Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -3 July
കോണ്‍ഗ്രസ് ഐടി സെല്‍ അംഗം പീഡിപ്പിച്ചതായി യുവതിയുടെ പരാതി : ദിവ്യ സ്പന്ദനയ്ക്കെതിരെയും പരാതി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഐടി സെല്‍ അംഗം പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിലെ ഒരു അംഗവും കോണ്‍ഗ്രസ് നേതാവുമായ ചിരാഗ് പട്നായിക്കിനെതിരെയാണ് ഐടി സെല്‍…
Read More » - 3 July
പട്ടാപ്പകല്‍ ആശുപത്രിയില്‍ നിന്നും കൈകുഞ്ഞിനെ തട്ടിയെടുത്ത് യുവതി : ദൃശ്യങ്ങള്‍ ലഭിച്ചു
ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പട്ടാപ്പകല്‍ കുഞ്ഞിനെ തട്ടിയെടുത്ത് യുവതി. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം. ഇവിടെയുള്ള സര്‍ക്കാര്‍ മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ നിന്നുമാണ് കുഞ്ഞിനെ അജ്ഞാത യുവതി…
Read More » - 3 July
കണ്ണു തുറന്നപ്പോള്‍ അര്ജുന് അഭിമന്യുവിനെ അന്വേഷിച്ചു: കരളിലെ ശസ്ത്രക്രിയക്ക് ശേഷം അര്‍ജുന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു
കൊച്ചി: ഉറ്റ സുഹൃത്തുക്കളായിരുന്നു അഭിമന്യുവും അര്‍ജുനും. ക്യാംപസില്‍ അവരെ ഒന്നിച്ചല്ലാതെ കാണുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വം. അതുകൊണ്ടാവണം, കോളേജിലെ സംഘര്‍ഷത്തില്‍ അക്രമികളുടെ കുത്തേറ്റു വീഴുമ്പോഴും അവര്‍ ഒന്നിച്ചായിരുന്നു. രണ്ടു…
Read More » - 3 July
സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ എസ്ഡിപിഐ ശ്രമമെന്ന് സിപിഎം : ഇവരുടേത് താലിബാന് മോഡല്‍ ആക്രമണം
കൊച്ചി : സംസ്ഥാനത്ത് കലാപം സൃഷ്ടിയ്ക്കാന്‍ എസ്.ഡി.പി.ഐ കരുക്കള്‍ നീക്കുകയാണെന്ന് സി.പി.എമ്മിന്റെ ആരോപണം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് വര്‍ഗ്ഗീയതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ ജൂലൈ 10 ന് 4…
Read More » - 3 July
വിംബിൾഡൺ : രണ്ടാം റൗണ്ടിലേക്ക് കടന്ന് ഫെഡറര്‍
ലണ്ടന്‍: വിംബിള്‍ഡണിലെ ആദ്യദിനത്തില്‍ നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. ഒന്‍പതാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫെഡറര്‍ ആദ്യ റൗണ്ടില്‍ അനായാസ…
Read More » - 3 July
‘ഉന്നൈയ് കാണാമല്‍ ‘…ഉലകനായകന് മുന്പില് പാടാന്‍ ഭാഗ്യം ലഭിച്ച് രാകേഷ്
ഉലക നായകന് മുന്പില് പാടണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് രാകേഷ് ഉണ്ണിയെന്ന യുവാവ്. തന്റെ ഗാനം ഫേസ്ബുക്കില്‍ തരംഗമായതോടെ കമല്ഹാസന് തന്നെ പാട്ട് കേള്‍ക്കാന്‍ വിളിച്ചതായി രാകേഷ്…
Read More » - 3 July
ഒമാനില്‍ 251 കമ്പനികള്‍ക്കെതിരെ നടപടി
ഒമാന്‍ : ഒമാനില്‍ 251 കമ്പനികള്‍ക്കെതിരെ നടപടി . ഒമാന്‍ മന്ത്രാലയമാണ് നടപടി എടുത്തിരിക്കുന്നത്. ഉച്ചവിശ്രമനിയമം ലംഘിച്ചതിനാണ് നടപടി. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നുമുതലാണ് ഉച്ച വിശ്രമ…
Read More » - 3 July
‘അമ്മ’യ്ക്ക് ബദലായി പുതിയ സംഘടന? രാജീവ് രവി പ്രതികരിക്കുന്നു
കൊച്ചി: അമ്മയ്ക്ക് ബദലായി സിനിമാലോകത്ത് പുതിയൊരു സംഘടന ആരംഭിക്കുന്നുവെന്നും രാജീവ് രവിയും വിനായകനും ആഷിക് അബുവുമൊക്കെ അതിന്റെ നേതൃത്വത്തിലുണ്ടാവുമെന്നും ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ കുറെ ദിവസങ്ങളായി…
