Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -22 September
ജെസ്ന തിരോധാനം ആറാം മാസത്തിലേക്ക്, അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്ന് സൂചന
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായിട്ടു ഇന്ന് ആറുമാസം. മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടില്‍ ജസ്നയെ കാണാതാകുന്നത്. കേസ്…
Read More » - 22 September
ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ക്ലബിലെത്തിച്ചു
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. ബിഷപ്പിനെ ഉച്ചയ്ക്ക് 12 മണിയോടെ കോടതിയില്‍ ഹാജരാക്കും. ബിഷപ്പ് ഫ്രാങ്കോയെ മൂന്ന് ദിവസത്തെ…
Read More » - 22 September
ബിയര്‍ ബോട്ടിലുകളുമായി എത്തിയ ട്രക്ക് ബൂത്തിലേക്ക് ഇടിച്ചുകയറി; അമ്പരപ്പിക്കുന്ന വീഡിയോ കാണാം
രാജസ്ഥാന്: ബിയര്‍ ബോട്ടിലുകളുമായി എത്തിയ ട്രക്ക് ബൂത്തിലേക്ക് ഇടിച്ചുകയറി. രാജസ്ഥാനിലെ കിഷന്‍ഗഡിലെ ജയ്പൂര്‍ – അജ്മീര്‍ ഹൈവേയില്‍ വെളളിയാഴ്ച മൂന്ന് മണിയോടെയാണ് ബിയര്‍ ബോട്ടിലുകളുമായി എത്തിയ ട്രക്ക്…
Read More » - 22 September
അതിര്‍ത്തികള്‍ക്ക് പിന്നിലെ കുടിപ്പകയുടേയും പോരാട്ടവീര്യത്തിന്റേയും പിന്നില്‍; ഇന്ത്യാ-പാക് ബന്ധത്തിലൂടെ
1947-ല്‍ ഇന്ത്യ പാകിസ്ഥാന് വിഭജനത്തെ തുടര്‍ന്ന് ബ്രിട്ടിഷ് ഇന്ത്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് രണ്ട് സ്വതന്ത്ര രാജ്യങ്ങളായതിന് ശേഷം തമ്മിലുണ്ടായിട്ടുള്ള യുദ്ധങ്ങളെയും ഏറ്റുമുട്ടലുകളെയും ഉരസലുകളേയും കുറിച്ച് നാം ധാരാളം…
Read More » - 22 September
അഭിലാഷ് ടോമിയെ രക്ഷിക്കാൻ ഇന്ത്യന്‍ നാവിക സേന പുറപ്പെട്ടു
ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ മലയാളി നാവികന് അഭിലാഷ് ടോമിയെ കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേന പുറപ്പെട്ടു. ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സത്പുരയാണ് പുറപ്പെട്ടത്. പായ്ക്കപ്പലിനു…
Read More » - 22 September
എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ വാഹനം തടഞ്ഞതായി പരാതി; ടോള്‍ ബൂത്ത് ജീവനക്കാരൻ കസ്റ്റഡിയിൽ
കൊയിലാണ്ടി; എ.എന്‍. ഷംസീര്‍ എംഎല്‍എയെ നന്തി ടോള്‍ ബൂത്തില്‍ തടഞ്ഞെന്ന ആരോപണത്തെ തുടർന്ന് ടോള്‍ ബൂത്ത് ജീവനക്കാരൻ കസ്റ്റഡിയിൽ. വാഹനത്തില്‍ എംഎല്‍എയാണെന്നും ചുങ്കം അടയ്ക്കേണ്ടതില്ലെന്നും ഡ്രൈവര്‍ പറഞ്ഞിട്ടും…
Read More » - 22 September
ബുരിരാം യുണൈറ്റഡ് എഫ് സിയുടെ ബി ടീമിനെ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ബുരിരാം യുണൈറ്റഡ് എഫ് സിയുടെ ബി ടീമിനെ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സിമിലെന്‍ ഡൗങ്ങല്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍…
Read More » - 22 September
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ ഉപയോഗമില്ലാത്ത സാധനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലുമുള്ള ഉപയോഗമില്ലാത്ത ഉപകരണങ്ങൾ ഒഴിവാക്കാൻ നിർദേശം. ഉപയോഗശൂന്യമായ ഫർണിച്ചർ, കംപ്യൂട്ടറുകൾ, പ്രിന്ററുകൾ, ഇലക്ട്രോണിക് സാധനങ്ങൾ തുടങ്ങിയവ നടപടിക്രമങ്ങൾ പാലിച്ച്…
Read More » - 22 September
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; മെസേജുകളില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തി
