Latest NewsFootballSports

മധുരവും കയ്പും ഒരുപോലെ നിറഞ്ഞതാണ് ഈ പുരസ്‌കാരം : ലൂക്കാ മോഡ്രിച്ച്‌

മോസ്‌കോ: റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള സ്വര്‍ണപന്ത് നേടിയതിൽ പ്രതികരണവുമായി ക്രൊയേഷ്യൻ ടീമിന്റെ നായകൻ ലൂക്കാ മോഡ്രിച്ച്.” തനിക്ക് മധുരവും കയ്പും ഒരുപോലെ നിറഞ്ഞതാണ് ഈ പുരസ്‌കാരം. തോല്‍വി വേദനിപ്പിക്കുന്നു. ലോകകപ്പ് നേടാന്‍ എല്ലാ അര്‍ഹതയും തങ്ങള്‍ക്കുണ്ടായിരുന്നു. ഫൈനല്‍ വരെ എത്തിയതില്‍ അഭിമാനവുമുണ്ട്. ഒരിക്കലും തങ്ങള്‍ വിട്ടുകൊടുത്തില്ല. അവസാനം വരെ പോരാടുക തന്നെ ചെയ്‌തെന്നും , എന്നെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും” മോഡ്രിച്ച്‌ പറഞ്ഞു.

Also read : സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണർക്കും വീണ്ടും നിരാശ

shortlink

Related Articles

Post Your Comments

Related Articles


Back to top button