Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -8 September
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ബിജെപി ; ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഇന്ധനവില വര്‍ദ്ധന, ജി.എസ്.ടി, നോട്ട്…
Read More » - 8 September
സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക്
സോഷ്യല്‍മീഡിയ ട്രോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ജനങ്ങളുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനായി സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. നേരത്തെ സര്‍ക്കാരിന്റെ തീരുമാനങ്ങളെ പരിപസിക്കുന്ന രീതിയിലുള്ള…
Read More » - 8 September
നോക്കി നില്‍ക്കാതെ അവന് കിണറ്റിലേക്ക് എടുത്തുചാടി; ആര്യയ്ക്ക് രക്ഷകനായത് നാലാം ക്ലാസുകാരന്
വടകര: ഹീറോയായ കുട്ടികളുടെ വാര്‍ത്തകള്‍ നിരവധി തവണ നമ്മുടെ മുന്നില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ നാലാം ക്ലാസുകാരന് അലന്റെ ധീരതയില്‍ ആര്യക്ക് ലഭിച്ചത് രണ്ടാം ജന്മം. കിണറ്റില്‍ വീണ…
Read More » - 8 September
റോഡിൽ അപകടസാധ്യത കണ്ടാൽ വാഹനം സ്വയം ബ്രേക്ക് ഇട്ട് നിയന്ത്രിക്കും : ചരിത്രമാറ്റത്തിലേക്ക് ഇന്ത്യ
ന്യൂഡൽഹി ∙ വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങളെത്തുന്നു. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രാലയം വാഹന നിർമാതാക്കളുമായി ആദ്യവട്ട ചർച്ച പൂർത്തിയാക്കി. . 2022…
Read More » - 8 September
വേദനകൊണ്ട് പുളയുമ്പോള്‍ എക്സ്ക്ലുസീവ് എടുത്ത് ഓണ്‍ലൈന്‍ മാധ്യമം; തന്നെ അപകടപ്പെടുത്തിയതാണെന്ന് ഹനാന്
കൊച്ചി: തനിക്കുണ്ടായ വാഹനാപകടത്തില്‍ സംശയം പ്രകടിപ്പിച്ച് ഹനാന്. അത് സ്വാഭാവിക അപകടമല്ലെന്നും തന്നെ മനഃപൂര്‍വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നാണ് ഹനാന് പറയുന്നത്. ഡ്രൈവറുടെ പെരുമാറ്റവും അപകടം നടന്ന ഉടന്‍…
Read More » - 8 September
ജനങ്ങള്‍ക്ക് ട്രംപിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ട്രംപിന്റെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമ
വാഷിംഗ്ടണ്‍: ജനങ്ങള്‍ക്ക് ട്രംപിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും വിവിധ തരത്തിലുള്ള നികുതി റദ്ദാക്കലുകളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ തകിടം മറിക്കുന്ന തീരുമാനങ്ങളാണ് ട്രംപ് കൈക്കൊള്ളുന്നതെന്നും തുറന്നടിച്ച് മുന്‍ പ്രസിഡന്റ്…
Read More » - 8 September
‘പ്രളയം വരും, അതില്‍ കുറെപേര് മരിക്കും ‘ പരിഹാസവുമായി എം . എം മണി
കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് പരിഹാസം നിറഞ്ഞ വിചിത്ര വാദവുമായി മന്ത്രി എം എം മണി . നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ പ്രളയം വരും , അതില്‍ കുറെപേര് മരിക്കും ,…
Read More » - 8 September
യുവ ഗായകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ക്യാഫോര്ണിയ: യുഎസില്‍ യുവ റാപ് ഗായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കന്‍ സംഗീതപേമികളെ ഹരം കൊള്ളിച്ച പ്രശസ്ത ഗായകൻ മാക് മില്ലറെ(26)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കലിഫോര്‍ണിയ…
Read More » - 8 September
രവി ശാസ്ത്രിക്ക് സോഷ്യൽ മീഡിയയുടെ രൂക്ഷവിമർശനം