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത, മെസേജുകളില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തി. മെസേജുകളില്‍ ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം തരംഗമായിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക.…
Read More » - 22 September
ഞാന്‍ സുരക്ഷിതനാണ്; അഭിലാഷ് ടോമിയുടെ പുതിയ സന്ദേശം എത്തി
പെര്‍ത്ത്: മലയാളി നാവികന് അഭിലാഷ് ടോമിയെ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടയില്‍ കാണാതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിലാഷിന്റെ പുതിയ സന്ദേശമെത്തി. ഗുരുതരമായ പരുക്കുണ്ടെന്നും ജിപിഎസും അടിയന്ത സന്ദേശത്തിനുള്ള റേഡിയോ…
Read More » - 22 September
ആദ്യം അതിര്‍ത്തിയില്‍ മര്യാദ പിന്നെ ചര്‍ച്ച, അതല്ലേ ശരി ‘മിസ്റ്റര്‍ ഖാന് ‘
മൂന്ന് വര്‍ഷത്തോളമാകുന്നു ഇന്ത്യയും അയല്‍രാജ്യമായ പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിട്ട്. കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളും അതിര്‍ത്തിയിലെ കരാര്‍ ലംഘിച്ചുള്ള വെടിവയ്പും ഭീകരപ്രവര്‍ത്തന കേന്ദ്രങ്ങള്‍ തഴച്ചു വളരാന്‍ അനുവദിക്കുന്നതുമെല്ലാം അക്കമിട്ട്…
Read More » - 22 September
ഇന്ത്യാ-പാക് ക്രിക്കറ്റിലെ മത്സരത്തിനപ്പുറമുള്ള ചില കാഴ്ചകള്‍
ഏറ്റവും ജനപ്രിയ കായിക വിനോദങ്ങളിലൊന്നാണ് ക്രിക്കറ്റ്. എന്നാല്‍ എപ്പോഴും ഇന്ത്യക്കും പാകിസ്ഥാനും ക്രിക്കറ്റ് ഒരു വിനോദത്തിനും അപ്പുറം കുടിപ്പകയുടേയും പകരം വീട്ടുലകളുടേയും കളിയാണ്. വിഭജനത്തിന്റേയും കലാപത്തിന്റെയും പാശ്ചാത്തലത്തില്‍…
Read More » - 22 September
വിമാനം കാറിനെ ഇടിച്ചു തെറിപ്പിച്ചു: ഞെട്ടല്‍ മാറാതെ അമേരിക്കന്‍ മലയാളികള്‍
ടെക്സസ്: ഏറ്റവും വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ ഒനീല്‍ കുറുപ്പിന്റേയും മകന് ആരോണിന്റേയും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. വിമാനം റോഡിലേയ്ക്ക് ഇടിച്ചിറങ്ങുന്നതും വാഹനങ്ങളൊക്കെ തെറിച്ചു പോകുന്നതു…
Read More » - 22 September
ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ജയത്തോടെ തുടക്കം കുറിച്ച് ഇന്ത്യ. കളിയില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കുന്നത് രോഹിത് ശര്‍മയാണ്. 4 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര…
Read More » - 22 September
ഐഫോണ്‍ എക്സ് എസ് ആദ്യം കൈപ്പറ്റാന്‍ ആളുകൾ കാത്തുനിന്നത് മണിക്കൂറുകള്‍
ഏറ്റവും വിലപിടിച്ച മോഡലായിട്ടും ഐഫോണ്‍ എക്സ്എസ് ആദ്യദിനം തന്നെ കൈപ്പറ്റാന്‍ ആളുകൾ കാത്തുനിന്നത് മണിക്കൂറുകൾ. ലണ്ടനിലെയും സിംഗപ്പുരിലെയും ഷാങ്ഹഹായിയിലെയും സിഡ്നിയിലെയും ദുബായിലെയും ബെര്ലിനിലെയുമൊക്കെ സ്റ്റോറുകള്ക്കുമുന്നിലാണ് ആളുകൾ സ്ഥാനം…
Read More » - 22 September
മലയാളി നാവികന് അഭിലാഷ് ടോമിയെ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടയില്‍ കാണാതായി
പെര്‍ത്ത്: മലയാളി നാവികന് അഭിലാഷ് ടോമിയെ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടയില്‍ കാണാതായി. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിനു ശേഷം…
Read More » - 22 September
കരിക്കിൻ വെള്ളത്തിന്റെ അത്ഭുതഗുണങ്ങൾ
ആന്റി ഓക്സിഡന്റുകളും ധാതുക്കളും എല്ലാം അടങ്ങിയ പ്രകൃതിദത്തമായ മികച്ച ഔഷധങ്ങളില്‍ ഒന്നാണ് നാളികേരത്തിന്റെ വെള്ളം. കരിക്കിൻ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. രാവിലെ കരിക്കിന്‍വെള്ളമോ നാളികേരത്തിന്റെ…