Read More » - 3 July
നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
തിരുവനന്തപുരം : നാളെ(ബുധനാഴ്ച്ച) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ജനറല്‍ സെക്രട്ടറി നെബീല്‍…
Read More » - 3 July
സ്വന്തം വിവാഹ ദിനത്തില്‍ ഒരു ജീവന് രക്ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന വരനെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
കോഴിക്കോട് : സ്വന്തം വിവാഹദിനത്തില്‍ നമ്മളില്‍ എത്രപേരുണ്ടാകും റോഡില്‍ ഒരു ജീവന് പിടയുന്നത് കണ്ട് സഹായത്തിനായി ഇറങ്ങിതിരിക്കുക. എന്നാല്‍ ഇവിടെ സ്വന്തം വിവാഹ ദിനത്തില്‍ ഒരു…
Read More » - 3 July
കൊല്ലത്ത് കള്ളനോട്ട് കേസില്‍ പ്രശസ്ത സീരിയല്‍ നടിയും മാതാവും അറസ്റ്റില്‍
കൊല്ലം: കള്ളനോട്ട് കേസില്‍ സീരിയല്‍ നടിയും മാതാവും അടക്കം മൂന്ന് പേര് അറസ്റ്റില്‍. മലയാളം ടെലിവിഷന്‍ ചാനല്‍ പരമ്പരകളില്‍ അഭിനയിക്കുന്ന സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, അമ്മ…
Read More » - 3 July
മഞ്ജു വാര്യരുടെ രാജി: പ്രതികരണവുമായി ദീദി ദാമോദരന്‍
നടന് ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ കത്തി നില്‍ക്കേയാണ് വനിതാ സംഘടനയായ വുമണ്‍ ഇന്‍ കളക്ടീവില്‍ നിന്നും നടി മഞ്ജു വാര്യര്‍ രാജി…
Read More » - 3 July
ദുബായിൽ കോടികണക്കിന് രൂപ തട്ടിയെടുത്ത പാക്ക് പൗരൻമാർക്ക് സംഭവിച്ചതിങ്ങനെ
ദുബായ് :26 കോടി രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ ആറ് പാക്കിസ്ഥാൻ പൗരൻമാർക്ക് മൂന്നു വർഷം വീതം തടവ് ശിക്ഷ വിധിച്ച് ദുബായ് പ്രാഥമിക കോടതി. ശേഷം…
Read More » - 3 July
മഞ്ജു വാര്യരുടെ രാജി : വിമണ്‍ കളക്ടീവ് സംഘടനയുടെ പ്രതികരണം പുറത്ത്
കൊച്ചി :മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും മഞ്ജു വാര്യര്‍ രാജിവച്ചു എന്ന വാര്‍ത്തകളോട് വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് പ്രതികരിക്കുന്നു.അത്തരം…
Read More » - 3 July
സ്വന്തം റെക്കോർഡ് തിരുത്തി ആരോൺ ഫിഞ്ച്
ഹരാരേ: സിംബാബ്വേയ്ക്കെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തന്റെ തന്നെ പേരിലുള്ള റെക്കോർഡ് തിരുത്തി ഓസ്ട്രേലിയൻ ഓപ്പണർ ആരോൺ ഫിഞ്ച്. സിംബാബ്വേ ബൗളര്‍മാരെ നിഷ്പ്രഭരാക്കിയ ഫിഞ്ച് 76…
Read More » - 3 July
കാമ്പസ് ഫ്രണ്ട്-എസ്ഡിപിഐക്കാർ ഇതിനകം കൊലപ്പെടുത്തിയത് നാല് പ്രമുഖ വിദ്യാർത്ഥി നേതാക്കളെ : നാലുപേരും മിടുക്കരായ വിദ്യാർഥികൾ
കൊച്ചി: കേരളത്തിലെ സ്ക്കൂള് കോളേജ് ക്യാമ്പസുകളില്‍ കാമ്പസ് ഫ്രണ്ട് കൊന്ന് തള്ളിയത് നാല് വിദ്യാര്‍ത്ഥി നേതാക്കളെ. അഭിമന്യു ഒഴികെ മൂന്ന് എബിവിപി നേതാക്കളെയാണ് എസ്ഡിപിഐ ഭീകരര്‍ കൊലപ്പെടുത്തിയത്.…
Read More » - 3 July
വീട്ടിനുള്ളില്‍ വയോധികന് മരിച്ച നിലയില്‍ : ഭാര്യയെ കസ്റ്റഡിയിലെടുത്തു
വടക്കാഞ്ചേരി: വീട്ടിനുള്ളില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ കസ്റ്റഡിയിലെടുത്തു. തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ കോളനി റോഡില്‍ കല്ലുംകുന്നത്ത് ബാല (63)നാണു മരിച്ചത്. അടിയേറ്റാണ് മരണമെന്ന…