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രിക്ക് സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ രൂക്ഷ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെ ശാസ്ത്രി…
Read More » - 8 September
‘സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ പോകാന്‍ പോലും ഭയമായി, നിരന്തര പീഡനങ്ങൾക്കൊടുവിൽ പരാതി നല്കാൻ തീരുമാനിച്ചു’ : യുവതിയുടെ പരാതിയുടെ വിശദാംശങ്ങള്‍
പികെ ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയുടെ വിശദാംശങ്ങൾ ചാനലുകൾ പുറത്തു വിട്ടു.എന്താണ് സംഭവിച്ചത് എന്ന് വനിതാ നേതാവ് പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. ആവര്‍ത്തിച്ച് ശല്യമുണ്ടായപ്പോഴാണ് പരാതി നല്കാന്…
Read More » - 8 September
ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണിത്; എകെ ബാലനെയും ശ്രീമതി ടീച്ചറേയും വിമര്‍ശിച്ച് കെ സുരേന്ദ്രന്
സ്ത്രീപീഡനക്കേസ് അന്വേഷിക്കേണ്ടത് പോലീസും അതുമായി ബന്ധപ്പെട്ട അധികൃതരോ ആണെന്നും അല്ലാതെ സ്വന്തം പാര്‍ട്ടീ നേതാക്കളല്ല ഇത്തരം വിഷയങ്ങള്‍ അന്വേഷിക്കേണ്ടതെന്നും വ്യക്തമാക്കി കെ സുരേന്ദ്രന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 8 September
ഒമാനില്‍ കുടുങ്ങിയ മലയാളികൾ ഉൾപ്പെടുന്ന സംഘം നാട്ടിലേക്ക്
മസ്ക്കറ്റ് : ഒമാനിലെ ബുറേമിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടുന്ന സംഘം നാട്ടിലേക്ക്. ഒരു വർഷത്തിലേറെ ശമ്പളം കിട്ടാതെ കഴിഞ്ഞിരുന്നവരാണ് ഇവർ. മലയാളികളടക്കമുള്ള ഇരുപത്തിയഞ്ചോളം തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്.…
Read More » - 8 September
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ വാദം പൊളിയുന്നു : കേസിൽ കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം: പീഡന പരാതിയില്‍ പാർട്ടി വിശദീകരണം ആരാഞ്ഞിട്ടില്ല എന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ വാദം പൊളിയുന്നു. ശശിക്കെതിരായ പീഡന പരാതിയില്‍ നേരത്തെ ഇടപെട്ടെന്നും എംഎല്‍എയോട് വിശദീകരണം…
Read More » - 8 September
ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം
സാന്റിയാഗോ: ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം. ചിലിയിലാണ് കഴിഞ്ഞ ദിവസം റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. എന്നാല്‍ ഭൂചലനത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ നാശനഷ്ടമുണ്ടാവുകയോ ചെയ്തതായി…
Read More » - 8 September
ക്ഷേത്രങ്ങളോട് പണം ചോദിക്കാൻ സർക്കാരിന് എന്ത് അധികാരം ? ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി ; മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പിടിച്ചുവാങ്ങുകയല്ല…
Read More » - 8 September
‘പൊലീസിനെ പിരിച്ചുവിടണം, കേസുകള്‍ ഇനിമുതൽ മന്ത്രി അന്വേഷിക്കട്ടെ’-ചെന്നിത്തല
തിരുവനന്തപുരം: ഒരു മന്ത്രി എങ്ങനെ പി കെ ശശിക്കെതിരെയുള്ള യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതി പൊലീസിന് കൈമാറാതെ മന്ത്രിതന്നെ അന്വേഷണം…
Read More » - 8 September
വയനാട് വനത്തിനുള്ളിലെ ഉരുൾപൊട്ടലിൽ അരുവിക്ക് സംഭവിച്ച അത്ഭുത പ്രതിഭാസം
