Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -24 July
ലാലിഗ വേള്‍ഡ് പ്രീസീസണ് ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി
കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ് ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി. മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മെൽബൺ സിറ്റിയോട് പരാജയപ്പെട്ടത്. ആദ്യ…
Read More » - 24 July
സൂചന പണിമുടക്കിന് ആഹ്വാനം
തിരുവനന്തപുരം: സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഓഗസ്റ്റ് ഏഴിന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രി വരെയായിരിക്കും പണിമുടക്ക്. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന ഭരണപരിഷ്കാരങ്ങള്‍, വാടകവണ്ടി ഓടിക്കാനുള്ള…
Read More » - 24 July
വെളിച്ചെണ്ണ ബ്രാന്‍ഡ് നിരോധിച്ചു
കണ്ണൂര്‍•രണ്ടിലധികം എണ്ണകള്‍ കൂട്ടിചേര്‍ത്ത് വില്‍പ്പന നടത്തുന്ന എസ്.ഐ.പി ലാവണ്യ കോക്കനട്ട് ഓയില്‍ എന്ന ബ്രാന്‍ഡിലുള്ള, കോഴിക്കോട് ശ്രീലക്ഷ്മി ഫുഡ് പാക്കിങ്ങ്, 2/257, ബേപ്പൂര്‍ സര്‍ക്കിള്‍, പാക്ക് ചെയ്ത്…
Read More » - 24 July
ഫിഫയുടെ മികച്ച പുരുഷ താരത്തെ തിരഞ്ഞെടുക്കാനുള്ള സാധ്യത പട്ടികയിൽ പ്രമുഖ താരമില്ല
സൂറിച്ച്: ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനായി തയ്യാറാക്കിയ സാധ്യത പട്ടികയിലെ 10 പേരില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മർ ഇടം പിടിച്ചില്ല. രാജ്യത്തിനായും ക്ലബിനായും കഴിഞ്ഞ…
Read More » - 24 July
മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ശകത്മായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടു താഴാത്തതിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍…
Read More » - 24 July
വേനൽക്കാലത്തു സന്ദർശിക്കേണ്ട ഷാർജയിലെ വിനോദകേന്ദ്രങ്ങൾ
വേനൽച്ചൂടിനെ വെല്ലുന്ന വിരുന്നുകളൊരുക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഷാർജ. കലയും വിനോദവും വിജ്ഞാനവും തമാശയും ഒരുപോലെ ഒന്നിക്കുന്ന വിവിധ ക്യാമ്പുകളും ഓഫറുകളുമായി സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ…
Read More » - 24 July
ലാവോസിൽ അണക്കെട്ട് തകർന്ന് നൂറോളം പേരെ കാണാതായി; ദൃശ്യങ്ങൾ കാണാം
ലാവോസ്: ലാവോസില്‍ നിര്‍മ്മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് വെള്ളം പൊട്ടിയൊഴുകി നിരവധി പേര് മരണപ്പെട്ടു. നൂറിലധികം പേരെ കാണാതായി. അറ്റപേയ് പ്രവിശ്യയിലുള്ള ഡാം ആണ് തകര്‍ന്നത്. മഴ പെയ്ത്…
Read More » - 24 July
യുഎഇയിൽ വീണ്ടും ശക്തമായ മഴ : വീഡിയോ കാണാം
ദുബായ് : യുഎഇയിൽ വീണ്ടും ശക്തമായ മഴ.ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം റാസ് അൽ ഖൈമയിലും, ഫുജൈറയിൽ കനത്ത മഴ പെയ്തു. റാസ് അൽ ഖൈമയിലെ അസിമായിലും, ഫുജൈറയിലെ…
Read More » - 24 July
യു.എ.ഇയിൽ വധശിക്ഷ ലഭിച്ച് പന്ത്രണ്ട് വർഷത്തിന് ശേഷം ഇളവ് നേടി പുറത്തിറങ്ങി ഇന്ത്യൻ യുവാവ്
ഷാർജ: മദ്യം ഒളിച്ച് കടത്തുന്നതിനെത്തുടർന്നുണ്ടായ തർക്കത്തിൽ സ്വന്തം നാട്ടുകാരനും സുഹൃത്തും ആയ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ യുവാവ് പന്ത്രണ്ട് വർഷത്തിന് ശേഷം ശിക്ഷ…
Read More » - 24 July
പോണ് വീഡിയോ കാണുന്നതിനെ ചൊല്ലി കമിതാക്കള്‍ തമ്മില്‍ വഴക്ക് : ഒടുവില്‍ സംഭവിച്ചത്
ലീ കൗണ്ടി, ഫ്ലോറിഡ•പോണ് വീഡിയോ കാണുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനിടെ കാമുകിയെ കടിക്കുകയും ഇടിക്കുകയും ചെയ്ത കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കേപ് കോറല്‍ സ്വദേശിയായ സീന്‍ കോഹന്…
Read More » - 24 July
മീശ നോവല്‍ വിവാദം: ഒടുവില്‍ പ്രതികരണവുമായി ജി.സുകുമാരന്‍ നായര്‍
ചങ്ങനാശേരി: മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ മീശ എന്ന നോവലുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരണവുമായി എന്‍എസ്എസ്. നോവലില്‍ ഹിന്ദു സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം വേദനാ ജനകവും പ്രതിഷേധാര്‍ഹവുമാണെന്നും…
Read More » - 24 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
ഇടുക്കി : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. ഇടുക്കി ജില്ലയിലെ തൊടുപുഴ പീരുമേട് എന്നിവ ഒഴികെയുള്ള താലൂക്കുകളിലെ അംഗൻവാടി മുതൽ പ്രൊഫഷണൽ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്…
Read More » - 24 July
