Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -25 April
നൊന്ത് പെറ്റ മകളെ കൊന്നതിന്റെ കാരണം സൗമ്യ പറഞ്ഞപ്പോൾ ഞെട്ടിയത് പോലീസ്
കണ്ണൂര്‍: പിണറായിയിലെ കൊലപാതകം വെളിച്ചം കാണുന്നത് നീണ്ട ആറ് വര്‍ഷത്തിന് ശേഷമാണ്. 2012 സെപ്തംബര്‍ ഒന്‍പതിന് പ്രതിയായ സൗമ്യയുടെ മകള്‍ കീര്‍ത്തനയുടേതും കൊലപാതകമായിരുന്നു എന്നാണ് സൗമ്യ കുറ്റസമ്മതം…
Read More » - 25 April
ദുബായിലെ പൊതു അവധികൾ പ്രഖ്യാപിച്ചു
ദുബായ്: ദുബായ് എമിറേറ്റിലെ പൊതു അവധികൾ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 25 April
പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം
പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് വൈദികരുള്പ്പെടെയാണ് പത്തൊമ്പത് പേര് കൊല്ലപ്പെട്ടത്. തോക്കുധാരിയായ അക്രമി വൈദികര്‍ക്കും വിശ്വാസികള്‍ക്കും…
Read More » - 25 April
ഗോത്ര വർഗ്ഗക്കാരെ രക്ഷിക്കാൻ പ്രധാനമന്ത്രിയുടെ പുതിയ നിർദ്ദേശം
മണ്ഡല: ഗോത്ര വർഗ്ഗക്കാരെ രക്ഷിക്കാൻ പ്രധാനമന്ത്രിയുടെ പുതിയ നിർദ്ദേശം. മുള മുറിയ്ക്കുന്നതിൽ ഗോത്രവർഗക്കാർ ശിക്ഷ നേരിടേണ്ടി വരുന്നതിനാൽ സർക്കാർ അതിനെ പുല്ലിന്റെ ഗണത്തിൽപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ഗോത്രവർഗ…
Read More » - 25 April
മുക്കത്ത് പ്ലസ് ടു പരീക്ഷ എഴുതിയ ശേഷം വീട്ടിലെത്തി പെൺകുട്ടി പ്രസവിച്ച സംഭവം : യുവാവ് അറസ്റ്റിൽ
കോഴിക്കോട്/ മുക്കം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടി പ്ലസ് ടു പരീക്ഷ എഴുതിയ ശേഷം വീട്ടിലെത്തിയപ്പോൾ കലശലായ വയറുവേദന ഉണ്ടാകുകയും,…
Read More » - 25 April
തപാല്‍ മേഖലയില്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി
തിരുവനന്തപുരം: തപാല്‍ മേഖലയില്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. തപാല്‍ മേഖല മേയ്മുതല്‍ ഓണ്‍ലൈനിലേക്ക് മാറും. ജൂണോടെ രാജ്യത്തെ മുഴുവന്‍ തപാല്‍ ശൃംഖലയും ഓണ്‍ലൈനാക്കി മാറ്റാനാണ് തീരുമാനം. നിലവില്‍ ഒഡിഷ,…
Read More » - 25 April
വെന്റിലേറ്റര്‍ സേവനം കോടതി നിഷേധിച്ചു. മരണത്തോട് മല്ലടിച്ച് 2 വയസുകാരന് !
