Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -3 September
ഒരു ദിവസം രണ്ടരക്കിലോ ചിക്കനും അന്‍പത് മുട്ടയും കഴിച്ചിരുന്ന മിസ്റ്റർ ഇന്ത്യയുടെ ജയിലിലെ ജീവിതം ഇങ്ങനെ
കോട്ടയം: ഒരു ദിവസം രണ്ടരക്കിലോ ചിക്കനും അന്‍പത് മുട്ടയുടെ വെള്ളയും കഴിച്ച് മണിക്കൂറുകളോളം വ്യായാമം ചെയ്തുകഴിഞ്ഞിരുന്ന മിസ്റ്റര്‍ ഇന്ത്യ മുരളി കുമാറിന് ജയിലിൽ മറ്റ് ജയിൽപുള്ളികൾക്ക് നൽകുന്ന…
Read More » - 3 September
ഫിഫ ദി ബെസ്റ് അന്തിമ പട്ടികയായി; മെസ്സി പട്ടികയിൽ ഇല്ല
സൂറിച്ച്: ഫിഫയുടെ ദി ബെസ്റ്റ് അവാര്‍ഡിനുള്ള അവസാന 3 കളിക്കാരുടെ പേരുകള്‍ ഫിഫ പുറത്തുവിട്ടു. അർജന്റീനൻ സൂപ്പർതാരം മെസ്സി ഇല്ലാതെയാണ് ഇത്തവണത്തെ അന്തിമ പട്ടിക എന്നത് ശ്രദ്ധേയമാണ്.…
Read More » - 3 September
പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചർ ഒഴിവാക്കി സ്കൈപ്പ്
പുതിയ അപ്ഡേറ്റില്‍ ഹൈലൈറ്റ്സ് ആന്റ് കാപ്റ്റ്വര് ഫീച്ചര്‍ ഒഴിവാക്കി സ്കൈപ്പ്. ഇനി പുതിയ സ്കൈപ്പ് വേര്‍ഷന്‍ ഉപയോഗിക്കുന്നവർക്ക് മുകള്‍ വശത്ത് ചാറ്റ്, കോണ്ടാക്ട്, കോള്‍ എന്നി ബട്ടണുകള്‍…
Read More » - 3 September
പ്രളയ ദുരിതബാധിതർക്ക് സാന്ത്വന സംഗീതവുമായി കെ എസ് ചിത്രയും കൂട്ടരും
പേമാരിയും പ്രളയവും വിതച്ച നാശനഷ്ടങ്ങളില്‍ നിന്നും കരകയറുകയാണ് കേരളം. ദുരിതബാധിതർക്ക് സാന്ത്വന സംഗീതവുമായി ഒരു പറ്റം കലാകാരന്മാര്. ദുരിത ബാധിതർക്ക് പ്രചോദന മാകുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ…
Read More » - 3 September
രാജ്യത്തെ ടെലിവിഷൻ നിർമാണം നിർത്താനൊരുങ്ങി പ്രമുഖ കമ്പനി
ചെന്നൈ: ഇന്ത്യയിൽ ടെലിവിഷന്‍ നിര്‍മാണം നിര്‍ത്തനൊരുങ്ങി സാംസങ്. ടിവി പാനലുകള്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധിക ഇറക്കുമതി ചാർജ് ഏര്‍പ്പെടുത്തിയതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്.…
Read More » - 3 September
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം
റായ്പുര്‍ ഡിവിഷനിലും റായ്പുരിലെ വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമായി അപ്രന്റിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ച് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ. 413 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.…
Read More » - 3 September
ആഷിഖ് അബുവിന്റെ വൈറസ് വരുന്നു
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. നിപ്പ വൈറസിന്റെ അടിസ്ഥാനത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. രേവതി,…
Read More » - 3 September
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ ഫേസ്ബുക്കില്‍ ഫോളോവേഴ്സ് നിര്‍ബന്ധം
മധ്യപ്രാദേശ്: മധ്യ പ്രദേശ് കോൺഗ്രസ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വ്യത്യസ്ത ചാട്ടവുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ഫോളോവേഴ്സ് ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ സമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി…
