Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -17 July
ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ നിരവധി ഒഴിവ്
ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. ആകെ 685 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ കേരളത്തിൽ 33 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവുംഅപേക്ഷിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക…
Read More » - 17 July
നിറഞ്ഞ കൈയ്യടിയോടെ ‘ഗുഹാമുഖത്തു നിന്ന് ക്യാമറാമാനോടൊപ്പം’
തിരുവനന്തപുരം• നര്‍മ്മകൈരളി നാടകത്തിന്റെ സില്‍വര്‍ ജൂബിലി സമ്മാനമായ ഡോ. തോമസ് മാത്യു സംവിധാനം നിര്‍വഹിച്ച ‘ഗുഹാമുഖത്തു നിന്ന് ക്യാമറാമാനോടൊപ്പം’ എന്ന ഹാസ്യനാടകം നിറഞ്ഞ കൈയ്യടിയോടെ അവതരിപ്പിച്ചു. തായ്ലാന്റ്…
Read More » - 17 July
ഇന്ത്യയില്‍ പെട്രോള്‍ വില കുറയും : ഇതിനുള്ള കാരണം ഇങ്ങനെ
റിയാദ്: ഇന്ത്യയില്‍ പെട്രോള്‍ വില കുറയുമെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാനും, തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം നല്‍കാനും സൗദി അറേബ്യ…
Read More » - 17 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: മഴ ശ്കതമായ സാഹചര്യത്തിൽ തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂര്‍ വെസ്റ്റ്,…
Read More » - 17 July
എസ്ഡിപിഐയുമായുള്ള കൂട്ടുകെട്ട്സംബന്ധിച്ച് പി.സി ജോര്‍ജ് തന്റെ നിലപാട് വെളിപ്പെടുത്തി
കോഴിക്കോട്: എസിഡിപിഐയുമായുള്ള കൂട്ടുകെട്ട് സംബന്ധിച്ച് പി.സി.ജോര്‍ജ് തന്റെ നിലപാട് വിശദമാക്കി രംഗത്തെത്തി. എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ വ്യക്തമാക്കി.. ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എസ്.ഡി.പി.ഐ…
Read More » - 17 July
അഭിമന്യു വധക്കേസ് :പോലീസിനെതിരെ ജസ്റ്റിസ് കെമാൽ പാഷ
തിരുവനന്തപുരം : അഭിമന്യു വധക്കേസിൽ പോലീസിനെതിരെ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ. അഭിമന്യുവിന്റെ കൊലയാളികളെ കേരള പൊലീസിന് പിടികൂടാന്‍ കഴിയുന്നില്ലെങ്കിൽ കേസ് എന്‍.ഐ.എക്കോ സി.ബി.ഐക്കോ വിടണമെന്നു കെമാല്‍…
Read More » - 17 July
മഠത്തില്‍ യുവതി മരിച്ച നിലയില്‍
കല്പറ്റ•പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ (ബഥനി) മഠത്തിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ ബൂര്‍ബുരി കുശന്‍പൂര്‍ സ്വദേശിനിയായ ശേത അന്സിത (18) യാണ് മരിച്ചത്. അടുക്കള…
Read More » - 17 July
രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റെയ്ഡ് : 160 കോടി രൂപ പിടിച്ചെടുത്തു
ചെന്നൈ: രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റെയ്ഡാണ് തമിഴ്നാട്ടില്‍ നടന്നത്. തമിഴ്നാട്ടിലെ പ്രമുഖ റോഡ് നിര്‍മാണ കമ്പനിയായ എസ് .പി .കെ & കമ്പനിയുടെ ഓഫീസുകളിലാണ്…
Read More » - 17 July
ഈ മരുന്നുകള്‍ കഴിച്ചാല്‍ കാന്‍സറിന് സാധ്യത : ഏഴ് മരുന്നുകള്‍ പിന്‍വലിച്ചു
