Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -2 June
നടന് റിസബാവയ്ക്കെതിരേ അറസ്റ്റ് വാറണ്ട്
കൊച്ചി: പ്രമുഖ നടന് റിസബാവയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. 11 ലക്ഷം രൂപയുടെ ചെക്ക് കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ്…
Read More » - 2 June
കെവിൻ വധം : പ്രതികള്‍ക്ക് വഴികാട്ടിയായതും ഇരയ്ക്ക് വേണ്ടി രംഗത്തിറങ്ങിയതും സിപിഎം എന്ന് ആരോപണം
കോട്ടയം: കെവിൻ വധക്കേസിൽ ഏകദേശം മുഴുവവാൻ പ്രതികളെ പിടിച്ചിട്ടും മുഖ്യ പ്രതി നീനുവിന്റെ അമ്മയെ പിടിക്കാനാവാത്തത് പൊലീസിന് നാണക്കേടായിട്ടുണ്ട്. കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. നീനു…
Read More » - 1 June
കെവിൻ വധം : അഞ്ചുപേർ കൂടി പിടിയിൽ
കോട്ടയം : കെവിന്റെ മരണവുമായി ബന്ധപെട്ടു അഞ്ചുപേർ കൂടി പിടിയിൽ. ഷാനു,ഷിനു,വിഷ്ണു,റമീസ്,ഹസൻ എന്നിവരാണ് പിടിയിലായത്. മൂന്നു പേരെ കോയമ്പത്തൂരിൽ നിന്നും, റമീസിനെയും,ഹസനെയും പുനലൂരിൽ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസിൽ 14 പേർ…
Read More » - 1 June
യേശുക്രിസ്തുവിന്റെ മരണം എങ്ങനെ? ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി
യേശുക്രിസ്തു കൊല്ലപ്പെട്ടത് എങ്ങനെയെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 2,000 വര്‍ഷം മുന്‍പ് കാല്‍പ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥിക്കൂടമാണ് ഖനനവേളയില്‍ ഇവിടെ…
Read More » - 1 June
നിപ്പ വൈറസ് : കോടതികളില്‍ നിയന്ത്രണം
കോഴിക്കോട് : നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മുന്‍ കരുതലിന്റെ ഭാഗമായി കോഴിക്കോട്ടെ കോടതികളില്‍ നിയന്ത്രണം. തിരക്ക് കൂടുതലുള്ള കോടതികളുടെ പ്രവര്‍ത്തനം ഈ മാസം ആറു വരെ…
Read More » - 1 June
ജാഗ്രതൈ! 45 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു
തിരുവനന്തപുരം•കേരളത്തില്‍ വില്‍ക്കുന്ന 45 ലേറെ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ വില്പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. . പരിശോധനയിൽ മായം കണ്ടെത്തിയതിനെത്തുടർന്നാണ് നിരോധനമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രാജമാണിക്യം ഐ.എ.എസ് അറിയിച്ചു.…
Read More » - 1 June
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
കല്പറ്റ: കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് വീണ്ടും സ്ഥിരീകരിച്ചതിനാല്‍ ജൂണ്‍ അഞ്ചു വരെ വയനാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അതിര്‍ത്തി ജില്ലയായതിനാല്‍…
Read More » - 1 June
പോലീസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം : ഡിജിപി മുഹമ്മദ് യാസിനെ വിജിലൻസ് മേധാവിയായി നിയമിച്ചു. എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം. എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് ക്രൈം…
Read More » - 1 June
തദ്ദേശ ഉപതെരഞ്ഞെടുപ്പ് : എല്‍.ഡി.എഫിന് മുന്‍തൂക്കം: വിശദമായ ഫലം കാണാം
തിരുവനന്തപുരം• വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 12 ഉം യു.ഡി.എഫ് 7 ഉം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്…
Read More » - 1 June
നക്സലേറ്റുകളുടെ ആക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്
ദന്തേവാഡ: നക്സലേറ്റുകളുടെ സ്ഫോടനാക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്. ദന്തേവാഡയ്ക്ക് സമീപമുള്ള അരണ്പുരിലുണ്ടായ സ്ഫോടനത്തിൽ 231 ബറ്റാലിയനില്‍ ഉള്‍പ്പെട്ട രണ്ട് സി ആര് പി എഫ് ജവാന്മാര്ക്കാണ് പരിക്കേറ്റത്. അടുത്തുള്ള…
Read More » - 1 June
രണ്ടാംഘട്ട നിപാ വൈറസിന് സാധ്യത: അതീവജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം•നിപാ വൈറസ് ബാധ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ വളരെയേറെ ആളുകളിലേക്ക് നിപ്പ വൈറസ്…
Read More » - 1 June
ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ഭീഷണി സന്ദേശവും: ബംഗാളിൽ തൃണമൂൽ അതിക്രമം തുടരുന്നു
മിഡ്നാപ്പുർ: ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം തുടരുന്നതായി ആരോപണം. ബിജെപിക്കു വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ യുവാവിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തി. യുവാവിനെ തട്ടിക്കൊണ്ടു പോയി…
Read More » - 1 June
പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ തീരുമാനമായി
തിരുവനന്തപുരം: പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ തീരുമാനമായി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് പുതിയ എല്‍ഡിഎഫ് കണ്‍വീനറെ തീരുമാനിച്ചത്. പ്രഖ്യാപനം എല്‍.ഡിഎഫ് യോഗത്തിന് ശേഷമായിരിക്കും. എ. വിജയരാഘവനാണ് പുതിയ എല്‍.ഡിഎഫ്…
