംഭവം പുറത്തറിഞ്ഞത് ഒരു മാസത്തിനു ശേഷം.…
Read More » - 22 April
സുപ്രധാന വിഷയങ്ങളിൽ വിടുവായത്തം പറയരുത്: നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്
ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പാര്‍ട്ടിയേയും സര്‍ക്കാരിനേയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ നേതാക്കള്‍ വിടുവായത്തം വിളമ്പരുതെന്നും അഭിപ്രായങ്ങള്‍ പറയാന്‍ വക്താക്കളെ…
Read More » - 22 April
വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന കുറ്റകരമായ സന്ദേശങ്ങളുടെ പേരിൽ ഗ്രൂപ്പ് അഡ്മിൻമാരെ ശിക്ഷിക്കാനാകില്ല
തിരുവനന്തപുരം: ഗ്രൂപ്പ് അഡ്മിൻമാരെ വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന കുറ്റകരമായ സന്ദേശങ്ങളുടെ പേരിൽ ശിക്ഷിക്കാനാകില്ലെന്ന് ഐടി മേഖലയിലെ വിദഗ്ധർ. എതിരഭിപ്രായങ്ങളുമായി വിദഗ്ദർ രംഗത്തെത്തിയത് ഗ്രൂപ്പിലെ ഒരംഗം ചെയ്യുന്ന പോസ്റ്റിലെ…
Read More » - 22 April
കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതിയെ നാട്ടുകാർ ചെയ്തത്
ഭോപ്പാല്‍: തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ നാട്ടുകാർ കൈകാര്യം ചെയ്തു. പ്രതിയെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും…
Read More » - 22 April
നീരവ് മോദിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബാങ്ക്
മുംബൈ: നീരവ് മോദിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനായി ഹോങ്കോങിലെ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്. read also: നീരവ് മോദിയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന പഞ്ചാബ്…
Read More » - 22 April
സിപിഐ കൃഷിയിറക്കിയ ഭൂമി തിരിച്ചു പിടിയ്ക്കാന്‍ സന്തോഷ് മാധവന്; കൂട്ടിനു സിപിഎം നേതാവും
ഒരുകാലത്ത് വൈക്കത്തിന്റെ നെല്ലറകളായ വടയാര്‍ പാടശേഖരങ്ങള്‍ പലതും ബിനാമി പേരുകളിലാണ് നിലകൊള്ളുന്നത്. ഇതിന്റെ അവകാശികള്‍ ആരൊക്കെയാണെന്ന് രജിസ്ട്രേഷന് വകുപ്പിനുപോലും പിടിയില്ല.
Read More » - 22 April
ലൈംഗിക കുറ്റവാളികളെ സ്ഥിരമായി നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം: ഡാറ്റ ബേസ് തയ്യാറാക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായി പെരുകുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ദേശീയതലത്തില്‍ ലൈംഗിക കുറ്റവാളികളുടെ ഡേറ്റാബാങ്ക് തയ്യാറാക്കാനും ഇത് സംസ്ഥാനങ്ങള്‍ക്ക് കൈമാറി ഇവരുടെ…
Read More » - 22 April
ഡോക്ടര്‍ 13കാരിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു
മുസാഫര്‍നഗര്‍ : 13കാരിയെ ക്ലിനിക്കിനുള്ളില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു. മൂന്നുദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അവിടെനിന്ന് രക്ഷപെട്ട…
Read More » - 22 April
പെൺകുട്ടികളോട് മോശമായി പെരുമാറിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ന്യൂഡൽഹി: പെൺകുട്ടികളോട് മോശമായി പെരുമാറുകയും അശ്ളീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഹോങ് കോങ് ആസ്ഥാനമാക്കിയുള്ള മർച്ചന്റ് നേവിയിലെ സൂരജ് ദേവ് എന്ന മുതിർന്ന…
Read More » - 22 April
കത്വ പീഡനം; ഇരയുടെ പേരു വിവരങ്ങള്‍ ഉപയോഗിച്ച എഫ്.ബി പോസ്റ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കത്വയില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പോസ്റ്റ് ചെയ്ത ഫെയ്സ് ബുക്ക് കുറിപ്പ് പിന്‍വലിച്ചു. ആദ്യം പെണ്‍കുട്ടിയുടെ…