ദോഹ: ഈ മരുന്നുകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍. ഇതോടെ വിപണിയില്‍ നിന്ന് ഏഴ് മരുന്നുകള്‍ പിന്‍വലിച്ചു. ചൈനീസ് മരുന്നുനിര്‍മാണ കമ്പനിയായ ഷെചിയാങ് ഹുവാഹായ് ഫാര്‍മസ്യൂട്ടിക്കലിന്റെ വല്‍സാര്‍ട്ടന്‍ എന്ന…
Read More » - 17 July
ജിയോ ഫോണ്‍ 2 വിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ദി മൊബൈല്‍ അസോസിയേഷന്
ജിയോ ഫോണ്‍ 2 വിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ദി മൊബൈല്‍ അസോസിയേഷന് രംഗത്ത്. മെയ്ക്ക് ഇന്‍ ഇന്ത്യ ആശയത്തെ ജിയോ ഫോണ്‍ 2 അട്ടിമറിക്കുമെന്നും ഇന്ത്യന്‍ വിപണിയിലെ ഫീച്ചര്‍ഫോണ്‍…
Read More » - 17 July
മനോരമയുടേത് നെറികെട്ട മാധ്യമപ്രവര്‍ത്തനം- പി.ജയരാജന്
കണ്ണൂര്‍•അഭിമന്യു വധം, മുഖ്യപ്രതി “സൈബര്‍ സഖാവ്” എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്കിയ മനോരമ പത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. വാര്‍ത്ത നല്കിയ…
Read More » - 17 July
വിനോദസഞ്ചാരികളുടെ ബോട്ടിലേക്ക് തീഗോളം പതിച്ച് 23 പേര്‍ക്ക് പരിക്ക്
ഹവായ്: വിനോദസഞ്ചാരികളുടെ ബോട്ടിലേക്ക് തീഗോളം പതിച്ച് 23 പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ ഹവായ് ദ്വീപിലാണ് അപകടം ഉണ്ടായത്. കിലാവോ അഗ്നിപര്‍വത പ്രവാഹം കാണാന്‍ എത്തിയ വിനോദസഞ്ചാരികളുടെ ബോട്ടിലേക്കാണ്…
Read More » - 17 July
കോൺഗ്രസ്സ് പ്രവർത്തക സമിതി : കേരളത്തിൽ നിന്ന് നാല് നേതാക്കൾ
ന്യൂ ഡൽഹി : കോൺഗ്രസ്സ് പ്രവർത്തക സമിതിയിൽ കേരളത്തിൽ നിന്ന് നാല് നേതാക്കൾ ഇടം നേടി. എ.കെ ആന്റണി,ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ എന്നിവരാണ് അംഗങ്ങൾ. പി.സി…
Read More » - 17 July
നിപ പ്രതിരോധം: കേരളത്തിന് യു.പിയില്‍ ആദരം
തിരുവനന്തപുരം•നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനത്തിന് ഉത്തര്‍ പ്രദേശില്‍ വച്ച് നടക്കുന്ന എമര്‍ജന്‍സി മെഡിസിന് അസോസിസിയേഷന്റെ ഇ.എം. ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സില്‍ കേരളത്തിന്…
Read More » - 17 July
വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍
ന്യൂയോര്‍ക്ക് : വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍ കമ്പനി. തങ്ങളുടെ ഉത്പന്നങ്ങള്‍ വില കുറച്ച് വിറ്റാല്‍ വ്യാപാരികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന മുന്നറിയിപ്പുമായി ആപ്പിള്‍. മൊത്ത വ്യാപാരികളില്‍ നിന്ന് കുറഞ്ഞ…
Read More » - 17 July
ദുബായില്‍ പുരുഷന്മാരെ വശീകരിയ്ക്കാന്‍ സ്ത്രീകളുടെ മസാജ് തന്ത്രം : പിന്നെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിയും : സ്ത്രീകളുടെ ഏഴംഗ സംഘം അറസ്റ്റില്‍
ദുബായ് : ദുബായില്‍ പുരുഷന്മാരെ വശീകരിച്ച് പണം തട്ടിയെടുക്കുന്ന ഏഴംഗ സ്ത്രീകളുടെ സംഘം അറസ്റ്റിലായി. പുരുഷന്മാരെ വലവീശി പിടിയ്ക്കുന്നത് മസാജ് തന്ത്രത്തിലൂടെയാണ്. സ്ത്രീകളുടെ മസാജിനായി എത്തുന്ന പുരുഷന്മാരെ…
Read More » - 17 July
അബുദാബിയില്‍ രണ്ടിടങ്ങളില്‍ തീപ്പിടുത്തം
