Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -12 September
താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നു ബൈബിൾ തൊട്ട് പറയാൻ സാധിക്കുമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍
ന്യൂഡൽഹി: തനിക്കെതിരെയുള്ള പീഡന പരാതി തെറ്റാണെന്നും താൻ നിരപരാധിയാണെന്നും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. ഈ കേസ് കെട്ടിച്ചമച്ചത് ആണെന്നും താൻ ആരെയും പീഡിപ്പിച്ചിട്ടില്ല എന്ന് ബൈബിൾ…
Read More » - 12 September
ഭാര്യമാര്‍ ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളായതോടെ യുവാവിന്റെ ചതി പുറത്തായി; സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍
ബംഗളൂരു: രണ്ട് വിവാഹം ചെയ്ത് യുവതികളെ പറ്റിച്ച് ജീവിച്ച യുവാവിന്റെ ജീവിതത്തിൽ ഒടുവിൽ വില്ലനായത് ഫേസ്ബുക്ക്. ആദ്യ ഭാര്യ രണ്ടാം ഭാര്യയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.…
Read More » - 12 September
ട്രെയിനുകളിലൂടെയും ബസുകളിലൂടെയും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി റിപ്പോർട്ട്
കോഴിക്കോട് : ട്രെയിനുകളിലൂടെയും ദീർഘദൂര ബസുകളിലൂടെയും വൻതോതിൽ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു. ഇതിനെ തുടർന്ന് പരിശോധന ശക്തമാക്കാൻ എക്സൈസ് ആര്‍പിഎഫിന്റെയും പൊലീസിന്റെയും…
Read More » - 12 September
കരുണ ഓര്‍ഡിനന്‍സ് ; സുപ്രീംകോടതിയുടെ നിർണായക വിധി ഇങ്ങനെ
ഡല്‍ഹി : കണ്ണൂർ , കരുണ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കോടതിയുടെ അധികാരത്തിൽ ഇടപെടാനാണ് സർക്കാർ ശ്രമിച്ചെന്ന് കോടതി…
Read More » - 12 September
ടെക്സ്റ്റൈല്‍സിൽ തീപിടുത്തം; ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചു
കോട്ടയം: മുണ്ടക്കയത്ത് ടെക്സ്റ്റൈല്‍സിൽ തീപിടുത്തം. മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന അഷറഫ് ടെക്സ്റ്റയില്‍സിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ എത്തി കടയുടെ…
Read More » - 12 September
സ്ഥാനം രാജിവെക്കാന്‍ ആലോചിച്ചിരുന്നെന്ന് ബിഷപ്പിന്റെ വെളിപ്പെടുത്തൽ
ഡൽഹി : കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ നിർണായക വെളിപ്പെടുത്തൽ. ബിഷപ്പ് സ്ഥാനം രാജിവെക്കാന്‍ ആലോചിച്ചിരുന്നെന്നും എന്നാൽ സഹ വൈദികരുടെ ആവശ്യപ്രകാരമാണ് …
Read More » - 12 September
ജമ്മു കാശ്മീർ പ്രാദേശിക തിരഞ്ഞെടുപ്പ് ജനുവരിയിലേക്ക് മാറ്റാൻ സാധ്യത
ശ്രീനഗർ: ജമ്മു കശ്മീരിലെ രണ്ടു രാഷ്ട്രീയ പാർട്ടികളും പ്രാദേശിക തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ജനുവരിയിലേക്ക് മാറ്റാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. തങ്ങളുടെ എതിരാളിയായ നാഷണൽ കോൺഫറൻസ്…
Read More » - 12 September
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഇന്ധന വില കൂടും
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. ഡോളറിനെതിരെ 72.88 നിരക്കിലെത്തി രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഇന്നലെ വിനിമയ നിരക്ക് 72.74 ആയിരുന്നു. തിങ്കളാഴചയെ…
Read More » - 12 September
