Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -25 August
ഈ സൂപ്പർഹിറ്റ് ബോളിവുഡ് താരജോഡികളുടെ വിവാഹം നവംബറിൽ
ബോളിവുഡിലെ ഏറ്റവും പുതിയ പ്രണയ ജോഡികൾ ആണ് രൺവീർ സിങ്ങും ദീപിക പദുകോണും. ഇവരുടെ വിവാഹ വാർത്ത കുറെ നാളുകളായി ബോളിവുഡിൽ ചർച്ച ആയിരുന്നു. ഇപ്പോൾ ആ…
Read More » - 25 August
എയര്‍ ഇന്ത്യക്കെതിരെ ആരോപണവുമായി ഇറ്റാലിയന്‍ ഡി.ജെ
ഹൈദരാബാദ് : എയര്‍ ഇന്ത്യയിലെ ജീവനക്കാരിക്കെതിരെ ആരോപണവുമായി ഇറ്റാലിയന്‍ ഡി.ജെ ഓലി എസ്സി. ഓഗസ്റ്റ് 19ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വെച്ച് എയര്‍ ഇന്ത്യയിലെ…
Read More » - 25 August
കിലോക്ക് 40,000 രൂപ; ഇന്ത്യന്‍ തേയിലക്ക് ലേലത്തില്‍ റെക്കോര്‍ഡ് വില
അരുണാചല്‍: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തേയില തോട്ടങ്ങള്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. ഒരുമാസത്തിലുള്ളില് ഗുവാഹട്ടിയിലെ തേയില ലേല കേന്ദ്രങ്ങളില്‍ രണ്ട് ലോക റെക്കോര്‍ഡുകളാണ് തകര്‍ന്നത്. അരുണാചല്‍ പ്രദേശ്,…
Read More » - 25 August
ഏഷ്യൻ ഗെയിംസ് 2018 : പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് തോൽവി
ജക്കാർത്ത : പുരുഷ വിഭാഗം ബാഡ്മിന്റൺ ഡബിള്‍സിൽ ഇന്ത്യയ്ക്ക് തോൽവി. സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി ഡബിള്‍സ് കൂട്ടുകെട്ടാണ് ദക്ഷിണ കൊറിയന്‍ ജോഡികളോട് പൊരുതി തോറ്റത്. Also Read: ഏഷ്യൻ…
Read More » - 25 August
ദുരിതബാധിതർക്കൊപ്പം ഓണം ആഘോഷിച്ച് ഗായിക കെ.എസ് ചിത്ര
തന്റെ തിരുവോണ ദിവസം കെഎസ് ചിത്ര ചിലവഴിച്ചത് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ക്യാമ്പിലെ അന്തേവാസികൾക്കൊപ്പം പാട്ടു പാടിയും ഭക്ഷണം കഴിച്ചും ചിത്ര തന്റെ ഓണം മനോഹരമാക്കി. ചിത്രക്കൊപ്പം…
Read More » - 25 August
ഏഷ്യൻ ഗെയിംസ് 2018 : പുരുഷ വിഭാഗം 400 മീറ്റർ സെമിയില്‍ മലയാളി ഉൾപ്പടെ 2 ഇന്ത്യൻ താരങ്ങൾ
ജക്കാർത്ത: അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യദിനത്തിൽ തന്നെ പ്രതീക്ഷകളുയർത്തി ഇന്ത്യയുടെ താരങ്ങൾ. മലയാളി താരമായ മുഹമ്മദ് അനസും തമിഴ്നാട് താരം രാജീവ് അരോകിയയുമാണ് മികച്ച പ്രകടനം കാഴ്ചവെച്ച് പുരുഷ…
Read More » - 25 August
ഈ ഓണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് എന്നും മനസില്‍ സൂക്ഷിക്കേണ്ടത്
മലയാളികളുടെ ദേശീയ ഉത്സവം ഇന്നാണെങ്കിലും മനസറിഞ്ഞ് ആ ഉത്സവം കൊണ്ടാടാന്‍ കഴിഞ്ഞുവോ? മനസലിവുള്ള ഒരു മലയാളിക്കും അതിന് സാധിക്കില്ല. കാരണം മഹാദുരന്തം നടന്ന് ദിവസങ്ങള്‍ക്കിപ്പുറം ഇത്തരത്തിലൊരു ആഘോഷം…
Read More » - 25 August
തീവണ്ടിക്ക് പുറമെ ടോവിനോയുടെ കുപ്രസിദ്ധ പയ്യനും തീയേറ്ററിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
പ്രളയക്കെടുതി കാരണം മാറ്റി വച്ച സിനിമകൾ ഓരോന്നായി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മറ്റുള്ള സിനിമകൾ എല്ലാം അടുത്ത മാസം റിലീസ് ആകും. ഇതിൽ ആദ്യം എത്തുക ടോവിനോയുടെ…
Read More » - 25 August
ഇനിമുതൽ യു.എ.ഇയുടെ ഈ ഗതാഗത നിയമലംഘനത്തിന് 50000 ദിർഹം പിഴ
