Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -27 September
ഹണി ട്രാപ്പിലൂടെ വിലപേശി ലക്ഷങ്ങൾ കൊയ്യുന്ന സംഘത്തലവൻ അറസ്റ്റിൽ
മാനന്തവാടി: ഹണി ട്രാപ്പിലൂടെ ലക്ഷങ്ങൾ കൊയ്യുന്ന പ്രധാനി പോലീസ് പിടിയിൽ. യുവവ്യാപാരിയേയും സുഹൃത്തുക്കളേയും സ്ത്രീകളടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായത്. നസീർ…
Read More » - 27 September
ഷൂലേസ് കെട്ടുന്നതിനിടെ എട്ടു വയസുകാരന്റെ മുകളിലൂടെ കാര്‍ പാഞ്ഞു കയറി : എന്നാല്‍ അവിടെ സംഭവിച്ചത് മറ്റൊന്ന്
മുംബൈ: വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് എട്ടുവയസുകാരന് രക്ഷപ്പെട്ട കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റോഡലിരുന്ന് ഷൂലേസ് കെട്ടുന്നതിനിടെ പിന്നില്‍ നിന്നും വന്ന കാര്‍ കയറിയിറങ്ങിയിട്ടും…
Read More » - 27 September
കൈക്കൂലി കേസ്; കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റിന്റെ വീട്ടില്‍ റെയ്ഡ്
ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രേവന്ദ് റെഡ്ഡിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. 2015ല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട എം.എല്‍.എയ്ക്ക് ടി.ഡി.പിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ കൈക്കൂലി…
Read More » - 27 September
മെഡിക്കല്‍ ഷോപ്പുടമകള്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും
ന്യൂഡൽഹി: നാളെ മെഡിക്കൽ ഷോപ്പുടമകൾ പണി മുടക്കിലേക്ക്, ഓണ്‍ലൈൻ ഔഷധ വ്യാപാരത്തിന് അനുമതി നല്കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാർ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കല്‍ ഷോപ്പുടമകള്‍ രാജ്യവ്യാപകമായി പണിമുടക്കുന്നത്.…
Read More » - 27 September
പികെ ശശിക്കെതിരെ നടപടിക്ക് ശുപാർശയെന്നു സൂചന
ഷൊര്‍ണ്ണൂര്‍ : പീഡന പരാതിയിൽ പികെ ശശിക്കെതിരെ നടപടിക്ക് ശുപാർശയെന്നു സൂചന. പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് രണ്ടംഗ അന്വേഷണ കമീഷൻ. രണ്ടു ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾക്ക് നേരെയും…
Read More » - 27 September
കേരള ഫയർഫോഴ്സിൽ ഇനി വനിതകളും, ആദ്യ ഘട്ടത്തില്‍ 100 ഫയര്‍ വുമണ്‍ തസ്തിക
തിരുവനന്തപുരം: ചരിത്രത്തിൽ ഇടം നേടാനിനി വനിതകളും, കേരള ഫയർഫോഴ്സിൽ ഇനി വനിതകളും ജോലിയെടുക്കും. ഇതിനായി 100 ഫയര്‍ വുമണ്‍ തസ്തിക ആദ്യഘട്ടത്തിൽ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം…
Read More » - 27 September
നിലവിലുളള 17 ഡിവൈഎസ്പി തസ്തികകള്‍ പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: നിലവിലുളള 17 ഡിവൈഎസ്പി തസ്തികകള്‍ പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. സംസ്ഥാനത്തെ നിലവിലുളള 17 ഡിവൈഎസ്പി (ഭരണവിഭാഗം) തസ്തികകളാണ് അഡീഷണല്‍ എസ്പി എന്ന പേരില്‍ പുനര്‍നാമകരണം…
Read More » - 27 September
ഗാന്ധി ജയന്തി; സംസ്ഥാനത്ത് 36 തടവുകാരെ മോചിപ്പിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നല്ലനടപ്പുകാരായ 36 തടവുകാരെ നിബന്ധനകള്‍ക്ക് വിധേയമായി മോചിപ്പിക്കണമെന്ന് മന്ത്രിസഭാ ശുപാര്‍ശ ചെയ്തു. സംസ്ഥാനതല ജയില്‍ ഉപദേശകസമിതിയുടെ ശുപാര്‍ശയനുസരിച്ച് മന്ത്രി സഭ ഗവര്‍ണറെ…
Read More » - 27 September
