Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -24 April
കഴിഞ്ഞ മാസം കാണാതായ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
മെക്സിക്കോ: കഴിഞ്ഞ മാസം മെക്സിക്കോയില്‍ കാണാതായ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജലിസോയില് കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ ആസിഡില്‍ ഇട്ടു ലയിപ്പിക്കുകയായിരുന്നു. കൊലപാതകം എതിര്‍ഗ്രൂപ്പിലെ അംഗങ്ങളാണ്…
Read More » - 24 April
രണ്ടരക്കോടിയുടെ സ്വർണക്കട്ടികൾ വിമാനത്താവളത്തിൽ നിന്നും പിടികൂടി
മുംബൈ ; രണ്ടരക്കോടിയുടെ സ്വർണക്കട്ടികൾ വിമാനത്താവളത്തിൽ നിന്നും പിടികൂടി. എയർഇന്ത്യ വിമാനത്തിന്റെ രണ്ടു സീറ്റുകളുടെ കുഷ്യനുകളുടെ അടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണകട്ടികളാണ് മുംബൈ വിമാനത്താവളത്തിൽ പിടിച്ചെടുത്തത്.…
Read More » - 24 April
മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷം ചേര്‍ത്ത് നല്കി; കണ്ണൂരിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുമ്പോൾ
പിണറായി: സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കണ്ണൂരിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു. നേരത്തെ ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും അതില്‍ നിന്നാണ് കൊലപാതകങ്ങള്‍ക്ക് പ്രേരണയെന്നും സൗമ്യ…
Read More » - 24 April
ശക്തമായ പൊടിക്കാറ്റ് ; ഈ ഗൾഫ് രാജ്യത്ത് ജാഗ്രത നിർദേശം
കുവൈറ്റ് ; ശക്തമായ പൊടിക്കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥയും കുവൈറ്റിൽ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡോക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖ്റവി അറിയിച്ചു.കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കാരണം ശക്തമായ കാറ്റിനും…
Read More » - 24 April
വീണ്ടും സദാചാരക്കൊല; യുവതി കൊല്ലപ്പെട്ടു
ഗുജറാത്ത്: ഇറ്റാലിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജസന ചീമ എന്ന ഇരുപത്തഞ്ചുകാരിയാണ് പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്തിൽ സദാചാരക്കൊലയ്ക്ക് ഇരയായത്. രണ്ടു മാസം മുൻപാണ് സന ഇറ്റലിയിൽ നിന്ന് പാകിസ്ഥാനിലെത്തിയത്.…
Read More » - 24 April
ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളിൽ പലരും പറ്റിക്കപ്പെടുന്നു
ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവർ സൂക്ഷിക്കുക. ഇത്തരത്തിൽ സാധനങ്ങള്‍ വാങ്ങുന്ന പലരും പറ്റിക്കപ്പെടുകയാണ്. അടുത്തിടെ നടത്തിയ ഒന്നിലധികം സര്‍വ്വേകളില്‍ നിന്നാണ് ഇക്കാര്യം വെളിപ്പെടുന്നത്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്ന മൂന്നില്‍…
Read More » - 24 April
പോണ് വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി ബിജെപി
ഭോപ്പാല്‍ : രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയാന്‍ പോണ് വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍. പോണ് വീഡിയോകള്‍ നിരോധിക്കുന്നതിലൂടെ ലൈംഗികാതിക്രമങ്ങളെ തടയാനാകുമെന്ന് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി…
Read More » - 24 April
ജുഡീഷ്യറി ജനാധിപത്യത്തെ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് സംവാദം നടത്തണമെന്ന് സ്പീക്കര്‍
