Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -2 June
പുറമ്പോക്ക് കയ്യേറിയ പള്ളിക്ക് അനുകൂലമായി കളക്ടർ നൽകിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കോഴിക്കോട്: ചക്കിട്ടപ്പാറയിൽ പുറമ്പോക്ക് കയ്യേറിയ സിഎസ്ഐ പള്ളിക്ക് അനുകൂലമായി ജില്ലാ കലക്ടർ നൽകിയ അന്വേഷണ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഭൂമി കയ്യേറ്റം ശരിവയ്ക്കുന്ന റവന്യൂ രേഖകൾ…
Read More » - 2 June
ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കോടികളുടെ മദ്യതട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കോടികളുടെ മദ്യതട്ടിപ്പ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. സിങ്കപ്പൂർ കമ്പനിയായ പ്ലസ് മാക്സ് സിഇഒ ആർ. സുന്ദരവാസനാണ് പിടിയിലായത്.…
Read More » - 2 June
കെവിൻ വധം ; സ്പെഷ്യൽ ബ്രാഞ്ചിന് വീഴ്ച സംഭവിച്ചു
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് അന്വേഷണത്തിൽ സ്പെഷ്യൽ ബ്രാഞ്ചിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. കെവിനെ തട്ടികൊണ്ടുപോയ…
Read More » - 2 June
നിപ വൈറസ് ; മരുന്ന് കോഴിക്കോട് എത്തിച്ചു
കോഴിക്കോട് : നിപ വൈറസ് രോഗത്തിനുള്ള പ്രതിരോധ മരുന്ന് കോഴിക്കോട്ടെത്തിച്ചു. ഓസ്ട്രേലിയയിൽ നിന്നാണ് മരുന്ന് കോഴിക്കോട് എത്തിച്ചത് . ഹ്യൂമന്‍ മോണോക്ളോണല്‍ ആൻറിബോഡി എന്ന മരുന്നാണ് കോഴിക്കോട്…
Read More » - 2 June
പ്രവേശനോത്സവത്തിനിടെ സ്കൂളിലെ ഡെസ്കിന് അടിയിലിരുന്ന പാമ്പ് കടിച്ച് വിദ്യാർത്ഥി ആശുപത്രിയിൽ
കോന്നി: പ്രവേശനോത്സവത്തിനിടെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്ലാസിൽ വെച്ച് പാമ്പ് കടിയേറ്റു. കോന്നി പ്രമാടം നേതാജി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥി വാഴമുട്ടം സ്വദേശി ബിജു- ബിന്‍സി ദമ്പതികളുടെ മകന്…
Read More » - 2 June
ന്യൂനപക്ഷ വോട്ടു തട്ടിയെടുക്കാനായി കുറിതൊട്ട എല്ലാവരെയും സിപിഎം വർഗീയവാദികളാക്കുന്നു : രാജ്മോഹൻ ഉണ്ണിത്താൻ ( വീഡിയോ)
തിരുവനന്തപുരം: കുറിതൊട്ട എല്ലാവരെയും വർഗീയവാദികളാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. പരമ്പരാഗതമായി കോൺഗ്രസ് ജയിച്ചു കൊണ്ടിരുന്ന മണ്ഡലമായ ചെങ്ങന്നൂരിൽ സംഭവിച്ചതും അതാണെന്ന് അദ്ദേഹം ചാനൽ…
Read More » - 2 June
നിപ വൈറസ് : കോഴിക്കോട് ഒരാൾ കൂടി മരിച്ചു
കോഴിക്കോട്: നിപ വൈറസ് ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് രാവിലെ മരിച്ചത്. ഇതോടെ നിപ ബാധിച്ചു മരിച്ചവരുടെ…
Read More » - 2 June
നടന് റിസബാവയ്ക്കെതിരേ അറസ്റ്റ് വാറണ്ട്
കൊച്ചി: പ്രമുഖ നടന് റിസബാവയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. 11 ലക്ഷം രൂപയുടെ ചെക്ക് കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ്…
Read More » - 2 June
കെവിൻ വധം : പ്രതികള്‍ക്ക് വഴികാട്ടിയായതും ഇരയ്ക്ക് വേണ്ടി രംഗത്തിറങ്ങിയതും സിപിഎം എന്ന് ആരോപണം