ലണ്ടന്‍ : ആല്‍ഫിയുടെ ജീവന് ഒരു പോറല്‍ പോലും ഏല്‍ക്കരുതേ എന്ന് ലോകം മുഴുവനും കണ്ണീരോടെ പ്രാര്‍ഥിക്കുകയാണ്. ഈ കുരുന്നിന്റെ ജീവന് നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ സഹായം തേടിയുള്ള…
Read More » - 25 April
ഫെയ്സ്ബുക്ക് രഹസ്യ നിയമാവലി പുറത്തിറക്കി ; പഴയതുപോലെ എന്തും നടക്കില്ല
കാലിഫോര്‍ണിയ : പുതിയ നിയമാവലിയുമായി ഫെയ്സ്ബുക്ക് രംഗത്ത്. എന്തെല്ലാം വിവരങ്ങളാണ് തങ്ങളുടെ സൈറ്റില്‍ പങ്കുവയ്ക്കാന്‍ അനുവാദമുള്ളതെന്ന് വ്യക്തമാക്കുന്ന രഹസ്യനിയമാവലി ഫെയ്സ്ബുക്ക് പരസ്യമാക്കി. ഫെയ്സ്ബുക്കിലൂടെ പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍…
Read More » - 25 April
ബലാത്സംഗ’ഇര’ മരിച്ചാല്‍ എന്തുചെയ്യണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ബലാത്സംഗ ഇര മരിച്ചാല്‍ എന്തുചെയ്യണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ബലാത്സംഗ ഇരകളുടെ പേരും വിവരങ്ങളും വെളിപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം പരിഗണിക്കവേ, മരിച്ചവര്‍ക്കും അന്തസ്സുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരിച്ചവരുടെയും…
Read More » - 25 April
വിദേശയാത്രക്ക് പാസ്സ്പോർട്ട് വേണമെന്ന ദിലീപിന്റെ അപേക്ഷയിൽ തീരുമാനമായി
കൊച്ചി: വിദേശത്തുപോകാന്‍ നടന് ദിലീപ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തി പാസ്പോര്‍ട്ട് കൈപ്പറ്റി. റെസിഡൻസ് വിസ ഉണ്ടായതുകൊണ്ട് പ്രത്യേകം വേറെ വിസ വേണ്ടിവന്നില്ല. നാളെ മുതല്‍ മേയ്…
Read More » - 25 April
പിണറായിയിലെ അരും കൊലകൾ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി സൗമ്യ: മറ്റു രണ്ടുപേർ കസ്റ്റഡിയിൽ
കണ്ണൂര്‍/തലശേരി : പിണറായി പടന്നക്കരയിലെ കുടുംബാംഗങ്ങളുടെ ദുരൂഹമരണം ആസൂത്രിതമായ അരുംകൊല. മക്കളും മാതാപിതാക്കളും അടക്കം നാലുപേരെ ഇല്ലാതാക്കിയശേഷം കുടുംബത്തില്‍ അവശേഷിച്ച ഏകവ്യക്തി സൗമ്യ കേസില്‍ അറസ്റ്റില്‍. പടന്നക്കരയിലെ…
Read More » - 25 April
ഡി.വൈ.എഫ്.ഐ. നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മൂലമറ്റം: ഡി.വൈ.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും സി.പി.എം ഇലപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴയിലെ ലോഡ്ജു മുറിയിലാണ് തിങ്കളാഴ്ച രാത്രി ഇലപ്പള്ളി കോളരിക്കല്‍…
Read More » - 25 April
വിഴിഞ്ഞത്ത് ഏറ്റെടുത്ത സ്ഥലം സര്‍ക്കാരിന് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമോയെന്ന് ജുഡീഷ്യല്‍
കൊച്ചി: വിഴിഞ്ഞത്ത് കോടികള്‍ ചെലവിട്ട് ഏറ്റെടുത്ത സ്ഥലം സര്‍ക്കാരിന് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമോയെന്ന സംശയവുമായി ജുഡീഷ്യല്‍ കമ്മീഷൻ. ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമി വായ്പക്കായി പണയപ്പെടുത്താന്‍ അദാനി ഗ്രൂപ്പിന് അനുവാദം…
Read More » - 24 April
ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
വാഷിങ്ടണ്‍: അറബ് രാജ്യങ്ങള്‍ക്ക് പിന്നാലെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങി അമേരിക്കയും. അതിനാല്‍ എച്ച്1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ…
Read More » - 24 April
സച്ചിന്റെ ജന്മദിനത്തിൽ മലയാളികളെ സന്തോഷത്തിലാക്കി ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കന്റെ ആശംസ
സച്ചിൻ ടെണ്ടുൽക്കറിന്റെ ജന്മദിനത്തിൽ മലയാളികളെ സന്തോഷത്തിലാക്കി ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കന്റെ ആശംസ. ‘സച്ചിനു വേണ്ടി ഞങ്ങള്‍ ഐ എസ് എല്‍ കിരീടം നേടും. രണ്ടുതവണ ഞങ്ങള്‍ക്ക്…
Read More » - 24 April
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; വാക് ഇന്‍ ഇന്റര്‍വ്യു
പൂജപ്പുര ഗവ: ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രുപത്രിയിലെ താത്കാലിക നിയമനങ്ങള്‍ക്കായി ഏപ്രില്‍ 27, 28 തീയതികളില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത,…