Read More » - 1 June
കെവിൻ വധം ; ആരോപണം നിഷേധിച്ച് എസ്പി
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോട്ടയം മുൻ എസ്പി വി.എം. മുഹമ്മദ് റഫീഖ് പ്രതി ഷാനുവിന്റെ മാതാവിന്റെ…
Read More » - 1 June
ഗുരുതര പരിക്കേറ്റു അവശനായ കെവിന് എങ്ങിനെ പുഴയിലേക്ക് ഓടാനാവും? റിമാൻഡ് റിപ്പോർട്ടിനെതിരെ ആരോപണം
കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ കൊലപാതകം സംബന്ധിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രതികളെ രക്ഷിക്കാനാണെന്ന് ആരോപണമുയരുന്നു. മരിക്കണമെന്ന ഉദ്ദേശത്തോടെ ആഴമുള്ള പുഴയിലേക്ക് ഓടിച്ചിറക്കി വിടുകയായിരുന്നു എന്നും പുഴയിലെ…
Read More » - 1 June
മിസോറാം ഗവര്‍ണർ കുമ്മനം രാജശേഖരനെതിരെ പ്രാദേശിക രാഷ്ട്രീയ സംഘടനയുടെ പ്രചാരണം
ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ പ്രചാരണം. ക്രിസ്ത്യന്‍ ഭൂരിരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ 18ാമത് ഗവര്‍ണറായി എത്തിയത് തീവ്രഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ പ്രതിഷേധം ശക്തമാകുന്നത്.…
Read More » - 1 June
കെവിൻ വധം കൂടുതല്‍ വഴിത്തിരിവിലേക്ക് ; പ്രതികളും മുൻ എസ്പിയും ബന്ധുക്കള്‍
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ്…
Read More » - 1 June
കോണ്‍ഗ്രസിന്റെ തോല്‍വിയ്ക്ക് കാരണം വ്യക്തമാക്കി വി.എം സുധീരന്
തിരുവനന്തപുരം: ചെങ്ങന്നൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ കാര്യം വ്യക്തമാക്കി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. കോണ്‍ഗ്രസ് സംഘടനാ ദൗര്‍ബല്യമാണ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമെന്നും പാര്‍ട്ടിയിലെ ഗ്രൂപ്പിസം നല്ലതല്ലെന്നും…
Read More » - 1 June
ദാമ്പത്യ ജീവിതത്തില്‍ അമ്മായിയമ്മയുടെ ‘ഇഫക്ട്’ എത്രമാത്രം, കാണാം വൈറല്‍ വീഡിയോ
പലപ്പോഴും അമ്മായിയമ്മ പോരിന്റെ വാര്‍ത്തകള്‍ പുറത്തെത്താറുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഈ ഒരു വിഷയം നിലനില്‍ക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ അമ്മായിയമ്മയുടെ ഇഫക്ട് എത്രമാത്രം ഉണ്ടെന്ന് വെളിവാക്കുന്ന ഒരു…
Read More » - 1 June
സുന്നത്ത് കര്‍മത്തെ തുടര്‍ന്ന് പിഞ്ചു കുഞ്ഞു മരിച്ചു
തൃപ്പയാര്‍ : സുന്നത്ത് കര്‍മത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തിനൊടുവില്‍ പിഞ്ചു കുഞ്ഞു മരിച്ചു എന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ ആണ് സംഭവം.ജനിച്ച് 29 ദിവസം മാത്രം പ്രായമായ…
Read More » - 1 June
നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്ന്
കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്ന് എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.…
Read More » - 1 June
യേശുക്രിസ്തുവിന്റെ മരണത്തിന് ശാസ്ത്രീയ തെളിവ്: 2000 വര്‍ഷം മുൻപ് കാല്‍പ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥിക്കൂടം കണ്ടെത്തി
രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്ത് റോമാക്കാര്‍ യേശുക്രിസ്തു അടക്കമുള്ള പതിനായിരക്കണക്കിന് പേരെ കുരിശിലേറ്റിയിരുന്നുവെങ്കിലും അതിനുള്ള തെളിവുകള്‍ വളരെ വിരളമായിരുന്നു. എന്നാല്‍ യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാന്‍ ഒടുവില്‍ ശാസ്ത്രീയ തെളിവുണ്ടായിരിക്കുകയാണ്. ഈ…
Read More » - 1 June
കോടതി നിര്‍ത്തിവയ്ക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്
നിപ്പാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോടതി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ റിപ്പോര്‍ട്ട്. ജില്ലാ കോടതി സീനിയര്‍ സൂപ്രണ്ട് നിപ്പാ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ്…
Read More » - 1 June
ചെങ്ങന്നൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിയെക്കുറിച്ച് ഡി. വിജയകുമാറിന്റെ പ്രതികരണം ഇങ്ങനെ
കോട്ടയം: ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍. കോണ്‍ഗ്രസിന് സംഘടനാ പരമായി ദൗര്‍ബല്യങ്ങളുണ്ടെന്നും ഈ പോരായ്മ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളേയും ബാധിച്ചെന്നും അദ്ദേഹം…
Read More » - 1 June
നിരോധിച്ച നോട്ടുകളുമായി അഞ്ചുപേര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: നിരോധിച്ച 500,1000 രൂപയുടെ നോട്ടുകളുമായി അഞ്ചുപേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി ഷറഫുദ്ദീന്. പാലക്കാട് സ്വദേശി ഹബീബ്, കോയമ്പത്തൂര്‍ സ്വദേശി താജുദ്ദീന്, ഫിറോസ് ഖാന്, മുഹനമ്മദ്…
Read More »