കല്‍പ്പറ്റ: വയനാട് തലപ്പുഴ നാല്‍പ്പത്തിമൂന്നാം മൈലില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഉള്‍വനത്തില്‍ ഉരുള്‍പ്പൊട്ടി തടാകം രൂപപ്പെട്ടു. കൊട്ടിയൂരിലെ പുഴയിലേക്ക് എത്തുന്ന അരുവിയുടെ ഒഴുക്ക് തടസപ്പെട്ടതോടെയാണ് തടാകം…
Read More » - 8 September
ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനം
ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.dhsekerala@gov.in, www.dhsenss.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ…
Read More » - 7 September
ബി.ജെ.പി നേതാവിന് നേരെ വെടിവെപ്പ്
ഭഗല്‍പൂര്‍• ബി.ജെ.പി യുവജന വിഭാഗം ജില്ലാ പ്രസിഡന്റിന് നേരെ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ത്തു. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ ബരാരി പോലീസ് സ്റ്റേഷന് പരിധിയിലെ ഹൗസിംഗ് കോളനിയ്ക്ക് സമീപം…
Read More » - 7 September
മോദി സര്‍ക്കാറിനെതിരെ മന്മോഹന് സിംഗ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും ആരോപണങ്ങളുമായി മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് രംഗത്ത്. യുവജനങ്ങള്‍ക്കായി രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നാല് വര്‍ഷമായിട്ടും ഇത്…
Read More » - 7 September
ഹെല്‍ത്ത് ഓഫീസര്‍/മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
നഗരകാര്യ വകുപ്പിന്റെ കീഴിലുള്ള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഒഴിവുള്ള ഹെല്‍ത്ത് ഓഫീസര്‍/മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും. എം.ബി.ബി.എസ് അടിസ്ഥാന യോഗ്യതയുള്ളതും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി…
Read More » - 7 September
പണം വാങ്ങാന്‍ വിസമ്മതിച്ചപ്പോൾ നിർബന്ധിച്ച് നൽകാൻ ശ്രമിച്ചു; പി കെ ശശിക്കെതിരെ യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് സിപിഎം കേന്ദ്രനേതൃത്വത്തിന് നല്കിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്. ആവര്‍ത്തിച്ച് ശല്യമുണ്ടായപ്പോഴാണ് പരാതി നല്കാന് തീരുമാനിച്ചതെന്ന്…
Read More » - 7 September
സംഭാവന തരാത്തവർക്കെതിരെ സർക്കാർ പ്രതികാര നടപടിയൊന്നും സ്വീകരിക്കില്ല: പക്ഷേ ആരെങ്കിലും കരിഓയിൽ ഒഴിച്ചാൽ ഞങ്ങൾക്ക് ഉത്തരവാദിത്തവും ഉണ്ടാവില്ല- പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍
തന്നേ തീരൂ, തന്നേ തീരൂ. ഒരു മാസത്തെ ശമ്പളം തന്നേതീരൂ.. സംസ്ഥാനം പ്രളയക്കെടുതി നേരിടുകയാണ്, ഖജനാവിൽ കാശില്ല. കേന്ദ്രം കാര്യമായി ഒന്നും തന്നില്ല, യുഎഇ തരാമെന്നു പറഞ്ഞത്…
Read More » - 7 September
പീഡന പരാതി : സിപിഎമ്മിനെതിരെ പരിഹാസവുമായി വി.ടി. ബല്‍റാം
പാലക്കാട്: എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതിയുമായി ബന്ധപെട്ടു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തറിക്കിയ പ്രസ്താവനക്കെതിരെ പരിഹാസവുമായിസിച്ച് വി.ടി. ബല്‍റാം എംഎല്‍എ. വളരെ മിഖച്ച ഒരു പ്രസ്താവന.അര…
Read More » - 7 September
എം.എല്‍.എ പീഡന കേസ് : ഒടുവില്‍ മൗനം വെടിഞ്ഞ് വി.എസ് രംഗത്തെത്തി
തിരുവനന്തപുരം: ഒടുവില്‍ മൗനം വെടിഞ്ഞ് വി.എസ് രംഗത്തെത്തി.ലൈംഗിക പീഡന കേസില്‍ പി.കെ.ശശി എം.എല്‍.എയ്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ് സിതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീസംരക്ഷണ നിലപാട് പാര്‍ട്ടി ഉയര്‍ത്തി…
Read More »