
മുംബൈ: ഐ.എസ്.എല്ലിലെ മികച്ച ഗോൾകീപ്പറിലൊരാളും മലയാളി താരമായ ടി.പി രഹ്നേഷുമായി നിലവിലുള്ള കരാര്‍ പുതുക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മാനേജ്മന്റ് തീരുമാനിച്ചു. ആദ്യ സീസൺ മുതല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമാണ് രഹ്നേഷ്. നോര്‍ത്ത് ഈസ്റ്റിനായി 44 മത്സരങ്ങളില്‍ രഹ്നേഷ് കളിച്ചിട്ടുണ്ട്. ഒരു വർഷത്തേക്കാണ് കരാർ നീട്ടി നൽകിയിരിക്കുന്നത്.
Post Your Comments