Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -4 July
ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
ഫിറോസാബാദ്•രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവര്‍ത്തകനെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സംഘടനയുടെ ജില്ല പാരിസ്ഥിതിക വിഭാഗം മേധാവിയായിരുന്ന സന്ദീപ്…
Read More » - 4 July
അഭിമന്യുവിന്റെ കൊലപാതകം; പ്രതികളെ ഒളിപ്പിച്ച നാല് പാര്‍ട്ടീ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ഇടുക്കി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികളെ ഒളിപ്പിച്ചതിന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡിലാണ്…
Read More » - 4 July
ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് രമ്യാ നമ്പീശന്
തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് താരസംഘടനയായ അമ്മയില്‍ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ അമ്മയ്ക്കെതിരെയും മന്ത്രിഗണേഷിനെതിരെയും ആഞ്ഞടിച്ച് നടി രമ്യാ നമ്പീഷന്. ദിലീപിനെ തിരിച്ചെടുത്തത് അതീവ രഹസ്യമായാണെന്നും.…
Read More » - 4 July
ഫ്ലോർ മില്ലിനുള്ളിൽ നിന്ന് 12കാരന്റെ മൃതദേഹം കണ്ടെത്തി
ഹൈദരാബാദ്: ഫ്ലോർ മില്ലിനുള്ളിൽ നിന്ന് 12കാരന്റെ മൃതദേഹം കണ്ടെത്തി. ഫ്ലോർ മില്ലിനുള്ളിൽ നിർമ്മാണപ്രവർത്തനം നടന്നുകൊണ്ടിരുന്ന മുറിക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ…
Read More » - 4 July
ശക്തമായ മണ്ണിടിച്ചിൽ; ജമ്മുവിൽ അഞ്ച് അമര്‍നാഥ് തീർത്ഥാടകർക്ക് ജീവൻ നഷ്ടമായി
ശ്രീനഗര്‍: അമര്‍നാഥ് യാത്രയ്ക്കിടെ ജമ്മുവിലെ ഗന്ദെര്‍ബാല്‍ ജില്ലയിലെ ബാല്‍ട്ടല്‍ റൂട്ടിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് തീര്‍ത്ഥാടകർക്ക് ജീവൻ നഷ്ടമായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് പേര് പുരുഷന്മാരാണ്.…
Read More » - 4 July
അയൽവാസിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു
കാസര്‍ഗോഡ്: സ്വത്തുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.ബോവിക്കാനത്ത് ബിഎസ്എന്‍എല്‍ ഡിവിഷന് എഞ്ചിനീയറായ മല്ലം സ്വദേശി സുധാകരനാണ് (55) കൊല്ലപ്പെട്ടത്.…
Read More » - 4 July
ഭര്‍ത്താവ് വീണ്ടും വിവാഹത്തിനൊരുങ്ങി: യു.എ.ഇയില്‍ വീട്ടമ്മ ജീവനൊടുക്കി
ഷാർജ: ഭർത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങിയതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. ഷാർജയിലെ ദൈദ് സിറ്റിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അഞ്ച് മക്കളുടെ അമ്മയായ ഉസ്ബെസ്കിസ്താൻ സ്ത്രീയാണ് മരിച്ചത്. ഇവർ വീട്ടിനുള്ളിൽ…
Read More » - 4 July
വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം
സന: വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം. യമനിലെ വടക്കന്‍ പ്രൊവിന്‍സില്‍ ഗഫിറഹിലെ തഹിര്‍ ജില്ലയില്‍ നടന്ന വിവാഹ പാര്‍ട്ടിയെ ലക്ഷ്യം വച്ച് ചൊവ്വാഴ്ച…
Read More » - 4 July
വീട്ടമ്മയ്ക്ക് സമൂഹമാധ്യമങ്ങൾ വഴി സെക്സ് ദൃശ്യങ്ങൾ അയച്ചു; ഒടുവില്‍ ഞരമ്പുരോഗിയെ പോലീസ് പിടികൂടി