Read More » - 22 September
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന്റെ മോചനത്തിനായി റഷ്യ ഇടപെട്ടിരുന്നതായി റിപ്പോർട്ട്
മോസ്കോ: റഷ്യ ലണ്ടനിലെ എംബസിയിൽ അഭയം തേടിയ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന്റെ മോചനത്തിനായി ഇടപെട്ടിരുന്നതായി റിപ്പോർട്ട്. വിവിധ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്.…
Read More » - 22 September
ചാമ്പ്യന്‍സ് ലീഗ്; തോല്‍വി മറികടക്കാന്‍ സിറ്റി ഇന്ന് കാര്‍ഡിഫില്‍
ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വി മറികടക്കാന്‍ സിറ്റി ഇന്ന് കാര്‍ഡിഫില്‍. ലിയോണിനെതിരെ മോശം പ്രകടനം പുറത്തെടുത്തെങ്കിലും ഫാബിയന്‍ ഡെല്‍ഫ് തന്നെയാവും സിറ്റി ലെഫ്റ്റ് ബാക്ക്. കാര്‍ഡിഫ് നിരയില്‍ പരിക്ക്…
Read More » - 22 September
ബ്രഡിന് പകരം സർക്കാർ ആശുപത്രികളിലിനി ലഭിക്കുക ആവിപറക്കുന്ന പുട്ടും, ചെറുപയർ കറിയും
തിരുവനന്തപുരം: സർക്കാർ ആയുർവേദ ആശുപത്രികളിലെ കിടപ്പുരോഗികളുടെ ഭക്ഷണത്തിൽ ഇനി ബ്രഡ്ഡ് ഉണ്ടാകില്ല, പകരം എത്തുന്നത് പുട്ടും ചെറുപയർ കറിയും . ബ്രഡിനുപകരം ഇനി പുട്ട്, ചെറുപയർകറി, ഗോതമ്പ്,…
Read More » - 22 September
സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റിൽ, ഒളി ക്യാമറയിലൂടെ പകർത്തിയത് നൂറുകണക്കിന് ദൃശ്യങ്ങൾ
ദുബായ്: കുടുംബത്തിലെ അഞ്ചോളം സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് ദുബായില്‍ അറസ്റ്റിലായി. ബാത്ത്റൂമില്‍ ഒളിക്യാമറ വെച്ചാണ് 41കാരന് കൂടെ താമസിക്കുന്ന സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.…
Read More » - 22 September
ഇലക്ട്രിക് സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
വാഷിംഗ്ടണ്‍: ഇലക്ട്രിക് സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലെ ട്രെന്‍ഡി ഡുപോണ്ട് സര്‍ക്കിളില്‍ വച്ചാണ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ പെട്ടയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍…
Read More » - 22 September
വിയറ്റ്നാം പ്രസിഡന്റ് അന്തരിച്ചു
ഹനോയ്: വിയറ്റ്നാം പ്രസിഡന്റ് ട്രാന് ദായ് ക്വാങ് (61) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹനോയിലെ മിലിറ്ററി സെന്‍ട്രല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 2016 ഏപ്രിലിലാണ് ട്രാന് ദായ്…
Read More » - 22 September
ബിഷപ്പ് ആരോഗ്യവാന്‍: ഉടന്‍ ആശുപത്രി വിടും
കോട്ടയം: നെഞ്ചു വേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രോങ്കാ മുളയ്ക്കലിന് ആരോഗ്യ പ്രശനങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍. ഇതേതുടര്‍ന്ന് ബിഷപ്പിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.…
Read More » - 22 September
പീഡനവീരന്മാരെ കേരളം സംരക്ഷിക്കുമ്പോൾ ചങ്കുറപ്പുള്ള നിലപാടുകള്‍ സ്വീകരിച്ച് ബിജെപി സർക്കാരുകൾ
തിരുവനന്തപുരം: പീഡനവീരന്മാരെ കേരളം സംരക്ഷിക്കുമ്പോൾ ചങ്കുറപ്പുള്ള നിലപാടുകള്‍ സ്വീകരിച്ച് കൈയ്യടി വാങ്ങിയവരാണ് ബിജെപി സർക്കാരുകൾ. കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കത്തോലിക്കാ ബിഷപ്പിന് 80 ദിവസം നിയമവിരുദ്ധമായ സംരക്ഷണം ഒരുക്കിയ…
Read More »