സാന്റിയാഗോ: ഒടുവില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന് ചെറുകിട വ്യാപാരികള്‍ക്ക് രണ്ടു വര്‍ഷത്തെ സമയം നല്‍കി. വന്‍കിട വ്യാപരികള്‍ക്ക് ആറ് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ചിലിയാണ് രാജ്യവ്യാപകമായി പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചത്.
Also Read : പ്ലാസ്റ്റിക് നിരോധനം: സർക്കാരിനോട് അപേക്ഷയുമായി പ്രമുഖ കമ്പനികൾ
പ്ലാസ്റ്റിക് സഞ്ചികള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ചിലി കോണ്‍ഗ്രസ് അംഗീകരിച്ചു. പാസ്റ്റിക് സഞ്ചികള്‍ പൂര്‍ണമായും നിരോധിക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമാണ് ചിലി. നിയമം ലംഘിച്ചാല്‍ വ്യാപാരികളില്‍ നിന്ന് 370 ഡോളര്‍ വരെ പിഴ ഇടാക്കും.
Post Your Comments