KeralaLatest News

അച്ഛനേയും അമ്മയേയും കാണാൻ കാത്തുനിൽക്കാതെ തേജസ്വിനി യാത്രയായി; അന്ത്യനിദ്ര ലക്ഷ്മിയുടെ വീട്ടില്‍

തിരുവനന്തപുരം മോര്‍ച്ചറിയില്‍ തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു

തിരുവനന്തപുരം: ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു. ബാലഭാസ്കറിന്റെ ലക്ഷ്‌മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മോര്‍ച്ചറിയില്‍ തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇരുവരേയും ഒരുനോക്ക് കാണിക്കാതെ തേജസ്വിനിയുടെ മൃതദേഹം സംസ്‌ക്കരിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു ഇതുവരെ ബന്ധുക്കള്‍. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ മൃതദേഹം ഇന്ന് തന്നെ സംസ്‌ക്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button