Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -31 May
നിപ്പ വൈറസ് ബാധ : ഒരാൾ കൂടി മരിച്ചു
കോഴിക്കോട് : നിപ്പ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂർ സ്വദേശി റസിൻ ആണ് മരിച്ചത്. ഇന്നലെയും നിപ്പ വൈറസ് ബാധ മൂലം…
Read More » - 31 May
ചെങ്ങന്നൂരിലെ വിജയം ; ആരോഗ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ
കൊച്ചി: ചെങ്ങന്നൂരിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന്റെ വിജയം പിണറായി സര്‍ക്കാരിന് കൂടുതല്‍ കരുത്തേകുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ…
Read More » - 31 May
വാട്ട്സാപ്പിന്റെ ആ കിടിലന്‍ ഫീച്ചര്‍ ഇനി ഇന്ത്യയിലും
ഏവരും കാത്തിരുന്ന വാട്ട്സാപ്പിലെ ആ പുത്തന്‍ ഫീച്ചര്‍ അടുത്തയാഴ്ച്ച ഇന്ത്യയിലെത്തും. വാട്ട്സാപ്പ് വഴിയുള്ള പേയ്മെന്റ് സിസ്റ്റമാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇതിന്റെ പരീക്ഷണം ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയിരുന്നു.…
Read More » - 31 May
ചെങ്ങന്നൂരില്‍ സി.പി.എം പയറ്റി വിജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ തന്ത്രം- അഡ്വ. എ ജയശങ്കര്‍
ചെങ്ങന്നൂര്‍•പണം, ഭരണ സ്വാധീനം, സമുദായം എന്നിവ ഉപയോഗപ്പെടുത്തി പിറവത്തും അരുവിക്കരയിലും ഉമ്മൻചാണ്ടി ആവിഷ്കരിച്ചു നടപ്പാക്കിയ അതേ തന്ത്രമാണ് ചെങ്ങന്നൂരിൽ സിപിഎം പയറ്റി വിജയിച്ചതെന്ന് അഡ്വ. എ ജയശങ്കര്‍.…
Read More » - 31 May
വ്യവസായികള്‍ക്ക് ആശ്വസിക്കാം : പിഴത്തുകയില്‍ ഇളവ് നല്കി ഈ ഗള്‍ഫ് രാജ്യം
വ്യവസായികള്‍ക്ക് ആശ്വസിക്കാം. ലൈസന്‍സ് പുതുക്കാത്തതിന്റെ പേരില്‍ പിഴയടയ്ക്കുന്നത് ഈ വര്‍ഷം അവസാനം വരെ റദ്ദാക്കി ഈ ഗള്‍ഫ് രാജ്യം. രാഷ്ട്രപിതാവ് ശൈഖ് സായിദ് അല്‍ നഹ്യാന് വര്‍ഷാചരണത്തിന്റെ ഭാഗമായി…
Read More » - 31 May
കർണാടകയിൽ വകുപ്പുകൾ പങ്കുവെക്കുന്നതിങ്ങനെ
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ജനതാദള്‍ എസും കോണ്‍ഗ്രസും തമ്മില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ധാരണയായതായി റിപ്പോർട്ട്. ഇപ്രകാരം ജനതാദളിനു ധനവകുപ്പും കോണ്‍ഗ്രസിനു ആഭ്യന്തരവും ലഭിക്കും. അന്തിമ തീരുമാനത്തിനായി ഇരു…
Read More » - 31 May
കാനത്തിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രിയും കോടിയേരിയും
തിരുവനന്തപുരം•ചെങ്ങന്നൂരിലെ വിജയം മാണിയില്ലാതെ നേടിയതാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. കാനത്തിന്റെ…
Read More » - 31 May
പാല്‍ഘറില്‍ ബി.ജെ.പിയ്ക്ക് വിജയം
മുംബൈ•ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പിയ്ക്ക് വിജയം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗവിത് രോജേന്ദ്ര ധേഡ്യ 25,645 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 257,506 വോട്ടുകളാണ് ബി.ജെ.പി…
Read More » - 31 May
അടിയൊഴുക്കുകളും അട്ടമിറകളുമാണ് തോല്‍വിക്കു കാരണം; പ്രതികരണവുമായി മാണി
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം. മാണി. യുഡിഎഫിനുണ്ടായ പരാജയ കാരണം രാഷ്ട്രീയ രംഗത്തെ അടിയൊഴുക്കുകളും അട്ടമിറകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന് എല്ലാ…
