Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -11 July
നാളെ ഹര്‍ത്താല്‍
തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍. നഗരസഭയില്‍ വ്യാപക അഴിമതിയാണെന്ന് ആരോപിച്ച് ബിജെപി നടത്തിയ മാര്‍ച്ചിനെതിരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര നഗരസഭാ പരിധിയിലാണ് വ്യാഴാഴ്ച…
Read More » - 11 July
സൈനികന്റെ വീടാക്രമണം : ആർ എസ് എസ്- ബിജെപി പ്രതിഷേധ ചൂടിൽ കൊട്ടാരക്കര : വീഡിയോ കാണാം
സൈനികന്റെ വീടാക്രമണത്തിൽ പ്രതിഷേധിച്ച് കൊട്ടാരക്കരയിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. വീട് അടിച്ചു തകർത്ത മുഴുവൻ അക്രമികൾക്കെതിരെയും നടപടിയെടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തില്‍…
Read More » - 11 July
വ്യാജ സന്ദേശങ്ങൾക്കെതിരെ പത്രപരസ്യമിട്ട് വാട്സ് ആപ്
ന്യൂഡൽഹി : വാട്സ് ആപ്പിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് പതിവായതോടെ രാജ്യത്ത് നിരന്തരം കൊലപാതകങ്ങളും ആക്രമണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രമുഖ പത്രമാധ്യങ്ങളില്‍ ഫുള്‍പേജ് പരസ്യം…
Read More » - 11 July
വയോധിക വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍
കണ്ണൂര്‍: വയോധിക വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് ചാല് ബീച്ചിനു സമീപത്ത് മുണ്ടച്ചാലില്‍ പരേതനായ മാധവന്റെ ഭാര്യ ടി.കെ. ലീല (85) യെയാണ് വീടിനുള്ളില്‍…
Read More » - 11 July
നെറ്റ് കോളിലൂടെ പതിവായി ഭീഷണി; കേരളാപോലീസ് പ്രവാസിയെ കുടുക്കിയതിങ്ങനെ
മലപ്പുറം: ഇന്റര്‍നെറ്റ് കോളുകളിലൂടെ പതിവായി ഭീഷണിപ്പെടുത്തികൊണ്ടിരുന്ന പ്രവാസിയെ പുതിയ ആപ്പിലൂടെ കുടുക്കി കേരളാ പോലീസ്. മലപ്പുറം കല്‍പ്പകഞ്ചേരിയിലെ ഒരു വീട്ടമ്മയെ സ്ഥിരമായി ഇത്തരത്തില്‍ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തിയ ചേലേമ്പ്ര…
Read More » - 11 July
സ്വവര്‍ഗരതി കുറ്റമോ? നിർണായക വിധിയുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റമല്ലെന്ന് സൂചന നല്കി സുപ്രീം കോടതി. ഇതു സംബന്ധിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുമെന്നും…
Read More » - 11 July
അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചു; പ്രധാനാധ്യാപകനും അധ്യാപികയും അറസ്റ്റില്‍
ദര്‍ഭംഗ: വിദ്യാര്‍ത്ഥികളെ അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ച പ്രിന്‍സിപ്പലും അധ്യാപികയും അറസ്റ്റില്‍. ലൈംഗിക ചൂഷണം സംബന്ധിച്ച അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചെന്ന വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഹാറിലെ…
Read More » - 11 July
വൈദ്യുതി മുടക്കം; വിദ്യാര്‍ത്ഥികളുടെ വ്യത്യസ്തമായ പ്രതിഷേധം ഇങ്ങനെ
കോഴിക്കോട് : പതിവായി വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിൽ വ്യത്യസ്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ഉണ്ണികുളം കെ.എസ്.ഇ.ബി ഓഫീസിലെത്തി പഠിച്ചുകൊണ്ടാണ് കുട്ടികൾ പ്രതിഷേധമറിയിച്ചത്. ദിവസേനയുള്ള വൈദ്യുതിമുടക്കം കാരണം പഠനം മുടങ്ങിയ…
Read More » - 11 July
ജി.എന്‍.പി.സി ഡിലീറ്റ് ചെയ്യുമോ? ഫേസ്ബുക്ക് പോലീസിന് നല്കിയ മറുപടി ഇങ്ങനെ
