ന്യൂഡൽഹി: പരിക്കേറ്റ ഇന്ത്യന്‍ താരം വൃദ്ധിമന്‍ സാഹയുടെ തോളിനു ശസ്ത്രക്രിയ നടത്തും. ഇംഗ്ലണ്ടിൽ വെച്ചാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുക. ഐപിഎല്ലിനിടയ്ക്ക് പരിക്കേറ്റ സാഹയ്ക്ക് ഇംഗ്ലണ്ട് പരമ്പരയിൽ കളിയ്ക്കാൻ സാധിച്ചിരുന്നില്ല. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ താരം വീണപ്പോള്‍ തോളിനു പരിക്കേല്‍ക്കുകയും ചില മത്സരങ്ങളില്‍ നിന്ന് വിട്ടു നിൽക്കുകയും ചെയ്തിരുന്നു.
Also Read: കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു ഇന്ത്യന്‍ താരം കൂടി എത്തുന്നു
Post Your Comments