കോട്ടയം: കെവിൻ വധക്കേസിൽ ഏകദേശം മുഴുവവാൻ പ്രതികളെ പിടിച്ചിട്ടും മുഖ്യ പ്രതി നീനുവിന്റെ അമ്മയെ പിടിക്കാനാവാത്തത് പൊലീസിന് നാണക്കേടായിട്ടുണ്ട്. കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. നീനു…
Read More » - 1 June
കെവിൻ വധം : അഞ്ചുപേർ കൂടി പിടിയിൽ
കോട്ടയം : കെവിന്റെ മരണവുമായി ബന്ധപെട്ടു അഞ്ചുപേർ കൂടി പിടിയിൽ. ഷാനു,ഷിനു,വിഷ്ണു,റമീസ്,ഹസൻ എന്നിവരാണ് പിടിയിലായത്. മൂന്നു പേരെ കോയമ്പത്തൂരിൽ നിന്നും, റമീസിനെയും,ഹസനെയും പുനലൂരിൽ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസിൽ 14 പേർ…
Read More » - 1 June
യേശുക്രിസ്തുവിന്റെ മരണം എങ്ങനെ? ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി
യേശുക്രിസ്തു കൊല്ലപ്പെട്ടത് എങ്ങനെയെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 2,000 വര്‍ഷം മുന്‍പ് കാല്‍പ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥിക്കൂടമാണ് ഖനനവേളയില്‍ ഇവിടെ…
Read More » - 1 June
നിപ്പ വൈറസ് : കോടതികളില്‍ നിയന്ത്രണം
കോഴിക്കോട് : നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മുന്‍ കരുതലിന്റെ ഭാഗമായി കോഴിക്കോട്ടെ കോടതികളില്‍ നിയന്ത്രണം. തിരക്ക് കൂടുതലുള്ള കോടതികളുടെ പ്രവര്‍ത്തനം ഈ മാസം ആറു വരെ…
Read More » - 1 June
ജാഗ്രതൈ! 45 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു
തിരുവനന്തപുരം•കേരളത്തില്‍ വില്‍ക്കുന്ന 45 ലേറെ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ വില്പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. . പരിശോധനയിൽ മായം കണ്ടെത്തിയതിനെത്തുടർന്നാണ് നിരോധനമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രാജമാണിക്യം ഐ.എ.എസ് അറിയിച്ചു.…
Read More » - 1 June
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
കല്പറ്റ: കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് വീണ്ടും സ്ഥിരീകരിച്ചതിനാല്‍ ജൂണ്‍ അഞ്ചു വരെ വയനാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അതിര്‍ത്തി ജില്ലയായതിനാല്‍…
Read More » - 1 June
പോലീസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം : ഡിജിപി മുഹമ്മദ് യാസിനെ വിജിലൻസ് മേധാവിയായി നിയമിച്ചു. എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം. എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് ക്രൈം…
Read More » - 1 June
തദ്ദേശ ഉപതെരഞ്ഞെടുപ്പ് : എല്‍.ഡി.എഫിന് മുന്‍തൂക്കം: വിശദമായ ഫലം കാണാം
തിരുവനന്തപുരം• വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 12 ഉം യു.ഡി.എഫ് 7 ഉം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്…
Read More » - 1 June
നക്സലേറ്റുകളുടെ ആക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്
ദന്തേവാഡ: നക്സലേറ്റുകളുടെ സ്ഫോടനാക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്. ദന്തേവാഡയ്ക്ക് സമീപമുള്ള അരണ്പുരിലുണ്ടായ സ്ഫോടനത്തിൽ 231 ബറ്റാലിയനില്‍ ഉള്‍പ്പെട്ട രണ്ട് സി ആര് പി എഫ് ജവാന്മാര്ക്കാണ് പരിക്കേറ്റത്. അടുത്തുള്ള…
