Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -6 September
പ്രമുഖ നടി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
വെസ്റ്റ് ബംഗാള്‍: പ്രമുഖ നടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളി സിനിമ നടി പായല്‍ ചക്രബര്‍ത്തിയെയാണ് ദുരൂഹസാഹചര്യത്തില്‍ ഹോട്ടൽ മുറിക്കുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 6 September
പ്രളയത്തില്‍ കേരളത്തിന് എല്ലാ സഹായവും നല്കാന് സര്‍ക്കാര്‍ തയ്യാർ; എന്നാല്‍ കേരളം ആവശ്യങ്ങൾ ഉന്നയിക്കുന്ന രീതി ശരിയല്ല; അരുണ്‍ ജെയ്റ്റ്ലി
ഡല്‍ഹി: പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളത്തിന് എല്ലാ വിധ സഹായവും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് അറിയിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. എന്നാല്‍ ഈ ആവശ്യങ്ങള്‍ കേരളം…
Read More » - 6 September
അയാള്‍ എന്നെ കിടക്കയിലേക്ക് തള്ളിയിട്ടു, പിന്നീട് വായ്പൊത്തി; ഡിവൈഎഫ്ഐ നേതാവില്‍ നിന്നും പെണ്‍കുട്ടി നേരിട്ട ദുരാനുഭവം ഇങ്ങനെ
തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആര്.എല്‍ ജീവന്‍ലാലിനെതിരെ പോലീസ് കേസെടുക്കുകയും ജീവനെ പാര്‍ട്ടിയില്‍…
Read More » - 6 September
എസ്.എഫ്.ഐയിൽ ചേരാത്തതിന് വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കിയതായി പരാതി
ആലപ്പുഴ : പ്രളയത്തെ തുടർന്ന് താത്കാലികമായി കോളേജ് ഹോസ്റ്റലിൽ താമസിച്ച വിദ്യാർത്ഥിക്ക് നേരേ എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമായ റാഗിംഗ്. വിദ്യാർത്ഥി എസ എഫ് ഐ യിൽ ചേർന്ന്…
Read More » - 6 September
പാക്കിസ്ഥാന്റെ ആണവശേഖരത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ലണ്ടന്‍•പാക്കിസ്ഥാന് യുറാനിയം സമ്പുഷ്ടീകരണവും പ്ലൂട്ടോണിയം നിര്‍മ്മാണ സംവിധാനങ്ങളും വര്‍ധിപ്പിക്കുകയാണെന്നും സമീപ ഭാവിയില്‍ പാക്കിസ്ഥാന് അഞ്ചാമത്തെ ഏറ്റവും വലിയ ആണവ ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 7 വര്‍ഷത്തിനകം പാകിസ്ഥാന്റെ…
Read More » - 6 September
പ്രളയത്തെ മറയാക്കി കൂടരഞ്ഞിയില്‍ വ്യാപക മരംമുറി
കോഴിക്കോട്: പ്രളയത്തെ മറയാക്കി കൂടരഞ്ഞിയില്‍ വ്യാപക മരംമുറി. മരഞ്ചാട്ടി മാങ്കയം പാലത്തിന് സമീപം ഇത്തരത്തില്‍ മരം മുറിച്ചതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളില്‍…
Read More » - 6 September
ജപ്പാനിലെ ജെബി കൊടുങ്കാറ്റിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
ടോക്കിയോ: പ്രകൃതി ദുരന്തങ്ങള്‍ അത്ര പരിചിതമല്ലാതിരുന്ന കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയം വലിയ നശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. മനുഷ്യ ജീവനുകളും വീടുകളും വാഹനങ്ങളും തുടങ്ങി പ്രളയത്തില്‍ ഒലിച്ചുപോയത് ഭയത്തോടെയാണ് മലയാളികള്‍…
Read More » - 6 September
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുകയറുന്നു
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 2,835 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 22,680 രൂപയാണ് നിരക്ക്. ഗ്രാമിന്റെ മുകളില്‍ 20 രൂപയാണ് വിലയിൽ…
Read More » - 6 September
