Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -9 June
കോൺഗ്രസിലെ കടല്ക്കിഴവന്മാരായ നേതാക്കളെ എന്തുചെയ്യണമെന്ന് ഉപദേശിച്ച് ജോയ് മാത്യു
കൊച്ചി: യുഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ജോസ് കെ മാണിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ യുഡിഎഫിലെ പൊട്ടിത്തെറിക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. “നടുറോട്ടിലിട്ട്…
Read More » - 9 June
രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ജെ കുര്യൻ
തിരുവല്ല : രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഉമ്മൻചാണ്ടിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ എം.പി. രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ പരാതിയില്ല. ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടുമില്ല.…
Read More » - 9 June
എം.എല്‍.എയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍
പത്തനംതിട്ട•പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി എം.എല്‍.എയ്ക്കെതിരെ പോസ്റ്റിട്ട ബി.ജെ.പി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി കാര്യകർത്താവായ സൂരജ് ഇലന്തൂരി(38) നെയാണ് പത്തനംതിട്ട പോലീസ്…
Read More » - 9 June
സഹോദരന് ഷാനുവിന്റെ പ്രണയ വിവാഹത്തെപ്പറ്റി നീനുവിന്റെ വെളിപ്പെടുത്തല്‍
കോട്ടയം•സഹോദരന് ഷാനുവിന്റെ പ്രണയ വിവാഹത്തെപ്പറ്റി കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നീനുവിന്റെ വെളിപ്പെടുത്തല്‍. ഒന്നരവര്‍ഷം മുന്‍പായിരുന്നു ഷാനുവിന്റെ വിവാഹം…
Read More » - 9 June
മക്ക ഹറമില്‍ യുവാവ് ആത്മഹത്യ ചെയ്തു
മക്ക•മക്ക ഹറമില്‍ പാക്കിസ്ഥാന് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് ചാടിയാണ് 35 കാരനായ യുവാവ് ജീവനൊടുക്കിയത്. മതാഫില്‍ കഅബ പ്രദക്ഷിണം…
Read More » - 9 June
ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റ്; രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ്
കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ് എംഎല്‍എ. ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റാണെന്നും കെ.എം.മാണി മകനു വേണ്ടി പണം നല്കി വാങ്ങിയ സീറ്റാണെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. ഇതന്റെ വിവരങ്ങള്‍…
Read More » - 9 June
രാജ്യസഭാ സീറ്റ് തര്‍ക്കം; വിമര്‍ശനവുമായി ശബരീനാഥന് എംഎല്‍എ രംഗത്ത്
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജോസ്.കെ മാണിക്ക് കൊടുത്തില്‍ പ്രതിഷേധവുമായി ശബരീനാഥന് എംഎല്‍എ രംഗത്ത്. ജോസ്.കെ മാണിക്ക് സീറ്റ് വിട്ടുകൊടുത്തത് അംഗീകരിക്കില്ലെന്നും തീരുമാനം പുന:പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശബരീനാഥന് പറഞ്ഞു.…
Read More » - 9 June
മലയാളിയുൾപ്പെടെയുള്ള മാവോയിസ്റ്റ് ഭീകരർ പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടത് അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങളിൽ ഭയന്ന് : രഞ്ജിത് വിശ്വനാഥ് എഴുതുന്നു
രണ്ടു ദിവസമായി രാജ്യം ചർച്ച ചെയ്ത ഒരു പ്രധാന വാർത്ത, പക്ഷെ നമ്മൾ പ്രബുദ്ധർക്ക് മാത്രം അത് വർത്തയല്ലാതെ പോയി. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ വധിക്കാൻ…
Read More » - 9 June
കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അന്തരിച്ചു
പനാജി• മുന്‍ രാജ്യസഭാ എംപിയും മുന്‍ ഗോവ കോണ്‍ഗ്രസ് അധ്യക്ഷനുമായ ശാന്താറാം നായിക് അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടനെ മര്‍ഗോ പട്ടണത്തിലെ…
Read More » - 9 June
കോഴിക്കോട് വാഹനാപകടം; ഒരാള്‍ മരിച്ചു
കോഴിക്കോട്: വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് മലാപ്പറമ്പ് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകട കാരണം വ്യക്തമല്ല.