കോഴിക്കോട്: ഇന്നുള്ളത് ഭരണഘടനയെ സംരക്ഷിക്കേണ്ട ജുഡീഷ്യറി ജനാധിപത്യത്തെ കൈകാര്യം ചെയ്യുന്നത് ഏതു നിലയിലാണെന്ന് സംവാദം നടത്തേണ്ട സാഹചര്യമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. യുക്തിരഹിതമായ ആത്മബോധത്തിന്റെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയും…
Read More » - 24 April
പിണറായിയില്‍ നടന്നത് കൊലപാതകം ; സൗമ്യ അറസ്റ്റില്‍
കണ്ണൂര്‍ ; പിണറായി പടന്നക്കരയിലെ കുടുംബത്തിലെ പിഞ്ചുകുട്ടികൾ ഉൾപ്പെടെ നാലുപേർ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. ഇതുമായി ബന്ധപെട്ടു പോലീസ് കസ്റ്റഡിയില്‍ എടുത്ത കുട്ടികളുടെ…
Read More » - 24 April
കന്നഡ ജനത ആര്‍ക്കൊപ്പം? പുതിയ ഇന്ത്യ ടുഡേ സര്‍വേ ഫലം പറയുന്നത് ഇതാണ്
ബെംഗളൂരു•മേയ് 12 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്ന് സൂചന നല്കി പുതിയ സര്‍വേ ഫലം. കര്‍ണാടകയില്‍ തൂക്ക് മന്ത്രിസഭയായിരിക്കും നിലവില്‍ വരികയെന്ന…
Read More » - 24 April
രാജ്യത്തെ ഒരു എയർപോർട്ട് കാന്റീനിലെ ശോചനീയാവസ്ഥയുടെ ദൃശ്യങ്ങൾ പുറത്ത്
രാജ്യത്തെ ഒരു എയർപോർട്ടിലെ കാന്റീന്റെ ശോചനീയാവസ്ഥയുടെ ദൃശ്യങ്ങൾ പുറത്ത്. ഹൈദാരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ കാന്റീനുള്ളിൽ പാകം ചെയ്തിരിക്കുന്ന ഭക്ഷണത്തിനു മുകളിൽ കൂടി നിരവധി എലികൾ…
Read More » - 24 April
രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മോദി
മാണ്ഡല: പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാമന്ത്രിയുടെ ഈ പരാമർശം. അദ്ദേഹം മധ്യപ്രദേശിലെ മാണ്ഡലയില്‍…
Read More » - 24 April
ബി.ജെ.പി നേതാവിന്റെ കൊലയാളിയെ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി•തലയ്ക്ക് രണ്ടുലക്ഷം രൂപ വിലയിട്ടിരുന്ന ക്രിമിനലിനെ നോയ്ഡയില് നിന്നും ഗുരുഗ്രാമില്‍ നിന്നുമുള്ള പോലീസ് സംഘം വെടിവെച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹ്ര്‍ നിവാസിയായ ബല്‍രാജ് ഭാരതിയെ…
Read More » - 24 April
ഹർത്താലിന് പിന്നിലെ ഐഎസ് ബന്ധം; എൻഐഎ അന്വേഷണം എന്ന ബിജെപിയുടെ ആവശ്യത്തിന് പ്രസക്തിയേറുന്നതായി കുമ്മനം
ചെങ്ങന്നൂർ: ഐഎസ് ഭീകരൻ അബ്ദുൽ റഷീദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം സമാധാനകാംക്ഷികളായ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. അപ്രഖ്യാപിത ഹർത്താലിന് പിന്നിലെ ഐഎസ്…
Read More » - 24 April
കടല്‍ക്ഷോഭം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തം. ഇതേതുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അഞ്ചുമുതല്‍ ഏഴടി വരെ തീരക്കടലില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യത്തൊഴിലാളികള്‍ അടുത്ത 48…
Read More » - 24 April
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബത്തിന് ഭീക്ഷണി
കൊച്ചി ; വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീക്ഷണി കത്ത്. “പൊലീസിനെതിരായ പരാതിയിൽ നിന്നും പിന്മാറണം. ഇല്ലെങ്കിൽ ശ്രീജിത്തിന് ഉണ്ടായത് രണ്ടാമത്തെ മകനും ഉണ്ടാകും.…
Read More » - 24 April
നദിയിൽ നിന്നും 11 മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തി
