Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -6 September
താന്‍ സഖാവോ സംഘിയോ അല്ല, തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി അനുശ്രീ
താന്‍ സഖാവോ സംഘിയോ അല്ല, തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി അനുശ്രീ. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരതാമയുടെ വേഷം കെട്ടി അനുശ്രീ ഘോഷയാത്രയ്ക്ക് പങ്കെടുത്തത്…
Read More » - 6 September
28 കാരിയായ ‘അമ്മ ആത്മഹത്യ ചെയ്തതറിയാതെ മൂന്നുവയസ്സുകാരി ബ്രെഡ്ഡും ബട്ടറും കഴിച്ചു നാല് ദിവസം തള്ളി നീക്കി
യുവതിയായ അമ്മ ആത്മഹത്യ ചെയ്തപ്പോൾ ഒറ്റക്കായി മൂന്നുവയസുകാരി ജീവൻ നിലനിർത്തിയത് തനിയെ ബ്രെഡ്ഡും ബട്ടറും കഴിച്ച്. വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച അമ്മ വിളികേൾക്കാതായതോടെയാണ് കുഞ്ഞു തനിയെ…
Read More » - 6 September
ഹെൽമെറ്റ് ഉപയോഗിക്കാത്തവർക്ക് പുതിയ ഹെൽമെറ്റുമായി കേരള പോലീസ് ; ബോധവൽക്കരണത്തിന്റെ പുതിയ വഴികളിങ്ങനെ
കോഴിക്കോട്: ഹെൽമെറ്റ് ഉപയോഗിക്കാത്തവർക്ക് പുതിയ ഹെൽമെറ്റുമായി കേരള പോലീസ്. കോഴിക്കോട് സിറ്റി പോലീസാണ് വേറിട്ട രീതിയിൽ നിയമലംഘകരെ കൈകാര്യം ചെയ്തത്. ഹെല്‍മറ്റില്ലാത്തവര്‍ക്ക് പുതിയ ഹെൽമെറ്റ് സൗജന്യമായി നല്‍കികൊണ്ടാണ്…
Read More » - 6 September
വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
വൈക്കം: അനുഗ്രഹീത ഗായിക വെെക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന് നായരുടെയും ലെെലാ കുമാരിയുടെയും മകന് എന്‍. അനൂപാണ് വരന്. വെെക്കം മഹാദേവക്ഷേത്രത്തില്‍ വച്ച്…
Read More » - 6 September
പമ്പാ തീരത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഇങ്ങനെ
പത്തനംതിട്ട: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നിന്നും കേരളം പഴയതുപോലെ ആയിക്കൊണ്ടിരിക്കുകയാണ്. കേരളത്തിനായി നിരവധി ആളുകളാണ് സഹായ ഹസ്തവുമായി രംഗത്തെത്തുന്നതും. പ്രളയത്തെ തുടര്‍ന്ന് ശബരിമലയിലും വന്‍ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ പ്രളയത്തില്‍…
Read More » - 6 September
ജലവൈദ്യുതി പദ്ധതിയുടെ കനാലില്‍ ചോര്‍ച്ച
കണ്ണൂര്‍: മിനി ജലവൈദ്യുതി പദ്ധതിയുടെ കനാലില്‍ ചോര്‍ച്ച. കനാലിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാർ ആശങ്കയിലായി. വിവരം കെഎസ്ഇബി അധികൃതരെ അറിയിച്ചതോടെ മഴവെള്ളമാണോ അതോ ചോർച്ചയാണോ…
Read More » - 6 September
വീട്ടുടമ ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധം; ഇന്ത്യക്കാരന് യുഎഇയില്‍ അറസ്റ്റില്‍
ദുബായ്: വീട്ടുടമസ്ഥന് സ്ഥലത്തില്ലാത്ത സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീട്ടുജോലിക്കാരിയും ഇന്ത്യക്കാരനായ ഹൗസ് ഡ്രൈവറും പിടിയില്‍. ഇവരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ ഹാജരാക്കി. സ്പോണ്‍സറുടെ വീട്ടില്‍…
Read More » - 6 September
ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
തൃശൂര്‍: ഡിവൈഎഫ്ഐ നേതാവ് ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കൂടുതൽ വെളിപ്പെടുത്തൽ. മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയോട് ജീവന്‍ലാലാണ് തിരുവനന്തപുരത്തുള്ള കോച്ചിങ് സെന്ററിനെപ്പറ്റി പറയുന്നത്.…
Read More » - 6 September