മോഹൻലാലിനെ ക്ഷണിക്കും: എ കെ ബാലൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യ അതിഥിയായി ക്ഷണിക്കുമെന്ന്ന് സിനിമ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ. നാളെ ഇത് സംബന്ധിച്ച് സർക്കാർ മോഹൻലാലിന് ക്ഷണക്കത്ത്…
Read More » - 24 July
തീവ്രവാദി ആക്രമണത്തില്‍ ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തീവ്രവാദി ആക്രമണത്തില്‍ ജവാൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു ശ്രീനഗറിനടുത്ത് ബതാമാലു മേഖലയില്‍ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്.പി.എഫിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിലാണ് ഒരു ജവാൻ…
Read More » - 24 July
ഹിന്ദുവിശ്വാസത്തെ വ്രണപ്പെടുത്താന്‍ നീക്കം-മന്നംയുവജനവേദി
കോട്ടയം•ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായി മന്നംയുവജന വേദി സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. മറ്റ് മതവിശ്വാസങ്ങളുടെ പ്രശ്നം വരുമ്പോള്‍ നിശബ്ദരാകുന്ന ബുദ്ധിജീവികളും…
Read More » - 24 July
സുനില്‍ ഛേത്രിയുമായുള്ള കരാര്‍ നീട്ടി ബെംഗളൂരു എഫ്സി
മുംബൈ: സുനിൽ ഛേത്രിയുമായുള്ള കരാർ നീട്ടി ബെംഗളൂരു എഫ് സി. നിലവിലെ കരാറിന് പുറമെ ഒരു വര്‍ഷം കൂടി നീട്ടിയതോടെ 2020 സീസൺ വരെ ബെംഗളൂരു എഫ്സിയ്ക്കൊപ്പം…
Read More » - 24 July
മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെ കുറിച്ച് ഇന്ദ്രന്‍സിന്റെ അഭിപ്രായമിങ്ങനെ
പാലക്കാട്: “മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പങ്കെടുത്തെന്ന് കരുതി അവാര്‍ഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്നും” മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ…
Read More » - 24 July
ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർ ഇക്കാര്യം അറിയുക
പാസഞ്ചര്‍ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. പുതുക്കിയ വില ഓഗസ്റ്റ് മാസം ആദ്യം മുതല്‍ പ്രാബല്യത്തില്‍ വരും. 2.2 ശതമാനം വില വർദ്ധനവ് ആണ്…
Read More » - 24 July
ഓൺലൈനിലൂടെ ഇ.എം.ഐ വഴി മൊബൈൽ ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ
നിരവധി ഓൺലൈൻ വ്യാപാര സൈറ്റുകൾ ഇ.എം.ഐ വഴി ഫോണുകൾ മറ്റും വാങ്ങുന്നവർക്ക് വമ്പൻ ഓഫറുകളാണ് നൽകാറുള്ളത്. നോ കോസ്റ്റ് ഇ.എം.ഐ മുതൽ വമ്പൻ ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും…
Read More » - 24 July
ഫേസ്ബുക്കില്‍ ഒരാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തുവെന്ന് എങ്ങനെ അറിയാം?
നിങ്ങള്‍ ഫേസ്ബുക്കില്‍ ഉണ്ടെങ്കില്‍, അതിലെ ‘ബ്ലോക്കിംഗ്’ ഫീച്ചറിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണം. ലളിതമായി പറഞ്ഞാല്‍, നിങ്ങള്‍ ഒരാളെ ബ്ലോക്ക് ചെയ്തുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് നിങ്ങളെ പോസ്റ്റുകളില്‍ ടാഗ് ചെയ്യാനോ,…
Read More » - 24 July
ഒമാനിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
മസ്കറ്റ് : പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി രാജേന്ദ്രൻ (44) ആണ് മരിച്ചത്. കഴിഞ്ഞ 19ന് മസ്കത്തിലെ ബർഖയിലെ താമസസ്ഥലത്ത് പാചകം…
Read More » - 24 July
കാട്ടുതീ : മരണസംഖ്യ ഉയരുന്നു
ഏഥൻസ് : കാട്ടുതീയിൽ അകപെട്ടു മരിച്ചവരുടെ എണ്ണം ഉയരുന്നു. ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിലുണ്ടായ കാട്ടുതീയിൽ 50പേരാണ് മരിച്ചത്. നിരവധിപ്പേരെ കാണാതായതായും റിപ്പോർട്ട്. ആറ്റിക പ്രവിശ്യയിൽ കാട്ടുതീ പടർന്നു…
Read More » - 24 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയും കാമുകനും അറസ്റ്റിൽ. മലപ്പുറത്ത് മഞ്ചേരിയിലാണ് കേസിനാസ്പദമായ സംഭവം. പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്തശ ചെയ്തുകൊടുത്തതിനാണ് പെൺകുട്ടിയുടെ അമ്മയെ…
Read More » - 24 July
കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു
കോട്ടയം: കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന ബസ് ഉച്ചയ്ക്ക് 2.45 ഓടെ കെ.കെ റോഡില്‍ പാന്പാടിക്ക് സമീപം നെടുങ്കുഴിയില്‍ താഴ്ചയിലേക്ക് മറിഞ്ഞ് 24…
Read More » - 24 July
ഉരുട്ടികൊലക്കേസ് : ശിക്ഷ പ്രഖ്യാപനം നാളെ
തിരുവനന്തപുരം : ഉദയകുമാർ ഉരുട്ടികൊലക്കേസിൽ ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും. കൊലക്കുറ്റം തെളിഞ്ഞ ജിത്കുമാർ,ശ്രീകുമാർ എന്നിവരെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഉരുട്ടി കൊലക്കേസിൽ…
Read More »