KeralaLatest NewsNewsIndia

ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ഈ ദിവസം

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലങ്ങള്‍ പത്തിന‌് പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഹയര്‍ സെക്കണ്ടന്‍ഡറി പരീക്ഷാ ബോര്‍ഡുകളുടെ യോഗത്തിലാണ് തീരുമാനമായത്.

also read:എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി യുഎഇ വിദ്യാർത്ഥികൾ

മൂല്യനിര്‍ണയവും ടാബുലേഷനും അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായി. പ്ലസ‌് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയവും പൂര്‍ത്തിയായി.വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ‌് ഫലം പ്രഖ്യാപിക്കുക. മെയ‌് അവസാനവാരത്തോടെ പ്ലസ‌് വണ്‍ ഫലവും പ്രഖ്യാപിക്കുമെന്നാണ് വിവരം.

shortlink

Post Your Comments


Back to top button