പൊന്‍കുന്നം: സമൂഹമാധ്യമങ്ങൾ വഴി വീട്ടമ്മയ്ക്ക് സെക്സ് ദൃശ്യങ്ങൾ അയച്ച് ശല്യം ചെയ്ത പ്രതിയെ പോലീസ് പിടികൂടി. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട യുവാവ് ആദ്യം ഗുഡ്നൈറ്റ് സന്ദേശമാണ് അയച്ചു…
Read More » - 4 July
കെവിൻ വധം; രഹ്ന ഇന്ന് അന്വേഷണ സംഘത്തിന് മുമ്പിൽ
കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെവിന് ഭാര്യ നീനുവിന്റെ അമ്മ രഹ്ന അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകും.…
Read More » - 4 July
സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചരണം; മഹാരാഷ്ട്രയില്‍ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നു
മുംബൈ: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങൾ ഉദ്ധരിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ മഹാരാഷ്ട്രയിൽ വർധിച്ചു വരുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസത്തിനിടെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് നിരപരാധികളായ പത്ത് പേരെയാണെന്ന്…
Read More » - 4 July
ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ജൂലൈ 27ന്
കൊല്‍ക്കത്ത: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ജൂലൈ 27 ന്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇത് കാണാൻ സാധിക്കും . ബ്ലഡ് മൂണ്‍ എന്ന് അറിയപ്പെടുന്ന…
Read More » - 4 July
സിസിടിവി ദൃശ്യത്തില്‍ ജസ്നയും ആണ്‍സുഹൃത്തും; കേസില്‍ നിര്‍ണായക വഴിത്തിരിവ്
പത്തനംതിട്ട: പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് സഹായകമായി ഒരു സിസിടിവി ദൃശ്യം…
Read More » - 4 July
കുമ്പസാര പീഡനം; വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം
കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത വൈദികരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ട് വൈദികര്‍…
Read More » - 4 July
എട്ട് വയസുകാരനായ ഭർതൃസഹോദരനെ 19കാരി മുക്കിക്കൊന്നു; കാരണം ഞെട്ടിക്കുന്നത്
കൊൽക്കത്ത: എട്ട് വയസുകാരനായ ഭർതൃസഹോദരനെ മുക്കിക്കൊന്ന 19കാരി അറസ്റ്റിൽ. കുട്ടി ഉയരമുള്ള ഡ്രമ്മിനുള്ളിൽ കുളിക്കുന്നത് കണ്ട പെൺകുട്ടി ഡ്രമ്മിന്റെ മുകൾഭാഗം മൂടുകയായിരുന്നു. തുടർന്ന് ശ്വാസം കിട്ടാതെ കുട്ടി…
Read More » - 4 July
ആഡംബര ബൈക്ക് ഇടിപ്പിച്ച് പോലീസുകാരനെക്കൊന്ന പ്രതി പിടിയിൽ
കോട്ടയം : ആഡംബര ബൈക്ക് ഇടിപ്പിച്ച് പോലീസുകാരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കോട്ടയത്തെ ഈസ്റ്റ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. അജേഷ്(43)നെ വാഹന പരിശോധനയ്ക്ക്…
Read More » - 4 July
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛൻ പിടിയിൽ
ന്യൂഡൽഹി: 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ. 38കാരനായ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതി ഭാര്യയുടെ രണ്ട് പെൺമക്കളെയും പീഡനത്തിനിരയാക്കിയിരുന്നു. ആദ്യ ഭർത്താവ് മദ്യപാനിയും…