വിവാഹേതര ലൈംഗികബന്ധം സ്ത്രീവിരുദ്ധമെന്ന് വനിതാ കമ്മിഷന്; ട്രോളുമായി സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: വിവാഹപൂര്‍വ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി സ്ത്രീ വിരുദ്ധമെന്ന് പറഞ്ഞ ഡല്‍ഹി വനിതാ കമ്മിഷന് അദ്ധ്യക്ഷ സ്വാതി മളിവാളിനെ ട്രോളി സോഷ്യൽ…
Read More » - 27 September
യുവതിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമം, പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
വയനാട്: പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.കറുപ്പനാണ് രാജി വച്ചത്. തന്നെ വീട്ടിൽ കയറി പീഡിപ്പിക്കാൻ…
Read More » - 27 September
ടീമിലിടം നേടാന്‍ വിരാട് കോഹ്ലിക്കും യോ യോ ടെസ്റ്റ്
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് യോ യോ ടെസ്റ്റ് മുഖേന കായികക്ഷമത തെളിയിക്കേണ്ടി വരുമെന്ന് സൂചന.…
Read More » - 27 September
കോളേജ് വിദ്യാർഥികൾക്ക് മയക്കു മരുന്ന് വിൽപന, ഒരാൾ പിടിയിൽ
കൊച്ചി: കോളേജ് വിദ്ധ്യാർഥികൾക്ക് മയക്കു മരുന്ന് വിൽപന,പ്രതി അറസ്റ്റിലായി . മയക്കു മരുന്ന് ഗുളികകളുമായി അറസ്റ്റിലായത് കോഴിക്കോട് അരക്കിണര്‍ നടുവട്ടം സ്വദേശി ശ്രീദര്‍ശ്. പോലീസിന് ലഭിച്ച രഹസ്യ…
Read More » - 27 September
ബസുകളിൽ കയറി മോഷണം സ്ഥിരമാക്കിയ യുവതി പോലീസ് പിടിയിൽ
കൊച്ചി: ബസുകളിൽ മോഷണം പതിവാക്കിയ യുവതി അറസ്റ്റിലായി. അങ്കമാലി കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റില്‍ നിന്നും ബസില്‍ കയറി കറുകുറ്റിയിലേക്ക് യാത്ര ചെയ്ത മറ്റൂര്‍ സ്വദേശിനിയുടെ വാനിറ്റി ബാഗില്‍…
Read More » - 27 September
കുവൈറ്റില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിര്‍ബന്ധം
കുവൈറ്റ്: കുവൈറ്റില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിര്‍ബന്ധം.വിദേശികളുടെ പ്രൊഫഷണല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് രാജ്യത്തെ അതത് അസോസിയേഷനുകളുടെ അംഗീകാരം നിര്‍ബന്ധമാക്കുന്നു. നേരത്തെ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് കുവൈറ്റ് എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ…
Read More » - 27 September
എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം, ബീഹാര്‍ സ്വദേശി അറസ്റ്റില്‍
കൊച്ചി: എറണാകുളത്ത് ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ഇയാള്‍ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബീഹാര്‍ സ്വദേശിയായ ദീപു എന്നയാളാണ് എറണാകുളം കച്ചേരിപ്പടിയിലെ…
Read More » - 27 September
ധോണിയെ അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് പാക് നായകന്; വീഡിയോ
മത്സരത്തിനിടെ നിര്‍ണായക ബൗളിങ് മാറ്റം കൊണ്ടുവരുന്നതിലും ഫീല്‍ഡറെ കൃത്യസ്ഥലത്ത് നിര്‍ത്തുന്നതിലും മഹേന്ദ്രസിംഗ് ധോണിയുടെ കഴിവ് മറ്റാർക്കുമില്ല. ബുധനാഴ്ച ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ പാക് നായകന് സര്‍ഫ്രാസ് ധോണിയുടെ…
Read More » - 27 September
വരിക്കാരെ ഞെട്ടിച്ച് എയർടെൽ : കിടിലൻ കോംബോ ഓഫറുകൾ അവതരിപ്പിച്ചു
ഉപയോക്താക്കളെ ഞെട്ടിച്ചു എയർടെൽ. 25, 35, 65, 95,145,245 എന്നീ ആറ് കിടിലൻ കോംബോ ഓഫറുകൾ അവതരിപ്പിച്ചു. ചില തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രം ലഭ്യമായ ഈ ഓഫറുകൾ…