Read More » - 22 April
ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി രൂപ കവിഞ്ഞു
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി രൂപ കവിഞ്ഞു. 2017 മാര്‍ച്ച് മുതല്‍ ഈ അക്കൗണ്ടുകളിലെ നിക്ഷേപം വര്‍ദ്ധിച്ചുവരികയാണെന്നും ഏപ്രില്‍ 11ന് 80,545.70…
Read More » - 22 April
യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തുടരും; സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ 17 പുതുമുഖങ്ങള്‍
ഹൈദരബാദ്: സിപിഐഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ഇത് രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തുടരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന പുതിയ…
Read More » - 22 April
ലീഗയെ അവയവ വില്‍പ്പനക്കാർ തട്ടിക്കൊണ്ട് പോയതോ ? ലിഗയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ലിഗയുടെ ഭര്‍ത്താവ്
തിരുവനന്തപുരം : ഭാര്യയുടെ തിരോധാനത്തിന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി വിദേശവനിത ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്ദ്ദന്. ഐറിഷ് പത്രമായ സന്‍ഡേ മിററിന്…
Read More » - 22 April
വിദേശവനിത ലിഗയുടെ മരണം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സഹോദരി
തിരുവനന്തപുരം: ലിത്വനിയ സ്വദേശി ലിഗയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി സഹോദരി എലിസ. ലിഗയുടേത് കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കേസ് തെളിയും വരെ ഇന്ത്യയില്‍ തുടരുമെന്നും…
Read More » - 22 April
ലിഗയുടെ കൊലപാതകം : അശ്വതി ജ്വാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എന്ത് സുരക്ഷയാണ് ഈ രാജ്യം നൽകുന്നത് ? എന്തുകൊണ്ട് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാകു ന്നു. രാജ്യത്തെ പലയിടങ്ങളിലും പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്നു.…
Read More » - 22 April
മുൻ ആർ എസ് എസ് എന്ന് പറയുമ്പോൾ എസ് ആർ പി യും അതായിരുന്നല്ലോ എന്ന് ടി ജി , സ്മൃതിക്ക് അസഹിഷ്ണുതയെന്ന് സോഷ്യൽ മീഡിയ
സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആദ്യമായി ആഹ്വാനം ചെയ്തത് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും, ഇയാള്‍ സംഘപരിവാറില്‍ പെട്ട ശിവസേനക്കാരൻ ആണെന്നും അവതാരിക സ്മൃതി പരുത്തിക്കാടിന്റെ വാദം.മുന്‍ ആര്‍എസ്എസ് എന്നതിന്റെ…
Read More » - 22 April
ഭാവി വരന് ക്ഷമിക്കണം, തന്റെ ആദ്യ കാമുകന് എന്നും ധോണിയാണ്, വൈറലായി യുവതിയുടെ പ്രണയം
പൂനെ: ലോകം മുഴുവന്‍ ആരാധകരുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് എംഎസ് ധോണി. നീണ്ട മുടിയുമായി എത്തിയ നിരവധി യുവതികളുടെ മനമാണ് ധോണി കവര്‍ന്നത്.…
Read More » - 22 April
വധശിക്ഷയ്ക്കെതിരെ മുറവിളികൂട്ടുന്ന വിപ്ലവകാരികള്‍ക്ക് ”ബോധോദയം” ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കാം
വധം ഒരു കുറ്റമാണ്. ഒരു ഭരണഘടനതന്നെ അത് ചെയ്യുന്നത് ശരിയാണോ എന്ന് ചോദിച്ചുകൊണ്ട് മുറവിളി കൂട്ടുന്ന വിപ്ലവകാരികള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന…
Read More » - 22 April
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
പത്തനംതിട്ട: ഒമ്പത് വയസുകാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ 17ന് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒമ്പത് വയസുകാരിയെയാണ്…
Read More »