വിനോദ സഞ്ചാരികള്‍ക്കായി തടാകത്തിലേയ്ക്ക് മീനുകള്‍ പെയ്തിറങ്ങി; വീഡിയോ കാണാം
യൂട്ടാ: വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ചെന്നെത്തുന്നത് മലകളും തടാകങ്ങളുമൊക്കെയുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങളിലായിരിക്കും. തടാകത്തില്‍ നിന്ന് മീന്‍ പിടിച്ച് അവിടെ വച്ചു തന്ന പാകം ചെയ്തു…
Read More » - 6 September
വന്യമൃഗങ്ങൾക്കിടയിലൂടെ മാസ പൂജ മുടക്കാതെ നോക്കാനായി പോയ പ്രളയകാലത്തെ കഠിനമായ ശബരിമല യാത്ര ഓർത്തെടുത്ത് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്
പത്തനംതിട്ട: കനത്ത പ്രളയത്തെ അതിജീവിച്ചാണ് നിറപുത്തരി ചടങ്ങിനായി ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് സന്നിധാനത്തേക്ക് തിരിച്ചത്. എന്നാൽ അദ്ദേഹത്തിന് നിറപുത്തരി ചടങ്ങിൽ പങ്കെടുക്കാനായില്ല. എങ്കിലും മാസപൂജ…
Read More » - 6 September
ഇന്ധനവിലയിൽ വീണ്ടും വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയിൽ വർധനവുണ്ടായിരിക്കുന്നത്. പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന്…
Read More » - 6 September
കെഎസ്ആര്‍ടിസിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഇന്ന് തുടക്കം. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബസ് സര്‍വീസുകള്‍ തടസപ്പെടാത്ത രീതിയിലാണ് കെ.എസ്.ആര്.ടി.സി.യിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത…
Read More » - 6 September
ലോക്സഭാ തെരഞ്ഞെടുപ്പടുത്തപ്പോൾഹിന്ദുത്വ കാര്‍ഡുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഹിന്ദുത്വ കാര്‍ഡ് മറയില്ലാതെ പുറത്തെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കൈലാസ് യാത്ര തുടരുമ്പോള്‍ ഹിന്ദു പ്രീണന പ്രസ്താവനകളുമായി…
Read More » - 6 September
മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട ശേഷം വീട് കൊള്ളയടിച്ചു; സംഭവം ഇങ്ങനെ
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട ശേഷം വീട് കൊള്ളയടിച്ചു. കണ്ണൂരിലാണ് സംഭവം. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് കവർച്ച നടന്നത്.…
Read More » - 6 September
യുവതിയെ കാബിനുള്ളിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു; ഡോക്ടർക്കെതിരെ കേസ്
സൂററ്റ്: ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഗുജറാത്തിലെ സൂററ്റിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഭർത്താവിനൊപ്പം ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിയ യുവതിയെ ഡോക്ടർ കാബിനുള്ളിലേക്കു വിളിച്ചു വരുത്തി…
Read More » - 6 September
ഇറ്റാലിയന്‍ കിരീടത്തിനായി യുവന്റസിനോട് പോരാടാന്‍ റോമയ്ക്കാകില്ലെന്ന് ഇതിഹാസ താരം
ഇറ്റാലിയന്‍ കിരീടത്തിനായി യുവന്റസിനോട് പോരാടാന്‍ റോമയ്ക്കാകില്ലെന്ന് തുറന്നുപറഞ്ഞ് ഇതിഹാസ താരം ഫ്രാന്‍സെസ്കോ ടോട്ടി. നിലവില്‍ റോമയുടെ ക്ലബ്ബ് ഡയറക്ടറാണ് ഫ്രാസിസ്കോ ടോട്ടി. സീരി എ യില്‍ സമീപകാലത്തെ…
Read More » - 6 September
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റം? സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണോ എന്ന് ഇന്ന് അറിയാം. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377 -ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച്…