Read More » - 4 July
കോടികളുടെ ഭാഗ്യം തേടിയെത്തിയത് യു.എ.ഇ വിട്ടതിന് പിന്നാലെ: അബുദാബിയില്‍ 13 കോടി രൂപ സമ്മാനം നേടിയത് വിശ്വാസിക്കാനാവാതെ മലയാളി യുവാവ്
അബുദാബി•യു.എ.ഇ ജീവിതം അവസാനിപ്പിച്ച് മടങ്ങാനിരുന്ന പ്രവാസി മലയാളിയായ ടോജോ മാത്യൂവിന് ലഭിച്ചത് ഉചിതമായ യാത്രയപ്പ് സമ്മാനം. 30 കാരനായ സിവില്‍ സൂപ്പര്‍വൈസറായ ടോജോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More » - 4 July
മലയാളികളെ പിഴിഞ്ഞ് നിരവധി വിമാനക്കമ്പനികള്‍
കൊച്ചി: യുഎയിൽ മധ്യവേനലവധി ആരംഭിച്ചതോടെ പ്രവാസികളെ പിഴിഞ്ഞ് നിരവധി വിമാനക്കമ്പനികള്‍. ഓണവും വലിയ പെരുന്നാളും കൂടാനായി നാട്ടിലേക്ക് വരുന്നവർക്ക് തിരിച്ചടിയായി കുത്തനെ നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ് വിമാന കമ്പനികൾ.…
Read More » - 4 July
അഭിമന്യുവിന്റെ കൊലപാതകം; ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിദഗ്ധര്‍ നല്കിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്. അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവു പ്രഫഷനല്‍ കൊലയാളിയുടെ…
Read More » - 4 July
മുദ്രാവാക്യങ്ങൾ മുഴക്കി ക്യാമ്പസ് ഇടനാഴിയിലൂടെ നടക്കാൻ ഇനി അവനില്ല; മഹാരാജാസ് ഇന്ന് തുറക്കും
കൊച്ചി: മഹാരാജാസ് കലാലയത്തിന്റെ ഇടനാഴിയിലൂടെ മുദ്രാവാക്യങ്ങൾ മുഴക്കി നടക്കാൻ ഇനി ആ സഖാവ് ഇല്ല. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് എറണാകുളം മഹാരാജാസ് കോളേജ് ഇന്ന്…
Read More » - 4 July
എസ്എഫ്ഐ സഖാക്കളുടെ ചോര വീണ് കരുവാളിച്ച ചരിത്രമാണ് കെഎസ്യുവിന് പറയാനുള്ളത്: തോമസ് ഐസക്
തിരുവന്തപുരം: എസ്എഫ്ഐ സഖാക്കളുടെ ചോര വീണ് കരുവാളിച്ച ചരിത്രമാണ് കെഎസ്യുവിന് പറയാനുള്ളതെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സഖാവ് ഭുവനേശ്വരന്‍ പന്തളം എന്‍എസ്എസ്…
Read More » - 4 July
കഫീല്‍ഖാന്റെ സഹോദരനെതിരേ കേസെടുത്തു
ഗൊരഖ്പുര്‍: ഉത്തർപ്രദേശിലെ ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡോ. കഫീല്‍ഖാന്റെ സഹോദരനെതിരേ കേസെടുത്തു. വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നല്കി ബാങ്ക് അക്കൗണ്ട് തുറന്നെന്ന കുറ്റം ചുമത്തിയാണ്…
Read More » - 4 July
മെസി കാരണം 14 വര്‍ഷം കൂടെയുണ്ടായിരുന്ന ഭാര്യയെ യുവാവ് ഉപേക്ഷിച്ചു
പല കാരണങ്ങള്‍ക്കും വിവാഹമോചനം ആവശ്യപ്പെടുന്ന കുടുംബം നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ ഒരു കായിക താരത്തിന്റെ പേരില്‍ വിവാഹമോചനം നേടുന്നത് വളരെ അപൂര്‍വമായിരിക്കും. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം…
Read More » - 4 July
വേനൽക്കാലത്ത് ഇത്തരം ഭക്ഷണങ്ങൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും; ഡോക്ടർമാരുടെ മുന്നറിയിപ്പ്
യുഎഇ: യുഎഇയിൽ വേനൽക്കാലത്ത് ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പു നൽകി ഡോക്ടർമാർ. ചില ഭക്ഷണങ്ങൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്.പാഴ്സൽ ഭക്ഷണങ്ങൾ കഴിയുന്നത്ര…
Read More »