കാര്‍ മോഷ്ടിച്ച സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി; സംഭവം ഇങ്ങനെ
തിരുവനന്തപുരം: കാര്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ രണ്ടംഗ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ മണ്ണന്തല സ്വദേശി അരുണ്‍ (30), ആനയറ സ്വദേശി ശ്രീകാന്ത് (31) എന്നിവരെയാണ്…
Read More » - 6 September
ചൂടിൽ നിന്ന് രക്ഷനേടാൻ എസി ഹെല്‍മറ്റുകള്‍ വിപണിയില്‍
ഹെൽമെറ്റുകൾ ധരിക്കാതിരിക്കാൻ പലരും പല കാരണങ്ങളാണ് പറയുന്നത്. മുടി കൊഴിയുന്നു, ചൂട് സഹിക്കാൻ കഴിയുന്നില്ല, ചെവി കേൾക്കാൻ കഴിയുന്നില്ല അങ്ങനെ കാരണങ്ങൾ പലതാണ്. ഹെൽമെറ്റ് വയ്ക്കുമ്പോൾ ചൂട്…
Read More » - 6 September
അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചാൽ ഇന്ത്യ നീരജ് ചോപ്രയെ പോലെ പെരുമാറുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത്
ന്യൂഡൽഹി ; പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചാൽ ഇന്ത്യ നീരജ് ചോപ്രയെ പോലെ സൗഹാർദ്ദപൂർവ്വം പെരുമാറുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത്.ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി…
Read More » - 6 September
സൗദി നഗരം ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു: നിരവധി പേര്‍ക്ക് പരിക്ക്
റിയാദ്•സൗദി നഗരത്തെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. സംഭവത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റതായി വിമതരുമായി പോരാട്ടം നടത്തുന്ന…
Read More » - 6 September
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല; സുപ്രീം കോടതിയുടേത് ചരിത്ര വിധി
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് ഭാഗീകമായി റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി…
Read More » - 6 September
തീപ്പിടിക്കാന്‍ സാധ്യത: യു.എ.ഇയില്‍ കാറുകള്‍ തിരികെ വിളിക്കുന്നു
യുഎഇ: തീപ്പിടിക്കാന്‍ സാധ്യതയെ തുടർന്ന് യു.എ.ഇയില്‍ കാറുകള്‍ തിരികെ വിളിക്കുന്നു. ടൊയോട്ട വാഹനങ്ങളുടെ വിതരണക്കാരായ അൽ ഫ്യൂട്ടിം മോട്ടോഴ്സാണ് 1,135 പ്രിയുസ് കാറുകൾ തിരികെ വിളിക്കുന്നത്. വാഹനങ്ങളിൽ…
Read More » - 6 September
കോഴഞ്ചേരി പാലത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്
പത്തനംതിട്ട : പ്രളയത്തെത്തുടർന്ന് വിള്ളൽ കണ്ടെത്തിയ പത്തനംതിട്ട കോഴഞ്ചേരി പാലത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്. ചീഫ് എൻജിനീയറുടെയും എം.എൽ.എ വീണാ ജോർജിന്റെയും നേതൃത്വത്തിൽ പാലത്തിൽ…
Read More » - 6 September
പെരുനാൾ ദിനത്തിൽ അതിഥിയായെത്തിയ പെൺകുട്ടിയെ മയക്കു മരുന്ന് നൽകി രണ്ടുമാസം തടവിലാക്കി പീഡിപ്പിച്ചു
മുംബൈ : പെരുനാൾ ദിനത്തിൽ വീട്ടിലേക്ക് ക്ഷണിച്ച യുവതിയെ തടവിലാക്കി പീഡിപ്പിച്ചത് രണ്ടുമാസം. മുംബൈ വെസ്റ്റ് അന്ധേരിയില്‍ താമസക്കാരനായ സയ്യീദ് അമീര്‍ ഹുസൈനെ(27)യാണ് എന്‍ജിനീയറായ യുവതിയുടെ പരാതിയില്‍…
Read More » - 6 September
ലൈംഗികാരോപണം മറച്ചുവച്ചു: വൃന്ദാകാരാട്ടിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകയായ യുവതി നല്കിയ പരാതി മറച്ചുവച്ച വൃദ്ധ കാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി…
