Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -22 September
കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് റിമാൻഡ് റിപ്പോർട്ട് , ബിഷപ്പിനെതിരെ കൂടുതല്‍ ബലാത്സംഗ പരാതികള്‍
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് കന്യാസ്ത്രീ പീഡനത്തിന് ഇരയായതെന്ന് തെളിഞ്ഞത്.…
Read More » - 22 September
റഫാല്‍ ഇടപാടിൽ ഇടപെട്ടിട്ടില്ല; ഫ്രഞ്ച് സര്‍ക്കാര്‍
പാരീസ്: ഇന്ത്യന്‍ കമ്പനിയെ തെരഞ്ഞെടുക്കാന്‍ ഫ്രഞ്ച് കമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും റഫാല്‍ ഇടപാടില്‍ ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഫ്രഞ്ച് സര്‍ക്കാര്‍. റഫേല്‍…
Read More » - 22 September
കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെടുത്തി ഇടതുമുന്നണിക്കും സിപിഎമ്മിനുമെതിരെ ഗൂഡാലോചനയ്ക്കുള്ള നീക്കങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല : ഇപി ജയരാജന്
കോഴിക്കോട്: കന്യാസ്ത്രീകളുടെ സമരത്തെ ചൊല്ലി ഇടതുമുന്നണിക്കും സിപിഎമ്മിനുമെതിരെ ഗൂഡാലോചന നടത്താനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഇപി ജയരാജന്. സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്നും കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമായിരുന്നു അറസ്റ്റെന്നും അദ്ദേഹം…
Read More » - 22 September
ചലച്ചിത്ര മേള: തീരുമാനം മുഖ്യമന്ത്രി തിരിച്ചെത്തിയതിനു ശേഷമെന്ന് എ.കെ.ബാലൻ
തിരുവനന്തപുരം: ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്ര മേളനടത്തുന്ന കാര്യം മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ. ചെലവു ചുരുക്കി മേള നടത്താനായുള്ള ആലോചനയുണ്ട്.…
Read More » - 22 September
കൃഷിയിടങ്ങൾ കയ്യേറി കുരങ്ങുകൾ, വെട്ടിലായി കൃഷിക്കാർ
തലപ്പുഴ: കുരങ്ങുകൾ കാടുകളിൽ തീറ്റ കുറഞ്ഞതോടെ കൂട്ടമായി കൃഷിയിടങ്ങളിൽ എത്തുന്നത് രൂക്ഷമാകുന്നു. ഇതുകാരണം കഷ്ടത്തിലായിരിക്കുകയാണ് ഒരുകൂട്ടം കർഷകർ. മഴ മാറിയതിനൊപ്പം ചൂട് കൂടിയതോടെ കാടുകൾ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ…
Read More » - 22 September
80 ജീവനുകള്‍ കൊക്കയിലേക്ക് വീഴാതെ കാത്ത ആ ചെറുപ്പക്കാരന് അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ
ഇടുക്കി: എണ്‍പതോളം യാത്രക്കാരുമായി കൊക്കയിലേക്ക് മറിയാന്‍ തുടങ്ങിയ ബസിനെ ദൈവദൂതനായി താങ്ങിനിര്‍ത്തി രക്ഷിച്ച ആ ജെ.സി.ബി ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസിനെ ജെസിബി…
Read More » - 22 September
ബിഷപ്പിനെ കസ്റ്റഡിയില്‍ വിട്ടു
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ വിട്ടിരിക്കുന്നു. ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി കൊണ്ടാണ് പാലാ…
Read More » - 22 September
എച്ച്-4 വിസയിൽ തൊഴിൽ ചെയ്യാനുളള അവസരം മൂന്ന് മാസം കൂടി, പുതിയ നിബന്ധന വരുത്തി യു.എസ്
വാഷിങ്ടൺ: എച്ച്-4 വിസക്കാർക്ക് ജോലി ചെയ്യാനുള്ള അനുവാദം മൂന്നു മാസത്തിനുള്ളിൽ റദ്ദാക്കുമെന്ന് സർക്കാർ ഫെഡറൽ കോടതിയെ അറിയിച്ചു. എച്ച്-4 വിസ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യക്കാരായ സ്ത്രീകളാണ്. എച്ച്-1ബി…
Read More » - 22 September