Read More » - 27 September
യു എന്‍ ജനറല്‍ അസംബ്ലിയിലേക്ക് ജെസീന്തയെത്തിയത് കൈക്കുഞ്ഞുമായി
യുഎന്‍ ജനറല്‍ അസംബ്ലിയിലെത്തിയ ന്യൂസിലന്റ് പ്രധാനമന്ത്രി ജെസീന്തയെ വാനോളം പുകഴ്ത്തിയാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. കാരണമായത് ജെസീന്തയുടെ കൈയില്‍ മനോഹരമായി പുഞ്ചിരിച്ചിരുന്ന മൂന്നുമാസം പ്രായമായ മകള്‍…
Read More » - 27 September
സീറ്റ് ബെൽറ്റും എയർബാഗും രക്ഷകർ, ടാങ്കർ ലോറിയിലിടിച്ച് തകർന്ന കാറിലെ യാത്രക്കാർ രക്ഷപ്പെട്ടു
വാളയാർ: നായ കുറുകെ ചാടി വെട്ടിച്ച കാർ ടാങ്കർ ലോറിയിലിടിച്ച് തകർന്നു, എന്നാൽ യാത്രക്കാരെ തുണച്ച് സീറ്റ് ബെൽറ്റും എയർബാഗും. അപകടം നടന്നത് ദേശീയപാതയിൽ മരുതറോഡ് ജംക്ഷനിലാണ്…
Read More » - 27 September
ലോങ്ജമ്പിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കി മലയാളി താരം
ഭുവനേശ്വര്‍ : ദേശീയ സീനിയർ ഓപ്പൺ മീറ്റിലെ ലോങ്ജമ്പിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കി മലയാളി താരം ശ്രീശങ്കർ. അങ്കിത് ശർമയുടെ റെക്കോർഡാണ് 8.20 മീറ്റർ പിന്നിട്ട 19തുകാരനായ ശ്രീശങ്കർ തകർത്തത്. കേരളത്തിന്റെ…
Read More » - 27 September
ആധാറുമായി ആ അമ്മ നിലവിളിയോടെ അലഞ്ഞു, അവസാനം സംഭവിച്ചത്
ആധാര്‍ കാര്‍ഡില്‍ സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ച ദിവസം ഡല്‍ഹിയില്‍ ഒരമ്മ അലമുറയിട്ട് മകന്റെ ആധാറുമായി പരക്കം പായുകയായിരുന്നു. 32 കാരിയായ നസ്മ ഫത്തൂണാണ് മകന്റെ ആധാര്‍…
Read More » - 27 September
മനുഷ്യനും റോബോര്‍ട്ടുകളും വീണ്ടും ബഹിരാകാശത്തേക്ക്
വാഷിംഗ്ടണ്‍: മനുഷ്യനെ ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നാസ ആരംഭിച്ചു. മനുഷ്യര്‍ക്കൊപ്പം റോബോട്ടുകളേയും എത്തിക്കുന്നുണ്ട്. യുഎസ് കോണ്‍ഗ്രസിനെയും നാസ ഇക്കാര്യങ്ങള്‍ അറിയിച്ചു. വിവിധ ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ വിപ്ലവകരമായ…
Read More » - 27 September
‘സുപ്രീംകോടതി വിധിക്ക് ബാബ്റി കേസുമായി ബന്ധമില്ല’; രാമക്ഷേത്ര വിധിയില്‍ ഉറ്റുനോക്കി യോഗി ആദിത്യനാഥ്
ഡല്‍ഹി: മുസ്ലീങ്ങള്‍ക്ക് നമസ്കാരത്തിന് പള്ളി നിര്‍ബന്ധമില്ല എന്നതാണ് 1994ലെ അലഹാബാദ് ഹൈക്കോടതി വിധി. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കണമെന്ന സുന്നി വഖഫ് ബോര്‍ഡ്…
Read More » - 27 September
ഭക്ഷ്യസുരക്ഷയും സുരക്ഷിതഭക്ഷണവും, സമഗ്രപദ്ധതിയുമായി കൃഷി വകുപ്പ് രംഗത്ത്
തിരുവനന്തപുരം:കൃഷി വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ പച്ചക്കറി കൃഷി സ്വയം പര്യാപ്തമാക്കുന്നതിനു സമഗ്രപദ്ധതിയുമായി രംഗത്ത്. ഭക്ഷ്യസുരക്ഷയും സുരക്ഷിതഭക്ഷണവും എന്ന ആശയം മുന്‍നിര്‍ത്തി ജൈവകൃഷിയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുളള കര്‍മ്മപദ്ധതികള്‍ ജില്ലയില്‍…
Read More » - 27 September
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ബിജെപിയിലേയ്ക്കെന്ന് സൂചന : ജയിച്ചാല്‍ കേന്ദ്രമന്ത്രി
തൃശൂര്‍: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ബിജെപിയിലേയ്ക്കെന്ന് സൂചന. കോണ്‍ഗ്രസ്സ് നേതാവും മുന്‍സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണനാണ് ബിജെപിയിലേക്ക് ചേക്കേറുമെന്ന് സൂചനയുള്ളത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതിനിധികള്‍…
Read More »