Read More » - 3 September
ഈ ഹോട്ടലിൽ അതിഥികളെ സ്വീകരിക്കുന്നത് ദിനോസറുകൾ
ജപ്പാനിലെ ഒരു ഹോട്ടലിലേക്ക് എത്തുന്ന അതിഥികളെ സ്വാഗതം ചെയ്യുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട ദിനോസറുകളാണ്. എന്നാൽ റോബോട്ട് ദിനോസറുകള്‍ ആണെന്ന് മാത്രം.…
Read More » - 3 September
താൻ എന്തുകൊണ്ട് ഒരു സിനിമക്ക് 175 കോടിയെന്ന വലിയ പ്രതിഫലം വാങ്ങി; വിശദീകരണവുമായി ആമിർ ഖാൻ
എന്നും മികച്ച സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ ആളാണ് ആമിർ ഖാൻ. ആമിർ ഖാൻ ഒരു സിനിമയിൽ ഉണ്ടെങ്കിൽ അതിനു മിനിമം ക്വളിറ്റി ഉണ്ടാകും…
Read More » - 3 September
അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയർ ഏഷ്യ
ചെന്നൈ: നൂറ്റിയിരുപത് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കുള്ള വിമാന ടിക്കറ്റിന് വൻ ഇളവുമായി എയർ ഏഷ്യ. 2019 ഫെബ്രുവരി മുതൽ നവംബര്‍ വരെയുള്ള യാത്ര ടിക്കറ്റുകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. സെപ്തംബര്‍…
Read More » - 3 September
രജനികാന്തിനൊപ്പം ഐഷു; ചിത്രം വൈറൽ
നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അൽത്താഫ് സംവിധാനം ചെയ്ത ചിത്രത്തിൽ നല്ലൊരു…
Read More » - 3 September
ഹനാന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുന്നു
തിരുവനന്തപുരം: അപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 3 September
വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ഹിന്ദു നേതാക്കളെ വധിക്കാന്‍ ഗുഢാലോചന; അഞ്ചു പേര് അറസ്റ്റില്‍
കോയമ്പത്തൂർ: തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി നേതാക്കളെ വധിക്കാന്‍ ഗുഢാലോചന നടത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യന്വോഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് സിറ്റി…
Read More » - 3 September
സ്വപ്നങ്ങള്‍ നിശബ്ദമായി നമ്മോട് പറയുന്നതെന്ത് !! ഡ്രീംഡോക്ടര്‍ വിശദീകരിക്കും (വിഡീയോ കാണാം)
സ്വപ്നങ്ങള്‍ നമ്മുടെ ഉറക്കത്തിലെന്നും ഒരു വിരുന്നുകാരനെപ്പോലെയാണല്ലേ !! ആ വിരുന്നുകാരന് ചിലപ്പോള്‍ ശുഭകരമായ കാര്യങ്ങള്‍ നിറച്ച് നമ്മളെ താരാട്ടുപാടിയുറക്കും ചിലപ്പോള്‍ നീണ്ട നിദ്രയില്‍ നിന്ന് നമ്മളെ പേടിപ്പിച്ചുണര്ത്തി…
Read More » - 3 September
പ്രേം നസീർ മുതൽ നയൻതാര വരെ; പേര് മാറ്റിയ മലയാളി താരങ്ങൾ
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ. ഒരു പേരിൽ ഒരുപാട് ഉണ്ട്. സിനിമ ലോകത്ത് സൂപ്പർസ്റ്റാർ ആയ ഗോപാലകൃഷ്ണൻ മുതൽ ഗേളി വരെ പേര് മാറ്റി…
Read More » - 3 September
ബൈക്കിന്റെ പിൻസീറ്റിലിരുന്ന നായ റോഡിലേക്ക് ചാടി; കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു
കൊല്ലം: യുവാവിനൊപ്പം ബൈക്കിന്റെ പിൻസീറ്റിലിരുന്ന നായ റോഡിലേക്ക് ചാടിയതിനെ തുടർന്ന് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. കൊല്ലം ആഞ്ചാലുംമൂടിന് സമീപം കടവൂര്‍ ജംഗ്ഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം.…
Read More » - 3 September