അബുദാബി•അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ തീപ്പിടുത്തം സിവില്‍ ഡിഫന്‍സ് വിഭാഗം നിയന്ത്രണ വിധേയമാക്കി. മറീന മാളിന് സമീപം കേബിളുകളും ഇലക്ട്രോണിക്, തടി മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസിലാണ് ആദ്യത്തെ തീപ്പിടുത്തമുണ്ടായത്. മഫ്രാഖ്…
Read More » - 17 July
ഒരു ജില്ലയിൽ കൂടി നാളെ അവധി
ആലപ്പുഴ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ…
Read More » - 17 July
രോഗബാധിതനായ പിതാവിന്റെ ചികിത്സയ്ക്കായി യുവാവ് സലൂണില്‍ നിന്ന് പണം മോഷ്ടിച്ചു
ദുബായ് : രോഗബാധിതനായ പിതാവിന്റെ ചികിത്സയ്ക്കായി യുവാവ് സലൂണില്‍ നിന്ന് പണം മോഷ്ടിച്ചു. അറബ് യുവാവാണ് സലൂണില്‍ നിന്ന് പണം മോഷ്ടിച്ച് റാസല്‍ഖൈമയിലെ ക്രിമിനല്‍ കോടതിയില്‍ വിചാരണ…
Read More » - 17 July
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
ന്യൂഡല്‍ഹി: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഡല്‍ഹിയില്‍ മിന്േറാ റോഡിന് സമീപം തെരുവില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസുകാരിയെയാണ് നാടോടി തന്നെയായ 24 കാരന് ക്രൂരമായി പീഡിപ്പിച്ചത്. കളിച്ചുകൊണ്ടിരുന്ന…
Read More » - 17 July
റോഡെവിടെ മക്കളേ?
ഇക്കഴിഞ്ഞ ദിവസം ഏറണാകുളത്തു നിന്നും തിരുവനന്തപുരം വരെ കെ.എസ്.ആര്.ടി.സി വക സൂപ്പര്‍ ഫാസ്റ്റില്‍ യാത്ര ചെയ്യേണ്ടിവന്ന ദുരന്തസമയങ്ങളുടെ ഓര്‍മ്മകളിലേയ്ക്ക് പ്രിയ വായനക്കാരുമായി ഒരു പുനര്‍യാത്രയ്ക്ക് ഒരുങ്ങട്ടെ…..! തെളിഞ്ഞ…
Read More » - 17 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
കോട്ടയം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. നിർത്തിവെച്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. വേഗത നിയന്ത്രിച്ചുകൊണ്ടാണ് ട്രെയിനുകള്‍ കടത്തി വിടുക. റെയില്‍വെ എഞ്ചിനിയിറിംഗ് വിഭാഗം ട്രാക്കുകളില്‍ നടത്തിയ…
Read More » - 17 July
ദുബായ് ഡ്യൂട്ടി ഫ്രീ പുതിയ വിജയികളെ പ്രഖ്യാപിച്ചു; ഇന്ത്യക്കാരനായ പ്രവാസിയ്ക്ക് ജന്മദിനത്തില് ലഭിച്ചത് ഒരു കിടിലന്‍ സമ്മാനം
ദുബായ്•റിയാദില്‍ നിന്നുള്ള സൗദി പൗരനാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ നേടുന്ന ഏറ്റവും പുതിയ വിജയി. മേയ് 30 ന് വാങ്ങിയ 276…
Read More » - 17 July
നദിയില്‍ മുങ്ങിപ്പോയ കാറില്‍ നിന്നും കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
മുംബൈ: കനത്ത മഴയില്‍ നദിയില്‍ മുങ്ങിയ കാറില്‍ നിന്നും നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലാണ് കുത്തിയൊഴുകുന്ന നദിയില്‍ മുങ്ങിപ്പോയ കാറില്‍ നിന്ന് നാലംഗ കുടുംബം അത്ഭുതകരമായി…
Read More » - 17 July
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വീണ്ടും അവധി
കോട്ടയം : നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വീണ്ടും അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്കാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്. Also read: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ…
Read More »