Read More » - 6 September
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമോ? സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണോ എന്ന വിഷയത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വിധി വായിച്ചുതുടങ്ങിയത്.…
Read More » - 6 September
അംഗത്വം തിരികെവേണമെന്ന ആവശ്യവുമായി ടി.പി. സെൻകുമാർ
തിരുവനന്തപുരം: സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗത്വം തിരികെവേണമെന്ന ആവശ്യവുമായി മുന്‍ ഡിജിപി ടി.പി. സെൻകുമാർ രംഗത്ത്. സ്വന്തം ആവശ്യം പറഞ്ഞുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സെന്‍കുമാര്‍ കത്തയച്ചു. തനിക്കെതിരായ…
Read More » - 6 September
ലൈംഗികാരോപണം; പി.കെ. ശശിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് വി.എസ്
തൃശൂര്‍: ലൈംഗികാരോപണത്തിൽ ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. സ്ത്രീകളുടെ വിഷയമായതിനാല്‍ സംഭവത്തെക്കുറിച്ച് പഠിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് പറഞ്ഞു.…
Read More » - 6 September
യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ചു; സംഭവത്തിനു പിന്നില്‍ ബ്ലൂവെയില്‍ ഗെയിം?
ഗൂഡല്ലൂര്‍: യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ചു. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ യുവ എന്‍ജിനീയര്‍ ശേഷാദ്രി (22) എന്നയാളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.…
Read More » - 6 September
പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് പൊതുമേഖല ബാങ്കുകള്‍
ഡൽഹി : പൊതുമേഖല ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകൾ വര്‍ദ്ധിപ്പിച്ചു. 0.05 ശതമാനം മുതല്‍ 0.20 ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ച പുതിയ പലിശ നിരക്ക്. Read also:പ്രളയക്കെടുതി;…
Read More » - 6 September
ജ. ദീപക് മിശ്രവിരമിക്കുന്നതിനു മുൻപ് വിധി പറയാനുള്ളത് ചരിത്രം തിരുത്തിക്കുറിക്കുന്ന കേസുകള്‍ക്ക്
ന്യൂഡൽഹി: ന്യായാധിപ ജീവിതത്തിന് വിരാമം ഇട്ട് കൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കാനൊരുങ്ങുന്നത്. അതിനിടെ ഒരു മാസത്തിനുള്ളില്‍ ദീപക് മിശ്ര…
Read More » - 6 September
അണക്കെട്ടുകള്‍ തുറന്നതിലെ വീഴ്ച; കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട് പുറത്ത്. അണക്കെട്ടുകൾ തുറന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയില്ലെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട്. കേരളത്തില്‍ അണക്കെട്ടുകളുടെ നിയന്ത്രണം പാളിയില്ലെന്നും…
Read More » - 6 September
പെണ്‍ക്കുട്ടിയുടെ മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന് കേരളത്തിലേയ്ക്ക്: പ്രതികൂലമായാല്‍ എംഎല്‍എ കുടുങ്ങും
തിരുവന്തപുരം: ഡിവൈഎഫ്ഐ നേതാവായ പെണ്‍ക്കുട്ടിയെ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശി പീഡിപ്പിച്ചെന്ന പരാതി അന്വേഷിഷിക്കാന് ദേശീയ വനിതാ കമ്മീഷന് കേരളത്തിലെത്തും. ഇതോടെ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ഇരുിട്ടിലാവും. പെണ്‍ക്കുട്ടിയുടെ…
Read More »