Read More » - 3 July
അക്കൗണ്ടുകളില്‍ കോടികളുടെ നിക്ഷേപമെത്തിയത് എങ്ങനെ ദുരൂഹത വിട്ടുമാറുന്നില്ല : ഹവാല ഇടപാടുകള്‍ക്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം
മലപ്പുറം: അക്കൗണ്ടുകളില്‍ കോടികളുടെ നിക്ഷേപമെത്തിയത് എങ്ങനെ ദുരൂഹത വിട്ടുമാറുന്നില്ല. ഹവാല ഇടപാടുകള്‍ക്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം. കോട്ടക്കല്‍ എസ്ബിഐ ബ്രാഞ്ചില്‍ അക്കൗണ്ട് ഉടമകള്‍ അറിയാതെയാണ് അവരുടെ…
Read More » - 3 July
എയര്‍ടെല്‍ ഉപഭോക്താവാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വര്‍ത്ത
മുംബൈ: ടെലികോം മേഖലയില്‍ ജിയോ ഡാറ്റ വിപ്ലവം കൊണ്ടുവന്നതിനു ശേഷം മറ്റു കമ്പനികളായ വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ തുടങ്ങിയവർ പല തരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിൽ എന്നും…
Read More » - 3 July
ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ശിക്ഷ വിധിച്ചു
കാസര്‍ഗോഡ്: ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജിവപര്യന്തം ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് ഏരിയാല്‍ സ്വദേശിനി മിസിരിയയൊണ് ജീവപര്യന്തം തടവിനും അന്‍പതിനായിരം രൂപ പിഴയും…
Read More » - 3 July
ലൈംഗിക പീഡനം മറച്ചുവെച്ചതിന് ആര്‍ച്ച് ബിഷപ്പിന് തടവ് ശിക്ഷ വിധിച്ച് കോടതി
അഡലൈഡ്: ലൈംഗിക പീഡനം മറച്ചുവെച്ചതിന് ആര്‍ച്ച് ബിഷപ്പിന് തടവ് ശിക്ഷ വിധിച്ച് കോടതി . പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് ഓസ്ട്രേലിയയിലെ മുതിര്‍ന്ന…
Read More » - 3 July
മുന്‍ പ്രധാനമന്ത്രി അഴിമതി കേസിൽ അറസ്റ്റിലായി
കോലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തു. വികസന ഫണ്ടില്‍ നിന്നും 517 മില്യന്‍ പൗണ്ടിന്റെ അഴിമതി നടത്തിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. മലേഷ്യന്‍ അഴിമതി…
Read More » - 3 July
ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരിയുടെ വെളിപ്പെടുത്തൽ
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ കന്യാസ്ത്രീയുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിലിന്റെ വെളിപ്പെടുത്തൽ .ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍…
Read More » - 3 July
ലൈംഗിക ബന്ധത്തിനിടെ യുവതി മരിച്ചു : യുവാവിനെതിരെ കൊലക്കേസ്
മുംബൈ: ലൈംഗിക ബന്ധത്തിനിടെ യുവതി മരിച്ച സംഭവത്തിൽ യുവാവിനെതിരെ കൊലക്കേസ്. മുംബൈയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിൽ ഇസ്രയേല്‍ യുവതി ശ്വാസംമുട്ടി മരിച്ച കേസിലാണ് ഇസ്രയേല്‍ പൗരനായ ആൺ…
Read More » - 3 July
നാലു വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ഏഴുവയസുകാരന് പെന്‍സില്‍ കൊണ്ട് പരുക്കേല്പിച്ചു, പറഞ്ഞ കാരണം ഞെട്ടിക്കുന്നത്
ഹൈദരാബാദ്: നാലു വയസുകാരിക്ക് നേരെയുണ്ടായ ആക്രമണം കേട്ട് ഞെട്ടിയിരിക്കുകയാണ് സമൂഹം. ഹൈദരാബാദിലെ ഒരു ട്യൂഷന് ക്ലാസില്‍ വെച്ചാണ് സംഭവം. നാലു വയസുകാരിയുടെ ജനനേന്ദ്രീയത്തില്‍ ഏഴുവയസുകാരനായ കുട്ടി പെന്‍സില്‍…
Read More »