പുതിയ സീസണില്‍ മുത്തൂറ്റിനെ മാറ്റി കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോണ്‍സര്‍. മൊബൈല്‍ വില്‍പന രംഗത്ത് പ്രസിദ്ധമായ മൈ ജി യാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ സ്പോണ്‍സര്‍. മുത്തൂറ്റ് ഗ്രൂപ്പ് ആയിരുന്നു കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർ.

Post Your Comments