Read More » - 31 May
നല്ല പേരില്ലെങ്കില്‍ കുഞ്ഞിന് ഞാന്‍ പേരിടാം: മാതാപിതാക്കളെ വിമര്‍ശിച്ച് ജഡ്ജി
ഇറ്റലി : ‘നിങ്ങളുടെ കുഞ്ഞിനിടാന്‍ നല്ല പേര് കിട്ടുന്നില്ലെങ്കില്‍ പേര് ഞാനിടാം’ ഇറ്റലിയിലെ ജഡ്ജി കോടതി മുറിയില്‍ വെച്ച് പറഞ്ഞ വാക്കുകളാണിത്. അതും മാതാപിതാക്കളോട് ! .…
Read More » - 31 May
38കാരിയുടെ അണ്ഡാശയത്തില്‍ നിന്നും നീക്കിയത് 60 കിലോയുള്ള ട്യൂമര്‍
യുഎസ്എ: 38കാരിയുടെ അണ്ഡാശയത്തില്‍ നിന്നും കണ്ടെത്തിയ ട്യൂമര്‍ കണ്ട് ഞെട്ടി ആരോഗ്യ രംഗം. യുഎസില്‍ അധ്യാപികയായിരുന്ന സ്ത്രീയുടെ ശരീരത്ത് നിന്നും 60 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം…
Read More » - 31 May
ചെങ്ങന്നൂരില്‍ ചെങ്കൊടി; സജി ചെറിയാന് വന്‍ ഭൂരിപക്ഷത്തോടെ വിജയം
കോട്ടയം: ചെങ്ങന്നൂരില്‍ ഇനി ഇടത് തരംഗം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 20956 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മിന്നുന്ന ജയം. തെരഞ്ഞെടുപ്പില്‍ സജി ചെറിയാന് ലഭിച്ചത്…
Read More » - 31 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പ്രതികരണവുമായി വെള്ളാപ്പള്ളി
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കാണ് ചെങ്ങന്നൂരില്‍ ജനം വോട്ട് നല്‍കിയതെന്നും ബിജെപിയുടെ അഹങ്കാരത്തിനേറ്റ…
Read More » - 31 May
മധ്യവയസ്ക്കരായ സ്ത്രീകള്‍ കാമം തീര്‍ക്കുന്നത് കുട്ടികളെ വെച്ച്, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
സ്വീഡന്: മധ്യവയസ്ക്കരായ സ്ത്രീകള്‍ കാമം തീര്‍ക്കുന്നത് കൗമാരക്കാരായ കുട്ടികളെ വെച്ച്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പല രീതിയിലും പുറത്ത് വരുന്നുണ്ടെങ്കിലും ‘ടെന്‍ഡന്‍സ്’ എന്ന ഡോക്യമെന്ററിയിലൂടെയാണ് കുട്ടികളുടെ യാതനയുടെ…
Read More » - 31 May
കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ കുറിച്ച് പ്രതിപക്ഷ നേതാവ്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തകര്‍ച്ചയെ കുറിച്ച് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരില്‍ വര്‍ഗീയത പ്രചരിപ്പിച്ചാണ് എല്‍ഡിഎഫ് സജി ചെറിയാന് മുന്നേറുന്നതെന്നും അതിനെ വിജയമായി കാണാന്‍…
Read More » - 31 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; തപാല്‍ വോട്ട് മുഴുവനും എല്‍ഡിഎഫിന്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകളില്‍ മുഴുവനും പോയത് എല്‍ഡിഎഫിന് സ്വന്തം. നാല്‍പ്പത് തപാല്‍ വോട്ടുകളില്‍ നാല്‍പ്പതും സ്വന്തമാക്കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനാണ്. പത്താം റൗണ്ട്…
Read More » - 31 May
അനുവാദമില്ലാതെ പൂവ് പറിച്ചതിന് വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച് മരുമകള്‍, വീഡിയോ പകര്‍ത്തി അയല്‍വാസികള്‍
കൊല്‍ക്കത്ത: അനുവാദമില്ലാതെ പൂവ് പറിച്ചു എന്ന കാരണത്താല്‍ വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച് മരുമകള്‍. സംഭവം കണ്ടു നിന്ന് അയല്‍വാസി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ബാന്‍സ്ദ്രോണി…
