ആലുവ: ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരന് മരിച്ചു. കാക്കനാട് ജില്ലാ ജയിലില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം വെള്ളറാഞ്ചിപ്പാറ സ്വദേശി ബിജു ആണു മരിച്ചത്.മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ബിജു ചികിത്സയിലായിരുന്നെന്നു പോലീസ് അറിയിച്ചു. പോക്സോ കേസുമായി ബന്ധപ്പെട്ടാണ് ബിജു അറസ്റ്റിലായത്.
ALSO READ: വാക്സിനേഷന് എടുത്ത മൂന്ന് കുട്ടികൾ മരിച്ചു
Post Your Comments