ഉമിനീരും രക്തസാംപിളും ബലമായി ശേഖരിച്ചു; ജാമ്യം തേടി ബിഷപ്പ് ഫ്രാങ്കോ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉച്ചയോടെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയെ എതിര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ബിഷപ് ജാമ്യാപേക്ഷ നല്കി.…
Read More » - 22 September
അനധികൃത വിദേശമദ്യ വിൽപ്പന, യുവാക്കൾ പോലീസ് പിടിയിൽ
പനമരം: യുവാക്കളെ 30 കുപ്പി വിദേശമദ്യവുമായി കമ്പളക്കാട് പോലീസ് അറസ്ററ് ചെയ്തു. പൊഴുതന സ്വദേശി സുധീഷ് (32), കാവുംമന്ദം സ്വദേശി താജുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇരുചക്രവാഹനത്തിൽ മദ്യം…
Read More » - 22 September
കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭം സ്ത്രീത്വം മഹത്വവൽക്കരിക്കുന്നു; ബിനോയ് വിശ്വം
കൊല്ലം: കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭം കേരളത്തിന്റെ സ്ത്രീത്വം ഉയർത്തി പിടിക്കുന്നുവെന്ന് ബിനോയ് വിശ്വം. കേരളീയ സമൂഹം അത് ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര്യാട് ഗോപി അനുസ്മരണവും മാധ്യമ…
Read More » - 22 September
ഐടി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതികള്‍ അറസ്റ്റില്‍
ഗുരുഗ്രാം: രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. ഐടി സ്ഥാനപത്തിലെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ്…
Read More » - 22 September
ലോക്സഭാ തെരഞ്ഞെടുപ്പ്: മികച്ച വിജയം മാത്രമാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
ന്യൂഡല്‍ഹി: ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച വിജയം നേടിയെടുക്കുക എന്നതാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഡല്‍ഹിയില്‍…
Read More » - 22 September
ഓട്ടോ ഡ്രൈവറുടെ കൊലപാതകം : അസഭ്യം പറഞ്ഞതിന്റെ വൈരാഗ്യം; അച്ഛനും 23കാരനായ മകനും പിടിയില്‍
തിരുവനന്തപുരം: ഓട്ടോ ഡ്രൈവറായ അണ്ടൂര്‍ക്കോണം സബ്സ്റ്റേഷനടുത്ത് ചേമ്പാല പടിഞ്ഞാറ്റിന്‍കര ശ്യാമളാലയത്തില്‍ അനീഷ് ബാബുവിനെ (35) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അണിയൂര്‍ സ്വദേശികളായ അച്ഛനെയും മകനെയും പൊലീസ് പിടികൂടി. അണിയൂരിലെ…
Read More » - 22 September
വൈദ്യുത തകരാർ, കൊച്ചി മെട്രോ യാത്ര നിലച്ചു
കൊച്ചി: വൈദ്യുത തകരാറിനെത്തുടര്‍ന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് സ്റ്റേഷനുകളില്‍ കെഎസ്ഇബി ട്രിപ്പിങ്ങ് സംവിധാനം തകരാറിലായതാണ് ഗതാഗതം തടസ്സപ്പെടാനുള്ള കാരണം. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന്…
Read More » - 22 September
എസ്. രാജേന്ദ്രനെതിരെ കേസെടുത്തു: 24 മണിക്കൂറിനുള്ളിൽ എസ് ഐ ക്കു സ്ഥലംമാറ്റം
മൂന്നാര്‍: ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്.ഐയെ സ്ഥലം മാറ്റി. മൂന്നാറിലെ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കൈയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്.ഐ പി.ജെ.വര്‍ഗീസിനെയാണ്…
Read More » - 22 September
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃനിരയ്ക്ക് കഴിയുമെന്ന് എ.കെ ആന്റണി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃനിരയ്ക്ക് കഴിയുമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴേത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണ്. പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് അടിത്തട്ടില്‍…