Read More » - 9 June
മുംബൈയില്‍ വന്‍ തീപ്പിടുത്തം
മുംബൈ•മുംബൈയില്‍ വന്‍ തീപ്പിടുത്തം. മുംബൈ ഫോര്‍ട്ട് ഏരിയയിലെ പട്ടേല്‍ ചേംബേഴ്സ് കെട്ടിടത്തിലെ ലെവല്‍-4 ലാണ് തീപ്പിടുത്തമുണ്ടായത്. തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 18 ഓളം…
Read More » - 9 June
23 യാത്രക്കാരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി
അബുജ•നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ കടുനയില്‍ നിന്നും 23 യാത്രക്കാരെ തട്ടിക്കൊണ്ടുപോയി. അമ്മയും നവജാത ശിശുവും അടക്കമുള്ളവര്‍ ഇരയായവരില്‍ ഉള്‍പ്പെടുന്നു. കഡുനയിലെ ബിര്‍നിന്‍-ഗ്വാരി ഹൈവേയിലാണ് സംഭവം. റോഡിലൂടെ പോയ…
Read More » - 9 June
ഇന്ന് ഹര്‍ത്താല്‍
കോട്ടയം•ആര്.എസ്.എസ് താലൂക്ക് കാര്യവാഹകിനെ വെട്ടിപരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കോട്ടയം പൊന്‍കുന്നം ചിറക്കര പഞ്ചായത്തില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.…
Read More » - 9 June
തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധന വിലയില്‍ കുറവ്; മാറിയ നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ…
Read More » - 9 June
PHOTOS: വിമാനം തകര്‍ന്നുവീണു
മെൽബൺ•ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സമീപം ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ഒറ്റ എന്ജിന് സെസ്ന വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിന് സമീപത്തെ റോഡില്‍ തകര്‍ന്നുവീഴുകയായിരുന്നു. മൂറാബിന്‍ വിമാനത്താവളത്തിന്…
Read More » - 9 June
മലയാളി യുവാവ് ഗള്‍ഫില്‍ കുത്തേറ്റ് മരിച്ചു
മനാമ•മലയാളി യുവാവ് ബഹ്റൈനില്‍ കുത്തേറ്റ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് കൊച്ചുവേറ്റില്‍ ഹൗസില്‍ ചിന്ദുദാസ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 38 കാരനെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍…
Read More » - 9 June
പോലീസിനെ അക്രമിച്ചവര്‍ക്ക് ഭീകരവാദ ബന്ധം-കൂടുതല്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം•ആലുവ എടത്തലയില്‍ പോലീസിനെ അക്രമിച്ചവര്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍, കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനത്തിനിടെ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട മുഹമ്മദ്…
Read More » - 9 June
ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു: ഒരാള്‍ അറസ്റ്റില്‍
പൊന്‍കുന്നം•ചിറക്കടവ് തെക്കേത്തുകവലയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു. ആര്.എസ്.എസ്. താലൂക്ക് ശിക്ഷണ്‍ പ്രമുഖ് തെക്കേത്തുകവല കുന്നത്ത് രമേഷ് (32) നാണ് വെട്ടേറ്റത്. ഇടതുകാല് അറ്റുതൂങ്ങിയ നിലയില്‍ ഇയാളെ ആശുപത്രിയില്‍…
Read More » - 9 June
സ്വയംഭൂ ലിംഗവും അമ്മാറക്കല്ലും; കൊട്ടിയൂർ മഹാദേവക്ഷേത്ര വിശേഷങ്ങള്‍
കഴിഞ്ഞ വർഷം പൂർത്തിയാക്കാതെ വെച്ച പൂജകൾ പൂർത്തിയാക്കി കാടിന്റെ മടിത്തട്ടിലെ അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവം പൊടിപൊടിയ്ക്കുകയാണ്! വയനാടൻ ചുരമിറങ്ങിയൊഴുകി വരുന്ന ബാവലിപ്പുഴ പുണ്യാഹം തളിച്ച ശുദ്ധമാക്കിയ…
Read More » - 8 June
രാഷ്ട്രപതി ഭവന് വളപ്പിലെ ക്വാര്‍ട്ടേഴ്സില്‍ ജീര്‍ണ്ണിച്ച മൃതദേഹം
ന്യൂഡല്‍ഹി•രാഷ്ട്രപതി ഭവന് വളപ്പിലെ ക്വാര്‍ട്ടേഴ്സില്‍ ജീവനക്കാരന്റെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി. പരിചാരകരുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി അകത്ത്…
Read More » - 8 June
ജോസ് കെ മാണി രാജ്യസഭാ സ്ഥാനാര്‍ഥി
പാലാ•ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. പാലായില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
Read More » - 8 June
യൂത്ത് കോണ്‍ഗ്രസ് ഓഫീസ് പൂട്ടി
മലപ്പുറം•മലപ്പുറം ഈസ്റ്റ് കോഡൂരില്‍ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് ഓഫീസ് പൂട്ടി താഴിട്ടു.കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് നടപടി. വ്യാഴാഴ്ച രാത്രി ഇരുപത്തിയഞ്ചോളം…
Read More » - 8 June
ഡി സിനിമാസിന് ക്ലീന്‍ ചിറ്റ്
ചാലക്കുടി•ഭൂമി കൈയ്യേറിയെന്ന ആരോപണത്തില്‍ നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന് ക്ലീന്‍ ചിറ്റ്. ഡി സിനിമാസ് ഭൂമി കൈയ്യേറിയിട്ടില്ലെന്ന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്കി. കൈയ്യേറ്റമുണ്ടെന്ന്…
Read More » - 8 June
ഗള്‍ഫ് കാരനായ ഭര്‍ത്താവ് നാട്ടില്‍ വരുന്നതറിഞ്ഞ് യുവതി കാമുകനൊപ്പം മുങ്ങി: ശബ്ദസന്ദേശം പുറത്ത്
കാഞ്ഞങ്ങാട്•ഗള്‍ഫ് കാരനായ ഭര്‍ത്താവ് നാട്ടിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുവതി നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം ഒളിച്ചോടി. പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂര്‍ സ്കൈ പാലസിലെ അക്കൗണ്ടന്റും…
Read More » - 8 June
ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപാല്‍•ആദിവാസി ബി.ജെ.പി നേതാവും മധ്യപ്രദേശ് ശഹ്ഡോല്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ നരേന്ദ്ര സിംഗ് മറാവി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് അജയ് സിംഗിന്റെ സാന്നിധ്യത്തിലാണ് മറാവി കോണ്‍ഗ്രസ്…
Read More »