അബുദാബി: ജലയാനങ്ങളുടെ ഉടമസ്ഥർക്ക് മുന്നറിയിപ്പുമായി അബുദാബി ഗതാഗത വകുപ്പ്. യു.എ.ഇയിൽ താമസിക്കുന്നവർ തങ്ങളുടെ ജെറ്റ് സ്കീകളുടെ എഞ്ചിൻ നമ്പറിലോ ചെയ്സിസ് നമ്പറിലോ കൃത്രിമം കാണിക്കുകയോ മാറ്റുകയോ ചെയ്യുന്നവർക്ക്…
Read More » - 25 August
ദുബായിയില്‍ സഞ്ചാരികള്‍ക്ക് പുതിയ വിസ നിയമങ്ങള്‍
ദുബായ്: വിദേശ സഞ്ചാരികള്‍ക്കുള്ള പുതിയ വിസാ നിയമങ്ങള്‍ ദുബായ് കാബിനറ്റ് പ്രഖ്യാപിച്ചു. ആദ്യ 48 മണിക്കൂറിനുള്ളില്‍ വന്നു പോകുന്ന വിനോദ സഞ്ചാരികളെ വിസ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.…
Read More » - 25 August
ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും കിട്ടിയ തല്ലിനെ കുറിച്ച് മമ്മൂട്ടി
ചിത്രീകരണത്തിനിടക്ക് താരങ്ങൾക്ക് പരിക്ക് പറ്റുന്നത് പുതിയ കാര്യമില്ല. എല്ലാ തരത്തിലുള്ള മുൻകരുതൽ എടുത്തലായും ചില സമയങ്ങൾ അപകടം പറ്റാറുണ്ട്. ഇങ്ങനെ അപകടം പറ്റി നമ്മെ വിട്ടു പിരിഞ്ഞ…
Read More » - 25 August
ഏഷ്യൻ ഗെയിംസ് 2018 : വനിത സിംഗിള്‍സില്‍ സൈന ക്വാര്‍ട്ടറിൽ
ജക്കാർത്ത: ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാൾ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്തോനേഷ്യന്‍ താരം ഫിറ്റ്റിയാനിയെ പരാജയപ്പെടുത്തിയാണ് സൈന…
Read More » - 25 August
മക്കയിലെ പള്ളിയിൽ ആത്മഹത്യ
മക്ക : ദശലക്ഷക്കണക്കിന് ആളുകൾ ഹജ്ജ് നടത്തുന്നതിനിടെ മക്കയിലെ ഗ്രാന്റ് പള്ളിയിൽ അറബ് പൗരൻ ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ടു തീർത്ഥാടകരെ…
Read More » - 25 August
യു പിയിലെ വോട്ടർ പട്ടികയിൽ സണ്ണി ലിയോണും കുറെ മൃഗങ്ങളും; വിചിത്ര വോട്ടർ പട്ടിക വിവാദമാകുന്നു
ബാലിയ ജില്ലയിലെ വോട്ടർ പട്ടികയിൽ സണ്ണി ലിയോൺ വന്നത് വിവാദം ആകുന്നു. സണ്ണി ലിയോണിനൊപ്പം ഒരു ആന, പ്രാവ്, ഒരു മാൻ എന്നിവയും വോട്ടർ പട്ടികയിൽ ഇടം…
Read More » - 25 August
അത്യാധുനിക സൗകര്യങ്ങളോടെ വിജയ് മല്യയ്ക്കായി ആർതർ റോഡ് ജയിൽ ഒരുങ്ങി
ന്യൂഡൽഹി : 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസിൽ പ്രതിയായ വിജയ് മല്യയെ പാർപ്പിക്കാൻ ഉദേശിക്കുന്ന ആർതർ റോഡ് ജയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കി. ടെലിവിഷൻ,…
Read More » - 25 August
കേരളത്തിന് സഹായവുമായി ഷവോമി വീണ്ടും; വെള്ളം കയറിയ ഫോണുകൾക്ക് സൗജന്യ സർവീസ്
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഷവോമി. പ്രളയയത്തിൽ വെള്ളം കയറി കേടായ ഷവോമി ഫോണുകള്‍ തീര്‍ത്തും സൗജന്യമായി സര്‍വീസ് ചെയ്തുകൊടുക്കും എന്നാണ്…
Read More » - 25 August
വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാന്‍ പ്രതിപക്ഷ കക്ഷികള്‍ പണവും സ്വാധീനവും ഉപയോഗിച്ചു;സിദ്ധരാമയ്യ
കര്‍ണാടക: രണ്ടാം തവണയും താന്‍ മുഖ്യമന്ത്രിയാവാതിരിക്കാന്‍, പ്രതിപക്ഷ കക്ഷികള്‍ പണവും സ്വാധീനവും ഉപയോഗിച്ചെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യുടെ ആരോപണം. എന്നാല്‍ ജനങ്ങളുടെ ആശീര്‍വാദത്തോടെ താന്‍ വീണ്ടും സംസ്ഥാനത്തെ…
Read More » - 25 August
പിച്ച ചട്ടിയിലും കൈയിട്ടു വാരുന്ന നികൃഷ്ടതയുടെ മനോഭാവവുമായി ദുരന്ത മുഖത്തും