Read More » - 22 September
ഇന്ത്യക്ക് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഗോള്‍ നേടിയ താരം കേരള ബ്ലാസ്റ്റേഴ്സില്‍
ഇന്ത്യക്ക് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഗോള്‍ നേടിയ താരം കേരള ബ്ലാസ്റ്റേഴ്സില്‍. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച ജെക്സണ് സിംഗിനെ സ്വന്തമാക്കി കേരള…
Read More » - 22 September
ഒപെക് യോഗം നാളെ അൽജീറിയയിൽ, എണ്ണവില കുതിക്കുന്നു
ദോഹ: ഒപെക് യോഗം നാളെ അൽജീറിയയിൽ. എണ്ണ ഉൽപാദനം വർധിപ്പിക്കണോയെന്നു ചർച്ചചെയ്യാനായി ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നാളെ അൽജീറിയയിൽ യോഗം ചേരാനിരിക്കേ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ…
Read More » - 22 September
തല മറച്ച രീതിയില്‍ മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍; പ്രൊഫൈലിന്റെ ഉടമയ്ക്കായി അന്വേഷണം ആരംഭിച്ചു
ഇന്‍ഡോര്‍: തല മറച്ച രീതിയില്‍ മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നതിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ദാവൂദി ബോറ സമുദായത്തിന്റെ, ഇന്‍ഡോറില്‍ നടന്ന പരിപാടിക്കിടെ എടുത്ത…
Read More » - 22 September
പ്രളയ ബാധിത മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്നു റിപ്പോർട്ട്
മാനന്തവാടി: വയനാട്ടില്‍ ഉരുള്‍പൊട്ടലും പ്രളയവും ഉണ്ടായ മേഖലകളില്‍ മാവോയിസ്റ്റുകള്‍ സാന്നിധ്യം ഉറപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ ഉരുള്‍പൊട്ടലില്‍ പുനരധിവസിപ്പിക്കപ്പെട്ട വീടുകളില്‍ നാലംഗ മാവോവാദികളെത്തി. രാത്രി ഏഴര…
Read More » - 22 September
ട്രാൻസ്ജെൻഡറുകൾക്കു ചേരാൻ കഴിയുന്ന ഇൻഷുറൻസ് പദ്ധതി, ‘ജീവൻ ശാന്തി’
കൊച്ചി: ട്രാൻസ്ജെൻഡറുകൾക്കു ചേരാൻ കഴിയുന്ന ഇൻഷുറൻസ് പദ്ധതിയുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി). ഈയിടെ പുറത്തിറക്കിയ ‘ജീവൻ ശാന്തി’ പെൻഷൻ പദ്ധതിയാണ് ട്രാൻസ്ജെൻഡറുകൾക്ക് പോളിസി ഉടമയും അവകാശിയും…
Read More » - 22 September
കടത്ത് ബോട്ടപകടം: മരണസംഖ്യ 130 കടന്നു
കെനിയ: കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ കടത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണ സംഖ്യ 130 കടന്നു. 34 പേരെ രക്ഷപ്പെടുത്തി. തെരച്ചില്‍ പുരോഗമിക്കവേ മരണ സംഖ്യ ഇനിയും…
Read More » - 22 September
സംസ്ഥാനത്ത് ഒരു ബീയർ നിർമാണശാല കൂടി തുറക്കാൻ സർക്കാർ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ബീയർ നിർമാണശാല കൂടി തുറക്കാൻ സർക്കാരിന്റെ അനുമതി. ഇതോടെ ഇൗ വർഷം മാത്രം സർക്കാർ അനുമതി നൽകിയ ബ്രൂവറികളുടെ എണ്ണം മൂന്നായി. സംസ്ഥാനത്തു…
Read More » - 22 September
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം
ഷിംല: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം. ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയില്‍ കുഡ്ഡു എന്ന സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ സനെയിലാണ് അപകടമുണ്ടായത്. നിയന്ത്രണം…
Read More »