Read More » - 31 May
മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രി അന്തരിച്ചു
മുംബൈ: മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രിയുമായ പന്തുരാംഗ് ഫുന്ദ്ക്കര്(67) അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ 4.35ന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മൂന്നു തവണ പാര്‍ലമെന്റ്…
Read More » - 31 May
അഞ്ചാം റൗണ്ട് വോട്ടെണ്ണലിലും വന്‍ ഭൂരിപക്ഷം നിലനിര്‍ത്തി എല്‍ഡിഎഫ്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഞ്ചാം റൗണ്ട് വോട്ടെണ്ണലില്‍ വന്‍ ഭൂരിപക്ഷത്തോടെ മുന്നേറി എല്‍ഡിഎഫ്. ഇതുവരെ എണ്ണിയ 28ല്‍ 26 ബൂത്തിലും സജി ചെറിയാന് മുന്നേറുകയാണ്. യുഡിഎഫ് സ്വാധീനമുള്ള…
Read More » - 31 May
ബിജെപി-യുഡിഎഫ് ശക്തികേന്ദ്രങ്ങള്‍ കയ്യടക്കി എല്‍ഡിഎഫ്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി-യുഡിഎഫ് ശക്തികേന്ദ്രങ്ങള്‍ കയ്യടക്കി എല്‍ഡിഎഫ്. നാലാം റൗണ്ട് വോട്ടെണ്ണലിലും വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് മുന്നേറി. ഇതുവരെ എണ്ണിയ 28ല്‍ 26 ബൂത്തിലും സജി…
Read More » - 31 May
നാലാം റൗണ്ട് വോട്ടെണ്ണലില്‍ വന്‍ ഭൂരിപക്ഷത്തോടെ മുന്നേറി എല്‍ഡിഎഫ്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാലാം റൗണ്ട് വോട്ടെണ്ണലില്‍ വന്‍ ഭൂരിപക്ഷത്തോടെ മുന്നേറി എല്‍ഡിഎഫ്. ഇതുവരെ എണ്ണിയ 28ല്‍ 26 ബൂത്തിലും സജി ചെറിയാന് മുന്നേറുകയാണ്. യുഡിഎഫ് സ്വാധീനമുള്ള…
Read More » - 31 May
28ല്‍ 26 ബൂത്തിലും സജി ചെറിയാന്; എല്‍ഡിഎഫ് ലീഡ് നില ഇങ്ങനെ
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ എണ്ണിയ 28ല്‍ 26 ബൂത്തിലും സജി ചെറിയാന് മുന്നേറുകയാണ്. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലും യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെയാണ്…
Read More » - 31 May
കൈരാന ഉപതെരഞ്ഞെടുപ്പ് : ബിജെപി പിന്നിൽ, മഹാരാഷ്ട്രയിൽ കോൺഗ്രസ് മുന്നിൽ
കൈരാന: കൈരാന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മുന്നേറുന്നു. യുപിയിലെ നൂർപുർ നിയമസഭാ മണ്ഡലത്തിൽ സമാജ് വാദി പാർട്ടിയാണ് മുന്നിൽ. മഹാരാഷ്ട്രയിലെ പാൽഘറിൽ കോണ്‍ഗ്രസും ഭണ്ഡാരഗോണ്ടിയിൽ ബിജെപിയും മുന്നേറുന്നു. ബീഹാറിലെ…
Read More » - 31 May
ശക്തി കേന്ദ്രങ്ങളില്‍ കാലിടറി കോണ്‍ഗ്രസ്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ കാലിടറി കോണ്‍ഗ്രസ്. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലും യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെ മുന്നില്‍ നില്‍ക്കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി…
Read More » - 31 May
രണ്ടാം റൗണ്ടില്‍ 2186 വോട്ടില്‍ മുന്നില്‍ നില്‍ക്കുന്നത് എല്‍.ഡി.എഫ്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ രണ്ടാം റൗണ്ടില്‍ 2186 വോട്ടില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. ആദ്യ റൗണ്ടില്‍ 1379 വോട്ടില്‍ മുന്നില്‍ നിന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനായിരുന്നു.…
Read More »