Read More » - 6 September
പീഡിപ്പിച്ചെന്ന് പോലീസില്‍ പരാതി നൽകിയ പരാതിക്കാരി അറസ്റ്റിൽ
തിരുവനന്തപുരം: യുവാവിനെതിരെ പോലീസില്‍ പീഡിപ്പിച്ചെന്ന് പരാതി നല്കിയ യുവതി ഒടുവില്‍ അറസ്റ്റിലായി. ആറ്റിപ്ര ചിത്ര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ പ്രീതയാണ് ഒരാഴ്ച മുമ്പ് പോലീസില്‍ പരാതി…
Read More » - 6 September
പ്രസംഗം വെട്ടിലാക്കി; പരിപൂര്‍ണാനന്ദയ്ക്കെതിരേ കേസ്
ഹൈദരാബാദ്: പ്രകോപനമുണ്ടാക്കുന്ന തരത്തിൽ പ്രസംഗം നടത്തിയ സ്വാമി പരിപൂര്‍ണാനന്ദയ്ക്കെതിരേ പോലീസ് കേസെടുത്തു. സ്വാമിക്കെതിരായ കേസില്‍ ഹൈദരാബാദ് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ച് രണ്ടാം ദിവസമാണ് പരിപൂര്‍ണാനന്ദയ്ക്കെതിരേ കേസെടുത്തത്.…
Read More » - 6 September
ബസിലും കഞ്ചാവ് വില്‍പ്പന; ബസ് കണ്ടക്റ്റര്‍ അറസ്റ്റില്‍
കോഴിക്കോട്: ബസിലെ യാത്രക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശേരി -നരിക്കുനി റൂട്ടിലോടുന്ന പാലങ്ങാട് മോട്ടോഴ്സ് ബസിലെ കുഞ്ഞാവ എന്നുവിളിക്കുന്ന ജ്യോതിഷിനെയാണ് കഞ്ചാവ്…
Read More » - 6 September
ജീവനക്കാരുടെ എക്സിറ്റ് പെര്‍മിറ്റ്: ഖത്തറില്‍ പുതിയ തീരുമാനം
ദോഹ: വിദേശ തൊഴിലാളികള്‍ക്ക് ഏക്സിറ്റ് പെര്‍മിറ്റ് കൂടാതെ രാജ്യം വിടാമെന്ന് ഖത്തര്‍. വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് അവിടെനിന്നും തിരികെ പോകാന്‍ തൊഴിലുടമകള്‍ നല്കുന്ന അനുമതിയാണ് എക്സിറ്റ് പെര്മിര്മിറ്റ്. തൊഴിലാവകാശ…
Read More » - 6 September
45 ലക്ഷം വില വരുന്ന സ്വര്‍ണക്കട്ടി പൊലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി ഈ ഓട്ടോ ഡ്രൈവര്‍
കോഴിക്കോട്: 45 ലക്ഷം വില വരുന്ന സ്വര്‍ണക്കട്ടി പൊലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി ഒരു ഓട്ടോ ഡ്രൈവര്‍. പയ്യാനക്കല്‍ ചാമുണ്ടി വളപ്പ് ഡ്രൈവര്‍ ഹൗസില്‍ ബഷീറാണ് (50) തന്റെ…
Read More » - 6 September
പതിനാലുകാരിയെ സ്കൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമയാക്കി: ഒൻപതു മാസത്തിനു ശേഷം രക്ഷിച്ചപ്പോൾപെൺകുട്ടി ഈ അവസ്ഥയിൽ
ന്യൂ ഹാംപ്ഷെയര്‍: സ്കൂളില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ നിന്നാണ് പതിനാലുകാരിയായ അബിഗാള്‍ ഹെര്‍നാന്‍ഡസിനെ അയാള്‍ തട്ടിക്കൊണ്ടു പോയത്. ബന്ധുക്കളും പോലീസും മാസങ്ങളോളം അന്വേഷിച്ചിട്ടും പെൺകുട്ടിയെ കണ്ടെത്താനായില്ല. ഒൻപത്…
Read More » - 6 September
കടകംപള്ളി സുരേന്ദ്രന് ജപ്പാനിലേക്ക്, യാത്ര ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനല്ല
സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ജപ്പാനിലേക്ക്.ഈ മാസം 20 മുതല്‍ 23 വരെ ജപ്പാനില്‍ നടക്കുന്ന ജപ്പാന് അസോസിയേഷന് ഓഫ് ട്രാവല്‍…
Read More » - 6 September
മൂന്നര വയസുകാരിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചു; സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: മൂന്നര വയസുകാരിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചു. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവ് ഇതു സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയത്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലെ സ്കൂളിലാണ്…
Read More »