Read More » - 24 April
ഇന്ധനവില ഇനിയും കൂടും
റിയാദ്: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനയ്ക്ക് വഴി തെളിയിച്ച് ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 75 ഡോളറിന് മുകളിലെത്തി.…
Read More » - 24 April
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികള്‍ പട്ടിക സമര്‍പ്പിച്ചത് വാട്സ്ആപ്പില്‍
കൊൽക്കത്ത: പുറത്തിറങ്ങാന്‍ വഴിയില്ലാത്ത കാരണത്താൽ പശ്ചിമ ബംഗാള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒൻപത് സ്ഥാനാര്‍ഥികള്‍ പട്ടിക സമര്‍പ്പിച്ചത് വാട്സ്ആപ്പില്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി നിലഞ്ജന്‍ ഷണ്ട്ലിയയാണ്…
Read More » - 24 April
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; പരീക്ഷ പരിഷ്ക്കരണത്തിന് ഒരുങ്ങി പി.എസ്.സി
തിരുവനന്തപുരം: പുതിയ പരീക്ഷ പരിഷ്ക്കരണത്തിന് ഒരുങ്ങി പി.എസ്.സി. പരീക്ഷ കലണ്ടർ പരീക്ഷയ്ക്ക് 70 ദിവസം മുമ്പ് പ്രഖ്യാപിക്കും. ആദ്യ 20 ദിവസത്തിനുള്ളിൽ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ടോ എന്ന്…
Read More » - 24 April
മൂന്നാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് പശ്ചിമേഷ്യയില്‍ നിന്ന് : ലോകം ഭീതിയില്‍
അമാന്‍: മൂന്നാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് പശ്ചിമേഷ്യയില്‍ നിന്ന്. ഇസ്രയേല്‍-ഇറാന് വാക്പോര് പരിധിവിടുമ്പോള്‍ ലോകം ആശങ്കയില്‍. ഇസ്രയേലിനെ അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുമെന്ന് ഇറാന് സൈന്യം പ്രസ്താവനയ്ക്ക് ഇസ്രയേല്‍…
Read More » - 24 April
കഴിഞ്ഞ മാസം കാണാതായ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
മെക്സിക്കോ: കഴിഞ്ഞ മാസം മെക്സിക്കോയില്‍ കാണാതായ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജലിസോയില് കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ ആസിഡില്‍ ഇട്ടു ലയിപ്പിക്കുകയായിരുന്നു. കൊലപാതകം എതിര്‍ഗ്രൂപ്പിലെ അംഗങ്ങളാണ്…
Read More » - 24 April
രണ്ടരക്കോടിയുടെ സ്വർണക്കട്ടികൾ വിമാനത്താവളത്തിൽ നിന്നും പിടികൂടി
മുംബൈ ; രണ്ടരക്കോടിയുടെ സ്വർണക്കട്ടികൾ വിമാനത്താവളത്തിൽ നിന്നും പിടികൂടി. എയർഇന്ത്യ വിമാനത്തിന്റെ രണ്ടു സീറ്റുകളുടെ കുഷ്യനുകളുടെ അടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണകട്ടികളാണ് മുംബൈ വിമാനത്താവളത്തിൽ പിടിച്ചെടുത്തത്.…
Read More » - 24 April
മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷം ചേര്‍ത്ത് നല്കി; കണ്ണൂരിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുമ്പോൾ
പിണറായി: സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കണ്ണൂരിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു. നേരത്തെ ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും അതില്‍ നിന്നാണ് കൊലപാതകങ്ങള്‍ക്ക് പ്രേരണയെന്നും സൗമ്യ…
Read More » - 24 April
ശക്തമായ പൊടിക്കാറ്റ് ; ഈ ഗൾഫ് രാജ്യത്ത് ജാഗ്രത നിർദേശം
കുവൈറ്റ് ; ശക്തമായ പൊടിക്കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥയും കുവൈറ്റിൽ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡോക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖ്റവി അറിയിച്ചു.കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കാരണം ശക്തമായ കാറ്റിനും…
Read More » - 24 April
വീണ്ടും സദാചാരക്കൊല; യുവതി കൊല്ലപ്പെട്ടു
ഗുജറാത്ത്: ഇറ്റാലിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജസന ചീമ എന്ന ഇരുപത്തഞ്ചുകാരിയാണ് പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്തിൽ സദാചാരക്കൊലയ്ക്ക് ഇരയായത്. രണ്ടു മാസം മുൻപാണ് സന ഇറ്റലിയിൽ നിന്ന് പാകിസ്ഥാനിലെത്തിയത്.…
Read More »