Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -18 July
ജില്ല കളക്ടറുടെ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി സ്കൂള്‍ അവധി സ്വയം പ്രഖ്യാപിച്ചു : കളക്ടർ കർശന നടപടിക്ക്
എറണാകുളം: ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തെറ്റായ അവധി വാർത്തകൾ പ്രചരിപ്പിച്ചു ചില വിരുതന്മാർ. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി…
Read More » - 18 July
ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടി ഇന്ന് അവധി
തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടി അവധി പ്രഖ്യാപിച്ചു. ഇടുക്കിയിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ…
Read More » - 18 July
ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു
വയനാട്: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ ചിരാല്‍ സ്വദേശിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ഡിഫ്തീരിയ കണ്ടെത്തിയത്. Read also : കോണ്‍ഗ്രസ് നേതാവിനെ ചുമതലകളില്‍…
Read More » - 18 July
പ്രതിയെ പിടിക്കാന്‍ പൊലീസിന് സാധിക്കുന്നില്ലെങ്കില്‍ എന്‍ഐഎയെ ഏൽപ്പിക്കണം : സർക്കാരിനെ വിമർശിച്ച് മുൻ ജഡ്ജി
അഭിമന്യു കൊലപാതക കേസ് കേരളപോലിസിന് അന്വേഷിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉചിതമായ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ജസ്റ്റിസ് കെമാല്‍പാഷ. കേസന്വേഷിക്കുന്നതില്‍ കേരളപോലിസിന് കാലതാമസം വരാറില്ലെങ്കിലും ഇക്കാര്യത്തില്‍ എന്തു സംഭവിക്കുന്നുവെന്നു വ്യക്തമാകുന്നില്ലെന്നും കെമാല്‍പാഷ…
Read More » - 18 July
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പരിഗണനയ്ക്കുള്ള പ്രധാന ബില്ലുകള്‍ ഇവ
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും. 18 ദിവസം നീണ്ടു നില്ക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് അവസാനിക്കുക. ലോക്സഭയില്‍ 68 ബില്ലുകളും…
Read More » - 18 July
ഈ ജില്ല എയര്‍ഹോണ്‍ വിമുക്ത ജില്ലയാകും
തൃശൂര്‍: ഇനി തൃശൂര്‍ ജില്ല എയര്‍ഹോണ്‍ വിമുക്ത ജില്ലയാകും. എയര്‍ഹോണ്‍ വിമുക്തജില്ലയായി തൃശൂരിനെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. . എയര്‍ഹോണുകള്‍ എല്ലാ ബസുടമകള്‍…
Read More » - 18 July
കോണ്‍ഗ്രസ് നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി. കോണ്‍ഗ്രസ് നേതാവ് സി.പി.ജോഷിയെയാണ് പാര്‍ട്ടി ആസാം ചുമതലകളില്‍ നിന്ന് നീക്കിയത്. അതേസമയം പാര്‍ട്ടി ഇത്തരത്തിലൊരു തീരുമാനമെടുത്തതിന്റെ കാരണം ഇതുവരെ…
Read More » - 18 July
അജ്ഞാത സൈനിക വിമാനം തകര്‍ന്നുവീണു
ദമാസ്കസ്: അജ്ഞാത സൈനിക വിമാനം തകര്‍ന്നു. വടക്കന്‍ സിറിയയിലാണ് സംഭവം. വിമാനത്തെക്കുറിച്ചോ എങ്ങനെ തകര്‍ന്നു എന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. സിറിയയിലെ പ്രാദേശിക മാധ്യമമാണ് വിമാനം…
Read More » - 18 July
ഭയത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട കുരുന്നുകൾ ആകെ മരവിച്ച അവസ്ഥയിലാണ്: ഐ എസില്‍ ചേര്‍ന്നവരുടെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍..
ഓരോ അക്രമത്തിനും, ഓരോ യുദ്ധത്തിനും സാക്ഷിയായി നില്‍ക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ വളരെ ഭയാനകമാണ്. ലിബിയയിലെ സര്ത്തില് ഏഴ് മാസത്തോളം നീണ്ടുനിന്ന ഐ.എസ് ആക്രമണം. അന്ന് നിരവധി…
Read More » - 18 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ റദ്ദാക്കി
കോട്ടയം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ റദ്ദാക്കി. കോട്ടയം വവിയുള്ള പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. കൂടാതെ കോട്ടയം വഴി വരുന്ന മറ്റു ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടിയ്ക്കുന്നതും. കഴിഞ്ഞ…
Read More » - 18 July
കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
ഗ്രേറ്റര്‍ നോയിഡ: കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. നിര്‍മാണം പൂര്‍ത്തിയാക്കിയ ആറു നില കെട്ടിടം സമീപത്തു നിര്‍മാണത്തിലിരുന്ന നാലുനില കെട്ടിടത്തിലേക്ക് തകര്‍ന്നു വീണാണ് അപകടമുണ്ടായത്.…
Read More » - 18 July
പീഡന കേസില്‍ എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതി എടുത്തില്ലെന്ന് ആക്ഷേപം
ഇടുക്കി :എക്സൈസ് വകുപ്പിലെ ഉന്നതനെതിരേ ബന്ധുവായ യുവതി പരാതി നല്‍കിയിട്ടും പോലീസ് പ്രതിയുമായി ഒത്തുകളിച്ചു. എക്സൈസിലെ ഉന്നതഉദ്യോഗസ്ഥന് വീട്ടിലെത്തി കടന്നുപിടിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്നാണു യുവതിയുടെ പരാതി. കഴിഞ്ഞമാസം…