23 കാരിയായ വധു കാമുകനൊപ്പം ഒളിച്ചോടി: 43 കാരനായ എം.എല്‍.എയുടെ കല്യാണം മുടങ്ങി
ഈറോഡ്•വധുവിനെ കാണാതായതിനെത്തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ എം.എല്‍.യുടെ വിവാഹം റദ്ദാക്കി. ഭവാനി നഗര്‍ എം.എല്‍.എ എസ്. ഈശ്വര (43) നും ഗോപിചെട്ടിപാളയത്തിന് സമീപം ഉക്കാരം സ്വദേശിനി ആര്. സന്ധ്യ (23)…
Read More » - 3 September
തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് യു.എ.ഇ
അബുദാബി: തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് യു.എ.ഇ. ട്വിറ്ററിലൂടെയാണ് യു എ ഇ ഭരണാധികാരികൾ ആദ്യ ബഹിരാകാശയാത്രികരുടെ പേരുകൾ പ്രഖ്യാപിച്ചത്. യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാമിലേക്ക് നാലായിരത്തോളം…
Read More » - 3 September
ഇന്നോവയെ മുട്ടുകുത്തിക്കാൻ കിടിലൻ എതിരാളിയെ പുറത്തിറക്കി മഹീന്ദ്ര
ഇന്നോവ ക്രിസ്റ്റയെ മുട്ടുകുത്തിക്കാൻ മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ വിപണിയിലേക്ക്. നാസിക്കിലെ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് ആനന്ദ് മഹീന്ദ്രയാണ് വാഹനം അവതരിപ്പിച്ചത്. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന…
Read More » - 3 September
ഓസ്കാർ നേടാൻ ടോവിനോ; സലിം അഹമ്മദ് ചിത്രം ‘ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് റ്റു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പത്തേമാരി, കുഞ്ഞനന്തന്റെ കട, ആദാമിന്റെ മകൻ അബു എന്നി ചിത്രങ്ങൾക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു.…
Read More » - 3 September
കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാനൊപ്പം ഫേസ്ബുക്ക് ലൈവ്; കൊടുങ്ങല്ലൂര്‍ സ്വദേശി വിവാദത്തിൽ
കൊടുങ്ങല്ലൂര്‍: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹനാനൊപ്പം ഫേസ്ബുക്ക് ലൈവിട്ടയാൾ വിവാദത്തിൽ. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് ലൈവിട്ട കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനാണ്…
Read More » - 3 September
വിദ്യാർത്ഥികൾ ശ്രദ്ധിക്കുക : പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: വിദ്യാർത്ഥികൾ ശ്രദ്ധിക്കുക നാലാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Also…
Read More » - 3 September
കവിയൂർ പൊന്നമ്മയും മഹാപ്രളയത്തിന്റെ ഇര; പുരസ്ക്കാരങ്ങൾ പോലും ബാക്കി വച്ചില്ല
പണക്കാരനെന്നോ പാവപെട്ടവനോ എന്നൊന്നും ഇല്ലാതെയാണ് പ്രളയം കേരളത്തെ മൊത്തത്തിൽ വിഴുങ്ങിയത്. സിനിമാക്കാരുടെ വീടുകൾ വെള്ളം കേറി നശിച്ചിരുന്നു. സലിം കുമാർ, ധർമജൻ, ബീന ആന്റണി, ജോജു, അനന്യ…
Read More » - 3 September
പതിനായിരം രൂപ ദുരിതാശ്വാസ സഹായം നല്കുന്നതില് വീഴ്ച : ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: പതിനായിരം രൂപ ദുരിതാശ്വാസ സഹായം നല്കുന്നതില് വീഴ്ച വരുത്തിയ സംഭവത്തിൽ വിമര്‍ശനവുമായി വീണാ ജോര്‍ജ്ജ്. വിവരശേഖരണം നടത്തുന്ന കാര്യത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വലിയ…
Read More »