തിരുവനന്തപുരം : മദ്യപാനികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ജി.എന്‍.പി.സി നിരോധിക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. ജി.എന്‍.പി.സി ഡിലീറ്റ് ചെയ്യാനുള്ള പോലീസിന്റെ നിർദ്ദേശം ഫേസ്ബുക്ക് നിഷേധിച്ചു. ഗ്രൂപ്പ് നിരാധിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 11 July
മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനം; പ്രതികരണവുമായി ഡബ്ല്യൂ.സി.സി
കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാലു നടിമാര്‍ താര സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ് ദിവസം അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു…
Read More » - 11 July
യു.എ.ഇ വാസികളെ കാത്തിരിക്കുന്നത് നീണ്ട അവധിക്കാലം
ദുബായ്•യു.എ.ഇ നിവസികള്‍ക്ക് അടുത്തമാസം അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന വാരാന്ത്യ അവധി ലഭിച്ചേക്കാം. ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ സെന്റര്‍ നല്കുന്ന വിവര പ്രകാരം ദുൽ ഖഅദ് മാസപ്പിറവി ജൂലൈ…
Read More » - 11 July
തലസ്ഥാനത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കഠിനംകുളം പുതുക്കുറിച്ചിയില്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞാണ് പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തില്‍ സൈറസ് അടിമ (55) മരിച്ചത്. സൈറസ്…
Read More » - 11 July
പതിനാലുകാരിയെ ഒരേ ദിവസം രണ്ട് തവണ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ
ചിന്ദ്വാര: ഒരേ ദിവസം പതിനാലുകാരിയെ രണ്ടുതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ അറസ്റ്റിൽ. കോട്ട മധ്യപ്രദേശിലെ ചിന്ദ്വാരയില് ജൂലായ് ആറിന് നടന്ന സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 11 July
യുവതിയെ പീഡിപ്പിച്ച് നഗ്ന ഫോട്ടോയും വീഡിയോയും എടുത്ത് മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു; പ്രതി പിടിയിൽ
കോട്ടയം: യുവതിയെ പീഡനത്തിനിരയാക്കി നഗ്ന ഫോട്ടോയും വീഡിയോയും എടുത്ത് യുവതിയുടെ മക്കൾക്ക് അയച്ച സംഭവത്തിലെ പ്രതി പിടിയിൽ. കൊടുങ്ങൂര്‍ സ്വദേശിയായ ഷെമീര്‍ (38) ആണ് അറസ്റ്റിലായത്. മേസ്തിരി…
Read More » - 11 July
ഓര്‍ത്തഡോക്സ് സഭയിലെ പീഡനം; വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡനക്കേസില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് വൈദികര്‍…
Read More » - 11 July
ആദായനികുതി കണക്ക് സമര്‍പ്പിക്കാത്തവർക്ക് ഇനിമുതൽ എട്ടിന്റെ പണി
തൃശ്ശൂര്‍: ഇനിമുതൽ ആദായനികുതി കണക്ക് സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കർശന നടപടി. ഇത്തരക്കാർക്ക് തടവുശിക്ഷ നൽകുമെന്ന് കാണിച്ച് ആദായനികുതി വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറക്കി. ശമ്പളക്കാർ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട…
Read More » - 11 July
സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കും; കെഎസ്ആര്‍ടിസിയെ രക്ഷിക്കാൻ പുതിയ നീക്കം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാൻ പുതിയ നീക്കം. സ്വകാര്യ ബസുകള്‍ വന്‍തോതില്‍ വാടകയ്ക്കെടുത്ത് ഓടിക്കുന്ന പദ്ധതി കെഎസ്ആര്‍ടിസി പരിഗണിക്കുന്നതായി എംഡി ടോമിന് തച്ചങ്കരി. പദ്ധതിക്ക് അനുമതി കിട്ടിയാല്‍ വരുമാനത്തില്‍…
Read More » - 11 July