മുംബൈ ; നദിയിൽ നിന്നും 11 മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഹാരാഷ്ട്ര-ഛത്തിസ്ഗഡ് അതിർത്തിയിലെ ഇന്ദ്രാവതി നദിയിൽനിന്നാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. മാവോയിസ്റ്റുകളുടേതാണ് മൃതദേഹം എന്ന…
Read More » - 24 April
സച്ചിനെ ട്രോളി ക്രിക്കറ്റ് ഡോട്ട് കോം
പിറന്നാള്‍ ദിനത്തില്‍ സച്ചിനെ ട്രോളിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക വെബ്സൈറ്റായ ക്രിക്കറ്റ് ഡോട്ട് കോം. ഇന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ഡാമിയര്‍ ഫ്ളെമിങ്ങും പിറന്നാള്‍ ആഘോഷിക്കുകയാണ്. സച്ചിനെതിരേ…
Read More » - 24 April
സ്പോൺസറുടെ ചതിയിൽപ്പെട്ട് നിയമക്കുരുക്കിലായ ഇന്ത്യക്കാരനെ രക്ഷപെടുത്തി
അൽഹസ്സ•സ്പോൺസറുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികൾ മൂലം പണവും നഷ്ടമായി ഹുറൂബിലുമായി നിയമക്കുരുക്കിലായ ഇന്ത്യക്കാരനായ തൊഴിലാളി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ശക്തമായ ഇടപെടൽ മൂലം, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയേക്ക് മടങ്ങി.…
Read More » - 24 April
യുവജനകമ്മീഷനെപ്പോലെതന്നെ മനുഷ്യാവകാശ കമ്മീഷനും പ്രവർത്തിച്ചാൽ പോരെ; പരിഹാസവുമായി വി.ടി ബൽറാം
തിരുവനന്തപുരം: യുവജനകമ്മീഷനെപ്പോലെതന്നെ മനുഷ്യാവകാശ കമ്മീഷനും പ്രവർത്തിച്ചാൽ പോരെയെന്ന വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന…
Read More » - 24 April
എടിഎമ്മില്‍ ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 500 ന്റെ നോട്ടുകള്‍ : പരാതിയുമായി യുവാവ്
ന്യൂഡല്‍ഹി: എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിച്ച യുവാവിന് ലഭിച്ചത് ചില്‍ഡ്രന്‍ ബാങ്ക് ഒഫ് ഇന്ത്യയുടെ 500 രൂപയുടെ നോട്ട്. ബറേലി സ്വദേശിയായ അശോക് കുമാറിനാണ് റിസര്‍വ്…
Read More » - 24 April
കോൺഗ്രസിന് ‘ഷോക്ക്’ ആയി സൽമാൻ ഖുർഷിദിന്റെ പ്രസ്താവന
അലിഗഡ്: കോണ്‍ഗ്രസിനെതിരെ വിവാദപരാമർശവുമായി മുന്‍ കേന്ദ്രമന്ത്രിയായ സല്മാന് ഖുര്‍ഷിദ്. മുസ്ലീംകളുടെ രക്തത്തിന്റെ കറ കോണ്‍ഗ്രസിന്റെയും തന്റേയും കൈകളില്‍ പറ്റിയിട്ടുണ്ടെന്നും ആ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ ആ…
Read More » - 24 April
ആണായ് ചമഞ്ഞ് കൂട്ടുകാരിയെ വിവാഹം ചെയ്തു : പിന്നെ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
ലക്നൗ: ആണായി ചമഞ്ഞ് കൂട്ടുകാരിയെ വിവാഹം ചെയ്തു. പിന്നെ നടന്നത് സംഭവബഹുലമായ കാര്യങ്ങള്‍. ഉത്തര്‍പ്രദേശിലാണ് കൂട്ടുകാരിയെ വിവാഹം ചെയ്യാന്‍ ആണ്‍വേഷം കെട്ടിയ സംഭവം നടക്കുന്നത്. 20…
Read More » - 24 April
കത്വ സംഭവം; ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ അഭിഭാഷകനു വിനയാകുന്നു
ജമ്മു: ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് കത്വ കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കോടതിയെ സമീപിക്കും. വ്യാജ പ്രചാരണവും വസ്തുതകള്‍ വളച്ചൊടിക്കലും എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപകമായതോടെയാണ്…
Read More » - 24 April
കേരളത്തിലെ തൊഴിൽരഹിതരുടെ എണ്ണം ; പുറത്തു വന്ന കണക്കുകൾ ഞെട്ടിക്കുന്നത്
തൃശൂര്‍ : കേരളത്തിലെ തൊഴിൽരഹിതരുടെ എണ്ണം 35 ലക്ഷത്തില്‍ കൂടുതലെന്നു ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റർ ചെയ്തവരുടെ എണ്ണം അനുസരിച്ച് തൊഴില്‍ വകുപ്പ് തയ്യാറാക്കിയ…
Read More »