Latest NewsKerala

എസ്.ഡി.പി.ഐ നിരോധിക്കുന്നതിനെ പറ്റി എം എം മണിയുടെ പ്രതികരണം

കൊച്ചി: അഭിമന്യു വധത്തിൽ പ്രതികരണവുമായി മന്ത്രി എം എം മണി. നിരോധനം കൊണ്ട് എസ്.ഡി.പി.ഐയെ നേരിടാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് ന്യൂനപക്ഷ വർഗീയത ആണെന്നും അപ്പുറത്ത് ഉള്ളത് ഭൂരിപക്ഷ വർഗീയതയാണെന്നും ബിജെപിയെയും ആർ എസ് എസിനെയും പേരെടുത്തു മന്ത്രി പറഞ്ഞു.

രണ്ടിനോടും എതിരിടുന്ന പ്രസ്ഥാനമാണ് സിപിഎമ്മും എസ് എഫ് ഐ യും ഡി വൈ എഫ് ഐയും എന്ന് മണി പറഞ്ഞു. നിരോധനങ്ങൾ കൊണ്ടൊന്നും ഇത് അവസാനിക്കില്ലെന്നും ബോധവൽക്കരണമാണ് ഇതിനുള്ള പ്രതിവിധി എന്നും മന്ത്രി പറഞ്ഞു.

COURTESY: ASIANET CHANNEL

shortlink

Related Articles

Post Your Comments

Related Articles


Back to top button