എയര്‍പോര്‍ട്സ് അതോറിറ്റിയില്‍ നിരവധി തസ്തികകളിൽ ഒഴിവ്. എയര്‍ ട്രാഫിക് കണ്ട്രോള്, ഫിനാന്‍സ്, ഫയര്‍ സര്‍വീസസ്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, ടെക്നിക്കല്‍, ഒഫീഷ്യല്‍ ലാംഗ്വേജ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കോര്‍പ്പറേറ്റ് പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ് സര്‍വീസസ്, ഹ്യൂമന്‍ റിസോഴ്സസ്, കൊമേഴ്സ്യല്‍ എന്നീ വിഭാഗങ്ങളിലെ ജൂനിയര്‍ എക്സിക്യുട്ടീവ് തസ്തികകളിലേക്കും,ഫിനാന്‍സ്, ഫയര്‍ സര്‍വീസസ്, ടെക്നിക്കല്‍, എന്‍ജിനീയറിങ് ഇലക്ട്രിക്കല്‍, എന്‍ജിനീയറിങ് സിവില്‍, ഒഫീഷ്യല്‍ ലാംഗ്വേജ്, കൊമേഴ്സ്യല്‍, ഹ്യൂമന്‍ റിസോഴ്സസ്, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളില്‍ മാനേജര്‍മാരുടെ തസ്തികകളിലേക്കും
ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. 908 ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി ഓഗസ്റ്റ് 16
Also read : സൗദി അറേബ്യയിൽ അവസരം; നിയമനം നോർക്ക റൂട്ട്സ് വഴി
Post Your Comments