ഒരു ആയുസ് കൊണ്ട് പണിതുയര്‍ത്തിയ വീടും സ്വരുക്കൂട്ടിയ മുതലും നഷ്ടപ്പെട്ട് വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ ഒരു കുടക്കീഴില് എത്തിയ കാഴ്ചയായിരുന്നു കഴിഞ്ഞ കുറച്ചു…
Read More » - 25 August
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി വ്യോമസേന
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിന് സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ വ്യോമസേന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 20 കോടി രൂപയാണ് സേന നല്‍കുന്നത്. ദക്ഷിണ നാവികസേന വിഭാഗം കമാന്‍ഡന്റ് എയര്‍…
Read More » - 25 August
യുഎഇ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് യശ്വന്ത് സിൻഹ
ദില്ലി: കേരളത്തിന് വേണ്ടി യുഎഇ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് മുൻ വിദേശകാര്യമന്ത്രി യശ്വന്ത് സിൻഹ. അനാവശ്യമായ പിടിവാശികളും വിവാദങ്ങളും ഒഴിവാക്കണമെന്നും കേരളത്തിനായി മോദി എല്ലാവരുടെയും സഹായം സ്വീകരിക്കണമെന്നും…
Read More » - 25 August
ഇന്നത്തെ 22 ട്രെയിനുകൾ റദ്ദാക്കി
തിരുവനതപുരം : ആറു മെമു ട്രെയിനുകളും പതിനാറ് പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടെ 22 സർവീസുകൾ ഇന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ റദ്ദാക്കി. 22653 തിരുവനന്തപുരം–നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്…
Read More » - 25 August
ബിഗ് ബോസ്സിലേയ്ക്ക് പോണ് താരവും!!
പല ഭാഷകളിലായി വിജയം കൈവരിച്ചു മുന്നോട്ട് പോകുന്ന റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്. മോഹന്‍ലാല്‍, സല്മാന് ഖാന്, കമല്ഹാസന് തുടങ്ങിയ വന്‍ താരങ്ങളാണ് മലയാളം, ഹിന്ദി, തമിഴ്…
Read More » - 25 August
ഇറാനിലെ വുഷു താരം പരുക്കേറ്റ ഇന്ത്യന്‍ താരത്തെ എടുത്തുയർത്തി സഹായിക്കുന്ന വീഡിയോ വൈറൽ : ഏഷ്യൻ ഗെയിംസ് 2018
ജക്കാർത്ത : മത്സരങ്ങൾക്ക് പുറത്താണ് പലപ്പോഴും കായികതാരങ്ങൾ കാണികളെ അത്ഭുതപ്പെടുത്താറുള്ളത്. കളത്തിന് പുറത്തുള്ള പ്രവർത്തികൾക്കൊണ്ട് ആദരവ് നേടിയ ഒരുപാടു കായികതാരങ്ങൾ ഉണ്ട്. അതുപോലൊരു ആദരവ് നേടിയിരിക്കുകയാണ് ഇറാനിലെ…
Read More » - 25 August
പ്രളയക്കെടുതിയെ നേരിടുന്നവര്‍ക്ക് പ്രചോദനവുമായി മഞ്ജു
പ്രളയക്കെടുതിയില്‍ നിന്നും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ് കേരളം. എല്ലാം നഷ്ടപ്പെട്ടവര്‍ പുതിയ ജീവിതം കെട്ടിപ്പെടുക്കുവാനുള്ള തീവ്രമായ പരിശ്രമാത്തിലും. നിരാശയില്‍ ജീവിതം തന്നെ വേണ്ടെന്നു തോന്നുന്നതിനെക്കുറിച്ച് നടി മഞ്ജുവാര്യര്‍…
Read More » - 25 August
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ അടിച്ചു മാറ്റുന്നവർ ജാഗ്രത: നടപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം∙ ദുരിതാശ്വാസ ക്യാംപുകളിൽനിന്നു സാധനങ്ങൾ തട്ടിക്കൊണ്ടുപോവുകയോ മോഷ്ടിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിയിൽ ആളുകളെ തടഞ്ഞുവച്ച് ദുരിതാശ്വാസത്തിന് അനധികൃത പിരിവു നടത്തുന്നതു തടയാൻ…
Read More »