![breaking](/wp-content/uploads/2018/05/31769742_1698543676904403_4881314985709404160_n.png)
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരൻ സതീശൻ കുറ്റം സമ്മതിച്ചു. വഞ്ചിക്കപ്പെട്ട ആളെ അനുനയിപ്പിക്കാനും സതീശൻ നീക്കം നടത്തി. കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ തെളിവായ ശബ്ദ രേഖ പുറത്തുവന്നു.
പി. സതീശന്‍ ആശ്രിത നിയമനത്തിന്റെ പേരിൽ രണ്ടര ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. കണ്ണൂര്‍ വിമാനത്താവളത്തില്‍ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി വാഗ്ദാനം നൽകിയാണ് സതീശൻ പണം തട്ടിയത്. നിയമനം ലഭിക്കാതിരുന്നപ്പോള്‍ പണം തിരികെ നല്‍കാമെന്ന് സതീശന്‍ അറിയിച്ചിരുന്നു.
Post Your Comments