വിദേശ വനിതയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രഹസ്യഭാഗങ്ങളില്‍ നിന്നും കൊക്കെയിന്‍ പിടികൂടി
കൊല്‍ക്കത്ത: വിദേശ വനിതയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രഹസ്യഭാഗങ്ങളില്‍ നിന്നും കൊക്കെയിന്‍ പിടികൂടി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നാണ് മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ 30കാരിയായ നൈജീരിയന്‍ യുവതിയായ ഡേവിഡ് ബ്ലെസ്സിങ്ങ്…
Read More » - 11 July
കാറിനുള്ളില്‍ അനാശാസ്യം: യുവതിയും രണ്ട് പുരുഷന്മാരും പിടിയില്‍
ഭോപാല്‍•ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ അനാശ്യാത്തില് ഏര്‍പ്പെട്ട മൂന്ന് പേരെ സിറ്റി പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ ദിവസം ഒരു റെസ്റ്റോറന്റിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന…
Read More » - 11 July
വിമാനത്താവളത്തിൽ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം
മിയാമി: വിമാനത്താവളത്തിൽ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം. ഹാര്‍ഡ് ഡ്രൈവിനുള്ളിലാണ് പാമ്പിനെ ഒളിപ്പിച്ച്. ഞായറാഴ്ച്ച മിയാമി അന്താരാഷ് ട്ര വിമാനത്താവളത്തിൽനിന്ന് ബാര്‍ബഡോസിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് പാമ്പിനെ കടത്താന്‍…
Read More » - 11 July
തമിഴ്നാട്ടിലും വിഷമീനുകള്‍; പരിശോധന കര്‍ശനമാക്കി അധികൃതര്‍
ചെന്നൈ: കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും ഫോര്‍മാലിന്‍ കലര്‍ന്ന് മീനുകള്‍ വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ചെന്നൈയിലെ പട്ടണപാക്കം, കാശി മേട്, മറീന ബീച്ച് എന്നിവിടങ്ങളിലും തൂത്തുക്കുടി,…
Read More » - 11 July
ആംബുലൻസ് ലഭിച്ചില്ല; അമ്മയുടെ മൃതദേഹം മകൻ ആശുപത്രിയിൽ എത്തിച്ച് മോട്ടോർസൈക്കിളിൽ
മധ്യപ്രദേശ്: അമ്മയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ലഭിലഭിക്കാത്തതിനെ തുടർന്ന് മകൻ മോട്ടോർസൈക്കിളിൽ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു.മധ്യപ്രദേശിലെ തിക്കാംഗഡ് ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മകൻ അമ്മയുടെ മൃതദേഹവുമായി…
Read More » - 11 July
വിദ്യാര്‍ഥികളെ പൂട്ടിയിട്ട് പ്രതികാരം ചെയ്ത് സ്കൂള്‍ അധികൃതര്‍
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെ പൂട്ടിയിട്ട് പ്രതികാരം ചെയ്ത് സ്കൂള്‍ അധികൃതര്‍. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ കിന്റര്ഗാര്ഡന് സ്കൂളിലാണ് സംഭവം. ഫീസ് അടച്ചില്ലെന്ന കാരണത്തിൽ കെ. ജി ക്ലാസുകളിലെ വിദ്യാര്‍ഥികളോടാണ്…
Read More » - 11 July
ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴി ജലന്ധര്‍ ബിഷപ്പിന് വീണ്ടും പണിയാകുന്നു. ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചുവെന്നും മാനനഷ്ടവും ജീവഹാനിയും ഭയന്നാണു വിവരം നേരത്തെ…
Read More » - 11 July
അഭിമന്യുവിന്റെ കൊലപാതകം; യുഎപിഎ ചുമത്തുന്നതിനോട് സിപിഎമ്മിനു വിയോജിപ്പ്
തിരുവനന്തപുരം: അഭിമന്യുവിന്റെ കൊലപാതകക്കേസിൽ തിരക്കിട്ട് യുഎപിഎ ചുമത്തുന്നതിനോട് സിപിഎമ്മിനു വിയോജിപ്പ്. യുഎപിഎ ചുമത്താൻ തീരുമാനിച്ചിട്ടും അത് നടപ്പിലാകാത്തത് രാഷ്ട്രീയാനുമതി കിട്ടാത്തതിനാലാണ്. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കേസ് ഏറ്റെടുക്കാനിടയുണ്ടെന്നിരിക്കെ,…
Read More »