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു,നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒടുവിൽ കൂട്ടുകാരനൊപ്പവും കിടക്കപങ്കിടണമെന്നായി, വജ്രവ്യാപാരിയുടെ മകനെതിരെ പരാതി
മുംബൈ: വജ്രവ്യാപാരിയുടെ മകൻ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. പ്രതി യുവതിയെ മറ്റൊരു സുഹൃത്തിനൊപ്പം കിടക്കപങ്കിടാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.…
Read More » - 12 September
ടൂറിസം സാധ്യതകള്‍ സർക്കാർ മുന്നിൽ കണ്ടു ; കൊല്ലത്ത് യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാൻ നീക്കം
കൊല്ലം : കൊല്ലം തുറമുഖത്ത് യാത്രാ കപ്പലുകള്‍ എത്തിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുമായി കൊല്ലത്ത് ചര്‍ച്ച നടത്തി. സംസ്ഥാനത്തെ…
Read More » - 12 September
ഭാര്യയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ നവാസ് ഷെരിഫിനും മകൾക്കും അനുമതി ലഭിച്ചു
ഇസ്ലാമബാദ്: സാമ്പത്തിക അഴിമതികേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫിനും മകൾ മറിയത്തിനും നവാസിന്റെ ഭാര്യയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പരോൾ അനുവദിച്ചു.…
Read More » - 12 September
പടക്കനിര്‍മാണശാലയിൽ തീപിടിത്തം; രണ്ട് മരണം
ഈറോഡ്: തമിഴ്നാട് ഈറോഡിൽ പടക്കനിർമാണശാലയിൽ തീപിടിത്തം. അപകടത്തിൽ രണ്ട് പേർ മരിച്ചു. പടക്ക നിർമാണശാലയ്ക്ക് സമീപത്തെ അഞ്ച് വീടുകൾ ഭാഗീകമായി തകർന്നു. കൂടുതൽ വിവരം ലഭ്യമല്ല. ALSO…
Read More » - 12 September
കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവം; മാനാഞ്ചിറയില്‍ പ്രതിഷേധത്തിന് ക്ഷണിച്ച് ജോയ് മാത്യു
കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് പരാതി നല്കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി നടന് ജോയ് മാത്യു രംഗത്ത്. ബുധനാഴ്ച വൈകിട്ട് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ…
Read More » - 12 September
കലോത്സവം നടത്താൻ പൂർണമനസുമായി കാസർഗോഡ് ജില്ല
കാസർഗോഡ്: പ്രളയ ദുരന്തത്തെത്തുടർന്ന് സംസ്ഥാന സ്കൂൾ കലേത്സവം ആദ്യം വേണ്ടെന്ന് വെച്ചുവെങ്കിലും ആഘോഷങ്ങളില്ലാതെ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. മറ്റു ജില്ലകളെല്ലാം പ്രളയ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ കാസർഗോഡ് ജില്ല…
Read More » - 12 September
വയനാട്ടിൽ മാവോയിസ്റ്റ്; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു
കൽപറ്റ : വയനാട് ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം കണ്ടുവരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായി…
Read More » - 12 September
കരുതിയിരിക്കണം ഇത്തരം മതേതര മാരീചൻമാരെ-കെ.സുരേന്ദ്രന്
കൊച്ചി•കൊച്ചി മറൈന്‍ ഡ്രൈവില്‍ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ച് മോദി ചലഞ്ചിനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഇത് വെറും മനോരോഗമല്ല. ഡി. വൈ. എഫ്. ഐ യിൽ…
Read More » - 12 September
കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ; അദ്വാനിയെ വരെ കൊല്ലാനുള്ള പദ്ധതിയിലെ പ്രതി