Read More » - 1 June
രണ്ടാംഘട്ട നിപാ വൈറസിന് സാധ്യത: അതീവജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം•നിപാ വൈറസ് ബാധ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ വളരെയേറെ ആളുകളിലേക്ക് നിപ്പ വൈറസ്…
Read More » - 1 June
ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ഭീഷണി സന്ദേശവും: ബംഗാളിൽ തൃണമൂൽ അതിക്രമം തുടരുന്നു
മിഡ്നാപ്പുർ: ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം തുടരുന്നതായി ആരോപണം. ബിജെപിക്കു വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ യുവാവിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തി. യുവാവിനെ തട്ടിക്കൊണ്ടു പോയി…
Read More » - 1 June
പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ തീരുമാനമായി
തിരുവനന്തപുരം: പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ തീരുമാനമായി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് പുതിയ എല്‍ഡിഎഫ് കണ്‍വീനറെ തീരുമാനിച്ചത്. പ്രഖ്യാപനം എല്‍.ഡിഎഫ് യോഗത്തിന് ശേഷമായിരിക്കും. എ. വിജയരാഘവനാണ് പുതിയ എല്‍.ഡിഎഫ്…
Read More » - 1 June
കെവിൻ വധം ; ആരോപണം നിഷേധിച്ച് എസ്പി
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോട്ടയം മുൻ എസ്പി വി.എം. മുഹമ്മദ് റഫീഖ് പ്രതി ഷാനുവിന്റെ മാതാവിന്റെ…
Read More » - 1 June
ഗുരുതര പരിക്കേറ്റു അവശനായ കെവിന് എങ്ങിനെ പുഴയിലേക്ക് ഓടാനാവും? റിമാൻഡ് റിപ്പോർട്ടിനെതിരെ ആരോപണം
കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ കൊലപാതകം സംബന്ധിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രതികളെ രക്ഷിക്കാനാണെന്ന് ആരോപണമുയരുന്നു. മരിക്കണമെന്ന ഉദ്ദേശത്തോടെ ആഴമുള്ള പുഴയിലേക്ക് ഓടിച്ചിറക്കി വിടുകയായിരുന്നു എന്നും പുഴയിലെ…
Read More » - 1 June
മിസോറാം ഗവര്‍ണർ കുമ്മനം രാജശേഖരനെതിരെ പ്രാദേശിക രാഷ്ട്രീയ സംഘടനയുടെ പ്രചാരണം
ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ പ്രചാരണം. ക്രിസ്ത്യന്‍ ഭൂരിരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ 18ാമത് ഗവര്‍ണറായി എത്തിയത് തീവ്രഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ പ്രതിഷേധം ശക്തമാകുന്നത്.…
Read More » - 1 June
കെവിൻ വധം കൂടുതല്‍ വഴിത്തിരിവിലേക്ക് ; പ്രതികളും മുൻ എസ്പിയും ബന്ധുക്കള്‍
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ്…
Read More » - 1 June
കോണ്‍ഗ്രസിന്റെ തോല്‍വിയ്ക്ക് കാരണം വ്യക്തമാക്കി വി.എം സുധീരന്
തിരുവനന്തപുരം: ചെങ്ങന്നൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ കാര്യം വ്യക്തമാക്കി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. കോണ്‍ഗ്രസ് സംഘടനാ ദൗര്‍ബല്യമാണ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമെന്നും പാര്‍ട്ടിയിലെ ഗ്രൂപ്പിസം നല്ലതല്ലെന്നും…
Read More »