Read More » - 18 July
കനത്ത മഴ; ട്രെയിന്‍ ഗതാഗതം താറുമാറായി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. കോട്ടയം വഴിയുള്ള ട്രെയിനുകളെയാണ് പ്രധാനമായും ഇത് ബാധിക്കുന്നത്. കഴിഞ്ഞ ദിവസം മീനച്ചിലാറിലെ ജലനിരപ്പ്…
Read More » - 18 July
കാലവർഷം: കോട്ടയത്ത് അഞ്ച് മരണം, രണ്ട് പേരെ കാണാനില്ല: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കോട്ടയം: സമീപകാലത്ത് കോട്ടയം ജില്ല കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോൾ ഉള്ളത്. ഇതിൽ ജില്ലയിൽ മാത്രം മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞദിവസം മൂന്ന് പേര് മരിച്ചു.…
Read More » - 18 July
കലിതുള്ളി കാലവര്‍ഷം; കേരളത്തില്‍ ശനിയാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരാന്‍ സാധ്യത. സംസ്ഥാനത്ത് ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത് 41,207 പേരെ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 200 ക്യാമ്പുകള്‍…
Read More » - 18 July
എസ്എഫ്ഐക്കാര്‍ ഓടിച്ചിട്ട് തല്ലി : കെഎസ്യു ജില്ലാ സെക്രട്ടറി ബിജെപി ഓഫീസില്‍ അഭയം തേടി
തിരുവനന്തപുരം: കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അലി അബ്രുവിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. തുടർന്ന് രക്ഷപെടാനായി അലി അബ്രു ബിജെപി സംസ്ഥാന ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇന്നലെ വൈകുന്നേരം…
Read More » - 18 July
മുത്തലാഖിനെ കുറിച്ചുള്ള ചാനൽ ചർച്ചയിൽ സുപ്രീം കോടതി അഭിഭാഷകയുൾപ്പെടെ സ്ത്രീകൾക്ക് മൗലാനയുടെ മർദ്ദനം
ന്യൂഡൽഹി: മുത്തലാഖിനെ കുറിച്ചുള്ള ചാനൽ ചര്‍ച്ചയ്ക്കിടെ പ്രകോപിതനായ മൗലാനാ സ്ത്രീകളെ തല്ലി. സീ ഹിന്ദുസ്ഥാന്‍ ടെലിവിഷന്‍ മുത്വലാഖിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് ഷഹര്‍ ഇമാം മുഫ്തി അസാസ്…
Read More » - 18 July
അഭിമന്യു വധം : തലശേരിയിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസിലെ പ്രതി
തലശ്ശേരി: എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ നിന്ന് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഷാനവാസ് കൊലപാതകം ഉള്‍പ്പെടെ ഏഴു കേസിലെ പ്രതി. ഇയാൾ പോപ്പുലർ…
Read More » - 18 July
സാമ്പത്തിക അഭിവൃദ്ധി തരുന്ന കന്നിമൂല; വാസ്തു ദോഷങ്ങൾ കുറയ്ക്കാന്‍ കറുക
സ്വന്തമായി ഒരു വീട് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. എന്നാല്‍ ആഗ്രഹിച്ചു വീട് ഉണ്ടാക്കിയിട്ടും മനസമാധാനത്തോടെ താമസിക്കാന്‍ കഴിയുന്നില്ലെന്നു പലരും പരാതി പറയാറുണ്ട്. വാസ്തു അനുസരിച്ചു വീട് പണിതാൽ…
Read More » - 18 July
ഈ തസ്തികയില്‍ വാക്ക് – ഇന്‍-ഇന്റര്‍വ്യൂ
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള പിരപ്പന്‍കോട് അന്താരാഷ്ട്ര സ്വിമ്മിംഗ് പൂളില്‍ ലൈഫ് ഗാര്‍ഡ് തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് ജൂലൈ 20 ന് രാവിലെ 11…
Read More » - 18 July
സംസ്ഥാനത്ത് ഈ മാസം 20 മുതല്‍ ചരക്ക് നീക്കം നിലയ്ക്കും
പാലക്കാട്: സംസ്ഥാനത്ത് ഈ മാസം 20 മുതല്‍ അനിശ്ചിതകാല ചരക്ക് ലോറി സമരം ആരംഭിയ്ക്കും. . വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ…
Read More » - 17 July
ദേവസ്വം ബോര്‍ഡില്‍ ഒഴിവ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍. ഡി. ക്ലാര്‍ക്ക് / സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2 തസ്തികയിലെ ഒഴിവുകളിലേക്ക് ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള…
Read More » - 17 July
എറണാകുളം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
കൊച്ചി : എറണാകുളം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും. ഈ അക്കൗണ്ട് വഴി തെറ്റായ അവധി വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ…
Read More » - 17 July
സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: പരീക്ഷകള്‍ മാറ്റി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരള സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഹാത്മ…
Read More » - 17 July
ബിഷപ്പിന്റെ പീഡനം : കന്യാസ്ത്രിയ്ക്ക് കോടികളും ഉയര്‍ന്ന സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്ത് ബിഷപ്പിന്റെ സഹോദരന്
കോട്ടയം: ജലന്ധര്‍ രുപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കേസ് ഒതുക്കിത്തീര്‍ക്കാന്‍ വാഗ്ദാനങ്ങളുമായി ബിഷപ്പിന്റെ സഹോദരന് രംഗത്ത്. കന്യാസ്ത്രീയുടെ സഹോദരന് അഞ്ചുകോടി രൂപയും കന്യാസ്ത്രിയ്ക്ക് മദര്‍ ജനറല്‍…
Read More »