ചെന്നൈ: കോയമ്പത്തൂർ സ്ഫോടന പരമ്പരക്കേസിലെ പിടികിട്ടാപ്പുള്ളിയായ കോഴിക്കോട്ടുകാരൻ നൂഹ് റഷീദ് എന്ന മാങ്കാവ് റഷീദിനെ 20 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. കോയമ്പത്തൂർ സ്ഫോടനത്തിൽ 58 പേർ…
Read More » - 12 September
അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ 32 പേർക്ക് ജീവൻ നഷ്ടമായി
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 130 ഓളം പേർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നന്ഗര്ഹര് ഗേൾസ് ഹൈസ്കൂളിന് സമീപം ആണ്…
Read More » - 12 September
വിയോജിപ്പ് രാഷ്ട്രീയത്തിൽ മാത്രം; ബി.ജെ.പി എം.എല്‍.എയുടെ മകള്‍ക്ക് വരാനായി കോണ്‍ഗ്രസ് മന്ത്രിയുടെ മക
ബംഗളൂരു: രാഷ്ട്രീയ വിയോജിപ്പുകൾ സ്വകാര്യ ജീവിതത്തെ ബാധിക്കേണ്ട കാര്യമില്ല. ഇതിന് ഉത്തമ ഉദാഹരണമാണ് ബംഗളൂരുവിലെ ബി.ജെ.പി എം.എല്‍.എയുടെ മകളുടെയും കോണ്‍ഗ്രസ് മന്ത്രിയുടെ മകന്റെയും വിവാഹം. രാഷ്ട്രീയ ജീവിതത്തിലെ…
Read More » - 12 September
തോണിയിൽവെച്ച് കുഴഞ്ഞുവീണു; യുവാവിനെ കാണാതായി
വയനാട്: തോണിയിൽവെച്ച് കുഴഞ്ഞുവീണ തോണിക്കാരൻ യുവാവിനെ കാണാതായി. പെരിക്കല്ലൂർ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്.രാവിലെ കബനി നദിയിൽ തോണിയിൽ ബൈരൻക്കുപ്പയിൽ നിന്ന് മദ്രസ വിദ്യാർത്ഥിയുമായി വരവെയാണ് സംഭവം.…
Read More » - 12 September
നികുതി വെട്ടിപ്പ് കേസിൽ തടവ് ശിക്ഷയിൽ നിന്നും രക്ഷപെട്ട് സൂപ്പർതാരം മാഴ്സെല്ലോ
കായിക താരങ്ങൾ നികുതി വെട്ടിപ്പ് നടത്തുന്നത് ആദ്യമായിട്ടല്ല. നികുതി വെട്ടിപ്പ് നടത്തിയതിനു അവർക്ക് പിഴ ശിക്ഷ ലഭിക്കാറുമുണ്ട്. ഇത്തവണ പക്ഷെ റയൽ മാഡ്രിഡിന്റെ സൂപ്പർതാരമായ മാഴ്സെലോക്ക് പിഴക്കൊപ്പം…
Read More » - 12 September
കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കെ ക്ലാസ് മുറികള്‍ താഴേക്ക് താഴ്ന്നു; ആശങ്കയോടെ മാതാപിതാക്കൾ
മലപ്പുറം: കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കെ ക്ലാസ് മുറികള്‍ ഒന്നര മീറ്റര്‍ അടിയിലേക്ക് താഴ്ന്നു തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്കൂളിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഭൂമികുലുക്കമാണെന്ന് പേടിച്ച് എല്ലാവരും…
Read More » - 12 September
കന്യാസ്ത്രീകളുടെ സമരത്തെ വിലക്കി സർക്കുലർ; സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിനു നിർദേശം
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരവുമായി സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിർദേശം ലഭിച്ചു. സമരം വിലക്കുന്നു എന്ന സർക്കുലറും സുപ്പീരിയർ ജനറൽ…
Read More » - 12 September
ജനങ്ങളെ പരിഭ്രാന്തരാക്കി രാജ്യത്ത് രണ്ട് ഭൂചലനങ്ങള്‍
\ന്യൂഡല്‍ഹി•ജമ്മു കശ്മീരിലും ഹരിയാനയിലെ ഝജ്ജറിലും രണ്ട് നേരിയ ഭൂചലങ്ങള്‍ അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 4.6 ഉം 3.1 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച…
Read More » - 12 September
നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു
മലപ്പുറം : നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ളീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് മലപ്പുറം…
Read More »