വൈക്കം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ സംഘം ഇന്ന് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കും. ഉച്ചയ്ക്ക് ശേഷം വത്തിക്കാൻ എംബസി ഉദ്യോഗസ്ഥരെ അന്വേഷണം സംഘം കാണും. ഡൽഹിയിൽ വൈക്കം ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. കൂടാതെ അന്വേഷണം സംഘം നാളെ ജലന്ധറിലേക്ക് പുറപ്പെടും.
Read also:കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; ജലന്ധർ ബിഷപ്പിനെതിരെ വൈദികർ
Post Your Comments